'അമിത ഹെഡ്‌ഫോൺ ഉപയോഗം ദു:ഖമാണുണ്ണീ..ശബ്ദം കുറയ്ക്കുന്നതല്ലോ സുഖപ്രദം'; ഹെഡ്ഫോൺ ഉപയോഗത്തിൽ നിന്നും നിങ്ങളുടെ ചെവികളെ രക്ഷിക്കാനുള്ള എളുപ്പവഴികൾ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life Health

‘അമിത ഹെഡ്‌ഫോൺ ഉപയോഗം ദു:ഖമാണുണ്ണീ..ശബ്ദം കുറയ്‌ക്കുന്നതല്ലോ സുഖപ്രദം’; ഹെഡ്ഫോൺ ഉപയോഗത്തിൽ നിന്നും നിങ്ങളുടെ ചെവികളെ രക്ഷിക്കാനുള്ള എളുപ്പവഴികൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 24, 2023, 02:47 pm IST
FacebookTwitterWhatsAppTelegram

ഈ ഡിജിറ്റൽ യുഗത്തിൽ സ്മാർട്ട്‌ഫോൺ ഉപയോഗിക്കാത്തവരായി ആരാണുള്ളത് അല്ലേ? സ്മാർട്ട്‌ഫോൺ, ടാബ്, കംപ്യൂട്ടർ തുടങ്ങിയവയിലൂടെ ഒരു മാസ്മരിക ലോകം നാം കെട്ടിപ്പടുക്കുമ്പോൾ നമ്മുടെ ചെവികൾക്ക് കൂട്ടായി എപ്പോഴും ഹെഡ്‌സെറ്റ് വെക്കുന്നതും പതിവാണ്. ‘ ആ ചെവിയിലെ സാധനം ഒന്ന് എടുത്ത് മാറ്റ്, ഇല്ലേൽ ചെവി അടിച്ച് പോവും’ ഇങ്ങനെ ആരെങ്കിലുമൊക്കെ നിങ്ങളോട് പറഞ്ഞിട്ടില്ലേ..? സംഭവം ശരിയാണ് ഹെഡ്‌സെറ്റുകൾ ശരിയായ രീതിയിൽ ഉപയോഗിച്ചില്ലെങ്കിൽ നിങ്ങൾക്ക് പണി കിട്ടുന്നതായിരിക്കും. ഹെഡ്‌സെറ്റ് ഉപയോഗം മൂലം ചെവികൾക്ക് തകരാർ സംഭവിക്കാതിരിക്കാൻ ഇക്കാര്യങ്ങൾ ശ്രദ്ധിക്കാം..

ശബ്ധം കുറച്ചുവെച്ച് ഹെഡ്‌ഫോണുകൾ ഉപയോഗിക്കുക

ശബ്ദം പുറത്ത് കേൾക്കാതിരിക്കാനാണ് നമ്മൾ ഹെഡ്‌സെറ്റ് ഉപയോഗിക്കുന്നത്. എന്നാൽ പല ആളുകളും ഇപ്പോൾ ഹെഡ്‌സെറ്റ് ഉപയോഗിക്കുന്നതും ഉപയോഗിക്കാത്തും ഒരുപോലെ ആയിരിക്കുകയാണ്. അടുത്തിരിക്കുന്ന ആളുകളുടെ പോലും ചെവി തകരാറിലാക്കുന്ന രീതിയിലാണ് ഇവരുടെ ഹെഡ്‌ഫോണിൽ നിന്നും ശബ്ദശകലങ്ങൾ വരുന്നത്. അമിത ശബ്ദത്തിൽ ഹെഡ്‌ഫോൺ ഉപയോഗിക്കുന്നത് നിങ്ങളുടെ ചെവികളെ തകരാറിലാക്കുന്നു. ലോകാരോഗ്യ സംഘടനയുടെ പഠനങ്ങൾ പ്രകാരം 60 ശതമാനത്തിൽ താഴെ മാത്രമേ നിങ്ങൾ ഹെഡ്‌ഫോണിൽ ശബ്ദം വെയ്‌ക്കാൻ പാടുകയുള്ളൂ. പുതിയ സ്മാർട്ട്‌ഫോണുകളിൽ ശബ്ദം ഉയർത്തുമ്പോൾ നിങ്ങൾക്ക് വാർണിംഗ് നോട്ടിഫിക്കേഷൻ ലഭിക്കാൻ ഇടയുണ്ട് അതിൽ പറയുന്ന പ്രകാരം കാര്യങ്ങൾ ചെയ്യുക.

ചെവികൾക്ക് കൃത്യമായ ഇടവേളകൾ നൽകുക

പതിവായി 60 മിനിറ്റിൽ അധികം ഹെഡ്‌ഫോൺ ഉപയോഗം നിങ്ങളുടെ കേൾവി ശക്തിയെ സാരമായി ബാധിച്ചേക്കാം. നിങ്ങൾക്ക് 60 മിനിറ്റിൽ കൂടുതൽ ഹെഡ്‌ഫോൺ ഉപയോഗിക്കണമെന്നുണ്ടെങ്കിൽ 20 മിനിട്ടെങ്കിലും നിങ്ങളുടെ ചെവികൾക്ക് വിശ്രമം നൽകുക.

ഹെഡ്‌ഫോണുകൾ വൃത്തിയായി സൂക്ഷിക്കുക

ഹെഡ്‌ഫോണും ഇയർബഡ്‌സും കൃത്യമായി വൃത്തിയാക്കിയില്ലെങ്കിൽ അതിൽ ബാക്ടീരിയ പോലുള്ള സൂക്ഷ്മാണുക്കൾ വർദ്ധിച്ച് നിങ്ങളുടെ ചെവിയിൽ രോഗങ്ങൾ വരാൻ സാദ്ധ്യതയുണ്ട്.

സ്വന്തം ഹെഡ്‌ഫോൺ മറ്റൊരാൾക്ക് കൊടുക്കാതിരിക്കുക

ഹെഡ്‌ഫോൺ പങ്കിടുമ്പോൾ മറ്റൊരാളുടെ ഇയർ വാക്‌സ് നിങ്ങളുടെ ഹെഡ്‌ഫോണിൽ പടരാൻ സാദ്ധ്യതയുണ്ട്. അത് ബാക്ടീരിയ വർദ്ധിക്കുന്നതിനും മറ്റു രോഗങ്ങൾക്കും വഴിവെക്കുന്നു.

നിങ്ങളുടെ ചെവി തകരാറിലായതിന്റെ ലക്ഷണങ്ങൾ

* ചെവിയിൽ ബെൽ അടിക്കുന്നത് പോലുള്ള ശബ്ദങ്ങൾ കേൾക്കുന്നത്.

* തിരക്കേറിയ സ്ഥലങ്ങളിൽ കേൾക്കാൻ ബുദ്ധിമുട്ട് വരുന്നത്.

* ടിവി, റേഡിയോ ശബ്ദത്തിൽ പോരായ്മ തോന്നൽ

ഇത്തരം ലക്ഷണങ്ങൾ നിങ്ങളിൽ പ്രകടമാണെങ്കിൽ ചെവി പരിശോധിക്കേണ്ടതാണ്.

Tags: SUB
ShareTweetSendShare

More News from this section

കുട്ടികളുടെ ബാല്യം മൊബൈൽ ഫോണിൽ കുടുങ്ങുന്നുണ്ടോ? മാതാപിതാക്കൾ അറിയേണ്ട സത്യങ്ങൾ

മുട്ട പഴകുമ്പോൾ അതിനുള്ളിലെ വായു അറ വലുതാകുന്നുണ്ടോ ? മുട്ട കേടായതാണോ എന്ന് എങ്ങനെ തിരിച്ചറിയാം? അറിയേണ്ടതെല്ലാം

കപ്പലിൽ പടർന്നുപിടിച്ച് ഹന്താവൈറസ്; കാനഡയിൽ തിരിച്ചെത്തിയ യാത്രികന് രോഗബാധ സ്ഥിരീകരിച്ചു

​”രോഗികളുടെ ജീവന് പുല്ലുവിലയോ?”തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ‘തുണി കെട്ടിമറച്ച’ ഐസിയു; സാധാരണക്കാര​ന്റെ ജീവൻ വെച്ച് പന്താടി ആരോഗ്യവകുപ്പ്!

എറണാകുളത്ത് ചിക്കുൻഗുനിയ പടരുന്നു; കുന്നുകരയിലും ചെങ്ങമനാടും അതീവ ജാഗ്രത ​

വാഴയിലയിൽ ഭക്ഷണം കഴിക്കുന്നതിന്റെ ഗുണങ്ങളെന്തെല്ലാം ..

Latest News

മനുഷ്യ-വന്യജീവി സംഘർഷം: നഷ്ടപരിഹാരം 50% വർധിപ്പിക്കും; സഹജീവനമാണ് പരിഹാരമെന്ന് മന്ത്രി

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies