കിളിയെ പറത്തി വിട്ട് മസ്‌ക്; ട്വിറ്ററിന് പുതിയ പേരും ലോഗോയും അവതരിപ്പിച്ചു
Wednesday, September 2 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

കിളിയെ പറത്തി വിട്ട് മസ്‌ക്; ട്വിറ്ററിന് പുതിയ പേരും ലോഗോയും അവതരിപ്പിച്ചു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 24, 2023, 03:24 pm IST
Facebook
Twitter
WhatsAppTelegram

ട്വിറ്റർ ഏറ്റെടുത്തത് മുതൽ പുതിയ പരിഷ്‌കാരങ്ങൾ നടപ്പിലാക്കാനുള്ള ശ്രമത്തിലായിരുന്നു ഇലോൺ മസ്‌ക്. ചിലവുകുറയ്‌ക്കാൻ ജീവനക്കാരെ പിരിച്ചുവിടുക, വരുമാനം കൂട്ടാൻ ഉപയോക്താക്കളിൽ നിന്നും പണമീടാക്കുക, ട്വിറ്ററിന്റെ ലോഗോയിൽ മാറ്റങ്ങൾ വരുത്തുക തുടങ്ങി ഇതിനോടകം പല പരിഷ്‌കാരങ്ങളും നടപ്പിലാക്കാൻ മസ്‌ക് പരിശ്രമിച്ചിരുന്നു. ഏറ്റവുമൊടുവിൽ ട്വിറ്ററിന്റെ നട്ടെല്ലായ ലോഗോ പൂർണമായും മാറ്റി സ്ഥാപിച്ചിരിക്കുകയാണ് അദ്ദേഹം.

ഒരു നീല പക്ഷിയായിരുന്നു (ബ്ലൂ ബേർഡ്) ട്വിറ്ററിന്റെ ലോഗോ. എന്നാൽ കിളിയെ പറത്തിവിട്ട ഇലോൺ മസ്‌ക് പുതിയ ലോഗോ ആയ ‘X’ അവതരിപ്പിച്ച് കഴിഞ്ഞു. ലോഗോയിൽ നിന്നും കിളിയെ മാറ്റുമെന്ന് നേരത്തെ തന്നെ മുന്നറിയിപ്പ് നൽകിയ അദ്ദേഹം, ഒടുവിൽ ഔദ്യോഗിക പ്രഖ്യാപനം നടത്തുകയായിരുന്നു. നീലയും വെള്ളയും കളർ കോമ്പിനേഷൻ ഉപേക്ഷിച്ച് വെള്ളയും കറുപ്പും കോമ്പിനേഷനിലാണ് പുതിയ ലോഗോ എത്തിയിരിക്കുന്നത്. റീ-ബ്രാൻഡിംഗിന്റെ ഭാഗമായാണ് പുതിയ പരിഷ്‌കാരമെന്നും ഇലോൺ മസ്‌ക് വ്യക്തമാക്കി.

pic.twitter.com/IwcbqMnQtA

— Elon Musk (@elonmusk) July 23, 2023

“>
ട്വിറ്ററിൽ പുതിയ ട്വീറ്റുമായി എത്തിയ മസ്‌ക് പുതിയ ലോഗോ ആണ് പ്രൊഫൈൽ പിക്ച്ചറായി ഇട്ടിരിക്കുന്നത്. സാൻ ഫ്രാൻസിസ്‌കോയിലുള്ള ട്വിറ്ററിന്റെ ആസ്ഥാന കെട്ടിടത്തിൽ പുത്തൻ ലോഗോ പ്രദർശിപ്പിച്ചിരിക്കുന്നതിന്റെ ചിത്രവും അദ്ദേഹം പങ്കുവച്ചിട്ടുണ്ട്. ഇതോടെ നീലക്കുരുവിയെന്നും നീലക്കിളിയെന്നുമെല്ലാം വിശേഷിപ്പിച്ചിരുന്ന ട്വിറ്റർ ബേർഡിന് എന്നന്നേക്കുമായി വിട പറഞ്ഞിരിക്കുകയാണ് കമ്പനി.

Our headquarters tonight pic.twitter.com/GO6yY8R7fO

— Elon Musk (@elonmusk) July 24, 2023

“>

Tags: twitterElon MuskLogo
Share
Tweet
SendShare

More News from this section

‘ഇനി വരാനിരിക്കുന്നത് ഏറ്റവും വലിയ ആക്രമണം’; ഇറാന് ട്രംപിന്റെ കടുത്ത മുന്നറിയിപ്പ്, ഹോര്‍മുസില്‍ വീണ്ടും അമേരിക്കന്‍ ആക്രമണം

സിജെപി വക്താവ് അശുതോഷ് റാങ്കയ്‌ക്ക് പാകിസ്ഥാന്‍ ബന്ധമോ? ഗവിയിലെ മുന്‍ സഹപ്രവര്‍ത്തകയെച്ചൊല്ലി ചോദ്യങ്ങള്‍

നേപ്പാളില്‍ പ്രളയക്കെടുതി; മരണം 1,003; 4,000 പേരെ കാണാനില്ല; രക്ഷാപ്രവര്‍ത്തനം തുടരുന്നു

മഹാബലിക്കൊപ്പം ആഘോഷം, വിഭവസമൃദ്ധമായ ഓണസദ്യ; നെതർലാൻഡ്സിൽ ഹമ്മയുടെ ഓണം ഗംഭീരം

‘നിങ്ങള്‍ രക്ഷപ്പെട്ടു’; നേപ്പാള്‍ പ്രളയത്തില്‍ 100 രക്ഷാദൗത്യങ്ങളുമായി ചരിത്രം കുറിച്ച് പ്രിയ അധികാരി; നേപ്പാളിലെ ആദ്യ വനിതാ ഹെലികോപ്റ്റര്‍ ക്യാപ്റ്റന്‍

‘ഭീകരവാദം തന്ത്രപരമായ ആയുധമാകില്ല’; SCO വേദിയില്‍ മോദിയുടെ ശക്തമായ മുന്നറിയിപ്പ്

Latest News

ഭൂമിക്ക് പുറത്തുള്ള മനുഷ്യവാസത്തിന് BHEEM; ചന്ദ്രനിലും ചൊവ്വയിലും താമസിക്കാനുള്ള ഇന്ത്യൻ ബഹിരാകാശ ഗവേഷണം

2.3 ലക്ഷം വീടുകള്‍ക്ക് സൗജന്യ സോളാര്‍ പാനല്‍; 400 യൂണിറ്റ് വരെ ഉപയോഗിക്കുന്നവര്‍ക്ക് ആനുകൂല്യം; വമ്പന്‍ പ്രഖ്യാപനവുമായി ഡല്‍ഹി സര്‍ക്കാര്‍

ലഹരി സംഘത്തെ പിടിക്കാനെത്തിയ ഡാന്‍സാഫ് സംഘത്തിന് നേരെ ആക്രമണം; രണ്ട് പോലീസുകാരെ കാറിടിച്ച് കൊലപ്പെടുത്താന്‍ ശ്രമം

കുറ്റ്യാടിയില്‍ സ്വകാര്യ ബസും ലോറിയും കൂട്ടിയിടിച്ച് 30 പേര്‍ക്ക് പരിക്ക്; ലോറി ഡ്രൈവറുടെ നില ഗുരുതരം

ട്രെയിന്‍ യാത്രയ്‌ക്ക് ഇനി കൂടുതല്‍ സുരക്ഷ; കവച് 4.0നായി 170 കോടി, 712 കിലോമീറ്റര്‍ റെയില്‍പാതയില്‍ വരുന്നത് വന്‍ മാറ്റം

‘ടച്ച് ദ സ്‌കൈ വിത്ത് ഗ്ലോറി’; ഇന്ത്യന്‍ വ്യോമസേനയില്‍ ചരിത്രം കുറിച്ച് ശക്തി ശര്‍മ്മ; എയര്‍ വൈസ് മാര്‍ഷലാകുന്ന ആദ്യ വനിത

‘ഉടന്‍ കൊല്ലും’; കേന്ദ്രമന്ത്രി ചിരാഗ് പാസ്വാനെതിരെ ഭീഷണി സന്ദേശം; ആഭ്യന്തര മന്ത്രാലയത്തോട് അന്വേഷണം ആവശ്യപ്പെട്ട് ഓഫീസ്

മെസിക്ക് ശേഷം അര്‍ജന്റീനയുടെ ’10-ാം നമ്പറില്‍’ ആര്? പകരക്കാരനെ തേടി ലോകചാമ്പ്യന്മാര്‍; വമ്പന്‍ താരങ്ങള്‍ പട്ടികയില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies