ഗോളടിക്കാൻ എതിരാളികൾക്ക് അവസരമൊരുക്കുന്ന ഡിഫൻഡർ! മഗ്വെയ്റിനെ ക്യാപ്റ്റൻ സ്ഥാനത്ത് നിന്ന് ഒഴിവാക്കി മാഞ്ചസ്റ്റർ യുണൈറ്റഡ്
Wednesday, October 7 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

ഗോളടിക്കാൻ എതിരാളികൾക്ക് അവസരമൊരുക്കുന്ന ഡിഫൻഡർ! മഗ്വെയ്റിനെ ക്യാപ്റ്റൻ സ്ഥാനത്ത് നിന്ന് ഒഴിവാക്കി മാഞ്ചസ്റ്റർ യുണൈറ്റഡ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 17, 2023, 01:27 pm IST
Facebook
Twitter
WhatsAppTelegram

സ്വന്തം ആരാധകരിൽ നിന്നുപോലും വലിയ വിമർശനം നേരിട്ടൊരു പ്ലെയർ, ഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്ലബ് മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ഹാരി മഗ്വെയ്റിനെ ക്യാപ്റ്റൻ സ്ഥാനത്ത് നിന്നൊഴിവാക്കി ക്ലബ്. മഗ്വെയർ തന്നെയാണ് ഇക്കാര്യം സോഷ്യൽ മീഡിയയിൽക്കൂടി അറിയിച്ചത്. ഇംഗ്ലണ്ട് താരത്തിന് പകരം ബ്രസീലിയൻ മിഡ്ഫീൾഡർ കാസമിറോ ക്യാപ്റ്റനായേക്കുമെന്നാണ് സൂചന.

‘കോച്ച് എറിക് ടെൻഹാഗ് താനുമായി സംസാരിച്ചുവെന്നും തന്നെ ക്യാപ്റ്റൻ സ്ഥാനത്തു നിന്നു നീക്കുന്നത് സംബന്ധിച്ച തീരുമാനം അദ്ദേഹം അറിയിച്ചെന്നും മഗ്വെയ്രർ ട്വിറ്ററിൽ കുറിച്ചു. ടീമിന്റെ തീരുമാനം തന്നെ നിരാശപ്പെടുത്തിയെന്നും പൂർണമായും ഉൾക്കൊള്ളുന്നുവെന്നും പറഞ്ഞ മഗ്വെയ്ര് ടീമിനായി ആത്മാർഥമായി തന്നെ കളിക്കുമെന്നും വ്യക്തമാക്കി. യുണൈറ്റഡിന്റെ മുൻ പരിശീലകൻ ഒലെ ഗണ്ണാർ സോൾഷ്യറാണ് മഗ്വെയ്റിനെ ക്യാപ്റ്റനാക്കിയത്.

പിന്നീട് ടെൻഹാഗ് എത്തിയതോടെയാണ് മഗ്വെയ്റിന്റെ പിടി അയഞ്ഞത്. ടെൻഹാഗിന്റെ ഇലവനിൽ പലപ്പോഴും മഗ്വെയ്റിന് സ്ഥാനമുണ്ടായിരുന്നില്ല. ഇതോടെ താരവും കോച്ചും തമ്മിൽ അകൽച്ചയിലാണെന്നു ഗോസിപ്പ് ഉയരുകയും ചെയ്തിരുന്നു. പിന്നാലെ മഗ്വെയ്റിനെ വിൽക്കാൻ ടെൻഹാഗ് ടീം മാനേജ്മെന്റിനോട് ആവശ്യപ്പെട്ടതായും റിപ്പോർട്ടുകൾ വന്നിരുന്നു.

അതേസമയം താരം എതിർടീമുകൾക്ക് ഗോളിന് അവസരമൊരുക്കുന്നുവെന്ന് പറഞ്ഞ് സ്വന്തം കാണികൾ തന്നെ മഗ്വെയറിനെതിരെ പലകുറി രംഗത്തെയിരുന്നു. 30കാരനായി ചെൽസി രംഗത്തുണ്ടെന്നാണ് വിലയിരുത്തൽ. ലോൺ അടിസ്ഥാനത്തിൽ വെസ്റ്റ്ഹാം യുണൈറ്റഡിനായി കളിക്കാൻ താരം പോകുമെന്നും റിപ്പോർട്ടുകളുണ്ടായിരുന്നു.

Tags:
Share
Tweet
SendShare

More News from this section

വെസ്റ്റ് ഇന്‍ഡീസിനെതിരെ സെഞ്ചുറിയുടെ തിളക്കം; ടി20 റാങ്കിങ്ങില്‍ ശ്രേയസ് അയ്യര്‍ക്ക് വന്‍ കുതിപ്പ്

ഡല്‍ഹിയില്‍ ബഹുനില കെട്ടിടം തകര്‍ന്നുവീണു; അവശിഷ്ടങ്ങള്‍ക്കിടയില്‍ ആളുകള്‍ കുടുങ്ങിയതായി സംശയം; രക്ഷാപ്രവര്‍ത്തനം തുടരുന്നു

നാലുദിവസം പ്രായമുള്ള കുഞ്ഞിന്റെ മരണം; മൃതദേഹം പുറത്തെടുത്ത് പോസ്റ്റുമോര്‍ട്ടം നടത്തും; കോടതി അനുമതി

‘വന്ദേ മാതരത്തിനെതിരായ പ്രതിഷേധത്തിന് പിന്നിലെ ശക്തികളെ കണ്ടെത്തണം’; ഗവര്‍ണര്‍

ഭര്‍തൃവീട്ടില്‍ മണ്ണെണ്ണയൊഴിച്ച് തീ കൊളുത്തി; ഗുരുതരമായി പൊള്ളലേറ്റ യുവതി മരിച്ചു

ദോശയില്‍ ചത്ത എലി കണ്ടെത്തിയെന്ന് ആരോപണം; പിന്നാലെ 25 ലക്ഷം ആവശ്യപ്പെട്ട് ഹോട്ടല്‍ ഉടമയെ ഭീഷണിപ്പെടുത്തി, യുവതി അറസ്റ്റില്‍

Latest News

കാറിന് മുന്നില്‍ പാഞ്ഞെത്തി കാട്ടാന; വാഹനത്തിന് മുകളില്‍ കാല്‍വച്ച് ജനലിലൂടെ അകത്തേയ്‌ക്ക് തുമ്പിക്കൈ; ഭീതിയിലായി യാത്രക്കാര്‍

പണപ്പെരുപ്പ സമ്മർദം; റിപ്പോ നിരക്ക് ഉയർത്തി ആർബിഐ, 2023ന് ശേഷം ആദ്യ റിപ്പോ നിരക്ക് വർധന,പശ്ചിമേഷ്യയിലെ സംഘർഷത്തിനിടെ പണപ്പെരുപ്പം നിയന്ത്രിക്കാൻ നിർണായക നീക്കം

അഭിമന്യു വധക്കേസ് തുറന്ന കോടതിയിൽ തന്നെ; രഹസ്യ വിചാരണ വേണമെന്ന പ്രതികളുടെ ആവശ്യം തള്ളി, 16 പ്രതികൾ വിചാരണ നേരിടും

പൊതുപ്രവര്‍ത്തനത്തിന്റെ 25 വര്‍ഷം; ഇന്ത്യന്‍ ജനാധിപത്യത്തിനും ഭരണഘടനയ്‌ക്കും ആദരം അര്‍പ്പിച്ച് പ്രധാനമന്ത്രി

തേജസ് കരുത്ത് കൂട്ടുന്നു; നാല് എഫ്404ഐഎന്‍20 എന്‍ജിനുകള്‍ കൂടി എച്ച്എഎല്ലിന് കൈമാറി ജിഇ എയറോ സ്‌പേസ്

ദേശീയപാതയില്‍ കാറിനുള്ളില്‍ എംബിബിഎസ് വിദ്യാര്‍ഥിയെ മരിച്ചനിലയില്‍ കണ്ടെത്തി; ആത്മഹത്യയെന്ന് പ്രാഥമിക നിഗമനം

ബന്ധുവിനെ സന്ദർശിച്ച് മടങ്ങുന്നതിനിടെ കരടിയുടെ ആക്രമണം; വാൽപ്പാറ പച്ചമല എസ്റ്റേറ്റിലെ സൂപ്പർവൈസർ മോസസിന് ഗുരുതര പരിക്ക്

കളമശ്ശേരി കൂട്ടബലാത്സംഗക്കേസ്; ഒളിവിലായിരുന്ന ശരണ്യയും സഞ്ജുവും വയനാട്ടിൽ പിടിയിൽ, നിലവിൽ പ്രതിപ്പട്ടികയിലുള്ള നാല് പേരും അറസ്റ്റിൽ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies