മിശിഹാ ഉടനൊന്നും പോകില്ല, കളിതുടരാൻ മെസി, 2026 ലോകകപ്പിലും പന്തുതട്ടും?
Friday, June 26 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

മിശിഹാ ഉടനൊന്നും പോകില്ല, കളിതുടരാൻ മെസി, 2026 ലോകകപ്പിലും പന്തുതട്ടും?

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 13, 2023, 04:21 pm IST
FacebookTwitterWhatsAppTelegram

ഫുട്‌ബോൾ ഇതിഹാസം ലയണൽ മെസി അർജന്റീന ദേശീയ ടീമിൽ നിന്ന് ഉടൻ വിരമിക്കില്ലെന്ന് സൂചന. ‘ അർജന്റീനയ്‌ക്ക് വേണ്ടി ഞാൻ കിരീടങ്ങൾ നേടി, ടീമിനൊപ്പമുളള ഓരോ നിമിഷവും ഞാൻ ആസ്വദിക്കുകയാണ്’. മെസി പറഞ്ഞു. പ്രായം കൊണ്ട് ഞാൻ വിരമിക്കലിന്റെ പടിവാതിലിലാണ്. ഇതിനാൽ എന്റെ വിരമിക്കൽ പ്രഖ്യാപനം ഉടൻ ഉണ്ടാകുമെന്ന് എല്ലാവരും കരുതും, എന്നാൽ ആ വിരമിക്കൽ എപ്പോഴെന്ന് പറയാൻ എനിക്കാവില്ല എന്നാണ് താരം പറഞ്ഞത്.

മുപ്പതിയാറുകാരനായ താരം ഇപ്പോൾ ഇന്റർ മിയാമിയുമായി കരാറിലൊപ്പുവയ്‌ക്കാൻ അമേരിക്കയിലാണ്.മെസി ക്ലബ്ബുമായി രണ്ടര വർഷത്തേക്കുള്ള കരാർ ഒപ്പു വയ്‌ക്കും. സ്വകാര്യ വിമാനത്തിലാണ് മെസി ക്ലബ്ബിന്റെ ഹോം സ്റ്റേഡിയമുളള ഫോർട്ട് ലൗഡർഡെയ്ലിലെ വിമാനത്താവളത്തിൽ ഇറങ്ങിയത്. മെസിയുടെ വാർഷിക പ്രതിഫലം 6 കോടി യുഎസ് ഡോളർ ആയിരിക്കുമെന്നാണ് സൂചന. ഈ മാസം 21ന് ഹോംഗ്രൗണ്ടായ ഡിആർവി പിഎൻകെ സ്റ്റേഡിയത്തിലാകും മെസിയുടെ ആദ്യ മത്സരമെന്നാണ് അന്താരാഷ്‌ട്ര മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.പോപ് ഗായിക ഷാക്കിറ അടക്കമുള്ളവരുടെ സംഗീത പരിപാടികളോടെ വമ്പൻ രീതിയിലായിരിക്കും മെസിയുടെ അവതരിപ്പിക്കൽ ചടങ്ങ്.

സ്പാനിഷ് ക്ലബ് ബാർസിലോനയിലെ സഹതാരം സെർജിയോ ബുസ്‌കെറ്റ്‌സും മിയാമിയുമായി ധാരണയിലെത്തിയിട്ടുണ്ട്. അർജന്റീന ദേശീയ ടീമിൽ മെസിയെ പരിശീലിപ്പിച്ചിട്ടുള്ള ജെറാർദ് മാർട്ടിനോയാണ് ക്ലബ്ബിന്റെ പരിശീലകൻ. രണ്ടര വർഷത്തെ കരാർ പൂർത്തിയാക്കിയാണ് താരം പിഎസ്ജിയോട് വിട പറഞ്ഞത്. താരത്തിനായി രംഗത്തുണ്ടായിരുന്ന സ്പാനിഷ് ക്ലബ്ബ് ബാഴ്‌സലോണയേയും സൗദി അറേബ്യ ക്ലബ്ബ് അൽ ഹിലാലിനെയും പിന്തള്ളിയാണ് ഇന്റർ മിയാമിയുടെ ഓഫർ മെസി സ്വീകരിച്ചത്. മുൻ ഇംഗ്ലണ്ട് ഇതിഹാസ താരം ഡേവിഡ് ബെക്കാമിന്റെ ഉടമസ്ഥതയിലുള്ള ഫുട്‌ബോൾ ക്ലബ്ബാണ് ഇന്റർ മയാമി.

Tags: lionel messiINTER MIYAMI
ShareTweetSendShare

More News from this section

ഇസ്ലാമിലേക്ക് മതംമാറിയാൽ പിന്നാക്ക മുസ്ലിം സംവരണമില്ല; സർക്കാരിന്റെ ഉത്തരവ് ഭരണഘടനാവിരുദ്ധം; തമിഴ്നാട് സർക്കാരിന് തിരിച്ചടിയായി ഹൈക്കോടതി വിധി

കടലിലേക്ക് തള്ളി നിൽക്കുന്ന പാറയിൽ സെൽഫി എടുക്കുന്നതിനിടെ കടലിൽ വീണു; ഗോവബാഗ ബീച്ചിൽ യുവ വിനോദസഞ്ചാരി തിരമാലയിൽപ്പെട്ട് മരിച്ചു

‘ഡെൻമാർക്ക് മറ്റൊരു ഇസ്ലാമാബാദാകരുത്’; രാജ്യത്ത് ബാങ്കുവിളി നിരോധിക്കാൻ സർക്കാർ, ഇസ്ലാമീകരണത്തിനെതിരെ നിർണായക നീക്കം

ചമ്പക്കുളം മൂലം വള്ളംകളിയെ അധിക്ഷേപിച്ച വി.ഡി സതീശൻ മാപ്പ് പറയണമെന്ന് ഹിന്ദു ഐക്യവേദി: ഇരട്ടത്താപ്പിൽ മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധം ശക്തമാകുന്നു

കാലവർഷം വീണ്ടും സജീവമാകുന്നു ; വടക്കൻ കേരളത്തിൽ കനത്ത മഴ മുന്നറിയിപ്പ്; നാളെ അഞ്ച് ജില്ലകളിൽ യെല്ലോ അലർട്ട്

ഫുട്ബോൾ കളിക്കിടെ വാക്കുതർക്കം; 11 വയസ്സുകാരനെ മരിച്ച നിലയിൽ കണ്ടെത്തി

Latest News

ഗുരുവായൂർ മംഗല്യം: പുണ്യവും സവിശേഷതകളും

തെരഞ്ഞെടുപ്പ് അട്ടിമറിക്കാൻ വ്യാജ ജാതിപ്രചാരണം;സുജയ പാർവതിക്കും , ലക്ഷ്മി പദ്മക്കും Big TV-യ്‌ക്കും എതിരെ നിയമനടപടി

‘മുട്ടിൽ നിർത്തിച്ച് കാലിൽ ചവിട്ടി’; ഏഴാം ക്ലാസുകാരനെ അധ്യാപകൻ മർദ്ദിച്ചതായി പരാതി

ലോക ലഹരി വിരുദ്ധ ദിനം; സംസ്ഥാനത്ത് ഇന്ന് സമ്പൂർണ ഡ്രൈ ഡേ

തൃപ്പൂണിത്തുറയിൽ അനധികൃത താമസം; 6 ബംഗ്ലാദേശികൾ പിടിയിൽ, സംയുക്ത ഓപ്പറേഷനിൽ  നടപടി

കാട്ടാനയെ തടയാൻ ചക്ക പഴുക്കും മുൻപേ വാങ്ങും; ‘നഷ്ടം വന്നാൽ സഹിക്കും’—പുതിയ പദ്ധതിയുമായി വനം വകുപ്പ്

കർണാടകത്തിൽ ഇഡിയുടെ മിന്നൽ റെയ്ഡ്; മന്ത്രി സതീഷ് ജാർക്കിഹോളിയുടെ ബന്ധുവീടുകളിൽ നിന്നും ₹13.3 കോടിയുടെ സ്വത്ത് പിടിച്ചെടുത്തു: ബിനാമി ഇടപാടുകളെന്നു സൂചന

കെഎസ്ആർടിസി സൗജന്യ യാത്രയിൽ പ്രതിദിനം ₹2.5 കോടി നഷ്ടം; ‘നവകേരള ബസ്’ എവിടെയെന്നറിയില്ല; എഐ ക്യാമറ പദ്ധതിയിൽ ക്രമക്കേട് നടന്നിട്ടുണ്ടോ എന്നത് വിശദമായി പരിശോധിക്കും: മന്ത്രി സി.പി. ജോൺ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies