കശ്മീരിന്റെ അഭിമാനം , ഭീഷണികളെ നേരിട്ട് വനിതാ ക്രിക്കറ്റിൽ സ്ഥാനം ഉറപ്പിച്ച് സ്നോബർ സമന്ദർ ; ലക്ഷ്യം ദേശീയ വനിതാ ക്രിക്കറ്റ് ടീം
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

കശ്മീരിന്റെ അഭിമാനം , ഭീഷണികളെ നേരിട്ട് വനിതാ ക്രിക്കറ്റിൽ സ്ഥാനം ഉറപ്പിച്ച് സ്നോബർ സമന്ദർ ; ലക്ഷ്യം ദേശീയ വനിതാ ക്രിക്കറ്റ് ടീം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 13, 2023, 10:19 pm IST
FacebookTwitterWhatsAppTelegram

സോപോർ : കശ്മീരിലെ യുവതികൾ കഴിഞ്ഞ കുറച്ച് വർഷങ്ങളായി വിവിധ കായിക ഇനങ്ങളിൽ സജീവമായി പങ്കെടുക്കുന്നുണ്ട് . അവരിൽ ചിലർ സ്പോർട്സിൽ നിന്ന് ഒരു കരിയർ ഉണ്ടാക്കാൻ പോലും തീരുമാനിച്ചു . അതിന് ഒരു ഉദാഹരണമാണ് വാർപോറ സോപോറിന്റെ അഭിവാജ്യ ക്രിക്കറ്റ് താരം സ്നോബർ സമന്ദർ. മതമൗലികവാദികളുടെ എതിർപ്പുകളെ അവഗണിച്ചാണ് ക്രിക്കറ്റിൽ സ്നോബർ തന്റെ കഴിവ് പ്രകടിപ്പിച്ചത് .
കശ്മീരിലുടനീളം സ്നോബറിന്റെ കഴിവ് പ്രശസ്തമാണ് . ഗവൺമെന്റ് ഡിഗ്രി കോളേജ് ഫോർ വിമൻ സോപോറിലെ അഞ്ചാം സെമസ്റ്റർ വിദ്യാർത്ഥിനിയായ സ്നോബർ സ്കൂൾ പഠനകാലത്താണ് ക്രിക്കറ്റ് കളിച്ചു തുടങ്ങിയത്. ഇന്ന് കോളേജിൽ ക്രിക്കറ്റ് പ്രാക്ടീസ് ചെയ്യാറുമുണ്ട്.

കഴിഞ്ഞ രണ്ട് വർഷമായി താൻ ബാരാമുള്ള ഗെയിം സ്വിംഗേഴ്‌സ് ക്രിക്കറ്റ് ക്ലബ്ബുമായി ബന്ധപ്പെട്ടാണ് പ്രവർത്തിക്കുന്നതെന്ന് സ്നോബർ പറഞ്ഞു . “എന്റെ ടീമിൽ ഒരു ഓപ്പണറായി ഞാൻ കളിക്കുന്നു, കാശ്മീരിലുടനീളം നടന്ന വലിയ ടൂർണമെന്റുകളിൽ ഞാൻ എന്റെ ടീമിനെ പ്രതിനിധീകരിച്ചിട്ടുണ്ട്, അടുത്തിടെ നോർത്ത് കശ്മീർ വനിതാ പ്രീമിയർ ലീഗിൽ പരമാവധി 178 റൺസ് നേടിയതിന് ഓറഞ്ച് ക്യാപ്പ് ഹോൾഡർ എന്ന ബഹുമതിയും എനിക്ക് ലഭിച്ചു, ”അവർ പറഞ്ഞു.

ഇന്ന് ഇന്ത്യൻ ദേശീയ വനിതാ ക്രിക്കറ്റ് ടീമിനെ പ്രതിനിധീകരിക്കുകയാണ് സ്നോബറിന്റെ ലക്ഷ്യം . ഹർമൻപ്രീത് കൗറിനെയാണ് സ്നോബർ മാതൃകയാക്കുന്നത് . മെഡിക്കൽ ഷോപ്പിൽ സെയിൽസ്മാനാണ് സ്നോബറിന്റെ പിതാവ് . തന്റെ പ്രദേശത്തെ ഒരു വനിതാ ക്രിക്കറ്റ് കളിക്കാരിയെന്ന നിലയിൽ താൻ ഏറെ ബുദ്ധിമുട്ടുകൾ നേരിട്ടതായും സ്നോബർ പറഞ്ഞു . എന്നാൽ മകളുടെ ലക്ഷ്യങ്ങൾ നേടിയെടുക്കാൻ സഹായിക്കുന്നതിൽ കുടുംബം ഒന്നടങ്കം ഒപ്പം നിന്നു.

Tags: Kashmirwomen cricket
ShareTweetSendShare

More News from this section

കുപ്രസിദ്ധ കുറ്റവാളി യുപി പൊലീസുമായുളള ഏറ്റമുട്ടലിൽ കൊല്ലപ്പെട്ടു; പ്രമുഖ വ്യവസായിയുടെ മകനെ കമലേഷ് കൊലപ്പെടുത്തിയത് ദിവസങ്ങൾക്ക് മുൻപ്

ബിഹാറില്‍ സ്വകാര്യ ആശുപത്രിയില്‍ തീപിടിത്തം; 10 മരണം

ഇന്ത്യയുടെ ആകാശക്കരുത്ത് കൂട്ടാന്‍ റഷ്യയില്‍ നിന്ന് നാലാമത്തെ എസ്-400 സ്‌ക്വാഡ്രന്‍ എത്തി; പാകിസ്ഥാനെ വിറപ്പിച്ച ‘സുദര്‍ശന്‍’ ഉടന്‍ വിന്യസിക്കും

സാമ്പത്തിക പ്രതിസന്ധിയും വിമാനത്താവള നിയന്ത്രണങ്ങളും; മാഞ്ചസ്റ്ററിലേക്കുള്ള സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവെക്കാന്‍ ഇന്‍ഡിഗോ

കര്‍ണാടക മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് ഡി.കെ. ശിവകുമാര്‍; ആശംസ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

ഡി-കമ്പനിയെ പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമങ്ങള്‍ക്ക് തിരിച്ചടി: ദാവൂദ് അനുയായിയുടെ പ്രധാന സഹായി മുംബൈയില്‍ പിടിയില്‍

Latest News

പട്ടിയെ കൊന്ന് കുടിവെള്ള ടാങ്കിൽ ഇട്ടു; 20 ഓളം കുടുംബങ്ങൾ ദിവസങ്ങളോളം കുടിച്ചത് ഈ വെള്ളം

‘പേടിച്ച് പിൻമാറില്ല, ഇവിടെ നടന്നതാണ് ചിത്രീകരിച്ചത്’; ജനം ടിവി സംഘത്തിന് നേരെ സിപിഎം ആക്രമണം; കോർപ്പറേഷൻ കെട്ടിടം ഒഴിപ്പിക്കുന്നതിൽ സംഘർഷം

അഗസ്ത്യാര്‍കൂടത്തിലെ കൈയേറ്റങ്ങള്‍ ഒഴിപ്പിക്കാന്‍ തമിഴ്‌നാട് സര്‍ക്കാരിനോട് നിര്‍ദേശിച്ച് സുപ്രീംകോടതി

മീരയ്‌ക്കെതിരേ വീണ്ടും കോപ്പിയടി ആരോപണം; എല്ലാവിധ പ്രണയവും സൂര്യ മോഹന്റെ പ്ലോട്ട്; ഒറിജിനൽ എഴുത്തുകാരി വിഷാദരോഗിയായി മാറി

കൊട്ടിയൂരിലെ ഒരു ചടങ്ങിലും ഒരു മുസ്ലിം കുടുംബത്തിന് പ്രാധാന്യമില്ല; മറ്റൊരു വാവര് പള്ളി സൃഷ്ടിക്കാൻ ശ്രമം; ക്ഷേത്രത്തിനെതിരെ ആസൂത്രിത നീക്കം; ശക്തമായ നിയമനടപടിയുണ്ടാകുമെന്ന് ദേവസ്വം ബോർഡ്

ആനയറ മിനി സിവിൽ സ്റ്റേഷനിൽ അനധികൃതമായി പ്രവർത്തിച്ച സിപിഎം ഓഫീസ് തിരുവനന്തപുരം കോ‍ർപ്പറേഷൻ പൊളിച്ചുമാറ്റി; കയ്യേറ്റത്തിനെതിരെ ശക്തമായ നടപടിയുമായി ബിജെപി ഭരണസമിതി

മാധവ്ജിയുടെ ജന്മശതാബ്ദി; ആലുവ വെളിയത്തുനാട് തന്ത്രവിദ്യാപീഠത്തില്‍ ആഘോഷം ഇന്ന്; ആര്‍. രവീന്ദ്രന് മാധവീയം പുരസ്‌കാരം സമ്മാനിക്കും

ഇന്ത്യന്‍ ടി20 ടീമില്‍ വന്‍ അഴിച്ചുപണിക്ക് സാധ്യത; സൂര്യകുമാറിന് പകരം ശ്രേയസ് അയ്യര്‍ പുതിയ ക്യാപ്റ്റനായേക്കും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies