ഒരു ദിവസം എത്ര തവണ മുടി ചീകിയാൽ മുടി വളരും; എങ്ങനെ ചീകണം, എന്തൊക്കെ ശ്രദ്ധിക്കണം?
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life Health

ഒരു ദിവസം എത്ര തവണ മുടി ചീകിയാൽ മുടി വളരും; എങ്ങനെ ചീകണം, എന്തൊക്കെ ശ്രദ്ധിക്കണം?

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 18, 2023, 05:10 pm IST
Facebook
Twitter
WhatsAppTelegram

മുടി വളരാൻ ആഗ്രഹിക്കാത്തവർ ചുരുക്കമായിരിക്കും. ഇടതൂർന്ന് തഴച്ചു വളരുന്ന മുടിയിഴകൾ ഏവരുടെയും സ്വപ്‌നമാണ്. എന്നാൽ മുടി കൊഴിയുന്നു എന്നാണ് പലരുടെയും ആശങ്ക. മുടി വളരുന്നതിനായി ഏറ്റവും ലളിതമായി ചെയ്യേണ്ടത് വ്യത്തിയ്‌ക്ക് ചീകി സൂക്ഷിക്കുക എന്നതാണ്. എന്നാൽ മുടി എത്ര തവണ, എങ്ങനെ ചീകണം എന്ന കാര്യത്തിൽ ഇന്നും പലർക്കും വ്യക്തമായ ധാരണയില്ല.

ശരിയായ രീതിയിൽ മുടി ചീകാതിരുന്നാൽ…

മുടി ചീകുന്നതോടെ ശിരോചർമ്മത്തിലൂടെയുള്ള രക്ത പ്രവാഹം വർദ്ധിക്കുന്നു. ഇത് മുടി വളരാൻ വളരെയധികം സഹായകമാണ്. മുടിയുടെ വേരുകളിലേക്ക് ഓക്‌സിജൻ എത്തുന്നത് രക്തപ്രവാഹത്തിലൂടെയാണ്. മുടി കൊഴിയാതിരിയ്‌ക്കുന്നതിനും വളരുന്നതിനും ഇത് ഗുണകരമാണ്. എന്നാൽ ശരിയായ രീതിയിൽ മുടി ചീകാത്ത പക്ഷം ഗുണത്തിന് പകരം ദോഷമായിരിക്കും ഉണ്ടാകുക എന്നതാണ് വാസ്തവം.

മുടി കൂടുതൽ തവണ ചീകുകയാണെങ്കിൽ ഇത് നന്നായിരിക്കുമെന്നാണ് പലരുടെയും ധാരണ. നൂറ് തവണ ചീകിയാൽ അത്ര നല്ലതെന്ന് കരുതുന്നവരും നമുക്ക് ചുറ്റുമുണ്ട്. എന്നാൽ അമേരിക്കൻ അക്കാദമി ഓഫ് ഡെർമറ്റോളജി പുറത്ത് വിട്ട ഡാറ്റ പ്രകാരം ഇത്തരത്തിൽ മുടി അധിക തവണ ചീകേണ്ടതില്ലെന്ന് പറയുന്നു. കൂടതൽ തവണ മുടി ചീകുന്നത് മുടി കൂടുതൽ കൊഴിയുന്നതിന് കാരണമാകുന്നു. ദിവസവും മൂന്നോ നാലോ തവണയിൽ കൂടുതൽ മുടി ചീകേണ്ടതില്ലെന്നാണ് പഠനങ്ങൾ സൂചിപ്പിക്കുന്നത്.

ചീകുന്ന രീതി…

മുടി ചീകുന്ന രീതിയും വളരെയധികം പ്രാധാന്യം അർഹിക്കുന്ന ഒന്നാണ്. ആദ്യം മുടിയിഴകൾ കോതി ജട മുഴുവൻ വിരലുകൾ ഉപയോഗിച്ച് പതിയെ തീർത്തതിന് ശേഷം മാത്രം മുടി ചീകുക. ജടയുള്ള മുടിയിൽ ചീകിയാൽ മുടി കൊഴിച്ചിൽ വർദ്ധിക്കും. മുടി ചീകുമ്പോൾ പൊട്ടിപ്പോകുന്നതിനുള്ള സാദ്ധ്യതയും വളരെ വലുതാണ്.

ഇതിനായി ആദ്യം മുടി രണ്ടായി വകഞ്ഞെടുക്കുക. പിന്നീട് പകുതി ഭാഗത്ത് നിന്ന് താഴേക്ക് മെല്ലെ ചീകുക. പിന്നീട് ഇതിന് മുകളിൽ നിന്നും താഴേക്ക് ചീകുക. ഇതേ രീതിയിൽ താഴെ നിന്നും മുകൾ വരെ ചീകിയെടുക്കാവുന്നതാണ്. ജട മുഴുവൻ നീക്കം ചെയ്തതിന് ശേഷം മുകളിൽ നിന്ന് താഴേക്ക് ചീകുക. മുടി ചീകുന്നതിനായി പല്ലകലമുള്ള ചീപ്പ് ഉപയോഗിക്കുന്നതാണ് നല്ലത്. തല മുന്നിലേക്ക് കുനിച്ച് പിടിച്ച് മുടി ചീകുന്നത് കൊഴിച്ചിൽ കുറയാനും വളരുന്നതിനും സഹായകമാണ്.

Tags: Hair FallHair growthSUB
Share
Tweet
SendShare

More News from this section

അബദ്ധത്തിൽ ടെസ്റ്റ് ട്യൂബ് പൊട്ടി; ന്യൂമോണിക് പ്ലേഗ് ബാധിച്ച് ലാബ് ടെക്നീഷ്യൻ മരിച്ചു; 200 പേർ ക്വാറന്റൈനിൽ

രാവിലെ വെറുംവയറ്റിൽ പച്ചവെളുത്തുള്ളി കഴിച്ചാൽ എന്ത് സംഭവിക്കും? പ്രതിരോധശേഷി മുതൽ ഹൃദയാരോഗ്യം വരെ ലഭിക്കുമെന്ന് പഠനങ്ങൾ;  ശ്രദ്ധിക്കേണ്ട കാര്യങ്ങളും

ഗ്ലൗസിൽ വീണത് ഏതാനും തുള്ളി മാത്രം; അഞ്ച് മാസത്തിന് ശേഷം മസ്തിഷ്കത്തെ ബാധിച്ചു, ശരീരം നിശ്ചലമായി; ഇന്നും നടുക്കമായി ശാസ്ത്രജ്ഞയുടെ ദാരുണ മരണം

കാണാൻ സാധാരണ തേൻ; കഴിച്ചാൽ അപകടം; ഹൃദയമിടിപ്പ് 42 ആയി; രക്തസമ്മർദ്ദം ക്രമാതീതമായി കുറഞ്ഞു; എന്താണ് ‘മാഡ് ഹണി’

ആപ്പിൾ തൊലികളഞ്ഞ് കഴിക്കണോ? തൊലിയോടെ കഴിക്കണോ? അറിയാം ശരിയായ രീതി, ഗുണങ്ങളും ശ്രദ്ധിക്കേണ്ട കാര്യങ്ങളും

ചെവിയിൽ എപ്പോഴും ഇയർബഡ്സാണോ? കേൾവിശക്തി നഷ്ടപ്പെടാം; മുന്നറിയിപ്പുമായി വിദഗ്ധർ

Latest News

തൊട്ടിൽപ്പാലത്തുനിന്ന് കാണാതായ അധ്യാപിക അനുമോളെ കണ്ടെത്തി; ആൺസുഹൃത്തായ അബ്ദുൽ സമദ് കസ്റ്റഡിയിൽ

വനാതിര്‍ത്തിയില്‍ വന്‍ വാറ്റുകേന്ദ്രം; റാന്നി എക്‌സൈസിന്റെ മിന്നല്‍ പരിശോധന; പിടികൂടിയത് 3,000 ലിറ്ററിന്റെ കോട

അനധികൃത കരിങ്കൽ ഖനനം: സ്ഫോടകവസ്തു കേസ് അട്ടിമറിക്കാൻ മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ടെന്ന് ആരോപണം; എസ്.ഐക്ക് സ്ഥലംമാറ്റം

ചോദ്യം ചെയ്യലിന് ഹാജരാകണം; പിണറായി വിജയന്റെ വീട്ടിൽ സമൻസ് പതിപ്പിച്ച് ഇ ഡി സംഘം

കാസർകോട് സൈനുൽ ആബിദിൻ വധക്കേസ്; പ്രതികളായിരുന്ന 21 ബി.ജെ.പി- ആർ.എസ്.എസ് പ്രവർത്തകർ നിരപരാധികൾ

അമ്മാടത്ത് ദമ്പതികളെ വീടിന്റെ ടെറസില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

കാലിത്തീറ്റയ്‌ക്കുള്ള തവിട് ബിസ്‌കറ്റില്‍ ഉപയോഗിച്ചെന്ന് കണ്ടെത്തല്‍; പ്രിയഗോള്‍ഡ് കമ്പനിയുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു; മൂന്ന് കമ്പനികള്‍ക്കെതിരെയും എഫ്എസ്എസ്എഐ നടപടി

മാറാട് വംശഹത്യയിലെ പ്രതിക്ക് വഖഫ് ബോർഡ് ചെയർമാൻ പദവി; വി ഡി സതീശൻ മുസ്ലിം ലീഗിന്റെ വെറും കൂലിപ്പണിക്കാരൻ; എം.സി. മായിൻ ഹാജിയുടെ നിയമത്തിനെതിരെ ഹിന്ദു ഐക്യവേദി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies