പഴങ്ങളുടെ രാജാവിനായൊരു ദിനം; മാമ്പഴങ്ങളെ കുറിച്ച് നിങ്ങൾക്കറിയാത്ത ചില രഹസ്യങ്ങൾ ഇതാ..
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life Health

പഴങ്ങളുടെ രാജാവിനായൊരു ദിനം; മാമ്പഴങ്ങളെ കുറിച്ച് നിങ്ങൾക്കറിയാത്ത ചില രഹസ്യങ്ങൾ ഇതാ..

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 22, 2023, 04:00 pm IST
FacebookTwitterWhatsAppTelegram

വേനൽ അവധിക്ക് സ്‌കൂൾ അടച്ചു കഴിഞ്ഞാൽ കുട്ടികളെയും കാത്ത് മുത്തച്ഛൻ മാവ് നിൽക്കുന്നുണ്ടാവും. വേനലവധിയല്ലേ മാവിൻ തണലിൽ കളിവീടുണ്ടാക്കി കളിക്കുന്ന കുട്ടികൾക്ക് മുത്തച്ഛൻ മാവിന്റെ വക മാമ്പഴ സൽക്കാരം തന്നെയുണ്ടാവും. മാമ്പഴ പുളിശ്ശേരി, മാങ്ങാ അച്ചാർ, മാങ്ങാ ചമ്മന്തി തുടങ്ങി ബഹുവിധ കറികളാൽ സമ്പന്നമായിരിക്കും അകത്തളങ്ങൾ. ഏവർക്കും ഇഷ്ടപ്പെട്ട ഫലവർഗമായതിനാൽ തന്നെ പഴങ്ങളുടെ രാജാവെന്നാണ് മാമ്പഴം അറിയപ്പെടുന്നത്. അപ്പോൾ രാജാവിനായി ഒരു ദിനം വേണ്ടതല്ലേ..? ജൂലൈ 22 നാണ് ദേശീയ മാമ്പഴ ദിനമായി ആചരിക്കപ്പെടുന്നത്.

മാമ്പഴങ്ങളെ കുറിച്ച് നിങ്ങൾക്കറിയാത്ത ചില രഹസ്യങ്ങൾ..

5000 വർഷങ്ങൾക്ക് മുമ്പാണ് മാമ്പഴരാജാവ് ആദ്യമായി ഇന്ത്യയിലേയ്‌ക്ക വരുന്നത്. ഇംഗ്ലീഷ്, സ്പാനിഷ് സംസാരിക്കുന്ന രാജ്യങ്ങളിൽ അറിയപ്പെടുന്ന മാങ്കോ (mango) എന്ന പേര് സ്വീകരിച്ചിരിക്കുന്നത് മലയാള പദമായ ‘മന്ന’ എന്നതിൽ നിന്നാണ്. പോർച്ചുഗീസുകാർ 1498 ൽ സുഗന്ധവ്യഞ്ജന വ്യാപാരത്തിനായി കേരളത്തിൽ എത്തിയപ്പോൾ ‘മന്ന’ ‘മാങ്ങ’ ആയി മാറുകയായിരുന്നു. ഇന്ത്യയിൽ നിലവിൽ 20 മില്യൺ ടണിൽ അധികം മാമ്പഴം ഉത്പ്പാദിക്കുന്നുണ്ട്. മാമ്പഴത്തിന് പ്രചാരമേറുന്നെന്ന് കണ്ടപ്പോൾ പിന്നെ മാമ്പഴങ്ങളിൽ പലവിധ പരീക്ഷണങ്ങൾ നടത്തി വ്യത്യസ്ത തരം മാമ്പഴങ്ങളെ ഉത്പ്പാദിപ്പിച്ചെടുക്കൽ കൂടി. 3/4 കപ്പ് മാങ്ങയിൽ നിന്ന് നിങ്ങൾക്ക് ലഭിക്കുന്നത് പ്രതിദിനം ശരീരത്തിന് ആവശ്യമായ വൈറ്റമിൻ സിയുടെ 50% ആണ്. വൈറ്റമിൻ എയുടെ 8 ശതമാനവും മാമ്പഴത്തിൽ അടങ്ങിയിട്ടുണ്ട്. വൈറ്റമിൻ ബി 8 ശതമാനവും മാമ്പഴത്തിലുണ്ട്.

Tags: mangoSUB
ShareTweetSendShare

More News from this section

കപ്പലിൽ പടർന്നുപിടിച്ച് ഹന്താവൈറസ്; കാനഡയിൽ തിരിച്ചെത്തിയ യാത്രികന് രോഗബാധ സ്ഥിരീകരിച്ചു

​”രോഗികളുടെ ജീവന് പുല്ലുവിലയോ?”തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ‘തുണി കെട്ടിമറച്ച’ ഐസിയു; സാധാരണക്കാര​ന്റെ ജീവൻ വെച്ച് പന്താടി ആരോഗ്യവകുപ്പ്!

എറണാകുളത്ത് ചിക്കുൻഗുനിയ പടരുന്നു; കുന്നുകരയിലും ചെങ്ങമനാടും അതീവ ജാഗ്രത ​

വാഴയിലയിൽ ഭക്ഷണം കഴിക്കുന്നതിന്റെ ഗുണങ്ങളെന്തെല്ലാം ..

ശരിയായ രീതിയിൽ വെള്ളം കുടിച്ചുനോക്കൂ.. ശരീരത്തിന് ഗുണങ്ങളേറെ …

കടുത്ത ചുമ , ശബ്ദമെടുക്കാൻ ബുദ്ധിമുട്ട് ..ഇതിന് പിന്നിലുള്ള കാരണമെന്ത് ?

Latest News

ഇന്ത്യയുടെ ആകാശക്കരുത്ത് കൂട്ടാന്‍ റഷ്യയില്‍ നിന്ന് നാലാമത്തെ എസ്-400 സ്‌ക്വാഡ്രന്‍ എത്തി; പാകിസ്ഥാനെ വിറപ്പിച്ച ‘സുദര്‍ശന്‍’ ഉടന്‍ വിന്യസിക്കും

സാമ്പത്തിക പ്രതിസന്ധിയും വിമാനത്താവള നിയന്ത്രണങ്ങളും; മാഞ്ചസ്റ്ററിലേക്കുള്ള സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവെക്കാന്‍ ഇന്‍ഡിഗോ

ഇന്ത്യന്‍ ടി20 ടീമില്‍ വന്‍ അഴിച്ചുപണിക്ക് സാധ്യത; സൂര്യകുമാറിന് പകരം ശ്രേയസ് അയ്യര്‍ പുതിയ ക്യാപ്റ്റനായേക്കും

ഫ്രഞ്ച് ഓപ്പണില്‍ അട്ടിമറി; ലോക ഒന്നാം നമ്പര്‍ താരം സബാലങ്കയെ വീഴ്‌ത്തി ഡയാന ഷ്‌നൈഡര്‍ സെമിയില്‍

കര്‍ണാടക മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് ഡി.കെ. ശിവകുമാര്‍; ആശംസ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

തിരിച്ചടിച്ച് കുവൈത്ത്: രണ്ട് ഇറാന്‍ നയതന്ത്രജ്ഞരെ പുറത്താക്കി; 24 മണിക്കൂറിനകം രാജ്യം വിടാന്‍ കര്‍ശന നിര്‍ദ്ദേശം

ഡി-കമ്പനിയെ പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമങ്ങള്‍ക്ക് തിരിച്ചടി: ദാവൂദ് അനുയായിയുടെ പ്രധാന സഹായി മുംബൈയില്‍ പിടിയില്‍

ഇറാന്റെ കുവൈറ്റ് വിമാനത്താവള ആക്രമണം: ഒരു ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു; മൂന്ന് പേര്‍ക്ക് പരിക്ക്; മേഖലയില്‍ യുദ്ധസമാന സാഹചര്യം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies