മുതലപ്പൊഴി അപകടം: സംസ്ഥാന സർക്കാരിന്റെ അലംഭാവത്തിനെതിരെ ലത്തീൻ സഭ; പള്ളികൾ കേന്ദ്രീകരിച്ച് പ്രതിഷേധ ദിനമായി ആചരിക്കും
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

മുതലപ്പൊഴി അപകടം: സംസ്ഥാന സർക്കാരിന്റെ അലംഭാവത്തിനെതിരെ ലത്തീൻ സഭ; പള്ളികൾ കേന്ദ്രീകരിച്ച് പ്രതിഷേധ ദിനമായി ആചരിക്കും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 16, 2023, 02:53 pm IST
FacebookTwitterWhatsAppTelegram

തിരുവനന്തപുരം: മുതലപ്പൊഴിയെ കണ്ണീർപ്പൊഴി ആക്കിയ സംസ്ഥാന സർക്കാരിന്റെ അലംഭാവത്തിനെതിരെ പ്രതിഷേധം ശക്തമാകുന്നു. ഇന്ന് സർക്കാരിനെതിരെ തിരുവനന്തപുരം അതിരൂപതയ്‌ക്കു കീഴിലുള്ള ലത്തീൻ സഭ പള്ളികൾ കേന്ദ്രീകരിച്ച് പ്രതിഷേധ ദിനമായി ആചരിക്കും. മുതലപ്പൊഴിയിൽ തുടർച്ചയായി ഉണ്ടാകുന്ന അപകടങ്ങളിൽ സർക്കാർ നടപടി എടുക്കാത്തതാണ് മത്സ്യത്തൊഴിലാളികൾ പ്രതിഷേധിക്കാൻ കാരണം.

മുതലപ്പൊഴിയിലെ അശാസ്ത്രീയ നിർമ്മാണത്തിൽ വ്യക്തമായ പഠനം നടത്തുക,വികാരി ജനറൽ യൂജിൻ പെരെരയ്‌ക്കെതിരെയും മത്സ്യത്തൊഴിലാളികൾക്കെതിരെയും പോലീസ് ചുമത്തിയ കേസുകൾ പിൻവലിക്കുക തുടങ്ങിയ ആവശ്യങ്ങളാണ് പ്രതിഷേധത്തിൽ ഉൾപ്പെടുത്തിയിട്ടുള്ളത്.

മുതലപ്പൊഴിയിലെ അപകടങ്ങളെ കുറിച്ച് വിദഗ്‌ദ്ധ പഠനത്തിന് കേന്ദ്രസംഘം നാളെ മുതലപ്പൊഴിയിൽ എത്തും. ഫിഷറീസ് ഡെവലപ്‌മെന്റ് കമ്മീഷണർ, ഫിഷറീസ് അസിസ്റ്റന്റ് കമ്മീഷണർ തുടങ്ങിയവരാണ് സംഘത്തിലുള്ളത്.

അതേസമയം മത്സ്യബന്ധന വള്ളം മറിഞ്ഞ് നാലുപേർ മരിച്ച മത്സ്യതൊഴിലാളികളുടെ വീടുകളിൽ ഫിഷറീസ് വകുപ്പ് മന്ത്രി സജി ചെറിയാൻ ഇന്ന് സന്ദർശനം നടത്തും. വൈകുന്നേരം അഞ്ചുമണിക്കാണ് സന്ദർശനം. ബോട്ട് അപകടം നടന്ന ദിവസം സ്ഥലം സന്ദർശിച്ച മന്ത്രി ആന്റണി രാജു , ശിവൻകുട്ടി എന്നിവർ മത്സ്യത്തൊഴിലാളികളുമായി വാക്കേറ്റത്തിൽ ഏർപ്പെട്ടത് വലിയ വിവാദത്തിന് കാരണമായിരുന്നു.

Tags: MUTHALAPPOZHILatheen Sabha
ShareTweetSendShare

More News from this section

‘അടുത്ത വരവില്‍ കല്യാണം…’; സ്വപ്‌നങ്ങളുടെ കപ്പലുമായി യാത്ര തിരിച്ച അഖില്‍ ഇനി മടങ്ങിവരില്ല

ട്രെയിനില്‍ ടിക്കറ്റ് പരിശോധനയ്‌ക്കിടെ സംഘര്‍ഷം; ജോലി തടസ്സപ്പെടുത്തിയെന്ന് ടി.ടി.ഇ.യുടെ പരാതി; അസഭ്യം പറഞ്ഞെന്ന് യുവതിയുടെ പരാതി

എല്‍പിജിക്ക് പകരം എഥനോള്‍; അടുക്കളകളില്‍ പുതിയ ഇന്ധന വിപ്ലവത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

മീഥേന്‍ വാതക സ്‌ഫോടനത്തിന് പിന്നാലെ സിക്കിം ടണലില്‍ മണ്ണിടിച്ചില്‍; ഏഴ് പേര്‍ മരിച്ചു; കുടുങ്ങിയത് 27-ലധികം തൊഴിലാളികള്‍; രക്ഷാപ്രവര്‍ത്തനം ദുഷ്‌കരം

‘എല്ല് തല്ലിയൊടിക്കും’; മുഖ്യമന്ത്രിക്കെതിരായ ഭീഷണി പ്രസംഗം, ഡിഎംകെ എംഎല്‍എ പിടിയില്‍

‘യഥാര്‍ഥ യുവാക്കള്‍ ഇവരാണ്’; സ്‌കൈറൂട്ട് നേട്ടം ചൂണ്ടിക്കാട്ടി രാഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

Latest News

രണ്ടുതവണ ബാലണ്‍ ഡി ഓര്‍ നേടിയ താരം; ഫുട്‌ബോളിന്റെ എക്കാലത്തെയും ഇതിഹാസം കെവിന്‍ കീഗന്‍ അന്തരിച്ചു

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

ആഗമാനന്ദ സ്മരണ എന്നും പ്രചോദനം; പ്രൊഫ എം ജി ശശിഭൂഷണ്‍

തിരുവോണം ബംബര്‍: ആദ്യ ദിനത്തില്‍ വിറ്റഴിഞ്ഞത് 8,72,540 ടിക്കറ്റുകള്‍; കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വന്‍ മുന്നേറ്റം

മണിക്കൂറിന് 50 രൂപ; 12 മണിക്കൂര്‍ ജോലി, പെരുമ്പാവൂരില്‍ ബാലവേല; ഒന്‍പത് കുട്ടികളെ രക്ഷിച്ചു; ഏജന്റിനായി അന്വേഷണം ഊര്‍ജിതമാക്കി പോലീസ്

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies