ജീവിതം സുരക്ഷിതമാക്കാം, വരുമാനം വർദ്ധിപ്പിക്കാം; പോളിസിയ്‌ക്കൊപ്പം ലോൺ സൗകര്യവും; അടിപൊളി ഇൻഷുറൻസ് പദ്ധതി ഇതാ..
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ജീവിതം സുരക്ഷിതമാക്കാം, വരുമാനം വർദ്ധിപ്പിക്കാം; പോളിസിയ്‌ക്കൊപ്പം ലോൺ സൗകര്യവും; അടിപൊളി ഇൻഷുറൻസ് പദ്ധതി ഇതാ..

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 18, 2023, 05:19 pm IST
FacebookTwitterWhatsAppTelegram

ജീവിതം സുരക്ഷിതമാക്കാനും സാമ്പത്തിക അടിത്തറയ്‌ക്കുമായി ഏറ്റവുമധികം ആശ്രയിക്കുന്നത് പോളിസികളെയാണ്. വരുമാനത്തിന് അനുസൃതമായി ഓരോരുത്തർക്കും വിവിധ തരത്തിലുള്ള ഇൻഷുറൻസ് പോളിസികൾ തിരഞ്ഞെടുക്കാവുന്നതാണ്. ഇൻഷുറൻസിന്റെയും സമ്പാദ്യത്തിന്റെയും ആനുകൂല്യങ്ങൾ ലഭിക്കുന്ന അത്തരത്തിലൊരു പോളിസിയാണ് എൽഐസി ജീവൻ ലാഭ്.

ചെലവ് കുറഞ്ഞ രീതിയിൽ വരുമാനം വർദ്ധിപ്പിക്കുന്നതിനും ഇൻഷുറൻസ് പരിരക്ഷ നേടുന്നതിനുള്ള മികച്ച പദ്ധതിയാണ് ജീവൻ ലാഭ്. എൻഡോവ്‌മെന്റ് പ്ലാനാണ് ഇത്. സമ്പാദ്യത്തിനൊപ്പം ഇൻഷുറൻസിനും പ്രാധാന്യം നൽകുന്ന സമ്പാദ്യ പദ്ധതിയാണിത്. പോളിസി കാലാവധി അതിജീവിക്കുന്ന പോളിസി ഉടമയ്‌ക്ക് മെച്യൂരിറ്റി ആനുകൂല്യങ്ങൾ ലഭിക്കുന്നു. കാലാവധിയിൽ ഉയർന്ന വരുമാനം നേടാനായി ബോണസുകളും ലഭ്യമാക്കും. പാർട്ടിസിപ്പേറ്ററി വിഭാഗത്തിലുള്ള പോളിസി ആയതിനാൽ തന്നെ ഉപഭോക്താക്കൾക്ക് എൽഐസിയുടെ ലാഭത്തിന്റെ ഒരു ഭാഗം ലഭിക്കും.

പോളിസിയിൽ ചുരുങ്ങിയ അഷ്വേഡ് തുക രണ്ട് ലക്ഷം രൂപയാണ്, ഉയർന്ന പരിധിയില്ല. തിരഞ്ഞെടുക്കുന്ന അഷ്വേഡ് തുകയും പോളിസി കാലാവധിയും നിക്ഷേപകന്റെ പ്രായവും അടിസ്ഥാനമാക്കിയാണ് പ്രീമിയം തീരുമാനിക്കുക. നികുതി ആനുകൂല്യങ്ങളും ഉടമയ്‌ക്ക് ലഭിക്കും. ആവശ്യമെങ്കിൽ പോളിസി ഉടമകൾക്ക് ലോൺ സൗകര്യവും ഉപയോഗപ്പെടുത്താവുന്നതാണ്. കാലാവധിയ്‌ക്കുള്ളിൽ ഉടമ മരണപ്പെട്ടാൽ കുടുംബാംഗങ്ങൾക്ക് എൽഐസി പരിരരക്ഷ ലഭിക്കും. വാർഷിക പ്രമീയത്തിന്റെ ഏഴ് മടങ്ങ് തുകയോ സം അഷ്വേഡ് തുകയോ ആകും കുടുംബത്തിന് നൽകുക. 10,13,16 എന്നീ മൂന്ന് പ്രീമിയം അടവ് കാലാവധി എൽഐസി ജീവൻ ലാഭ് പോളിസിയിൽ ഉണ്ട്. അടവ് പൂർത്തിയാക്കുന്നവർക്ക് 15,21,25 വർഷങ്ങളിൽ തുക പിൻവലിക്കാം.

പോളിസിയിൽ ചേരാനുള്ള കുറഞ്ഞ പ്രായപരിധി എട്ട് വയസാണ്. 15 വർഷ പോളിസിയിൽ ചേരുന്ന ആൾ 59 വയസിനുള്ളിൽ പദ്ധതിയിൽ ചേരേണ്ടതാണ്. 21 വർഷ പോളിസിയിൽ 54 വയസിനും 25 വർഷ പോളിസിയിൽ 50 വയസിലും ചേരണം. പോളിസി കാലാവധി അനുസരിച്ച് പ്രിമീയം അടവ് കാലായളവിലും വ്യത്യാസമുണ്ട്. 15 വർഷ പോളിസിയിൽ ചേരുന്നയാൾ പച്ച് വർഷം പ്രമീയം തുക അടയ്‌ക്കണം. 21 വർഷ പോളിസിയിൽ 15 വർഷവും 25 വർഷ പോളിസിയിൽ 16 വർഷവുമാണ് പ്രിമീയം.

Tags: lic
ShareTweetSendShare

More News from this section

സിജെപി പ്രതിഷേധം സംഘര്‍ഷത്തില്‍; ഡല്‍ഹി പ്രതിഷേധം കലാപശ്രമമായിരുന്നോ? ഖാലിസ്ഥാന്‍-തീവ്ര ഇടത് ബന്ധം എന്ന് സംശയം: അന്വേഷണം ആരംഭിച്ച് പോലീസ്

‘അടുത്ത വരവില്‍ കല്യാണം…’; സ്വപ്‌നങ്ങളുടെ കപ്പലുമായി യാത്ര തിരിച്ച അഖില്‍ ഇനി മടങ്ങിവരില്ല

ട്രെയിനില്‍ ടിക്കറ്റ് പരിശോധനയ്‌ക്കിടെ സംഘര്‍ഷം; ജോലി തടസ്സപ്പെടുത്തിയെന്ന് ടി.ടി.ഇ.യുടെ പരാതി; അസഭ്യം പറഞ്ഞെന്ന് യുവതിയുടെ പരാതി

എല്‍പിജിക്ക് പകരം എഥനോള്‍; അടുക്കളകളില്‍ പുതിയ ഇന്ധന വിപ്ലവത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

മീഥേന്‍ വാതക സ്‌ഫോടനത്തിന് പിന്നാലെ സിക്കിം ടണലില്‍ മണ്ണിടിച്ചില്‍; ഏഴ് പേര്‍ മരിച്ചു; കുടുങ്ങിയത് 27-ലധികം തൊഴിലാളികള്‍; രക്ഷാപ്രവര്‍ത്തനം ദുഷ്‌കരം

‘എല്ല് തല്ലിയൊടിക്കും’; മുഖ്യമന്ത്രിക്കെതിരായ ഭീഷണി പ്രസംഗം, ഡിഎംകെ എംഎല്‍എ പിടിയില്‍

Latest News

2030 ലോകകപ്പില്‍ 64 ടീമുകള്‍? ചരിത്ര പ്രഖ്യാപനവുമായി കോണ്‍മെബോള്‍ പ്രസിഡന്റ്

രണ്ടുതവണ ബാലണ്‍ ഡി ഓര്‍ നേടിയ താരം; ഫുട്‌ബോളിന്റെ എക്കാലത്തെയും ഇതിഹാസം കെവിന്‍ കീഗന്‍ അന്തരിച്ചു

‘യഥാര്‍ഥ യുവാക്കള്‍ ഇവരാണ്’; സ്‌കൈറൂട്ട് നേട്ടം ചൂണ്ടിക്കാട്ടി രാഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

ആഗമാനന്ദ സ്മരണ എന്നും പ്രചോദനം; പ്രൊഫ എം ജി ശശിഭൂഷണ്‍

തിരുവോണം ബംബര്‍: ആദ്യ ദിനത്തില്‍ വിറ്റഴിഞ്ഞത് 8,72,540 ടിക്കറ്റുകള്‍; കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വന്‍ മുന്നേറ്റം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies