ഓഫറോട് ഓഫർ!! ജൂലൈ മാസത്തിൽ കിടിലൻ കിഴിവുമായി ഹ്യുണ്ടായ്
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Vehicle

ഓഫറോട് ഓഫർ!! ജൂലൈ മാസത്തിൽ കിടിലൻ കിഴിവുമായി ഹ്യുണ്ടായ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 20, 2023, 06:10 pm IST
FacebookTwitterWhatsAppTelegram

കാർ വിപണിയിലെ പ്രമുഖ നിർമ്മാതാക്കളാണ് ഹ്യുണ്ടായ്. നിരവധി വാഹനങ്ങളാണ് ഹ്യൂണ്ടായ് രാജ്യത്ത് വിൽപന നടത്തുന്നത്. ജൂലൈ മാസത്തിൽ വമ്പൻ ഓഫറുകളാണ് കമ്പനി നൽകുന്നത്. ഒരു ലക്ഷം രൂപ വരെയാണ് കിഴിവായി നൽകുക.

ഹ്യുണ്ടായിയുടെ ഏറ്റവും വില കുറഞ്ഞ മോഡലാണ് ഹ്യുണ്ടായ് ഗ്രാൻഡ് ഐ10 നിയോസ്. ജൂലൈ മാസത്തിൽ ഈ മോഡലിന് വൻ കിഴിവാണ് കമ്പനി വാഗ്ദാനം ചെയ്തിരിക്കുന്നത്. 38,000 രൂപ വരെയാകും ഡിസ്‌കൗണ്ട് ലഭിക്കുക.

ഹ്യുണ്ടായിയുടെ മറ്റൊരു പ്രമുഖ മോഡലാണ് ഹ്യുണ്ടായ് ഐ20 സീരിസ്. ഹ്യുണ്ടായ് ഐ20 എൻ ലൈൻ മോഡലിന്റെ മാനുവൽ വേരിയന്റുകൾ ഒഴികെയുള്ള ഹാച്ച്ബാക്കിന്റെ എല്ലാ വേരിയന്റുകൾക്കും 20,000 രൂപ വരെ കിഴിവാണ് ജൂലൈ മാസത്തിൽ ലഭിക്കുക.

ഹ്യുണ്ടായ് ഇന്ത്യയിൽ അവതരിപ്പിച്ച ആദ്യ ഇലക്ട്രിക് മോഡലാണ് ഹ്യുണ്ടായ് കോന ഇവി. വിൽപന വർദ്ധിക്കുന്നതായാണ് റിപ്പോർട്ട്. ജൂലൈയിൽ ഈ ഇവി വാങ്ങുന്നവർക്ക് ഒരു ലക്ഷത്തോളം രൂപയാകും ഫ്‌ളാറ്റ് ക്യാഷ് ഡിസ്‌കൗണ്ട് ലഭിക്കുക.

ഹ്യുണ്ടായ് ഓറ വാങ്ങാൻ പദ്ധതിയിടുന്നവർക്ക് കിടിലൻ അവസരമാണിത്. 33,000 രൂപ വരെയുള്ള ആനുകൂല്യങ്ങളാണ് ഓറ വാങ്ങുന്നവർക്ക് ലഭിക്കുന്നത്. പെട്രോൾ, സിഎൻജി വേരിയന്റുകൾക്കാണ് ഈ ഓഫറുകൾ ലഭിക്കുന്നത്. രാജ്യത്ത് മികച്ച വിൽപ്പന നേടുന്ന മോഡലാണ് ഹ്യുണ്ടായ് അൽകാസർ. 20,000 രൂപയുടെ കിഴിവാണ് ജൂലൈ മാസത്തിൽ ഈ മോഡലിന് ലഭ്യമാകുക.

Tags: hyundaiSUB
ShareTweetSendShare

More News from this section

സ്വപ്നതുല്യമായ വെഡിങ് ഫോട്ടോഷൂട്ട് വേണോ? ബ്രൈമോറിലേക്ക് സ്വാ​ഗതം

മലയാളികളുടെ വിവാഹ വേദികളെ അലങ്കരിക്കുവാൻ പൂക്കൂടയുമായി ഒരു തമിഴ് ഗ്രാമം.. തോവാള

നെല്പാടങ്ങളുടെ ഹരിതാഭയിൽ സേവ് ദി ഡേറ്റ്; ആലപ്പുഴയില്‍ കേരളത്തിന്റെ നെല്ലറയിലേക്ക് പോകാം; കുട്ടനാടൻ ഫോട്ടോ ഷൂട്ട്

കൊടൈക്കനാൽ : മധുചന്ദ്രികയുടെ സ്വപ്ന സ്വർഗീയ സുഖം നുകരാൻ മഞ്ഞിലൂടെ ഒരു യാത്ര പോകാം

ഹണിമൂൺ ആഘോഷിക്കാൻ ഒരു ട്രിപ്പ് പോയാലോ : നേർത്ത മഞ്ഞിന്റെ പുതപ്പിനുള്ളിലെ സോഫ്റ്റ് ട്രക്കിങ്ങുമായി വടക്കൻ കേരളത്തിന്റെ ഊട്ടി

ഹണിമൂൺ പ്ലാൻ ചെയ്യുന്നവരെ മാടി വിളിച്ച് കേരളത്തിന്റെ ഊട്ടി: ഹെയർപിൻ വളവുകളുടെ സൗന്ദര്യവുമായി പൊൻമുടി

Latest News

ധവള പത്രമോ.. അതോ വി. ഡി സതീശന്റെ മുൻകൂർ ജാമ്യമോ? കേരളത്തിന്റെ കടം 5.07 ലക്ഷം കോടിയെന്ന് സംസ്ഥാന സർക്കാർ

കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ വൃക്കയിൽ കല്ലിന് ചികിത്സയ്‌ക്കെത്തിയ രോഗി മരിച്ചു: സര്‍ജറിയിലെ പിഴവെന്ന് കുടുംബം

കുപ്രസിദ്ധ കുറ്റവാളി യുപി പൊലീസുമായുളള ഏറ്റമുട്ടലിൽ കൊല്ലപ്പെട്ടു; പ്രമുഖ വ്യവസായിയുടെ മകനെ കമലേഷ് കൊലപ്പെടുത്തിയത് ദിവസങ്ങൾക്ക് മുൻപ്

പട്ടിയെ കൊന്ന് കുടിവെള്ള ടാങ്കിൽ ഇട്ടു; 20 ഓളം കുടുംബങ്ങൾ ദിവസങ്ങളോളം കുടിച്ചത് ഈ വെള്ളം

ബിഹാറില്‍ സ്വകാര്യ ആശുപത്രിയില്‍ തീപിടിത്തം; 10 മരണം

‘പേടിച്ച് പിൻമാറില്ല, ഇവിടെ നടന്നതാണ് ചിത്രീകരിച്ചത്’; ജനം ടിവി സംഘത്തിന് നേരെ സിപിഎം ആക്രമണം; കോർപ്പറേഷൻ കെട്ടിടം ഒഴിപ്പിക്കുന്നതിൽ സംഘർഷം

അഗസ്ത്യാര്‍കൂടത്തിലെ കൈയേറ്റങ്ങള്‍ ഒഴിപ്പിക്കാന്‍ തമിഴ്‌നാട് സര്‍ക്കാരിനോട് നിര്‍ദേശിച്ച് സുപ്രീംകോടതി

മീരയ്‌ക്കെതിരേ വീണ്ടും കോപ്പിയടി ആരോപണം; എല്ലാവിധ പ്രണയവും സൂര്യ മോഹന്റെ പ്ലോട്ട്; ഒറിജിനൽ എഴുത്തുകാരി വിഷാദരോഗിയായി മാറി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies