ട്രെൻഡിംഗിൽ ഇടം പിടിക്കാനൊരുങ്ങി സ്മാർട്ട് റിംഗുകൾ; വാങ്ങുന്നതിന് മുമ്പ് ഇക്കാര്യങ്ങൾ കൂടി ഒന്ന് ശ്രദ്ധിച്ചോളൂ
Wednesday, August 26 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Special

ട്രെൻഡിംഗിൽ ഇടം പിടിക്കാനൊരുങ്ങി സ്മാർട്ട് റിംഗുകൾ; വാങ്ങുന്നതിന് മുമ്പ് ഇക്കാര്യങ്ങൾ കൂടി ഒന്ന് ശ്രദ്ധിച്ചോളൂ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 28, 2023, 02:13 pm IST
Facebook
Twitter
WhatsAppTelegram

ഇന്ന് ഫിറ്റ്‌നസ് ഗാഡ്ജറ്റുകൾ ഉപയോഗിക്കുന്നതിൽ മലയാളികളും തെല്ലും പിന്നിലല്ല. ഇപ്പോഴിതാ സ്മാർട്ട് വാച്ചുകൾക്ക് പിന്നാലെ സ്മാർട്ട് റിംഗുകളും ട്രെൻഡിംഗായി എത്താനൊരുങ്ങിയതോടെ ഇതിനെക്കുറിച്ചറിയാനുള്ള ആകാംഷയിലാണ് എല്ലാവരും. മുമ്പ് ബോട്ട് ആണ് സ്മാർട്ട് റിംഗുകൾ അവതരിപ്പിക്കുന്നത്. ഇതിന് പിന്നാലെ ഇപ്പോഴിതാ നോയ്‌സും സ്മാർട്ട് റിംഗുകൾ അവതരിപ്പിച്ചിരിക്കുകയാണ്. ഫിറ്റ്‌നസിന് വളരെയധികം പ്രാധാന്യം നൽകുന്നവർക്ക് ഇത് വളരെയധികം ഉപകാരപ്രദമായിരിക്കുമെന്നാണ് പുറത്തു വരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

എന്നാൽ ഇത് വാങ്ങാൻ ഒരുങ്ങുന്നതിന് മുമ്പ് എന്തെല്ലാം കാര്യങ്ങളാണ് ശ്രദ്ധിക്കേണ്ടത് എന്നതിൽ പലർക്കും വലിയ ധാരണയില്ല എന്നതാണ് വാസ്തവം. എങ്ങനെയാണ് സ്മാർട്ട് റിംഗുകൾ തിരഞ്ഞെടുക്കേണ്ടത് എന്ന് നോക്കാം

വിരലിന് പാകമാകുന്ന വിധത്തിലുള്ള വലുപ്പത്തിന് അനുസരിച്ച് റിംഗ് വാങ്ങിയില്ല എങ്കിൽ ഹെൽത്ത് ട്രാക്കിംഗ് കൃത്യമായി മനസിലാക്കാൻ സാധിച്ചുവെന്ന് വരില്ല. ഇത് കൃത്യമായി അറിയുന്നതിനായി അൾട്രാഹ്യൂമൻ കമ്പനി സൈസിംഗ് കിറ്റ് ലഭ്യമാക്കിയിട്ടുണ്ട്. ഇത് ഉപയോഗിച്ച് ഉപയോക്താക്കൾക്ക് ആറ് മുതൽ 12 വരെയുള്ള സൈസിൽ നിന്നും സ്വന്തം അളവിലുള്ള മോതിരങ്ങൾ സ്വന്തമാക്കാൻ സാധിക്കും.

എന്നാൽ മറ്റൊരു പ്രധാനകാര്യമെന്തെന്നാൽ 24 മണിക്കൂർ തുടർച്ചയായി മോതിരം അണിഞ്ഞെങ്കിൽ മാത്രമേ മോതിരത്തിന്റെ അളവ് കൃത്യമാണോ എന്ന കാര്യത്തിൽ ഉറപ്പ് വരുത്താൻ സാധിക്കുകയുള്ളൂ. ഇതിന് പുറമേ മോതിരം വാങ്ങുമ്പോൾ അവ വാട്ടർ പ്രൂഫ് ആണോ എന്ന കാര്യവും ശ്രദ്ധിക്കേണ്ടതുണ്ട്. വാങ്ങുന്നതിന് മുമ്പ് തന്നെ സ്മാർട്ട് റിംഗ് ഫോണുമായി ബന്ധിപ്പിച്ച് മാത്രമേ പ്രവർത്തിപ്പിക്കാനാകു എന്ന കാര്യം ബോധ്യമുണ്ടാകണം. ഇതിനായി സ്മാർട്ട് റിംഗിന്റെ ആപ്പുകൾ ഫോണിൽ ഇൻസ്റ്റാൾ ചെയ്യാൻ സാധിക്കുന്നുണ്ടോ എന്ന് വ്യക്തമായും പരിശോധിച്ചിരിക്കണം.

ഇന്ത്യൻ വിപണികളിൽ ട്രെൻഡിംഗായി മാറുന്നതിന് ബോട്ട്, നോയിസ് എന്നീ ബ്രാൻഡുകളുടെ സ്മാർട്ട് റിംഗുകളാണ് എത്താൻ ഒരുങ്ങുന്നത്. ഇതിന് പിന്നാലെ സാംസഗും സ്മാർട്ട് റിംഗ് വിപണിയിൽ എത്തിക്കുമെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.

Tags: SUB
Share
Tweet
SendShare

More News from this section

പ്രായം വെറും നമ്പർ!!! 92-ാം വയസിലും പ്രസവ ശസ്ത്രക്രിയ നടത്തി വിസ്മയിപ്പിക്കുന്ന വനിതാ ഡോക്ടർ; സൂരി ശ്രീമതി ഇന്നും ആക്റ്റീവ്

“വിശ്വചേതനയുടെ കാവ്യപദ്മം: രവീന്ദ്രനാഥ ടാഗോർ സ്മൃതി

കീബോർഡിലെ ഈ ചെറിയ വരകൾ വെറുതെയല്ല; ഇതിന് പിന്നിൽ ഒരു രഹസ്യമുണ്ട്; അറിയാമെങ്കിൽ ഇത് നിങ്ങൾക്കുള്ളതല്ല

ഇനി ഇന്റര്‍നെറ്റ് വേണ്ട! ഓഫ്ലൈനിലും UPI പേയ്മെന്റ്; ഇന്ത്യയുടെ ഡിജിറ്റല്‍ പേയ്മെന്റില്‍ വന്‍ ചുവടുവെപ്പ്

ഫേസ്ബുക്കിന് ആഗോളതലത്തില്‍ തടസ്സം; ഉപയോക്താക്കള്‍ക്ക് ലോഗിന്‍ ചെയ്യാനാകാതെ ആശങ്ക

ഇനി കുട പിടിച്ച് നടക്കേണ്ട; ഉടമയ്‌ക്കൊപ്പം പറക്കുന്ന ‘ഫ്ലൈയിങ് അംബ്രല്ല’ വൈറൽ

Latest News

ബുമ്രയുടെ രണ്ട് വര്‍ഷത്തെ ആധിപത്യത്തിന് വിരാമം; ചരിത്രത്തിലാദ്യമായി ടെസ്റ്റ് റാങ്കിങ്ങില്‍ ഒന്നാമനായി മിച്ചല്‍ സ്റ്റാര്‍ക്ക്

ക്യാച്ചിനായി ഡൈവ്, വാരിയെല്ലിന് പരിക്ക്; ശ്രീലങ്കയ്‌ക്കെതിരെ സിറാജ് ഗ്രൗണ്ട് വിട്ടു, ഇന്ത്യക്ക് ആശങ്ക

ലങ്കയ്‌ക്ക് ഫോളോ ഓണ്‍; ഇന്ത്യക്കെതിരെ16 റണ്‍സ് ലീഡ്; അഞ്ചാം ദിനം നിര്‍ണായകം

ഇന്‍ഡിഗോ വിമാനത്തില്‍ ബോംബ് ഭീഷണി; ലഖ്നൗ-ബെംഗളൂരു വിമാനത്തില്‍ ടിഷ്യു പേപ്പറില്‍ കുറിപ്പ്, സുരക്ഷാ പരിശോധന ശക്തമാക്കി

കാസര്‍കോട് ഉപ്പളയില്‍ ആംബുലന്‍സ് അപകടം; ഡിവൈഡറിലിടിച്ച് മറിഞ്ഞ് രോഗി മരിച്ചു

പി.എച്ച്. കുര്യന്‍ അന്തരിച്ചു; കേരളത്തിലെ സ്റ്റാര്‍ട്ടപ്പ് നയത്തിന് നിര്‍ണായക സംഭാവന നല്‍കിയ മുന്‍ അഡീഷണല്‍ ചീഫ് സെക്രട്ടറി

നേപ്പാള്‍ പ്രളയം: ബാലന്‍ ഷായുമായി സംസാരിച്ച് മോദി; എല്ലാ സഹായവും വാഗ്ദാനം ചെയ്ത് ഇന്ത്യ

റെയില്‍വേയില്‍ വൃത്തികേട് കാട്ടിയാല്‍ ഇനി 1000 രൂപ പിഴ; പുതിയ ചട്ടം പ്രാബല്യത്തില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies