നാളെ മുതൽ ട്വിറ്ററിൽ കിളിയില്ല; റീ ബ്രാൻഡിംഗ് പ്രഖ്യാപിച്ച് മസ്‌ക്, പുതിയ ലോഗോയെ കുറിച്ച് സൂചനയും
Thursday, October 15 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

നാളെ മുതൽ ട്വിറ്ററിൽ കിളിയില്ല; റീ ബ്രാൻഡിംഗ് പ്രഖ്യാപിച്ച് മസ്‌ക്, പുതിയ ലോഗോയെ കുറിച്ച് സൂചനയും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 23, 2023, 02:38 pm IST
Facebook
Twitter
WhatsAppTelegram

ട്വിറ്റർ റീ ബ്രാൻഡിങ്ങിന് തുനിഞ്ഞിറങ്ങി ഇലോൺ മസ്‌ക്. ഇന്ന് അർദ്ധരാത്രിയോടെ (NYST) ട്വിറ്ററിന്റെ പുതിയ ലോഗോ നിലവിൽ വരുമെന്നാണ് ലഭിക്കുന്ന വിവരം. ഇത് സംബന്ധിച്ച് വിവരങ്ങൾ ട്വിറ്റർ പുറത്തുവിട്ടു. മസ്‌കിന്റെ ബഹിരാകാശ ദൗത്യ കമ്പനിയായ സ്‌പേസ് എക്‌സിന്റെ ലോഗോയ്‌ക്ക് സമാനമായിരിക്കും ട്വിറ്ററിന്റെ പുതിയ ലോഗോ എന്നാണ് ലഭിക്കുന്ന വിവരം. ഇത് സൂചിപ്പിക്കുന്ന ചെറു വീഡിയോ മസ്‌ക് പങ്കുവെച്ചിരുന്നു.

നിലവിൽ മസ്‌കിന്റെ എക്‌സ് കോർപ്പറേഷൻ എന്ന കമ്പനിയുടെ സഹ സ്ഥാപനമാണ് ട്വിറ്റർ. അതിനാൽ തന്നെ കമ്പനിയുടെ പേരിനോട് സാദൃശ്യം പുലർത്തുന്നതായിരിക്കും പുതിയ ലോഗോയും. എക്‌സ് എന്ന ഇംഗ്ലീഷ് അക്ഷരം ലോഗായിൽ ഉണ്ടാകുമെന്നാണ് സൂചന.

pic.twitter.com/IwcbqMnQtA

— Elon Musk (@elonmusk) July 23, 2023

കമ്പനിയുടെ മേധാവിത്വം ഏറ്റെടുത്ത ശേഷം മസ്‌ക് ട്വിറ്ററിന്റെ ലോഗോയിൽ മാറ്റം വരുത്തിയിരുന്നു. നീല പക്ഷിയ്‌ക്ക് പകരം ഡോഗി കോയിന്റെ ചിഹ്നം ലോഗോയായി കൊണ്ടുവന്നിരുന്നു. എന്നാൽ ആഴ്ചകൾക്ക് ശേഷം പഴയ ലോഗോ തന്നെ തിരികെ കൊണ്ടുവരികയായിരുന്നു. അതിനാൽ പുതിയ ലോഗോ നിലവിൽ വന്നാലും അത് എത്ര ദിവസത്തേയ്‌ക്കാകും എന്നാണ് ട്വിറ്ററിൽ തന്നെ ഉയരുന്ന ട്രെൻഡിംഗ് ചോദ്യം.

Tags: twitterMUSK
Share
Tweet
SendShare

More News from this section

AKCAF അസോസിയേഷന്റെ ദുബായിലെ ഓണാഘോഷ വേദിയിൽ അഞ്ചു ശ്രീകണ്ഠന് ‘മലയാളി മങ്ക 2026’ കിരീടം

സോഷ്യൽ മീഡിയ പോസ്റ്റിന് 23കാരിക്ക് വധശിക്ഷ! ഒൻപത് മാസത്തിനിടെ തൂക്കിലേറ്റിയത് 604 പേരെ; ഇറാൻ ഭരണകൂടത്തിനെതിരെ മനുഷ്യാവകാശ സംഘടനകൾ

തോക്ക് ജാമായി, സഹപ്രവർത്തകൻ പോലീസിനെ അറിയിച്ചു; അമേരിക്കയിൽ ഹിന്ദു ക്ഷേത്രത്തിലെ കൂട്ടക്കൊലപാതക പദ്ധതി പൊളിഞ്ഞത് ഇങ്ങനെ

സൗദിയിൽ കാണാതായ മലയാളി നഴ്‌സ് പൊലീസ് കസ്റ്റഡിയിൽ; ജിദ്ദ വിമാനത്താവളത്തിൽ തടഞ്ഞുവച്ചത് നിരോധിത മരുന്നുകൾ കണ്ടെത്തിയതിനെ തുടർന്ന്, ഇടപെട്ട് ഇന്ത്യൻ കോൺസുലേറ്റ്

ജർമനിയിൽ ഫ്ലാറ്റിന് തീപിടിച്ച് മൂന്ന് മലയാളികൾക്ക് ദാരുണാന്ത്യം; അഞ്ചുപേർക്ക് പരുക്ക്, കെട്ടിടത്തിന് മനഃപൂർവം തീയിട്ടെന്ന് സംശയം, റൊമാനിയൻ പൗരൻ അറസ്റ്റിൽ

ക്യാപ്റ്റൻ മച്ച്ഛറിന് ഗുളിക നൽകാൻ ശ്രമിച്ചെന്ന് യാത്രക്കാരന്റെ മൊഴി, മാലദ്വീപ് സ്വദേശികളായ പൈലറ്റുമാർ കസ്റ്റഡിയിൽ; ഫ്ലൈദുബായ് വിമാനത്തിലെ ആക്രമണത്തിൽ ദുരൂഹതയേറുന്നു

Latest News

85 മെഡലുകള്‍, 21 സ്വര്‍ണം; ഏഷ്യന്‍ ഗെയിംസ് താരങ്ങളെ നേരില്‍ കണ്ട് അഭിനന്ദിച്ച് നരേന്ദ്ര മോദി

ആതിഖ് അഹമ്മദ് എന്ന മാഫിയയുടെ കൈയേറ്റഭൂമിയില്‍ പാവങ്ങള്‍ക്ക് 602 വീടുകള്‍; പ്രദേശത്തിന്റെ പേര് ശ്രീകൃഷ്ണപുരിയാക്കി യോഗി സര്‍ക്കാര്‍

സ്വര്‍ണം പണയം വയ്‌ക്കാന്‍ നല്‍കിയില്ല; കാറളത്ത് വയോധികയെ കൊലപ്പെടുത്തിയ കേസില്‍ 58കാരന്‍ അറസ്റ്റില്‍

പ്രതിരോധ മേഖലയില്‍ വന്‍ കരാറുകള്‍; 4,106 കോടി രൂപയുടെ ഉപകരണങ്ങള്‍ സ്വന്തമാക്കാന്‍ ഇന്ത്യ

അമ്മൂമ്മയുടെ ദേഹത്ത് തിളച്ച വെള്ളം ഒഴിച്ച കേസ്; ഒളിവിലായിരുന്ന മകള്‍ അശ്വതി അച്ചു പിടിയില്‍

1000 രൂപയുടെ എല്‍ഇഡി ലൈറ്റ് ഓര്‍ഡര്‍ ചെയ്തു; പാക്കറ്റില്‍ കിട്ടിയത് മൂത്രം നിറച്ച മദ്യക്കുപ്പി!

കെഎസ്ആര്‍ടിസി ബസും ബൈക്കും കൂട്ടിയിടിച്ച് അപകടം; പോളിടെക്‌നിക് വിദ്യാര്‍ഥിക്ക് ദാരുണാന്ത്യം

ഒഡീഷയ്‌ക്കെതിരായ രഞ്ജി ട്രോഫി മത്സരത്തിനുള്ള കേരള ടീമിനെ പ്രഖ്യാപിച്ചു; യുവതാരം അഭിഷേക് ജെ. നായര്‍ ടീമില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies