നെറ്റ്ഫ്‌ളിക്‌സിന്റെ പാസ്‌വേർഡ് മറ്റുള്ളവർക്ക് കൈമാറുന്നവരാണോ നിങ്ങൾ? എങ്കിൽ സൂക്ഷിച്ചില്ലെങ്കിൽ പണി കിട്ടും, പണവും പോകും
Sunday, July 19 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Special

നെറ്റ്ഫ്‌ളിക്‌സിന്റെ പാസ്‌വേർഡ് മറ്റുള്ളവർക്ക് കൈമാറുന്നവരാണോ നിങ്ങൾ? എങ്കിൽ സൂക്ഷിച്ചില്ലെങ്കിൽ പണി കിട്ടും, പണവും പോകും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 20, 2023, 04:52 pm IST
FacebookTwitterWhatsAppTelegram

ഇന്ത്യയിൽ ഏറ്റവും ജനപ്രീതിയുള്ള ഒടിടി പ്ലാറ്റ്‌ഫോമുകളിൽ ഒന്നാണ് നെറ്റ്ഫ്‌ളിക്‌സ്. മിക്ക ആളുകളും സീരിസുകളും സിനിമകളും കാണുന്നതിനും ഈ പ്ലാറ്റ്‌ഫോമാണ് ഉപയോഗിക്കുന്നത്. ഇതിന് പുറമേ സൂഹൃത്തുക്കളിൽ നിന്നും പാസ്‌വേഡുകൾ വാങ്ങി ഉപയോഗിക്കുന്നവരും നിരവധിയാണ്. എന്നാൽ ഇത്തരത്തിൽ ഇനി മുതൽ പാസ്‌വേർഡ് കൈമാറാൻ സാധിക്കില്ല എന്നാണ് നെറ്റ്ഫ്‌ളിക്‌സ് പറയുന്നത്.

ഇന്ത്യയിൽ ഇനി മുതൽ പാസ്‌വേർഡ് പങ്കുവെക്കൽ ഓപ്ഷൻ ഉണ്ടാവില്ലെന്ന് കമ്പനി അറിയിച്ചു. ഇനി മുതൽ ഒരു കുടുംബത്തിലുള്ളവർക്ക് മാത്രമാണ് ഒരു അക്കൗണ്ട് ഉപയോഗിക്കാൻ സാധിക്കുക. കുടുംബാംഗങ്ങൾക്ക് പുറമേയുള്ള ആളുകൾക്ക് പാസ്‌വേർഡ് കൈമാറുന്ന ഉപഭോക്താക്കൾക്ക് ഇത് സംബന്ധിച്ചുള്ള പുതിയ നിർദ്ദേശം അറിയിച്ചുകൊണ്ടുള്ള ഇമെയിൽ കമ്പനി ഉടൻ തന്നെ അറിയിക്കുമെന്നും വ്യക്തമാക്കി. നെറ്റ്ഫ്‌ളിക്‌സ് പുതിയതായി ഇറക്കിയ പ്രസ്താവനയിൽ ഇക്കാര്യം സൂചിപ്പിച്ചിട്ടുമുണ്ട്.

ഒരു നെറ്റ്ഫ്‌ലിക്‌സ് അക്കൗണ്ട് ഒരു കുടുംബത്തിലുള്ളവർക്ക് ഉപയോഗിക്കാനുള്ളതാണെന്നും ഇവർക്ക് എവിടെ നിന്ന് വേണമെങ്കിലും ഇത് ഉപയോഗിക്കാമെന്നും പ്രസ്താവനയിൽ വ്യക്തമാക്കിയിട്ടുണ്ട്. എന്നാൽ കുടുംബത്തിന് പുറത്തുള്ള ആർക്കെങ്കിലും ഇത് ഷെയർ ചെയ്യുകയാണെങ്കിൽ അവർ അവരുടെ പ്രൊഫൈൽ പുതിയ അക്കൗണ്ടിലേക്ക് മാറ്റേണ്ടിവരും. ഇതിനായി പ്രത്യേകം പണം നൽകേണ്ടതായും വരുമെന്ന് പ്രസ്താവനയിൽ പറയുന്നു. കൂടാതെ പാസ്വേഡ് മാറ്റുന്നതും പരിഗണനയിൽ ഉണ്ടെന്ന് കമ്പനി അറിയിച്ചു.

ഇത് ഒഴിവാക്കുന്നതിനായി എല്ലാ ഉപഭോക്താക്കളും തങ്ങളുടെ അക്കൗണ്ടിൽ ലോഗ് ഇൻ ചെയ്തതിന് ശേഷം സെക്യൂരിറ്റി ആന്റ് പ്രൈവസി സെറ്റിംഗ്‌സ് എന്ന ഓപ്ഷനിൽ ക്ലിക്ക് ചെയ്ത് മാനേജ് ആക്‌സസ് ആൻഡ് ഡിവൈസ് ഓപ്ഷൻ സെലക്ട് ചെയ്യണം. പിന്നീട് ഉപഭോക്താക്കൾക്ക് അക്‌സസ് ഇല്ലാത്ത ഡിവൈസിൽ നിന്ന് എല്ലാം സൈൻ ഔട്ട് ചെയ്യണം. ഇതിന് ശേഷമാണ് പാസ്‌വേർഡ് റീസെറ്റ് ചെയ്യേണ്ടത്. ഇതോടൊപ്പം തന്നെ കുടുംബാംഗങ്ങളെയും ഉൾപ്പെടുത്താൻ സാധിക്കും.

Tags: netflix
ShareTweetSendShare

More News from this section

ഫേസ്ബുക്കിന് ആഗോളതലത്തില്‍ തടസ്സം; ഉപയോക്താക്കള്‍ക്ക് ലോഗിന്‍ ചെയ്യാനാകാതെ ആശങ്ക

ഇനി കുട പിടിച്ച് നടക്കേണ്ട; ഉടമയ്‌ക്കൊപ്പം പറക്കുന്ന ‘ഫ്ലൈയിങ് അംബ്രല്ല’ വൈറൽ

ശുചീകരണ തൊഴിലാളികളായി വനിതാ പോലീസ്; നാസിക് കോർപ്പറേറ്റ് ജിഹാദ് വിദേശ ബന്ധം പുറത്ത്; സംശയ നിഴലിൽ മലേഷ്യൻ മത പ്രഭാഷകൻ ‘ഇമ്രാൻ’ ​

ജാലിയൻ വാലാബാഗ്: ബലിദാനങ്ങളുടെ ഒളിമങ്ങാത്ത ചരിത്രം……….

മെഹന്തി , ഹൽദി , സംഗീത്; വിവാഹങ്ങളുടെ അത്ഭുതലോകത്തേക്ക് കുതിച്ചുയർന്ന് ആധുനിക കേരളവും

രാമായണമാസവും ദശപുഷ്പങ്ങളും; അറിയാം ഓരോന്നിന്റെയും ഗുണങ്ങൾ

Latest News

പാറ്റ പാര്‍ട്ടിയുടെ പ്രതിഷേധ മാര്‍ച്ചിന് പൊലീസ് വിലക്ക്; പാര്‍ലമെന്റ് സമ്മേളനത്തിന് മുന്നോടിയായി ഡല്‍ഹിയില്‍ ജാഗ്രത; നിരോധനാജ്ഞ പ്രഖ്യാപിച്ചു

ദേശീയഗാനത്തിനുള്ള അതേ നിയമപരിരക്ഷ ദേശീയഗീതത്തിനും; രാജ്യമെമ്പാടും ബാധകമാകുന്ന ഭേദഗതിയുമായി കേന്ദ്രം

ലോര്‍ഡ്‌സില്‍ ചരിത്രമെഴുതി ബെന്‍ ഡക്കറ്റ്; 47 വര്‍ഷം പഴക്കമുള്ള വിവ് റിച്ചാര്‍ഡ്‌സിന്റെ റെക്കോര്‍ഡ് തകര്‍ത്തു

തുടര്‍ച്ചയായി ആറാം അര്‍ധസെഞ്ച്വറി; ലോര്‍ഡ്‌സില്‍ റൂട്ടിന്റെ റെക്കോര്‍ഡ് പ്രകടനം

രണ്ട് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ആക്രമണം; ഹോര്‍മുസ് കടലിടുക്കിലെ ഇറാന്റെ സൈനിക ശേഷി ലക്ഷ്യമിട്ട് യുഎസ്

നാഗാലാന്‍ഡില്‍ ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; വീടുകള്‍ മണ്ണിനടിയില്‍; നാലുപേരെ കാണാതായി; കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടി

ഹണിട്രാപ്പിലൂടെ അഞ്ച് കോടിയുടെ തട്ടിപ്പ്; തെലങ്കാന വ്യവസായിയുടെ പരാതിയില്‍ യുവതിയടക്കം നാലുപേര്‍ക്കെതിരെ കേസ്

കോഴിക്കോട് യുവാവിനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി; കൊലപാതകം എന്ന് പോലീസ്; കൊലപാതകത്തിന് പിന്നില്‍ ലഹരിമാഫിയ എന്ന് കുടുംബം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies