'സോഷ്യലിസം പറയുന്നവർ ചൈനയിൽ പോയി നോക്കട്ടെ'; ഏറ്റവും കൂടുതൽ ബസ്സുകൾ കട്ടപുറത്തുളള സംസ്ഥാനം കേരളം: തുറന്നടിച്ച് ബിജു പ്രഭാകർ
Tuesday, October 13 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

‘സോഷ്യലിസം പറയുന്നവർ ചൈനയിൽ പോയി നോക്കട്ടെ’; ഏറ്റവും കൂടുതൽ ബസ്സുകൾ കട്ടപുറത്തുളള സംസ്ഥാനം കേരളം: തുറന്നടിച്ച് ബിജു പ്രഭാകർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 17, 2023, 09:39 am IST
Facebook
Twitter
WhatsAppTelegram

തിരുവനന്തപുരം:രാജ്യത്ത് ഏറ്റവും കൂടുതൽ ബസ്സുകൾ കട്ടപുറത്തുളള സംസ്ഥാനം കേരളമാണെന്ന് കെഎസ്ആർടിസി സിഎംഡി ബിജു പ്രഭാകർ. 1180 കെഎസ്ആർടിസി ബസ്സുകളാണ് കട്ടപ്പുറത്ത് കിടക്കുന്നത്. ഇത് കെഎസ്ആർടിസിയുടെ പ്രതിസന്ധിയെ ചൂണ്ടികാണിക്കുന്നതാണെന്ന് ഫേസ്ബുക്ക് ലൈവിൽ ബിജു പ്രഭാകർ പറഞ്ഞു.
കെഎസ്ആർടിസിയെ സ്വിഫ്റ്റ് തകർക്കുന്നുവെന്ന രീതിയിലുളള പ്രചരണം ശരിയല്ല, കെഎസ്ആർടിസി ജീവനക്കാരുടെ ശമ്പളം പോലും സ്വിഫ്റ്റ് ജിവനക്കാർക്ക് കിട്ടുന്നില്ലെന്ന് പറഞ്ഞ ബിജു പ്രഭാകർ സോഷ്യലിസം പറയുന്നവർ ചൈനയിൽ പോയി നോക്കട്ടെയെന്നും തുറന്നടിഞ്ഞു.

ജോലിയ്‌ക്ക് ശേഷമേ ജോലി സ്ഥിരതയെ പറ്റി ആലോചിക്കാവൂ. ചൈന ഈ രീതിയിലേക്ക് വന്നതോടെയാണ് അവിടെ വ്യവസായത്തിൽ മാറ്റം വന്നത്. കേന്ദ്രസർക്കാർ പല മേഖലകളിലും മാറ്റങ്ങൾ വരുത്തി. അത് സ്ഥാപനങ്ങളുടെ വളർച്ചയ്‌ക്കും കാരണമായി. ജീവനക്കാരെ മെച്ചപ്പെട്ട രീതിയിൽ പ്രയോജനപ്പെടുത്താതതാണ് ഇതിന് കാരണം. ഉൽപ്പാദന ക്ഷമത കൂട്ടുകയാണ് കെഎസ്ആർടിസി ലാഭകരമാകാനുളള വഴിയെന്നും അദ്ദേഹം പറഞ്ഞു.

കെഎസ്ആർടിസിയ്‌ക്ക് അധിക ബാദ്ധ്യത ഉണ്ടാക്കി വച്ചത് മുമ്പ് ഉയർന്ന നിരക്കിൽ വായ്പയെടുത്തവരാണ്. 2016 ൽ ബസുകൾ വാങ്ങിയ ഇനത്തിൽ 18.5 നൽകിയത് ഇപ്പോഴാണെന്നും അദ്ദേഹം വ്യക്തമാക്കി.

 

Tags: KSRTCChinaBiju prabhakar
Share
Tweet
SendShare

More News from this section

ലഡാക്ക് ഇന്ത്യയുടെ അവിഭാജ്യ ഭാഗം; ചൈനയുടെ അവകാശവാദങ്ങള്‍ കൊണ്ട് വസ്തുത മാറില്ല; പരാമര്‍ശങ്ങള്‍ തള്ളി വിദേശകാര്യ മന്ത്രാലയം

റിയാദ് വിമാനത്താവളത്തിന് നേരെ വീണ്ടും ഹൂതി ആക്രമണം; സൗദിയിലെ ഇന്ത്യക്കാര്‍ക്ക് ജാഗ്രതാനിര്‍ദേശം; 24 മണിക്കൂര്‍ കണ്‍ട്രോള്‍ റൂം തുറന്ന് ഇന്ത്യന്‍ എംബസി

കായംകുളത്ത് ഓവര്‍ഹെഡ് വൈദ്യുതിലൈന്‍ തകരാര്‍; നിരവധി ട്രെയിനുകള്‍ വൈകുന്നു

500 കോടിയിലേറെ സ്വത്ത്, ദുരൂഹമായി ഏഴ് മരണങ്ങള്‍; വര്‍ഷങ്ങള്‍ നീണ്ട അന്വേഷണത്തിനൊടുവില്‍ കാര്യസ്ഥന്‍ പിടിയില്‍

പുകയില ഉല്‍പ്പന്നങ്ങള്‍ക്കെതിരെ നടപടി; ഗുട്കയുടെയും നിക്കോട്ടിന്‍ കലര്‍ന്ന പാന്‍മസാലയുടെയും വില്‍പ്പന നിരോധിച്ച് ഉത്തരാഖണ്ഡ്

മണ്ണാര്‍ക്കാട് ദേശീയപാതയില്‍ കണ്ടെയ്‌നര്‍ ലോറി പിന്നിലേക്ക് ഉരുണ്ടു; കാറിലും തുണിക്കടയിലും ഇടിച്ച് അപകടം

Latest News

ഐസിസി പുരസ്‌കാരം ഇന്ത്യയ്‌ക്ക്; ശുഭ്മാന്‍ ഗില്ലിനും ഷെഫാലി വര്‍മ്മയ്‌ക്കും സെപ്റ്റംബറിലെ മികച്ച താരത്തിനുള്ള അംഗീകാരം

കലാച്ചി’യിലെ സാഹിത്യ മോഷണ ആരോപണത്തിൽ ഹരിത സാവിത്രിക്കെതിരെ കെ.ആർ. മീരയുടെ അപകീർത്തി പരാതി കോടതി സ്വീകരിച്ചു; മൊഴി രേഖപ്പെടുത്തൽ നവംബർ 7ന്

നെടുമ്പാശ്ശേരി മിനി കൂപ്പർ അപകടം; പ്രതിയെ രക്ഷിക്കാൻ ആരെത്തിയാലും നടക്കില്ല, പരമാവധി ശിക്ഷ ഉറപ്പാക്കുമെന്ന് രമേശ് ചെന്നിത്തല, ബോസ്റ്റൽ സ്കൂളിലേക്ക് അയച്ചത് കോടതി

ജെഎന്‍യു ലൈംഗിക പീഡന കേസ്: കോണ്‍ഗ്രസ് എംപിയെ സസ്പെന്‍ഡ് ചെയ്യണമെന്ന് രാഷ്‌ട്രപതിയോട് ബിജെപി വനിതാ എംപിമാര്‍

പാലക്കാട് മൂലത്തറയിൽ ഭിക്ഷാടകനെ തല്ലിക്കൊന്നു; അഞ്ച് പേർ പിടിയിൽ, ആൾക്കൂട്ട കൊലപാതകമെന്ന് സംശയം

തിരഞ്ഞെടുപ്പ് കമ്മീഷണര്‍മാര്‍ക്ക് പുരസ്‌കാരവും രാഷ്‌ട്രീയ പദവികളും നല്‍കിയത് കോണ്‍ഗ്രസ്; രൂക്ഷവിമര്‍ശനവുമായി പീയുഷ് ഗോയല്‍

സൗദിയിലെ സാഹചര്യം; ഒക്ടോബര്‍ 17 വരെ വിമാന സര്‍വീസുകള്‍ റദ്ദാക്കിയതായി ഇന്‍ഡിഗോ

മെഡിക്കല്‍ സ്റ്റോറിലെ ലഹരിവില്‍പ്പന ചോദ്യം ചെയ്തു; ലൈവ് സ്ട്രീമിനിടെ വെടിവെപ്പ്; പഞ്ചാബില്‍ ലഹരിവിരുദ്ധ പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies