എത്തുമോ ബ്ലാസ്‌റ്റേഴ്‌സിൽ അർജന്റൈൻ താരം! സ്‌ട്രൈക്കറിനായി മഞ്ഞപ്പടയുടെ ചടുലനീക്കങ്ങൾ: പരിക്കേറ്റ വിദേശതാരം പുറത്ത്
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

എത്തുമോ ബ്ലാസ്‌റ്റേഴ്‌സിൽ അർജന്റൈൻ താരം! സ്‌ട്രൈക്കറിനായി മഞ്ഞപ്പടയുടെ ചടുലനീക്കങ്ങൾ: പരിക്കേറ്റ വിദേശതാരം പുറത്ത്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 19, 2023, 05:15 pm IST
Facebook
Twitter
WhatsAppTelegram

ഇന്ത്യൻ സൂപ്പർ ലീഗ് 2023-2024 സീസണിൽ കേരള ബ്ലാസ്റ്റേഴ്സ് എഫ് സി അർജന്റൈൻ സൂപ്പർ താരത്തെ നോട്ടം വെച്ചതായി സൂചന. ഒരു സെൻട്രൽ സ്ട്രൈക്കറിനെയാണ് കേരള ബ്ലാസ്റ്റേഴ്സ് ലക്ഷ്യം വെയ്‌ക്കുന്നതെന്നാണ് സൂചന.

അർജന്റൈൻ സെന്റർ ഫോർവേഡ് ആയ പാബ്ലൊ എസെക്കിയേൽ വെഗെത്തിയെയാണ്് കേരള ബ്ലാസ്റ്റേഴ്സ് ടീമിലെത്തിക്കാൻ നോക്കുന്നതെന്നാണ് റിപ്പോർട്ട്. 34 കാരനായ പാബ്ലൊ എസെക്കിയേൽ വെഗെത്തി നിലവിൽ അർജന്റൈൻ ഒന്നാം ഡിവിഷൻ ക്ലബ്ബായ അത്‌ലറ്റികോ ബെൽഗ്രാനൊയിന്റെ താരമാണ്.

അത്‌ലറ്റികോ ബെൽഗ്രാനൊയുമായുള്ള താരത്തിന്റെ കരാർ 2024 ഡിസംബർ 31 ന അവസാനിക്കും. ഈ പശ്ചാത്തലത്തിൽ കേരള ബ്ലാസ്റ്റേഴ്സ് എഫ് സി ഇദ്ദേഹത്തെ സ്വന്തമാക്കും എന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ്.

2019 മുതൽ ബെൽഗ്രാനൊയുടെ കളിക്കാരനായ പാബ്ലൊ ഏറ്റവും കൂടുതൽ കളിച്ചതും ക്ലബ് അത്‌ലറ്റികോ ബെൽഗാനൊയ്‌ക്കു വേണ്ടിയാണ്. 120 മത്സരങ്ങളിൽ ക്ലബ് അത്‌ലറ്റിക്കൊ ബെൽഗാനൊയ്‌ക്കു വേണ്ടി കളിച്ച താരം 63 ഗോൾ നേടി , അഞ്ച് ഗോളിന് അസിസ്റ്റ് ചെയ്തു. ക്ലബ് കരിയറിൽ 240 മത്സരങ്ങളിൽ നിന്നായി 98ഗോളും 12 അസിസ്റ്റും താരത്തിന്റെ പേരിലുണ്ട്.

അതേസമയം കൊമ്പൻമാരുടെ വിദേശതാരം ജോഷ്വ സൊറ്റിരിയോയ്‌ക്ക് പരിശീലനത്തിനിടെ പരിക്കുപറ്റിയതിനെ തുടർന്ന് ഈ സീസൺ നഷ്ടമാകും. കൊച്ചിയിൽ പുരോഗമിച്ചുകൊണ്ടിരിക്കുന്ന പ്രീ സീസൺ ക്യാമ്പിനിടെയാണ് താരത്തിന് പരിക്കേറ്റത്.

Tags: KERALA BLASTERSislIndian Super LeagueARGENTINA PLAYER
Share
Tweet
SendShare

More News from this section

മതപരിവർത്തനത്തിന് ശേഷവും സംവരണം വേണം; സുപ്രീം കോടതി വിധിക്കെതിരെ സിപിഎം, ഭരണഘടനാ ഭേദഗതി ആവശ്യപ്പെട്ടു

നിയമം നിയമത്തിന്റെ വഴിക്ക് പോകട്ടെ, സിഎംആർഎൽ–എക്സാലോജിക് കേസ്; ഇഡി നോട്ടീസ് സ്വന്തം തീരുമാനമെന്ന് ചെന്നിത്തല

ബെവ്കോയിൽനിന്ന് വൈൻ ബേക്കറിയിലേക്ക്; ചാലക്കുടിയിലെ വിൽപ്പനാനുമതിയിൽ വിവാദം, നടപടി കടുപ്പിച്ച് സർക്കാർ

രാജ്യത്ത് 137 കാൻസർ മരുന്നുകൾക്ക് വില കുറയും; പുതുക്കിയ നിരക്ക് നവംബർ 9 മുതൽ

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: അന്വേഷണം ഹൈക്കോടതി ജഡ്ജിയുടെ നേതൃത്വത്തിലുള്ള സംഘത്തിന്; എസ്‌ഐടി രൂപീകരിക്കും: സുവേന്ദു അധികാരി

സംരക്ഷിക്കാന്‍ ആളില്ല; വീടിന്റെ സണ്‍ഷെയ്ഡില്‍ നിന്ന് ചാടാന്‍ ശ്രമിച്ച് 82കാരി, രക്ഷകരായി നാട്ടുകാര്‍

Latest News

ചെന്നൈയില്‍ കനത്ത മഴ; വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു, സര്‍വീസുകള്‍ വൈകി

16കാരിയെ സ്പായില്‍ വിറ്റു; തുടര്‍ന്ന് ലൈംഗികമായി ചൂഷണം; രണ്ട് ജീവനക്കാര്‍ അറസ്റ്റില്‍

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: സംഘാടകര്‍ ഉള്‍പ്പെടെ ഏഴുപേര്‍ അറസ്റ്റില്‍; മരണം 19 ആയി; പരിക്കേറ്റവരെ സന്ദര്‍ശിച്ച് അമിത് ഷാ

കൊല്‍ക്കത്ത ദുരന്തം: ബംഗാളിലെ ഇന്നത്തെ പരിപാടികള്‍ മാറ്റിവെച്ച് അമിത് ഷാ; പരിക്കേറ്റവരെ ആശുപത്രിയില്‍ സന്ദര്‍ശിക്കും

‘എനിക്ക് ജീവിക്കാനുള്ളതെല്ലാം ഭഗവാന്‍ തന്നിട്ടുണ്ട്’; സാമ്പത്തിക താല്‍പര്യങ്ങളുണ്ടാകില്ല, സത്യസന്ധനായിരിക്കും; അയ്യപ്പഭക്തര്‍ക്ക് ഉറപ്പുനല്‍കി നിയുക്ത മേല്‍ശാന്തി

കട്ടിലില്‍നിന്ന് വീണതല്ല, മര്‍ദനമേറ്റത്; കേരള കോണ്‍ഗ്രസ് (സ്‌കറിയ) നേതാവിന്റെ മരണത്തില്‍ മകന്‍ അറസ്റ്റില്‍

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies