കർക്കിടകവും ഔഷധസേവയും - രാമായണതത്വവിചാരം ഭാഗം 7
Thursday, August 27 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Culture Spirituality

കർക്കിടകവും ഔഷധസേവയും – രാമായണതത്വവിചാരം ഭാഗം 7

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 23, 2023, 06:20 am IST
Facebook
Twitter
WhatsAppTelegram

കർക്കിടക മാസമാണ് നാം രാമായണമാസമായി ആചരിക്കുന്നത്. ഈ മാസവും ശ്രീരാമനുമായുള്ള ബന്ധം എന്താണെന്നു അറിയേണ്ടതുണ്ട്. ശ്രീരാമൻ അവതരിച്ചത് മീനമാസത്തിലോ മേടമാസത്തിലോ ആണെല്ലോ. ഇപ്പോൾ ശ്രീരാമ നവമി മീനമാസത്തിൽ ആണല്ലോ ആഘോഷിക്കുന്നത്?. “ഉച്ചത്തിൽ പഞ്ചഗ്രഹം നിൽക്കുന്ന കാലത്തിങ്കൽ അച്യുതൻ അയോധ്യയിൽ കൗസല്യാത്മജനായാൻ” എന്നാണ് തുഞ്ചത്തെഴുത്തച്ഛൻ രാമാവതാരത്തെ ചൂണ്ടിക്കാട്ടിയിട്ടുള്ളത്. പുണർതം നക്ഷത്രം വെളുത്ത പക്ഷത്തിലെ നവമിതിഥി താരാനാഥനായ ചന്ദ്രനോടുകൂടി ഗുരു കർക്കിടകത്തിൽ ഉച്ചസ്ഥിതനായി.

“അർക്കനുമത്യുസ്ഥൻ ഉദയം കർക്കിടകം..” സൂര്യൻ അത്യുസ്ഥൻ എന്ന് പറയുമ്പോൾ മേടം പത്തിന് അതായത് മേടം രാശിയിൽ 10 ഡിഗ്രിയിൽ സൂര്യൻ നിൽക്കുമ്പോൾ(അപ്പോൾ മീനത്തിൽ ശ്രീരാമനവമി വന്നതെന്തെന്നു ചോദ്യം വരും. അത് അയനാംശത്തിന്റെ വ്യത്യാസത്തിൽ കാലാന്തരത്തിൽ വന്ന മാറ്റം).

അർക്കജനായ ശനി തുലാം രാശിയിൽ, ഭൃഗുപുത്രനായ ശുക്രൻ മീനത്തിൽ, വക്രനായ ചൊവ്വ മകരം രാശിയിൽ, ഇങ്ങനെയുള്ള ഗ്രഹനില സമയത്താണ് സാക്ഷാൽ ജഗന്നാഥൻ അവതരിച്ചത്. അപ്പോൾ കർക്കിടക മാസം എന്തുകൊണ്ടാണ് ആചരിക്കുന്നത് .?? കർക്കിടക മാസത്തിലെ ഔഷധസേവയുടെ ഗുണത്തിൽ ദശരഥനിൽ ഉണ്ടായ വീര്യവർദ്ധനവാണ്, അത് അഗ്നിയിൽ വേവിച്ചെടുത്ത ആ പായസത്തിലെ ഔഷധ മൂല്യത്തിലാണ് സന്താന ലഭ്യതയുടെ മൂലം. കർക്കിടകത്തിൽ ദശരഥനെ നിന്ന് വീര്യം നേടിയ ഭാര്യമാർ ഗർഭിണികളായി അതായത് ആധാന ലഗ്നം കർക്കിടകമാണ്. അതിനാൽ രാമാവതാരം അവിടെ തുടങ്ങി .അങ്ങനെ കർക്കിടകം രാമായണമാസമായി 9 മാസവും ഒൻപത് ദിവസവും അഥവാ പത്താം മാസം ഭൂ സ്പർശത്തോടെ (10 ചന്ദ്ര മാസം) ശ്രീരാമതാരം നടന്നു.

എഴുതിയത്
എ പി ജയശങ്കർ
ഫോൺ : 9447213643

ശ്രീ എ പി ജയശങ്കർ എഴുതിയ രാമായണ തത്വ വിചാരത്തിന്റെ മറ്റു ഭാഗങ്ങൾ വായിക്കാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://janamtv.com/tag/ramayana-thatwavicharam/

Tags: SUBRamayanamasamAP JayasankarRamayana Thatwavicharam
Share
Tweet
SendShare

More News from this section

പ്രായം വെറും നമ്പർ!!! 92-ാം വയസിലും പ്രസവ ശസ്ത്രക്രിയ നടത്തി വിസ്മയിപ്പിക്കുന്ന വനിതാ ഡോക്ടർ; സൂരി ശ്രീമതി ഇന്നും ആക്റ്റീവ്

“വിശ്വചേതനയുടെ കാവ്യപദ്മം: രവീന്ദ്രനാഥ ടാഗോർ സ്മൃതി

ആറന്മുള വള്ളസദ്യ പുനരാരംഭിച്ചു; പമ്പയിലെ ജലനിരപ്പ് കുറഞ്ഞതോടെ പള്ളിയോടങ്ങൾ തിരിച്ചെത്തി; ഭക്തജന തിരക്ക് കൂടുന്നു

ഇരുട്ടകറ്റുന്ന വെളിച്ചം:അജ്ഞാന തിമിരമകറ്റിയ ഗുരുപാദം; അജ്ഞതയുടെ അന്ധകാരത്തിൽ നിന്ന് ജ്ഞാനത്തിന്റെ പ്രകാശത്തിലേക്ക് നയിക്കുന്ന ഗുരു പൂർണ്ണിമ

കുണ്ഡലിനിശക്തിയെ തൊട്ടുണർത്തുന്ന ദണ്ഡനാഥ; നിഗൂഢതകൾ നീങ്ങുന്ന വാരാഹി ഉപാസന

ആറന്മുള വള്ളസദ്യയ്‌ക്ക് ജൂലൈ 19ന് തുടക്കം;ബുക്കിംഗ് സർവകാല റെക്കോർഡിലേക്ക്

Latest News

ബുമ്രയുടെ രണ്ട് വര്‍ഷത്തെ ആധിപത്യത്തിന് വിരാമം; ചരിത്രത്തിലാദ്യമായി ടെസ്റ്റ് റാങ്കിങ്ങില്‍ ഒന്നാമനായി മിച്ചല്‍ സ്റ്റാര്‍ക്ക്

ക്യാച്ചിനായി ഡൈവ്, വാരിയെല്ലിന് പരിക്ക്; ശ്രീലങ്കയ്‌ക്കെതിരെ സിറാജ് ഗ്രൗണ്ട് വിട്ടു, ഇന്ത്യക്ക് ആശങ്ക

ലങ്കയ്‌ക്ക് ഫോളോ ഓണ്‍; ഇന്ത്യക്കെതിരെ16 റണ്‍സ് ലീഡ്; അഞ്ചാം ദിനം നിര്‍ണായകം

ഇന്‍ഡിഗോ വിമാനത്തില്‍ ബോംബ് ഭീഷണി; ലഖ്നൗ-ബെംഗളൂരു വിമാനത്തില്‍ ടിഷ്യു പേപ്പറില്‍ കുറിപ്പ്, സുരക്ഷാ പരിശോധന ശക്തമാക്കി

കാസര്‍കോട് ഉപ്പളയില്‍ ആംബുലന്‍സ് അപകടം; ഡിവൈഡറിലിടിച്ച് മറിഞ്ഞ് രോഗി മരിച്ചു

പി.എച്ച്. കുര്യന്‍ അന്തരിച്ചു; കേരളത്തിലെ സ്റ്റാര്‍ട്ടപ്പ് നയത്തിന് നിര്‍ണായക സംഭാവന നല്‍കിയ മുന്‍ അഡീഷണല്‍ ചീഫ് സെക്രട്ടറി

നേപ്പാള്‍ പ്രളയം: ബാലന്‍ ഷായുമായി സംസാരിച്ച് മോദി; എല്ലാ സഹായവും വാഗ്ദാനം ചെയ്ത് ഇന്ത്യ

റെയില്‍വേയില്‍ വൃത്തികേട് കാട്ടിയാല്‍ ഇനി 1000 രൂപ പിഴ; പുതിയ ചട്ടം പ്രാബല്യത്തില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies