അഖണ്ഡ ഭാരത് സിന്ദാബാദ്, ഭാരത് മാതാ കീ ജയ്.. സാൻഫ്രാൻസിസ്‌ക്കോയിലെ ഇന്ത്യൻ കോൺസുലേറ്റിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ഭാരതീയർ
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

അഖണ്ഡ ഭാരത് സിന്ദാബാദ്, ഭാരത് മാതാ കീ ജയ്.. സാൻഫ്രാൻസിസ്‌ക്കോയിലെ ഇന്ത്യൻ കോൺസുലേറ്റിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ഭാരതീയർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 16, 2023, 07:14 am IST
Facebook
Twitter
WhatsAppTelegram

വാഷിംഗ്ടൺ: സാൻഫ്രാൻസിസ്‌ക്കോയിലെ ഇന്ത്യൻ കോൺസുലേറ്റിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് അമേരിക്കയിലെ ഇന്ത്യൻ സമൂഹം. കോൺസുലേറ്റിലെ നയതന്ത്രജ്ഞർക്കും ഇന്ത്യയ്‌ക്കും പിന്തുണ അറിയിച്ചാണ് ഇവർ ഒത്തുകൂടിയത്. വന്ദേഭാരതം, ഭാരത് മാതാ കി ജയ്, അഖണ്ഡ ഭാരത് സിന്ദാബാദ് തുടങ്ങിയ മുദ്രാവാക്യങ്ങളുമായാണ് കോൺസുലേറ്റിന് മുന്നിൽ പ്രവർത്തകർ നിലയുറപ്പിച്ചത്.കോൺസുലേറ്റിന് മുന്നിൽ ഒത്തുകൂടിയ ഇന്ത്യൻ അമേരിക്കൻ വംശജർ ഞങ്ങൾ നയതന്ത്രജ്ഞർക്കൊപ്പം നിൽക്കുന്നു, കോൺസുലേറ്റിന് നേരെ നടന്ന ആക്രമണം തീവ്രവാദ പ്രവർത്തനമാണ് തുടങ്ങിയ ബാനറുകൾ ഉയർത്തിക്കാട്ടി പിന്തുണ അറിയിച്ചു.

ജൂലൈ 3നായിരുന്നു ഒരുകൂട്ടം ഖാലിസ്ഥാൻ അനുകൂലികൾ എത്തി സാൻ്രഫ്രാൻസിസ്‌കോയിലെ ഇന്ത്യൻ കോൺസുലേറ്റ് തീയിട്ടത്. ആക്രമണത്തിൽ വലിയ രീതിയിലുള്ള നാശനഷ്ടങ്ങളോ ജീവനക്കാർക്ക് പരിക്കുകളോ സംഭവിച്ചിരുന്നില്ല. കേസിൽ സാൻഫ്രാൻസിസ്‌കോ പോലീസ് നടത്തുന്ന അന്വേഷണം പുരോഗമിക്കുകയാണ്.

ഇന്ത്യൻ കോൺസുലേറ്റിന് നേരെ ഖാലിസ്ഥാൻ അനുകൂലികൾ നടത്തിയ അക്രമത്തെയും തീയിടാനുളള ശ്രമത്തെയും യുഎസ് അപലപിക്കുന്നതായും അമേരിക്കയിലെ നയതന്ത്ര സ്ഥാപനങ്ങൾക്കും നയതന്ത്ര ഉദ്യോഗസ്ഥർക്കും നേരെയുളള അക്രമവും നശീകരണവും ക്രിമിനൽ കുറ്റമാണെന്നും യുഎസ് വക്താവ് മാത്യു മില്ലർ ട്വിറ്ററിൽ പറഞ്ഞിരുന്നു.

കോൺസുലേറ്റിന് നേരെ നടന്ന അക്രമത്തെ അപലപിച്ച ഇന്ത്യ കോക്കസ്, അഭിപ്രായ സ്വാതന്ത്ര്യം അക്രമത്തെ പ്രോത്സാഹിപ്പിക്കുന്നതിനുളള ലൈസൻസ് അല്ലെന്ന് പ്രതികരിച്ചു. സാൻഫ്രാൻസിസ്‌കോയിലെ ഇന്ത്യൻ കോൺസുലേറ്റിനും അംബാസഡർ തരൺ ജിത് സന്ധുവിനുമെതിരെ സോഷ്യൽ മീഡിയയയിൽ പ്രചരിക്കുന്ന പോസ്റ്ററുകൾക്കെതിരെയും കോൺസുലേറ്റിന് നേരെ നടന്ന അക്രമത്തെയും ശക്തമായി അപലപിക്കുന്നതായും കോൺസുലേറ്റിന് നേരെ നടന്ന അക്രമത്തിൽ അന്വേഷണം വേണമെന്നും ഇന്ത്യ കോക്കസിന്റെ വക്താകളായ റോ ഖന്നയും മൈക്കൽ വാൾട്ടസും വ്യക്തമാക്കി.

Tags: Indian ConsulateSan Francisco
Share
Tweet
SendShare

More News from this section

നേപ്പാള്‍ പ്രളയം: 275 ഇന്ത്യക്കാരെക്കുറിച്ച് ഇനിയും വിവരമില്ല; 166 പേരെ രക്ഷിച്ചതായി വിദേശകാര്യ മന്ത്രാലയം

’35 നേതാക്കള്‍ വന്നാലും ആദ്യം മോദി’; ട്രംപിന്റെ മുന്‍ഗണന വ്യക്തമാക്കി യുഎസ് അംബാസഡര്‍

ഫുക്കറ്റ്-ഡല്‍ഹി വിമാനത്തില്‍ 300 അടി ഉയരം കുറഞ്ഞ സംഭവം; ലഹരി പരിശോധനയില്‍ പരാജയപ്പെട്ട പൈലറ്റിനെ എയര്‍ ഇന്ത്യ പുറത്താക്കി

ഇന്ത്യയിലേക്ക് നുഴഞ്ഞുകയറല്‍; അമേരിക്കന്‍ പൗരനും ആറ് ഉക്രേനിയന്‍ പൗരന്മാര്‍ക്കും ഭീകരബന്ധമെന്ന് എന്‍ഐഎ

ബുദ്ഗാമില്‍ ഭീകരവിരുദ്ധ ഓപ്പറേഷന്‍; ഒരു ഭീകരനെ വധിച്ചതായി ഉദ്യോഗസ്ഥര്‍, തിരച്ചില്‍ തുടരുന്നു

ഏറ്റുമാനൂരില്‍ ടൂറിസ്റ്റ് ബസുകള്‍ കൂട്ടിയിടിച്ചു; വിദ്യാര്‍ഥികള്‍ക്ക് നിസാര പരിക്ക്

Latest News

കെസിഎല്‍ ഫൈനലിന് ആവേശം പകരാന്‍ സിത്താരയുടെ സംഗീതവിരുന്ന്

യുകെ പഠനത്തിനുള്ള വീസ വൈകി; തിരുവനന്തപുരത്ത് 25കാരിയെ മരിച്ച നിലയില്‍ കണ്ടെത്തി

എഫ്സിആര്‍എ ഭേദഗതി ബില്‍; ജെപിസിയില്‍ കേരളത്തില്‍ നിന്ന് മൂന്ന് പേര്‍, അധ്യക്ഷനായി സഞ്ജയ് ജയ്സ്വാള്‍

ശ്രീലങ്കന്‍ പര്യടനത്തിന് പിന്നാലെ നടപടി; പ്രായത്തട്ടിപ്പില്‍ ഇന്ത്യന്‍ അണ്ടര്‍-19 താരത്തിന് രണ്ട് വര്‍ഷം വിലക്ക്

ലാന്‍ഡ് ചെയ്തതിന് പിന്നാലെ അപകടം; ശ്രീനഗറില്‍ ഇന്‍ഡിഗോ വിമാനത്തിന്റെ മൂക്കിന് കേടുപാട്

അര്‍ധരാത്രിയില്‍ മാനസികവെല്ലുവിളി നേരിടുന്ന സ്ത്രീയെ ഉപദ്രവിക്കാന്‍ ശ്രമം; രക്ഷകരായി പാഞ്ഞെത്തി തെരുവിന്റെ കാവല്‍; വീഡിയോ

മട്ടാഞ്ചേരിയിൽ വൻ ലഹരിവേട്ട; രണ്ട് കിലോയിലധികം എംഡിഎംഎ പിടികൂടി, രണ്ടുപേർ കസ്റ്റഡിയിൽ

10 ദിവസം തുരങ്കത്തിനുള്ളില്‍; ഒടുവില്‍ അത്ഭുത രക്ഷ, നേപ്പാളില്‍ രണ്ട് എഞ്ചിനീയര്‍മാരെ ജീവനോടെ പുറത്തെത്തിച്ചു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies