അഞ്ചലിന്റെ നാടൻ കുറ്റാലം ഇനി വിനോദസഞ്ചാര മേഖലയ്‌ക്കൊരു മുതൽക്കൂട്ട്; വിനോദസഞ്ചാരികളെ ആകർഷിച്ച് ഒലിയരിക് വെള്ളച്ചാട്ടം
Wednesday, July 22 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

അഞ്ചലിന്റെ നാടൻ കുറ്റാലം ഇനി വിനോദസഞ്ചാര മേഖലയ്‌ക്കൊരു മുതൽക്കൂട്ട്; വിനോദസഞ്ചാരികളെ ആകർഷിച്ച് ഒലിയരിക് വെള്ളച്ചാട്ടം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 24, 2023, 10:00 am IST
FacebookTwitterWhatsAppTelegram

കൊല്ലം: കുന്നും മലകളും കാട്ടാറുകളും കാട്ടരുവികളും വെള്ളച്ചാട്ടവും കൊണ്ട് പ്രകൃതി വിസ്മയം തീർത്ത കൊല്ലം ഏരൂരിലേക്കിപ്പോൾ വിനോദസഞ്ചാരികളുടെ കുത്തൊഴുക്കാണ്. അഞ്ചലിന്റെ നാടൻ കുറ്റാലയം എന്ന് നാട്ടുകാർ ചെല്ലപ്പേരിട്ടിരിക്കുന്ന ഒലിയരിക് വെള്ളച്ചാട്ടം കാണാൻ തമിഴ്‌നാട്ടിൽ നിന്നടക്കമുള്ള സഞ്ചാരികൾ നിരയായിയൊഴുകുകയാണ്.

അഞ്ചൽ പുനലൂർ പാതയിൽ മാവിളയിൽ നിന്നും നാല് കിലോമീറ്റർ ഉള്ളിലായി ഏരൂർ ഗ്രാമപഞ്ചായത്തിലെ ആർച്ചലിലാണ് ഒലിയരിക് വെള്ളച്ചാട്ടം. പ്രകൃതി സൗന്ദര്യം ആസ്വദിക്കാൻ എത്തുന്നവർക്ക് വിസ്മയ കാഴ്ചകളൊരുക്കി കണ്ണിനും മനസിനും ഒരുപോലെ കുളിർമ പകർന്ന് രണ്ട് തട്ടുകളിലായി കുതിച്ചൊഴുകുകയാണ് ജലം. വേനൽക്കാലത്തും വെള്ളച്ചാട്ടം ഇവിടെ തുടരും. ഗൂഗിളിൽ ഓലിയരിക് വെള്ളച്ചാട്ടം സ്ഥാനം പിടിച്ചതോടെ നിരവധി വിനോദസഞ്ചാരികൾ ഈ മനോഹാരിത കാണാൻ എത്തിത്തുടങ്ങി. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് ഇവിടേക്ക് എത്തുന്നവർക്ക് നാടൻ സൗന്ദര്യം ആസ്വദിച്ച് മതിയാകുന്നില്ല. തങ്ങളുടെ നാട്ടിലെ വെള്ളച്ചാട്ടം ആസ്വദിക്കുന്നതിനായി കൂടുതൽ ആളുകൾ ഇവിടേക്ക് എത്തുന്നതിൽ നാട്ടുകാർക്കും ഏറെ സന്തോഷമാണ്.

ഓലിയരിക് വെള്ളച്ചാട്ടം ടൂറിസം വികസന പദ്ധതിയും പൂർത്തീകരണത്തിലേക്ക് അടുക്കുകയാണ്.പാലരുവി, കുംഭാവുരുട്ടി, കുറ്റാലം ജലപാതകൾക്കൊപ്പം ഒലിയരികിന്റെ ടൂറിസം സാധ്യതകളും വികസിക്കുന്നതോടെ ഇനിയും ഇവിടേക്ക് സഞ്ചാരികൾ ധാരാളമായി എത്തും.

Tags: KollamSUB
ShareTweetSendShare

More News from this section

വിപ്പ് ലംഘനം; പാലായിലെ നാല് കോൺഗ്രസ് കൗൺസിലർമാരെ പാർട്ടിയിൽ നിന്ന് പുറത്താക്കി

റീൽസ് വൈറലായതോടെ ഉൾവനത്തിലേക്ക് സഞ്ചാരികളുടെ ഒഴുക്ക്; വ്‌ലോഗർക്കും സംഘത്തിനുമെതിരെ വനംവകുപ്പ് കേസ്

രോ​ഗിയെ പരിശോധിക്കുന്നതിനിടെ ഡോക്ടർ കുഴഞ്ഞു വീണു മരിച്ചു

ഭക്ഷണത്തിന്റെ അളവ് കുറഞ്ഞെന്ന് ആരോപണം; അടിമാലി ഹോട്ടലിൽ ആക്രമണം, മൂന്ന് പേർ പിടിയിൽ

മനുഷ്യ-വന്യജീവി സംഘർഷം: നഷ്ടപരിഹാരം 50% വർധിപ്പിക്കും; സഹജീവനമാണ് പരിഹാരമെന്ന് മന്ത്രി

മിഷൻ വൈൽഡ് പിഗ്; കാട്ടുപന്നിയെ വെടിവെക്കാം, പക്ഷേ തിന്നരുത്; അംഗീകൃത ഷൂട്ടർമാർക്ക് മാത്രം അനുമതി; മാംസം ഉപയോഗിച്ചാൽ ജയിൽ: കർശന മാർഗനിർദേശവുമായി വനംവകുപ്പ്

Latest News

നാവികശേഷി ശക്തിപ്പെടുത്തി ഇന്ത്യ; ഐഎൻഎസ് മാൽവാൻ ഇന്ന് കാർവാറിൽ കമ്മീഷൻ ചെയ്യും

നീറ്റ് ചോദ്യപേപ്പർ ചോർച്ച ചർച്ചയ്‌ക്ക് സർക്കാർ തയ്യാറെന്ന് കേന്ദ്രം; സർക്കാർ അനുകൂല നിലപാട് അറിയിച്ച ശേഷം പുതിയ ആവശ്യങ്ങൾ ഉന്നയിച്ച് രാഹുൽ

ജമ്മു-കശ്മീരിൽ മഴക്കെടുതി രൂക്ഷം; മണ്ണിടിച്ചിലിൽ ഒരുകുടുംബത്തിലെ ഏഴ് പേർ മരിച്ചു, ആകെ മരണം 27

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies