ഭീകരസംഘടനയിലേക്ക് ധനസമാഹരണം; മാദ്ധ്യമപ്രവർത്തകനായ സഹൂർ മാലിക് അറസ്റ്റിൽ
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഭീകരസംഘടനയിലേക്ക് ധനസമാഹരണം; മാദ്ധ്യമപ്രവർത്തകനായ സഹൂർ മാലിക് അറസ്റ്റിൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 20, 2023, 07:42 pm IST
Facebook
Twitter
WhatsAppTelegram

ശ്രീനഗർ: ഭീകരസംഘടനയിലേക്ക് ധനസമാഹരണം നടത്തിയ മാദ്ധ്യമപ്രവർത്തകൻ അറസ്റ്റിൽ. ജമ്മു കശ്മീരിലെ ബാരാമുള്ള ജില്ലയിലെ ഇന്ദർഗാം പട്ടണിലെ മുസാമിൽ സഹൂർ മാലിക് എന്നയാളാണ് പിടിയിലായത്. നിയമവിരുദ്ധ പ്രവർത്തനം തടയൽ നിയമപ്രകാരമാണ് ഇയാളെ ശ്രീനഗർ പോലീസ് അറസ്റ്റ് ചെയ്തത്. യുഎപിഎയുടെ 13,18,40 വകുപ്പുകളും ഐപിസിയുടെ 120 ബി, 121,124,124 എ എന്നീ വകുപ്പുകൾ പ്രകാരവുമാണ് ഇയാൾക്കെതിരെ കേസെടുത്തത്.

വ്യാജ രേഖകളും വ്യാജ തിരിച്ചറിയൽ രേഖകളും ഉപയോഗിച്ചായിരുന്നു ഇയാളുടെ പ്രവർത്തനം. വ്യാജ ബാങ്ക് അക്കൗണ്ടിലായിരുന്നു ഭീകരപ്രവർത്തനങ്ങൾക്കായി സമാഹരിച്ച തുക സൂക്ഷിച്ചിരുന്നത്.നേരത്തെ ഇതേ കേസിൽ അഞ്ച് പ്രതികളെ ശ്രീനഗർ പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു.

Jammu & Kashmir | One Muzamil Zahoor Malik of Indergam Pattan, who was working as a journalist, was arrested for terror funding. He received terror funds in his bank account made on forged documents/fake identity. FIR registered u/s 13,18,40 of UAPA & 120B,121,124,124A of IPC in… pic.twitter.com/HeYMm8CptZ

— ANI (@ANI) July 20, 2023

 

അതേസമയം ബെംഗളുരുവിൽ ഭീകരാക്രമണത്തിന് പദ്ധതിയിട്ട അഞ്ച് ഭീകരരെയും സെന്റട്രൽ ക്രൈംബ്രാഞ്ചിന്റെ കസ്റ്റഡിയിൽ വിട്ടു.ഏഴ് ദിവസത്തേക്കാണ് അഞ്ച് പേരെയും കസ്റ്റഡിയിൽ വിട്ടത്. സയ്യിദ് സുഹെൽ, ഉമർ, ജുനൈദ്, മുദാസിർ, ജാഹിദ് എന്നീ അഞ്ച് ഭീകരരാണ് കഴിഞ്ഞ ദിവസം പിടിയിലായത്. ഇവരിൽ നിന്നും ആയുധങ്ങളും വൻസ്‌ഫോടന ശേഖരങ്ങളും, നിർണ്ണായക രേഖകളും പിടികൂടിയിട്ടുണ്ട്. ബെംഗളൂരുവിൽ നഗരത്തിൽ സ്‌ഫോടനം പരമ്പരയായിരുന്നു ഇവർ പദ്ധതിയിട്ടത്.

പിടിയിലായ ഭീകരർ ലഷ്‌കർ-ഇ-തൊയ്ബയുമായി ബന്ധമുള്ളവർ ആണെന്നാണ് പോലീസ് നൽകുന്ന വിവരം.ഇവരെ തീവ്രവാദത്തിലേക്ക് നയിച്ചത് ലഷ്‌കർ ഭീകരൻ തടിയന്റെവിട നസീറാണെന്നും പോലീസ് വ്യക്തമാക്കുന്നു. 2008-ലെ ബെംഗളൂരു സ്ഫോടന പരമ്പരയിൽ സെൻട്രൽ ജയിലിൽ കഴിയുന്ന തടിയന്റെവിട നസീറാണ് ഇതിന് പിന്നിലെന്നാണ് റിപ്പോർട്ട്. പിടിയിലായവരെ തീവ്ര ഭീകരവാദ ആശയങ്ങളിലേക്ക് നയിച്ചതും വിദേശത്ത് പരിശീലനം ഉൾപ്പെടെ നൽകിയതായാണ് വിവരം. തടിയന്റെവിട നസീറിനെയും ചോദ്യം ചെയ്യാനാണ് പോലീസിന്റെ തീരുമാനം.

Tags: journalistuapaterror fundingSrinagar Police
Share
Tweet
SendShare

More News from this section

ഫുക്കറ്റ്-ഡല്‍ഹി വിമാനത്തില്‍ 300 അടി ഉയരം കുറഞ്ഞ സംഭവം; ലഹരി പരിശോധനയില്‍ പരാജയപ്പെട്ട പൈലറ്റിനെ എയര്‍ ഇന്ത്യ പുറത്താക്കി

ഇന്ത്യയിലേക്ക് നുഴഞ്ഞുകയറല്‍; അമേരിക്കന്‍ പൗരനും ആറ് ഉക്രേനിയന്‍ പൗരന്മാര്‍ക്കും ഭീകരബന്ധമെന്ന് എന്‍ഐഎ

ബുദ്ഗാമില്‍ ഭീകരവിരുദ്ധ ഓപ്പറേഷന്‍; ഒരു ഭീകരനെ വധിച്ചതായി ഉദ്യോഗസ്ഥര്‍, തിരച്ചില്‍ തുടരുന്നു

എഫ്സിആര്‍എ ഭേദഗതി ബില്‍; ജെപിസിയില്‍ കേരളത്തില്‍ നിന്ന് മൂന്ന് പേര്‍, അധ്യക്ഷനായി സഞ്ജയ് ജയ്സ്വാള്‍

ലാന്‍ഡ് ചെയ്തതിന് പിന്നാലെ അപകടം; ശ്രീനഗറില്‍ ഇന്‍ഡിഗോ വിമാനത്തിന്റെ മൂക്കിന് കേടുപാട്

അര്‍ധരാത്രിയില്‍ മാനസികവെല്ലുവിളി നേരിടുന്ന സ്ത്രീയെ ഉപദ്രവിക്കാന്‍ ശ്രമം; രക്ഷകരായി പാഞ്ഞെത്തി തെരുവിന്റെ കാവല്‍; വീഡിയോ

Latest News

ഏറ്റുമാനൂരില്‍ ടൂറിസ്റ്റ് ബസുകള്‍ കൂട്ടിയിടിച്ചു; വിദ്യാര്‍ഥികള്‍ക്ക് നിസാര പരിക്ക്

യുകെ പഠനത്തിനുള്ള വീസ വൈകി; തിരുവനന്തപുരത്ത് 25കാരിയെ മരിച്ച നിലയില്‍ കണ്ടെത്തി

ശ്രീലങ്കന്‍ പര്യടനത്തിന് പിന്നാലെ നടപടി; പ്രായത്തട്ടിപ്പില്‍ ഇന്ത്യന്‍ അണ്ടര്‍-19 താരത്തിന് രണ്ട് വര്‍ഷം വിലക്ക്

മട്ടാഞ്ചേരിയിൽ വൻ ലഹരിവേട്ട; രണ്ട് കിലോയിലധികം എംഡിഎംഎ പിടികൂടി, രണ്ടുപേർ കസ്റ്റഡിയിൽ

10 ദിവസം തുരങ്കത്തിനുള്ളില്‍; ഒടുവില്‍ അത്ഭുത രക്ഷ, നേപ്പാളില്‍ രണ്ട് എഞ്ചിനീയര്‍മാരെ ജീവനോടെ പുറത്തെത്തിച്ചു

പുഴുവരിച്ച മുട്ട വിറ്റു; ബ്ലിങ്കിറ്റിന്റെ സംഭരണകേന്ദ്രം അടപ്പിച്ച് ഭക്ഷ്യസുരക്ഷാ വകുപ്പ്; സമൂസയുണ്ടാക്കാൻ ചീഞ്ഞതും പുഴുവരിച്ചതുമായ പച്ചക്കറികൾ

മിഥാലിയെ മറികടന്ന് സ്മൃതി; വനിതാ അന്താരാഷ്‌ട്ര ക്രിക്കറ്റിലെ റണ്‍വേട്ടയില്‍ ഒന്നാമതായി താരം; ഒരിക്കലും കരുതിയില്ലെന്ന് പ്രതികരണം

‘ശ്രീകൃഷ്ണ ജയന്തി ദിനത്തിൽ മന്ത്രിമാർക്ക് പരിശീലനം, വർഷത്തിൽ എത്രയോ ദിവസങ്ങളുണ്ട്, ഇന്ന് തന്നെ പഠിച്ച് മിടുക്കരാകേണ്ട അത്ര വലിയ അടിയന്തരാവസ്ഥയായിരുന്നോ?’; വിമർശനം ശക്തം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies