ഇതിപ്പോൾ കൈ മാത്രമേ എടുത്തോള്ളൂ , അതിന് നന്ദി പറയണം : പ്രതികളെ ശിക്ഷിച്ചതിന് പിന്നാലെ കൈവെട്ടിയതിനെ ന്യായീകരിച്ച് ഫേസ്ബുക്ക് പോസ്റ്റുകൾ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ഇതിപ്പോൾ കൈ മാത്രമേ എടുത്തോള്ളൂ , അതിന് നന്ദി പറയണം : പ്രതികളെ ശിക്ഷിച്ചതിന് പിന്നാലെ കൈവെട്ടിയതിനെ ന്യായീകരിച്ച് ഫേസ്ബുക്ക് പോസ്റ്റുകൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 14, 2023, 05:46 pm IST
FacebookTwitterWhatsAppTelegram

കൊച്ചി: തൊടുപുഴ ന്യൂമാൻ കോളേജിലെ അദ്ധ്യാപകനായിരുന്ന പ്രൊഫസർ ടി. ജെ ജോസഫിന്‍റെ കൈവെട്ടിയ, കേസിൽ പ്രതികൾക്ക് ശിക്ഷ വിധിച്ചതിന് പിന്നാലെ കൃത്യത്തെ ന്യായീകരിച്ച് മതമൗലികവാദികളുടെ ഫേസ്ബുക്ക് പോസ്റ്റുകൾ .

കേസിലെ പ്രതികൾ തങ്ങൾക്ക് എന്നും മാതൃകയാണെന്നും , ഉദാഹരിക്കപ്പെടാൻ തക്ക യോഗ്യത ഉള്ളവരുമാണെന്നാണ് ചിലരുടെ ഫേസ്ബുക്ക് പോസ്റ്റ് . ചോര കൊടുത്ത് കിട്ടുന്ന പട്ടങ്ങളെക്കാൾ അനിർവചനീയമായ സ്ഥാനം ഞങ്ങടെ ഹൃദയത്തിൽ ഉണ്ട്. നീതിമാന്റെ പുസ്തകത്തിൽ നിങ്ങൾ തോൽക്കുകില്ല. അള്ളാഹു സത്യം ആരൊക്കെ ഒറ്റപ്പെടുത്തിയാലും നിങ്ങൾക് വേണ്ടി അറ്റുപോകാത്ത ഞങ്ങടെ കൈകൾ പ്രാർത്ഥനാനിർഭരമാകും. സഹോദരങ്ങൾ വിശ്രമിക്കുക. ഞങ്ങളും തളരുമ്പോൾ നിങ്ങടെ അടുത്തേക്ക് വരും.- എന്നും ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു . പല പോസ്റ്റുകളും കൈ വെട്ട് കേസിലെ പ്രതികളെ മഹാന്മാരാക്കുന്നതിന് തുല്യമായ പോസ്റ്റുകളാണ് .

കൈ വെട്ട് നടന്നില്ലായിരുന്നെങ്കിൽ കേരളത്തിലെ ഇസ്‌ലാമോഫോബിയ ഡാമേജ് തുന്നികളുടെ മൂക്കിലൂടെ ഒലിച്ചു പോയേനെ, ടിജെ ജോസഫിന്റെ കൈ വെട്ടിയതിൽ സന്തോഷിക്കുന്ന ആരെങ്കിലുമുണ്ടോ എന്ന് ചോദിച്ചാൽ, ഒന്നാമതായി ഞാനുണ്ട് എന്നാണ് ചിലർ കമന്റ് ചെയ്യുന്നത് . മതസ്പർദ്ധ ഉണ്ടാക്കാൻ നോക്കിയ ക്രിമിനലിനെ ഭരണകൂടം സംരക്ഷിച്ചപ്പോൾ നിയമം ജനങ്ങൾ കൈയ്യിലെടുത്താണ് ജോസഫിനെ ശിക്ഷിച്ചതെന്നും . ഇതിപ്പോൾ കൈ വെട്ടി മാത്രം എടുത്തതിന് അവരോട് നന്ദി പറയണം എന്നും ചില ഫേസ്ബുക്ക് പോസ്റ്റുകൾ പറയുന്നു.

അതേസമയം കേരളസമൂഹത്തിൽ മതമൗലികവാദികൾ എത്രത്തോളം പിടിമുറുക്കിയിരിക്കുന്നുവെന്നതിന് ഉദാഹരണമാണ് ഇത്തരം പോസ്റ്റുകളെന്നാണ് പലരും ചൂണ്ടിക്കാട്ടുന്നത് . ജോസഫ് മാഷിന്റെ കൈ വെട്ടിയ കേസിൽ മുഖ്യപ്രതികളായ പ്രതികളായ സജിൽ, എം കെ നാസർ, നജീബ് എന്നിവർക്ക് ജീവപര്യന്തം തടവാണ് ശിക്ഷ വിധിച്ചത് . 9, 11, 12 പ്രതികളായ നൗഷാദും മൊയ്തീൻ കുഞ്ഞും അയൂബും 3 വർഷം വീതം തടവ് അനുഭവിക്കണം. മൂന്ന് വർഷം ശിക്ഷിക്കപ്പെട്ടവർക്ക് കോടതി ജാമ്യം അനുവദിച്ചു.

ടി ജെ ജോസഫിന് എല്ലാം പ്രതികളും ചേർന്ന് 4 ലക്ഷം രൂപ കൊടുക്കണമെന്നും കോടതി നിർദ്ദേശിച്ചു. വിവിധ വകുപ്പുകളിലായി ആദ്യ മൂന്ന് പ്രതികൾ 2 ലക്ഷത്തി 85,000 പിഴ നൽകണം. അവസാന മൂന്ന് പ്രതികൾ 20,000 രൂപയും പിഴ നൽകണം. പ്രതികളുടെ പിഴ സംഖ്യയിൽ നിന്ന് പ്രൊഫസർ ടി ജെ ജോസഫിന് 4 ലക്ഷം രൂപ നഷ്ട പരിഹാരം നൽകണമെന്നുമാണ് കോടതി നിർദ്ദേശം. നേരത്തെ പ്രഖ്യാപിച്ച പിഴ ശിക്ഷയ്‌ക്ക് പുറമെയാണിത്. കൊച്ചിയിലെ എൻ ഐ എ കോടതിയാണ് വിധി പറഞ്ഞത്.

 

Tags: prof
ShareTweetSendShare

More News from this section

കലണ്ടർ ട്രിക്കുകളും ലളിത ഗണിതവും എല്ലാ പ്രായക്കാർക്കും എളുപ്പത്തിൽ പഠിക്കാം; ജൂലൈ 22ന് തിരുവനന്തപുരത്ത് സാങ്കേതിക പ്രഭാഷണവുമായി ഇൻസ്റ്റിറ്റ്യൂഷൻ ഓഫ് എൻജിനീയേഴ്സ്

യുവതലമുറയെ സിവിൽ സർവീസിലേക്ക് വാർത്തെടുക്കാൻ രാജ്യസേവന ലക്ഷ്യവുമായി ‘സ്വാദ്ധ്യായ’ സിവിൽ സർവീസ് പദ്ധതി;സ്വാമി വിവേകാനന്ദ ചാരിറ്റബിൾ ട്രസ്റ്റിന്റെ 10 വർഷ പരിശീലനത്തിന് തുടക്കമായി

എം.വി. ഗോവിന്ദന്റെ ഭാര്യയെ മത്സരിപ്പിച്ചത് തെറ്റ്; വിമതരായ ടി.കെ. ഗോവിന്ദനും കുഞ്ഞികൃഷ്ണനും പരനാറികൾ; തുറന്നടിച്ച് പാലൊളി മുഹമ്മദ് കുട്ടി

പാളയം ബിജു കൊലക്കേസ്: ബന്ധുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി; മുൻവൈരാഗ്യമാണ് കൊലപാതക കാരണമെന്ന് പൊലീസ്

കൊടൈക്കനാലിലേക്ക് ടൂർ പോയ 31 കാരനെ കാണാതായി; മൂന്നാഴ്ച പിന്നിട്ടിട്ടും പാലക്കാട് സ്വദേശിയെ കുറിച്ച് വിവരമില്ല

വിവാദ വിവാഹക്കേസ്; വൈറൽ പെൺകുട്ടിക്ക് വീണ്ടും പൊലീസ് സംരക്ഷണം; ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്

Latest News

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

പാലായിൽ രാഷ്‌ട്രീയ അട്ടിമറി; സംസ്ഥാന നേതൃത്വത്തിന്റെ നിർദേശം അവഗണിച്ച് കോൺഗ്രസ് അംഗങ്ങൾ ; ദിയ ബിനു പുളിക്കകണ്ടത്തിന്റെ കസേര തെറിപ്പിച്ച് അവിശ്വാസം പാസായി

‘ആ ശസ്ത്രക്രിയാ മേശയിൽ കിടന്നത് സ്വന്തം കുട്ടിയായിരുന്നെങ്കിൽ?? കറൻ്റ് കട്ട് അരമണിക്കൂർ മാത്രമല്ലേ ഉള്ളൂ, ശസ്ത്രക്രിയക്ക് അതു വരെ കാത്തിരിക്കാം എന്ന് പറയുമായിരുന്നോ?’

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

റഷ്യ-ഉക്രെയ്ൻ യുദ്ധത്തിൽ ഇന്ത്യൻ നാവികർ കൊല്ലപ്പെട്ട സംഭവം : റഷ്യൻ ചാർജ് ഡി അഫയേഴ്‌സിനെ വിളിച്ചുവരുത്തി ഇന്ത്യയുടെ അതൃപ്തി അറിയിച്ച് വിദേശകാര്യ മന്ത്രാലയം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies