നിങ്ങളിൽ ആരെങ്കിലും ലെസ്ബിയൻ ആണോയെന്ന ചോദ്യവുമായി ബിബിസി റിപ്പോർട്ടർ : വിവാദമായതോടെ മൊറോക്കൻ വനിതാ ഫുട്ബോൾ ടീമിനോട് മാപ്പ് പറഞ്ഞ് ബിബിസി
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

നിങ്ങളിൽ ആരെങ്കിലും ലെസ്ബിയൻ ആണോയെന്ന ചോദ്യവുമായി ബിബിസി റിപ്പോർട്ടർ : വിവാദമായതോടെ മൊറോക്കൻ വനിതാ ഫുട്ബോൾ ടീമിനോട് മാപ്പ് പറഞ്ഞ് ബിബിസി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 26, 2023, 09:43 pm IST
FacebookTwitterWhatsAppTelegram

FIFA 2023 വനിതാ ലോകകപ്പിനിടെ മൊറോക്കൻ വനിതാ ഫുട്ബോൾ ടീമിന്റെ ക്യാപ്റ്റനോട് വളരെ ആക്ഷേപകരവും അനുചിതവുമായ ചോദ്യം ഉന്നയിച്ചതിനു പിന്നാലെ മാപ്പ് പറഞ്ഞ് ബിബിസി.മൊറോക്കൻ വനിതാ ലോകകപ്പ് ടീം ക്യാപ്റ്റൻ ഗിസ്‌ലെയ്ൻ ചെബാക്കിനോട് ബിബിസി റിപ്പോർട്ടർ നിങ്ങളുടെ ഫുട്ബോൾ ടീമംഗങ്ങളിൽ ആരെങ്കിലും ലെസ്ബിയൻമാരാണോ എന്നായിരുന്നു ചോദിച്ചത് . ഇത് ചാനലിനെതിരെ വൻ രോഷം ക്ഷണിച്ചുവരുത്തി . പിന്നാലെയാണ് ബ്രിട്ടീഷ് ചാനൽ ക്ഷമാപണം നടത്തിയത്.

മൊറോക്കോയിൽ സ്വവർഗ്ഗാനുരാഗം നടത്തുന്നത് നിയമവിരുദ്ധമാണ്. അതറിഞ്ഞിട്ടും റിപ്പോർട്ടർ ഉന്നയിച്ച ചോദ്യമാണ് വിവാദമായത് . നിങ്ങളുടെ ടീമിൽ സ്വവർഗ്ഗാനുരാഗികളാരെങ്കിലും ഉണ്ടോ, മൊറോക്കോയിലെ അവരുടെ ജീവിതം എന്താണ്? എന്നായിരുന്നു ചോദ്യം .

ചോദ്യത്തിൽ ഗിസ്‌ലെയ്ൻ ചെബ്ബക്കും മൊറോക്കൻ പരിശീലകനും അസ്വസ്ഥരായിരുന്നു. ചോദ്യത്തിന് മറുപടിയായി, ചെബ്ബക്ക് നെറ്റി ചുളിച്ച് ഇയർഫോൺ അഴിച്ചുമാറ്റി, കോച്ചിനെ നോക്കി ചിരിച്ചു. ചെബാക്ക് പ്രതികരിക്കുന്നതിന് മുമ്പ്, ഒരു ഫിഫ പ്രതിനിധി ഇടപെട്ടു, ചോദ്യം “രാഷ്‌ട്രീയം” ആണെന്ന് അവകാശപ്പെടുകയും ഫുട്ബോളുമായി ബന്ധപ്പെട്ട ചോദ്യങ്ങളിൽ ഉറച്ചുനിൽക്കാൻ മാധ്യമങ്ങളോട് നിർദ്ദേശിക്കുകയും ചെയ്തു.

എന്നിട്ടും, മൊറോക്കൻ ഫുട്ബോൾ ടീം ക്യാപ്റ്റൻ ചോദ്യത്തിന് ഉത്തരം നൽകണമെന്ന് ബിബിസി റിപ്പോർട്ടർ നിർബന്ധിച്ചു.എന്നാൽ ക്യാപ്റ്റൻ ബിബിസി റിപ്പോർട്ടറുടെ അഭിപ്രായങ്ങൾ അവഗണിച്ച് മറ്റൊരു റിപ്പോർട്ടറുടെ ഒരു ചോദ്യം അനുവദിച്ചുകൊണ്ട് പത്രസമ്മേളനം തുടർന്നു. മുറിയിലുണ്ടായിരുന്ന മറ്റ് മാധ്യമപ്രവർത്തകരും ഈ ചോദ്യത്തെ സോഷ്യൽ മീഡിയയിൽ വിമർശിച്ചു.

പ്രതിഷേധത്തിന് ശേഷം “ചോദ്യം അനുചിതമാണെന്ന് ഞങ്ങൾ തിരിച്ചറിയുന്നു. എന്തെങ്കിലും ഉപദ്രവമോ ദുരിതമോ ഉണ്ടാക്കാൻ ഞങ്ങൾ ഉദ്ദേശിച്ചിരുന്നില്ല.- എന്നാണ് ബിബിസി വക്താവ് പറഞ്ഞത് .

Tags: BBC
ShareTweetSendShare

More News from this section

ലോകം കീഴടക്കി സ്പെയിൻ! അർജന്റീനയെ വീഴ്‌ത്തി രണ്ടാം ലോകകപ്പ്കിരീടം, എക്‌സ്ട്രാ ടൈമിലെ ഒരൊറ്റ ഗോൾ ചരിത്രം തിരുത്തി ; മെറ്റ്‌ലൈഫിൽ ചരിത്ര രാത്രി

രണ്ട് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ആക്രമണം; ഹോര്‍മുസ് കടലിടുക്കിലെ ഇറാന്റെ സൈനിക ശേഷി ലക്ഷ്യമിട്ട് യുഎസ്

നാഗാലാന്‍ഡില്‍ ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; വീടുകള്‍ മണ്ണിനടിയില്‍; നാലുപേരെ കാണാതായി; കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടി

‘മൊജ്തബ ഖമേനി ഇറാനില്ലില്ല; പ്രസ്താവനകൾ പുതിയ ഐആർജിസി മേധാവി അഹ്മദ് വാഹിദിയും സംഘവും തയ്യാറാക്കുന്നത്’; ഇസ്രായേൽ സുരക്ഷാ വൃത്തങ്ങൾ

എഫ്ബിഐയുടെ മോസ്റ്റ് വാണ്ടഡ് പട്ടികയിലുണ്ടായിരുന്ന ഇന്ത്യൻ വംശജനായ ഗുണ്ട പിടിയിൽ; കാനഡ അതിർത്തിക്കടുത്ത് നാടകീയ അറസ്റ്റ്

ട്രക്ക് ഡ്രൈവർമാരായി ജോലി ചെയ്യുന്ന കുടിയേറ്റക്കാർക്ക് കുരുക്ക്; അമേരിക്കയിലെ കുടിയേറ്റ ഡ്രൈവർമാർക്ക് പകരം വിമുക്തഭടന്മാരെ നിയമിക്കുമെന്ന് ട്രംപ്, ലക്ഷക്കണക്കിന് ഇന്ത്യക്കാർക്ക് ആശങ്ക

Latest News

മൂന്ന് ഭൂഖണ്ഡങ്ങള്‍, ആറ് രാജ്യങ്ങള്‍; 100ാം വാര്‍ഷികത്തില്‍ ചരിത്രം കുറിക്കാന്‍ 2030 ലോകകപ്പ്

11 സേവുകള്‍, 60 വര്‍ഷത്തെ റെക്കോര്‍ഡ്; തോല്‍വിയിലും ചരിത്രമെഴുതി അര്‍ജന്റീനയുടെ കാവല്‍ക്കാരന്‍ എമി

ഗോള്‍ഡന്‍ ബോള്‍ റോഡ്രിക്ക്, മെസിക്ക് സില്‍വര്‍ ബോള്‍; ലോകകപ്പിന് പിന്നാലെ പുതിയ വിവാദം

മസിനഗുഡിയിലേക്കുള്ള യാത്രക്കാർ ശ്രദ്ധിക്കുക; മായാർ, സിങ്കാര റൂട്ടുകളിൽ സ്വകാര്യ വാഹനങ്ങൾക്ക് വിലക്ക്

വിഎച്ച്പി കേന്ദ്രീയ സമിതിക്ക് തുടക്കമായി

ബാലഗോകുലം കാലഘട്ടത്തിന്റെ അനിവാര്യത: ജസ്റ്റിസ് സി. ഹരിശങ്കര്‍

പോലീസ് ആസ്ഥാനത്ത് ഡിജിപിയുടെ മൃതദേഹം; മരണത്തിൽ ദുരൂഹത, അന്വേഷണം

ഫൈനലിന് വിസിലിന് പിന്നാലെ കളിക്കളത്തില്‍ പൊരിഞ്ഞ അടി; അര്‍ജന്റീനസ്‌പെയിന്‍ താരങ്ങള്‍ തമ്മില്‍ വാക്കേറ്റവും കൈയാങ്കളിയും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies