ബ​ഹ്റൈ​ൻ കേ​ര​ളീ​യ സമാജം ഓ​ണാ​ഘോ​ഷം ഓഗസ്റ്റ് മൂന്നി​ന് ആരംഭിക്കും
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

ബ​ഹ്റൈ​ൻ കേ​ര​ളീ​യ സമാജം ഓ​ണാ​ഘോ​ഷം ഓഗസ്റ്റ് മൂന്നി​ന് ആരംഭിക്കും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 12, 2023, 07:16 pm IST
FacebookTwitterWhatsAppTelegram

മ​നാ​മ: ബ​ഹ്റൈ​ൻ കേ​ര​ളീ​യ സ​മാ​ജ​ത്തി​ൽ ഓ​ണാ​ഘോ​ഷ​പ​രി​പാ​ടി​ക​ൾ ഓഗസ്റ്റ് മു​ന്നി​ന് ആ​രം​ഭി​ക്കും. ഗായിക കെ.​എ​സ്. ചി​ത്ര, ശ്രീ​കു​മാ​ര​ൻ ത​മ്പി, സൂ​ര്യ കൃ​ഷ്ണ​മൂ​ർ​ത്തി, പ്ര​ശ​സ്​​ത സം​ഗീ​ത ബാ​ൻ​ഡ് മ​സാ​ല കോ​ഫി, ടെ​ലി​വി​ഷ​ൻ അ​വ​താ​ര​ക​രാ​യ രാ​ജ്ക​ലേ​ഷ്, മാ​ത്തു​ക്കു​ട്ടി, സം​ഗീ​തോ​പ​ക​ര​ണ വാ​ദ​ക​രാ​യ സു​ബാ​ഷ് ചേ​ർ​ത്ത​ല, ശ്രീ​കു​മാ​ർ ക​ലാ​ഭ​വ​ൻ, പി.​എ​സ്.​ ന​രേ​ന്ദ്ര​ൻ, പി​ന്ന​ണി ഗാ​യ​ക​രാ​യ ക​ല്ല​റ ഗോ​പ​ൻ, എ​സ്.​​പി. ദേ​വാ​ന​ന്ദ്, ദേ​വി​ക വി. ​നാ​യ​ർ, രേ​ഷ്മ രാ​ഘ​വേ​ന്ദ്ര, നി​ഷാ​ദ്, യാ​സി​ൻ, വേ​ദ മി​ത്ര, പാ​ച​ക വി​ദ​ഗ്ധ​ൻ പ​ഴ​യി​ടം മോ​ഹ​ന​ൻ ന​മ്പൂ​തി​രി, നാ​ട​ൻ പു​ലി​ക​ളി​യു​ടെ പ്ര​ശ​സ്​​തി പേ​റു​ന്ന തൃ​ശൂ​രി​ൽ​നി​ന്നു​ള്ള പ​ത്തോ​ളം പു​ലി​ക്ക​ളി ക​ലാ​കാ​ര​ന്മാ​ർ തുടങ്ങിയവർ സ​മാ​ജ​ത്തി​ന്റെ ഓ​ണാ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​കു​മെ​ന്ന് ഭാരവാഹികൾ വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ പ​റ​ഞ്ഞു. ഓ​ണാ​ഘോ​ഷ​പ​രി​പാ​ടി​ക​ൾ സെ​പ്റ്റം​ബ​ർ അ​വ​സാ​നം സ​മാ​പി​ക്കും.

വ​ടം​വ​ലി, ക​ബ​ഡി, അ​ത്ത​പൂ​ക്ക​ളം, പാ​യ​സം, തി​രു​വാ​തി​ര, ഒ​പ്പ​ന,സി​നി​മാ​റ്റി​ക് ഡാ​ൻ​സ്, ഓ​ണ​പ്പു​ട​വ, പ​ര​മ്പ​രാ​ഗ​ത ഇ​ന്ത്യ​ൻ വേ​ഷം, ഓണപ്പാട്ട് 100-ൽ ​അ​ധി​കം പേ​ർ പ​ങ്കെ​ടു​ക്കു​ന്ന തൃ​ശൂ​രി​ന്റെ ത​ന​തു പു​ലി​ക്ക​ളി, നൂ​റ്റി​യ​ൻ​പ​തോ​ളം സ്​​ത്രീ​ക​ളും പു​രു​ഷ​ന്മാ​രും കു​ട്ടി​ക​ളും പ​ങ്കെ​ടു​ക്കു​ന്ന കൈ​കൊ​ട്ടി​ക്ക​ളി, നൂ​റി​ൽ അ​ധി​കം ക​ലാ​കാ​ര​ന്മാ​രു​മാ​യി ഇ​ന്ത്യ​യു​ടെ വൈ​വി​ധ്യ സം​സ്​​കാ​രം വി​ളി​ച്ചോ​തു​ന്ന ചു​വ​ടു​ക​ളു​മാ​യി എ​ത്തു​ന്ന ‘രം​ഗ്’, ക​ളേ​ഴ്സ്​ ഓ​ഫ് ഇ​ന്ത്യ എ​ന്ന നൃ​ത്ത രൂ​പം എ​ന്നി​വ അ​ര​ങ്ങേ​റും.

കു​ട്ടി​ക​ൾ​ക്കാ​യി നാ​ട​ൻ​ക​ളി​ക​ളും, സ​ദ്യ​യും, ക​ളി​ചി​രി​ക​ളു​മാ​യി എ​ത്തു​ന്ന പി​ള്ളേ​രോ​ണം, കേ​ര​ള​ത്തി​ന്റെ സാം​സ്​​കാ​രി​ക വൈ​വി​ധ്യ​ങ്ങ​ൾ വി​ളി​ച്ചോ​തു​ന്ന ബ​ഹ്റൈ​നി​ലെ പ്ര​വാ​സി സം​ഘ​ട​ന​ക​ളും സ​മാ​ജ​ത്തി​ലെ സ​ബ്ക​മ്മി​റ്റി​ക​ളും പ​ങ്കെ​ടു​ക്കു​ന്ന മെ​ഗാ ഘോ​ഷ​യാ​ത്ര, കേ​ര​ള​ത്തി​ന്റെ രു​ചി​പ്പെ​രു​മ​ക​ൾ നി​റ​യു​ന്ന മ​ഹാ​രു​ചി​മേ​ള, സ​മാ​ജം മ​ല​യാ​ളം പാ​ഠ​ശാ​ല അ​വ​ത​രി​പ്പി​ക്കു​ന്ന ഓ​ണ​നി​ലാ​വ്, ബ​ഹ്റൈ​ൻ പ്ര​തി​ഭ അ​വ​ത​രി​പ്പി​ക്കു​ന്ന ഓ​ണം സാം​സ്​​കാ​രി​ക രാ​വ്, സ​ഹൃ​ദ​യ നാ​ട​ൻ പാ​ട്ടു സം​ഘം അ​വ​ത​രി​പ്പി​ക്കു​ന്ന നാ​ട​ൻ​പാ​ട്ടു​ക​ൾ എന്നീ പരിപാടികളും നടക്കും.

Tags: Onam Festival
ShareTweetSendShare

More News from this section

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

More Gulf News

കുവൈറ്റിന് നേരെയുള്ള ഇറാന്റെ ആവർത്തിച്ചുള്ള ആക്രമണം: ശക്തമായി അപലപിച്ച് വിദേശകാര്യ മന്ത്രാലയം

പ്രശസ്ത ഡോക്ടർ ഡോ. പി.വി. ചെറിയാൻ അന്തരിച്ചു; ബഹ്റൈനിലെ മലയാളി സമൂഹത്തിന് തീരാനഷ്ടം

സംസ്‌കൃതി ബഹ്റൈൻ പുതിയ എക്സിക്യൂട്ടീവ് കമ്മിറ്റിയെ തെരഞ്ഞെടുത്തു

കുവൈറ്റിലെ ചാലറ്റ് നിരോധനം: റിയൽ എസ്റ്റേറ്റ് മാഫിയകൾക്ക് പൂട്ടുവീഴുമ്പോൾ പ്രതിസന്ധിയിലാകുന്നത് പ്രവാസികളുടെ വീക്കെൻഡ് ഒത്തുചേരലുകൾ

കുവൈറ്റിൽ ചരിത്രം കുറിച്ച് ഭാരതം; ആദ്യ വനിതാ അംബാസഡറായി പരമിത ത്രിപാഠി ചുമതലയേറ്റു

ഇന്ത്യൻ സ്‌കൂൾ ബഹ്‌റൈൻ സ്മാർട്ട് ക്ലാസ്റൂം പദ്ധതി ആരംഭിച്ചു; ഏപ്രിലിൽ ഗതാഗത ഫീസ് ഈടാക്കില്ല

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies