ഏഷ്യൻ ഗെയിംസ്: പ്രധാനമന്ത്രിക്കും കായിക മന്ത്രാലയത്തിനും നന്ദി! കഴിവ് തെളിയിക്കാൻ ഇതിലും മികച്ച വേദിയില്ലെന്ന് ദേശീയ ടീം പരിശീലകൻ ഇഗോർ സ്റ്റിമാക്
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഏഷ്യൻ ഗെയിംസ്: പ്രധാനമന്ത്രിക്കും കായിക മന്ത്രാലയത്തിനും നന്ദി! കഴിവ് തെളിയിക്കാൻ ഇതിലും മികച്ച വേദിയില്ലെന്ന് ദേശീയ ടീം പരിശീലകൻ ഇഗോർ സ്റ്റിമാക്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 27, 2023, 11:22 am IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: ഏഷ്യൻ ഗെയിംസിൽ പങ്കെടുക്കാൻ ഇന്ത്യൻ ഫുട്‌ബോൾ ടീമിന് അനുമതി ലഭിച്ചതിൽ പ്രധാനമന്ത്രി നരേന്ദ്രമോദിക്കും കേന്ദ്ര സർക്കാരിനും നന്ദിയറിയിച്ച് ദേശീയ ടീം പരിശീലകൻ ഇഗോർ സ്റ്റിമാക്. റാങ്കിംഗിൽ പിന്നിലാണെങ്കിലും സമീപകാലത്തെ പ്രകടനം കണക്കിലെടുത്താണ് പുരുഷ-വനിതാ ഫുട്‌ബോൾ ടീമുകൾക്ക് ഏഷ്യൻ ഗെയിംസിൽ മത്സരിക്കാൻ ഇളവ് നൽകിയതെന്ന് കേന്ദ്ര കായിക മന്ത്രി അനുരാഗ് ഠാക്കൂർ ഇന്നലെ ട്വീറ്റ് ചെയ്തു. തായ്ലൻഡിൽ നടക്കാനിരിക്കുന്ന കിംഗ്സ് കപ്പിൽ ഏഷ്യൻ ഗെയിംസിനായി ഇറങ്ങുന്ന ടീം തന്നെയാകും മത്സരിക്കുകയെന്നും പരിശീലകൻ സ്റ്റിമാക് പറഞ്ഞു.

‘പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും കായിക മന്ത്രി അനുരാഗ് ഠാക്കൂറിനും എഐഎഫ്എഫ് ജനറൽ സെക്രട്ടറി ഷാജി പ്രഭാകരനോടും പ്രത്യേകിച്ച് പ്രസിഡന്റ് കല്യാൺ ചൗബെയ്‌ക്കും നന്ദി, ഏഷ്യൻ ഗെയിംസിനായി അവർ നടത്തിയ വലിയ പരിശ്രമങ്ങൾക്ക് നന്ദി പറയാൻ മറക്കരുത്. അനുമതി ലഭിച്ചതിൽ അതിയായ സന്തോഷമുണ്ട്, കാരണം ഞങ്ങൾക്ക് പിന്നിൽ ഈ രൗജ്യത്തെ ഒട്ടനവധി ജനങ്ങളുണ്ടായിരുന്നു. ഏഷ്യൻ ഗെയിംസിന് അയക്കണമെന്ന് ആവശ്യപ്പെട്ട് ഇവർ സന്ദേശങ്ങളും ഇമെയിലുകളും അയയ്‌ക്കുകയും രാജ്യത്തെ ഫുട്ബോൾ സംസ്‌കാരത്തെ പിന്തുണക്കുകയും ചെയ്തു. അതിനാൽ, ഇത് ഞങ്ങൾക്ക് വളരെ പ്രധാനപ്പെട്ട നിമിഷമാണ്, മാത്രമല്ല ഇന്ത്യൻ ഫുട്‌ബോൾ ടീമിന് ഒരു വലിയ വേദിയിൽ കരുത്ത് തെളിയിക്കാനുള്ള മികച്ച അവസരവുമാണിത്. -ഇഗോർ സ്റ്റിമാക് പറഞ്ഞു.

”ഇത് തീർച്ചയായും ഇന്ത്യൻ ഫുട്‌ബോളിനെ സംബന്ധിച്ചിടത്തോളം ഒരു സുപ്രധാന ദിനമാണെന്നും ഇന്ത്യയിൽ കായികരംഗ മേഖലയെ വികസിപ്പിക്കാനും ഇതിലൂടെ സാധിക്കും. 19-ാമത് ഏഷ്യൻ ഗെയിംസിനായി ഇന്ത്യൻ ഫുട്ബോളിനെ അയക്കുന്നതിനും പ്രത്യേക പരിഗണന നൽകുന്നതിനും കേന്ദ്ര സർക്കാരിനും കായിക യുവജനകാര്യ മന്ത്രാലയത്തിനും ഞങ്ങൾ നന്ദി പറയുന്നു.ഇന്ത്യൻ ഫുട്‌ബോൾ ഉയർച്ചയുടെ പാതയിലാണ്, ഈ പ്രചോദനം വരാനിരിക്കുന്ന എല്ലാ മത്സരങ്ങളിലും ഞങ്ങളുടെ കളിക്കാരുടെ മനോവീര്യം വർദ്ധിപ്പിക്കുമെന്ന് ഞാൻ വിശ്വസിക്കുന്നു. അഖിലേന്ത്യാ ഫുട്‌ബോൾ ഫെഡറേഷനെ പ്രതിനിധീകരിക്കുന്നത് എന്റെ ബഹുമതിയാണ് ‘എഐഎഫ്എഫ് പ്രസിഡന്റ് കല്യാൺ ചൗബെ പറഞ്ഞു,

ഓൾ ഇന്ത്യ ഫുട്‌ബോൾ ഫെഡറേഷൻ (എഐഎഫ്എഫ്) ഇന്ത്യൻ പുരുഷ ടീം നായകൻ സുനിൽ ഛേത്രിയുടെ നേതൃത്വത്തിൽ ഏഷ്യൻ ഗെയിംസിലേക്ക് അയക്കും. ക്രൊയേഷ്യൻ പരിശീലകൻ ഇഗോർ സ്റ്റിമാക്കിന്റെ കീഴിലുള്ള ദേശീയ ടീം, ഇന്റർ കോണ്ടിനെന്റൽ കപ്പും സാഫ് ചാമ്പ്യൻഷിപ്പും നേടി ഫിഫ റാങ്കിംഗിൽ 99-ാമതെത്തിയിരുന്നു.

 

Tags: Narendra Modianurag takurASIAN GAMESIGOR STIMAC
ShareTweetSendShare

More News from this section

ഇന്ത്യയുടെ ആകാശക്കരുത്ത് കൂട്ടാന്‍ റഷ്യയില്‍ നിന്ന് നാലാമത്തെ എസ്-400 സ്‌ക്വാഡ്രന്‍ എത്തി; പാകിസ്ഥാനെ വിറപ്പിച്ച ‘സുദര്‍ശന്‍’ ഉടന്‍ വിന്യസിക്കും

സാമ്പത്തിക പ്രതിസന്ധിയും വിമാനത്താവള നിയന്ത്രണങ്ങളും; മാഞ്ചസ്റ്ററിലേക്കുള്ള സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവെക്കാന്‍ ഇന്‍ഡിഗോ

ഇന്ത്യന്‍ ടി20 ടീമില്‍ വന്‍ അഴിച്ചുപണിക്ക് സാധ്യത; സൂര്യകുമാറിന് പകരം ശ്രേയസ് അയ്യര്‍ പുതിയ ക്യാപ്റ്റനായേക്കും

ഫ്രഞ്ച് ഓപ്പണില്‍ അട്ടിമറി; ലോക ഒന്നാം നമ്പര്‍ താരം സബാലങ്കയെ വീഴ്‌ത്തി ഡയാന ഷ്‌നൈഡര്‍ സെമിയില്‍

കര്‍ണാടക മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് ഡി.കെ. ശിവകുമാര്‍; ആശംസ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

ഡി-കമ്പനിയെ പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമങ്ങള്‍ക്ക് തിരിച്ചടി: ദാവൂദ് അനുയായിയുടെ പ്രധാന സഹായി മുംബൈയില്‍ പിടിയില്‍

Latest News

തിരിച്ചടിച്ച് കുവൈത്ത്: രണ്ട് ഇറാന്‍ നയതന്ത്രജ്ഞരെ പുറത്താക്കി; 24 മണിക്കൂറിനകം രാജ്യം വിടാന്‍ കര്‍ശന നിര്‍ദ്ദേശം

ഇറാന്റെ കുവൈറ്റ് വിമാനത്താവള ആക്രമണം: ഒരു ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു; മൂന്ന് പേര്‍ക്ക് പരിക്ക്; മേഖലയില്‍ യുദ്ധസമാന സാഹചര്യം

മമതയ്‌ക്ക് വീണ്ടും തിരിച്ചടി; തൃണമൂല്‍ വിമതന്‍ ഋതബ്രത ബാനര്‍ജി ബംഗാളില്‍ പ്രതിപക്ഷ നേതാവ്

കേരളത്തിന് എയിംസ്: സംസ്ഥാനത്തിന്റെ പുതിയ നിലപാട് സ്വാഗതാര്‍ഹം; 5 സ്ഥലങ്ങളുടെ പട്ടിക നല്‍കണമെന്ന് സുരേഷ് ഗോപി

ബംഗാള്‍ സര്‍ക്കാര്‍ ജൂണ്‍ 20 ‘ബംഗാള്‍ ദിന’മായി പ്രഖ്യാപിച്ച് സംസ്ഥാന സര്‍ക്കാര്‍; വലിയ രീതിയില്‍ ആഘോഷിക്കാന്‍ ബിജെപി; ഈ തീയതിക്ക് പിന്നിലെ ചരിത്രമെന്ത്?

ഫെരാരിയുമായി പുതിയ കരാര്‍ ഒപ്പിട്ട് ചാര്‍ലസ് ലെക്ലര്‍; ടീമിനൊപ്പം തുടരുന്നത് സ്വപ്‌നസാഫല്യമെന്ന് താരം

ക്രിക്കറ്റ് നിയമങ്ങളില്‍ മാറ്റം വരുത്തി ഐസിസി; വെളിച്ചക്കുറവുണ്ടെങ്കില്‍ ടെസ്റ്റ് ക്രിക്കറ്റില്‍ പിങ്ക് ബോള്‍ ഉപയോഗിക്കാം; ടി20 മത്സരങ്ങളില്‍ ഇന്നിംഗ്‌സ് ഇടവേള 15 മിനിറ്റാക്കും

തപസ്യ അക്ഷരോത്സവം ആലുവയില്‍ ജൂണ്‍ 5, 6 തീയതികളില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies