ഡ്യൂറന്റ് കപ്പ് ട്രോഫി ടൂറിന് കൊച്ചിയിൽ തുടക്കം, ഐഎൻഎസ് വിക്രാന്തിൽ നടന്ന ചടങ്ങിൽ മുഖ്യ അതിഥിയായി ഐ.എം. വിജയൻ
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

ഡ്യൂറന്റ് കപ്പ് ട്രോഫി ടൂറിന് കൊച്ചിയിൽ തുടക്കം, ഐഎൻഎസ് വിക്രാന്തിൽ നടന്ന ചടങ്ങിൽ മുഖ്യ അതിഥിയായി ഐ.എം. വിജയൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 14, 2023, 07:26 pm IST
FacebookTwitterWhatsAppTelegram

കൊച്ചി: ഏഷ്യയിലെ തന്നെ ഏറ്റവും പഴക്കം ചെന്ന ഫുട്‌ബോൾ ടൂർണമെന്റായ ഡ്യൂറന്റ് കപ്പ് ട്രോഫി ടൂറിന്റെ കേരളത്തിലെ പ്രദർശനങ്ങൾക്ക് കൊച്ചി ദക്ഷിണ നാവികസേന ആസ്ഥാനത്ത് തുടക്കമായി. ടൂറിന്റെ ഫ്‌ലാഗ് ഓഫ് ദേശീയ താരം ഐ എം വിജയനും റിയൽ അഡ്മിറൽ സുശീൽ മേനോനും ചേർന്ന് നിർവഹിച്ചു. ഐഎൻഎസ് വിക്രാന്തിൽ നടന്ന ചടങ്ങിൽ ഇന്ത്യൻ ഫുട്‌ബോൾ താരം ഐ.എം. വിജയൻ മുഖ്യ അതിഥിയായി .റിയർ അഡ്മിറൽ സുശീൽ മേനോൻ , കേരള ബ്ലാസ്റ്റേഴ്‌സ് താരം കെ. പി രാഹുൽ തുടങ്ങിയവർ ഡ്യൂറന്റ് കപ്പ് ട്രോഫി ടൂറിന്റെ ഭാഗമായി.

ലോകത്തെ പഴക്കം ചെന്ന മൂന്നാമത്തെയും ,ഏഷ്യയിലെ പഴക്കം ചെന്നതുമായ ഫുട്‌ബോൾ ടൂർണമെന്റിന്റെ ട്രോഫി ഇത് ആദ്യമായാണ് കേരളത്തിൽ പ്രദർശിപ്പിക്കുന്നത് .
24 ടീമുകളാണ് ഇത്തവണ ടൂർണമെന്റിൽ പങ്കെടുക്കുന്നത്. 27 വർഷങ്ങൾക്ക് ശേഷം വിദേശത്തുനിന്നുള്ള ടീമുകൾ കൂടി ഇത്തവണ ടൂർണമെന്റിൽ പങ്കെടുക്കുന്നു എന്ന പ്രത്യേകതയും ഈവർഷത്തെ ടൂർണമെന്റിനുണ്ട്. ബംഗ്ലാദേശ്, നേപ്പാൾ എന്നീ രാജ്യങ്ങളിലെ ടീമുകളാണ് പങ്കെടുക്കുന്നത്. ടൂർണ്ണമെന്റിന്റെ പ്രചരണാർത്ഥം ഇന്ത്യയിലെ 15 പ്രധാന നഗരങ്ങളിൽ ട്രോഫി പ്രദർശിപ്പിക്കും.

ഓഗസ്റ്റ് ഒന്നിന് കൊൽക്കത്തയിൽ വച്ചാണ് ടൂർണമെന്റിന് തുടക്കം. കേരളത്തിൽ നിന്നും കേരള ബ്ലാസ്റ്റേഴ്‌സ് എഫ്.സി, ഗോകുലം കേരള എന്നീ ടീമുകളും ടൂർണമെന്റിൽ പങ്കെടുക്കും.

Tags: Kochiins vikranthdurand cupIM Vijayankerala
ShareTweetSendShare

More News from this section

ഒമ്പത് മത്സരങ്ങളുടെ വിജയക്കുതിപ്പിന് വിരാമം; ഫൈനലില്‍ പരിക്ക് കാരണം പിന്മാറി പൗള ബഡോസ; ഐയാസി ഓപ്പണ്‍ കിരീടം മായാര്‍ ഷെരീഫിന്

സ്ത്രീകളുടെ ടെന്നീസില്‍ കര്‍ശന നിയമം; വനിതാ താരങ്ങള്‍ക്ക് നിര്‍ബന്ധിത ജീന്‍ പരിശോധന

ശബരിമല സ്വർണക്കൊള്ള കേസ്; അന്തിമ റിപ്പോർട്ട് ഉടൻ സമർപ്പിക്കാൻ എസ്ഐടിക്ക് ഹൈക്കോടതി നിർദേശം

മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി; 56 ദിവസം പ്രായമായ കുഞ്ഞ് മരിച്ചു

‘ഞാൻ ഒരു പെഗ് അടിക്കാനാണ് വന്നത്, അവൻ എന്നെ അടിച്ചു, ഉടനെ പമ്പിൽ പോയി പെട്രോൾ വാങ്ങി വന്ന് തീകൊളുത്തി’; വെമ്പായം ബാറിലെ സംഘർഷം; പ്രതിയുടെ വീഡിയോ പുറത്ത്

മെസ്സിയുടെ ജേഴ്‌സിക്ക് ഇത്രയും ഡിമാന്‍ഡോ? ഓരോ മത്സരത്തിനും 300 വരെ ജേഴ്‌സികള്‍

Latest News

വിവാഹജീവിതത്തിൽ മാനസികാരോഗ്യത്തിന്റെ പ്രാധാന്യം; സന്തുഷ്ട ദാമ്പത്യത്തിന് അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

മുൻമന്ത്രി വി. ശിവൻകുട്ടിയുടെ ഗൺമാന്റെ ലൈംഗികാതിക്രമ ദൃശ്യങ്ങൾ പുറത്ത്, സംഭവം കെഎസ്ആർടിസി ബസിനുളളിൽ; നടപടിയെടുക്കാതെ പൊലീസ്

ട്രോഫി കൈമാറിയിട്ടും വേദി വിട്ടില്ല ട്രംപ്; അങ്കലാപ്പില്‍ സ്പെയിന്‍ ടീം; ഇടപെട്ട് ഫിഫ പ്രസിഡന്റ്

ഫൈനല്‍ തോല്‍വി കലാപമായി; ആരാധകരും പൊലീസും ഏറ്റുമുട്ടി, ബ്യൂണസ് ഐറിസ് യുദ്ധക്കളം

ഡെങ്കിപ്പനിക്കെതിരെ ആദ്യ വാക്സിന് അനുമതി; 4 മുതൽ 60 വയസ്സ് വരെ പ്രായമുള്ളവർക്ക് സ്വീകരിക്കാം; രോഗപ്രതിരോധ രംഗത്ത് സുപ്രധാന നേട്ടം

മെസിക്കെതിരെ വന്‍ വിമര്‍ശനം; കുക്കുറേയയ്‌ക്ക് ചുവപ്പ് കാര്‍ഡ് ആവശ്യപ്പെട്ട ആംഗ്യം വിവാദത്തില്‍

മൂന്ന് ഭൂഖണ്ഡങ്ങള്‍, ആറ് രാജ്യങ്ങള്‍; 100ാം വാര്‍ഷികത്തില്‍ ചരിത്രം കുറിക്കാന്‍ 2030 ലോകകപ്പ്

11 സേവുകള്‍, 60 വര്‍ഷത്തെ റെക്കോര്‍ഡ്; തോല്‍വിയിലും ചരിത്രമെഴുതി അര്‍ജന്റീനയുടെ കാവല്‍ക്കാരന്‍ എമി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies