2024 ഓടെ യുപിയിൽ അഞ്ച് ലക്ഷം കോടിയുടെ പദ്ധതികൾ പൂർത്തീകരിക്കും: നിതിൻ ഗഡ്കരി
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

2024 ഓടെ യുപിയിൽ അഞ്ച് ലക്ഷം കോടിയുടെ പദ്ധതികൾ പൂർത്തീകരിക്കും: നിതിൻ ഗഡ്കരി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 18, 2023, 12:52 pm IST
Facebook
Twitter
WhatsAppTelegram

ലക്‌നൗ: 2024 ഓടെ യുപിയിൽ അഞ്ച് ലക്ഷം കോടി രൂപയുടെ പദ്ധതികൾ പൂർത്തീകരിക്കുമെന്ന് കേന്ദ്ര ഗതാഗത മന്ത്രി നിതിൻ ഗഡ്കരി. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിൽ സംസ്ഥാനത്തിന്റെ വികസനത്തിനായി ഇതിനോടകം വൻ നിക്ഷേപമാണ് നടത്തിയിട്ടുള്ളതെന്ന് അദ്ദേഹം പറഞ്ഞു. ലക്നൗവിൽ 3,300 കോടി രൂപയുടെ വികസന പദ്ധതികൾ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ഗഡ്കരി. മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് എന്നിവരും ചടങ്ങിൽ പങ്കെടുത്തു.

‘ഉത്തർപ്രദേശ് ഒരുകാലത്ത് രോഗബാധിത സംസ്ഥാനമായിരുന്നു. എന്നാൽ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അധികാരത്തിലെത്തിയതിന് ശേഷമാണ് സംസ്ഥാനത്ത് വലിയ മാറ്റങ്ങൾ ഉണ്ടായത്. അഞ്ച് ട്രില്യൺ ഡോളർ സമ്പദ്വ്യവസ്ഥയിൽ ഒരു സ്വാശ്രയ, സന്തുഷ്ട, ശക്തമായ രാഷ്‌ട്രമായി ഇന്ത്യയെ വികസിപ്പിക്കണമെന്ന് പ്രധാനമന്ത്രി ലക്ഷ്യമിട്ടിട്ടുണ്ട്. ഇതിനായി നമ്മുടെ അടിസ്ഥാന സൗകര്യങ്ങളുടെ അന്താരാഷ്‌ട്ര നിലവാരം ഉയർത്തേണ്ടതുണ്ട്. അടിസ്ഥാന സൗകര്യ വികസനത്തിന് പ്രധാനമന്ത്രിയിൽ നിന്ന് മുൻഗണന ലഭിച്ചു. വിവിധ വകുപ്പുകളിലായി 50 ലക്ഷം കോടി രൂപയുടെ വികസന പ്രവർത്തനങ്ങൾ രാജ്യത്ത് നടക്കുന്നുണ്ട്’ ഗഡ്കരി പറഞ്ഞു.

‘രാജ്യത്തിന്റെ അടിസ്ഥാനസൗകര്യങ്ങൾക്ക് ഗതാഗതം മെച്ചപ്പെടുത്തുന്നത് വളരെ സഹായകരമാണ്. യുപിയിലെ റോഡുകൾ മെച്ചപ്പെട്ടതിൽ ഞാൻ സന്തുഷ്ടനാണ്. ഭഗവാൻ ലക്ഷ്മണന്റെ പേരിലാണ് ഈ നഗരം അറിയപ്പെടുന്നത്. യുപിയുടെ വികസനത്തിന് ഉറച്ച കാഴ്ചപ്പാടാണ് യോഗി നൽകിയത്. സംസ്ഥാനത്തിന്റെ ക്രമസമാധാനം മെച്ചപ്പെടുത്തുന്നതിന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് സുപ്രധാന പങ്ക് വഹിച്ചിട്ടുണ്ട്’അദ്ദേഹം ചൂണ്ടിക്കാട്ടി.

Tags: UPNithin gudkari
Share
Tweet
SendShare

More News from this section

നേപ്പാള്‍ പ്രളയം: 275 ഇന്ത്യക്കാരെക്കുറിച്ച് ഇനിയും വിവരമില്ല; 166 പേരെ രക്ഷിച്ചതായി വിദേശകാര്യ മന്ത്രാലയം

ഫുക്കറ്റ്-ഡല്‍ഹി വിമാനത്തില്‍ 300 അടി ഉയരം കുറഞ്ഞ സംഭവം; ലഹരി പരിശോധനയില്‍ പരാജയപ്പെട്ട പൈലറ്റിനെ എയര്‍ ഇന്ത്യ പുറത്താക്കി

ഇന്ത്യയിലേക്ക് നുഴഞ്ഞുകയറല്‍; അമേരിക്കന്‍ പൗരനും ആറ് ഉക്രേനിയന്‍ പൗരന്മാര്‍ക്കും ഭീകരബന്ധമെന്ന് എന്‍ഐഎ

ബുദ്ഗാമില്‍ ഭീകരവിരുദ്ധ ഓപ്പറേഷന്‍; ഒരു ഭീകരനെ വധിച്ചതായി ഉദ്യോഗസ്ഥര്‍, തിരച്ചില്‍ തുടരുന്നു

എഫ്സിആര്‍എ ഭേദഗതി ബില്‍; ജെപിസിയില്‍ കേരളത്തില്‍ നിന്ന് മൂന്ന് പേര്‍, അധ്യക്ഷനായി സഞ്ജയ് ജയ്സ്വാള്‍

ലാന്‍ഡ് ചെയ്തതിന് പിന്നാലെ അപകടം; ശ്രീനഗറില്‍ ഇന്‍ഡിഗോ വിമാനത്തിന്റെ മൂക്കിന് കേടുപാട്

Latest News

പാലക്കാട് ഡിവിഷനിൽ ട്രെയിൻ സർവീസുകളിൽ മാറ്റം; ചിലത് റദ്ദാക്കി, നിരവധി ട്രെയിനുകൾ വൈകും

ജപ്പാനില്‍ ചരിത്രം കുറിക്കാന്‍ ഇന്ത്യ; സെപ്റ്റംബര്‍ 22ന് ഏകദിന ടി20, ഏഷ്യന്‍ ഗെയിംസിന് മുന്നോടിയായി വമ്പന്‍ പോരാട്ടം

കെസിഎല്‍ ഫൈനലിന് ആവേശം പകരാന്‍ സിത്താരയുടെ സംഗീതവിരുന്ന്

’35 നേതാക്കള്‍ വന്നാലും ആദ്യം മോദി’; ട്രംപിന്റെ മുന്‍ഗണന വ്യക്തമാക്കി യുഎസ് അംബാസഡര്‍

ഏറ്റുമാനൂരില്‍ ടൂറിസ്റ്റ് ബസുകള്‍ കൂട്ടിയിടിച്ചു; വിദ്യാര്‍ഥികള്‍ക്ക് നിസാര പരിക്ക്

യുകെ പഠനത്തിനുള്ള വീസ വൈകി; തിരുവനന്തപുരത്ത് 25കാരിയെ മരിച്ച നിലയില്‍ കണ്ടെത്തി

ശ്രീലങ്കന്‍ പര്യടനത്തിന് പിന്നാലെ നടപടി; പ്രായത്തട്ടിപ്പില്‍ ഇന്ത്യന്‍ അണ്ടര്‍-19 താരത്തിന് രണ്ട് വര്‍ഷം വിലക്ക്

അര്‍ധരാത്രിയില്‍ മാനസികവെല്ലുവിളി നേരിടുന്ന സ്ത്രീയെ ഉപദ്രവിക്കാന്‍ ശ്രമം; രക്ഷകരായി പാഞ്ഞെത്തി തെരുവിന്റെ കാവല്‍; വീഡിയോ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies