പരിക്ക് വില്ലനായി! ഫുട്‌ബോളിനോട് വിടപറഞ്ഞ് സ്പാനിഷ് ഇതിഹാസം ഡേവിഡ് സിൽവ, കണ്ണ് നിറഞ്ഞ് മടക്കം
Friday, June 26 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports

പരിക്ക് വില്ലനായി! ഫുട്‌ബോളിനോട് വിടപറഞ്ഞ് സ്പാനിഷ് ഇതിഹാസം ഡേവിഡ് സിൽവ, കണ്ണ് നിറഞ്ഞ് മടക്കം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 28, 2023, 03:03 pm IST
FacebookTwitterWhatsAppTelegram

മഡ്രിഡ്: പരിക്ക് വില്ലനായതോടെ ഫുട്‌ബോൾ കരിയറിന് വിരാമമിട്ട് സ്‌പെയിൻ ഇതിഹാസ താരം ഡേവിഡ് സിൽവ. 37-ാം വയസിലാണ് മിഡ്ഫീൾഡറുടെ അപ്രതീക്ഷിത വിടവാങ്ങൽ.പരിശീലനത്തിനിടെ ജൂലൈ ആദ്യവാരമാണ് താരത്തിന്റെ ലിഗമെന്റിന് പരിക്കേറ്റത്. ട്വിറ്ററില്‍ പോസ്റ്റ് ചെയ്ത വീഡിയോ സന്ദേശത്തിലൂടെയാണ് വിരമിക്കല്‍ പ്രഖ്യാപിച്ചത്.സ്പെയിനിന്റെ ഏറ്റവും മികച്ച ഫുട്ബോൾ താരങ്ങളിലൊരാളായ ഡേവിഡ് സിൽവ ദീർഘകാലം ഇംഗ്ലീഷ് വമ്പന്മാരായ മാഞ്ചെസ്റ്റർ സിറ്റിക്ക് വേണ്ടി ബൂട്ട് കെട്ടിയിട്ടുണ്ട്.

പത്തുവർഷത്തോളം സിറ്റിയിൽ കളിച്ച സിൽവ നാല് തവണ ഇംഗ്ലീഷ് പ്രീമിയർ ലീഗ് കിരീടം നേടി.അന്താരാഷ്‌ട്ര ഫുട്ബോളിൽ നിന്ന് താരം 2018-ൽ വിരമിച്ചിരുന്നു.2010-ൽ സിറ്റിയിലെത്തിയ താരം 2020 വരെ ടീമിനായി 309 മത്സരങ്ങൾ കളിച്ചു. 60 ഗോളുകളും നേടി. 2020-ലാണ് താരം റയൽ സോസിഡാഡിലേക്ക് ചേക്കേറിയത്. സോസിഡാഡിനായി 74 മത്സരങ്ങൾ കളിക്കുകയും ആറ് ഗോളുകൾ നേടുകയും ചെയ്തു

സ്പെയിനായി 125 മത്സരങ്ങളിൽ ബൂട്ടുകെട്ടിയ താരം 35 ഗോളുകൾ നേടിയ സിൽവ സ്പെയിനിനൊപ്പം 2010 ലോകകപ്പ് കിരീടവും 2012 യൂറോ കപ്പും സ്വന്തമാക്കി. രണ്ട് എഫ്.എ കപ്പുകളിലും അഞ്ച് ലീഗ് കപ്പുകളിലും പങ്കാളിയായി.സ്പെയിൻ സീനിയർ ടീമിൽ 2006-ലാണ് താരം അരങ്ങേറ്റം കുറിച്ചത്.

Muchas gracias…fútbol pic.twitter.com/HoB6TPojAd

— David Silva (@21LVA) July 27, 2023

“>

 

ക്ലബ്ബ് ഫുട്ബോളിൽ വലൻസിയയിലൂടെയായിരുന്നു അരങ്ങേറ്റം. 2004-ൽ വലൻസിയയ്‌ക്ക് വേണ്ടി പന്തുതട്ടിത്തുടങ്ങിയ സിൽവ ടീമിനായി 119 മത്സരങ്ങൾ കളിച്ചു. അവിടെ നിന്ന് വായ്പാ അടിസ്ഥാനത്തിൽ ഐബറിലും പിന്നീട് സെൽറ്റയിലും കളിച്ചു. സെൽറ്റയിൽ നിന്നാണ് താരത്തെ സിറ്റി റാഞ്ചിയത്. താരത്തോടുള്ള ആദരസൂചകമായി എത്തിഹാദ് സ്റ്റേഡിയത്തിന് മുന്നിൽ സിൽവയുടെ പ്രതിമ മാഞ്ചെസ്റ്റർ സിറ്റി പണിതിട്ടുണ്ട്.

Tags: retirementAnnounces
ShareTweetSendShare

More News from this section

വെനിസ്വേലയെ നടുക്കിയ ഇരട്ട ഭൂകമ്പത്തിൽ 164 മരണം, 971 പേർക്ക് പരിക്ക്

വെനസ്വേലയെ വിറപ്പിച്ച് ഇരട്ട ഭൂചലനം; കരാക്കസിൽ കെട്ടിടങ്ങൾ നിലംപൊത്തി; കനത്ത നാശനഷ്ടങ്ങൾ, അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു

ഇന്നാണ് വിധിനിര്‍ണയം! ഗ്രൂപ്പ് ചാമ്പ്യന്മാര്‍ ആരാകും? നോക്കൗട്ട് സ്വപ്‌നം നിലനിര്‍ത്താന്‍ ഖത്തറും ബോസ്‌നിയയും ജീവന്‍മരണ പോരാട്ടത്തില്‍

‘ടീമില്‍ ഇടമുറപ്പിച്ചു… പക്ഷേ ഡ്രസിങ് റൂമില്‍ വിലക്ക്! 15-കാരന്‍ വൈഭവ് സൂര്യവംശിക്ക് അയര്‍ലന്‍ഡ് പരമ്പരയില്‍ അപൂര്‍വ സാഹചര്യം’

നെയ്മര്‍ തിരിച്ചെത്തും… പക്ഷേ ബ്രസീലിന് പുതിയ ഷോക്ക്! സ്‌കോട്‌ലന്‍ഡിനെതിരെ റഫീഞ്ഞ പുറത്തേക്ക്; ആന്‍ചലോട്ടിയുടെ മാസ്റ്റര്‍പ്ലാന്‍ റെഡി

‘രാഷ്‌ട്രീയം മാറ്റിവെച്ച് ഫുട്‌ബോള്‍; ഇറാന് മുന്നില്‍ വാതില്‍ തുറന്ന് അമേരിക്കയുടെ നിര്‍ണായക തീരുമാനം’

Latest News

തൃപ്പൂണിത്തുറയിൽ അനധികൃത താമസം; 6 ബംഗ്ലാദേശികൾ പിടിയിൽ, സംയുക്ത ഓപ്പറേഷനിൽ  നടപടി

കാട്ടാനയെ തടയാൻ ചക്ക പഴുക്കും മുൻപേ വാങ്ങും; ‘നഷ്ടം വന്നാൽ സഹിക്കും’—പുതിയ പദ്ധതിയുമായി വനം വകുപ്പ്

കർണാടകത്തിൽ ഇഡിയുടെ മിന്നൽ റെയ്ഡ്; മന്ത്രി സതീഷ് ജാർക്കിഹോളിയുടെ ബന്ധുവീടുകളിൽ നിന്നും ₹13.3 കോടിയുടെ സ്വത്ത് പിടിച്ചെടുത്തു: ബിനാമി ഇടപാടുകളെന്നു സൂചന

കെഎസ്ആർടിസി സൗജന്യ യാത്രയിൽ പ്രതിദിനം ₹2.5 കോടി നഷ്ടം; ‘നവകേരള ബസ്’ എവിടെയെന്നറിയില്ല; എഐ ക്യാമറ പദ്ധതിയിൽ ക്രമക്കേട് നടന്നിട്ടുണ്ടോ എന്നത് വിശദമായി പരിശോധിക്കും: മന്ത്രി സി.പി. ജോൺ

പകർച്ചവ്യാധികൾ പടർന്നുപിടിച്ച ശേഷമാണ് ആരോഗ്യവകുപ്പിന്റെ ചുമതല ഏറ്റെടുത്തത്; എല്ലാ കാര്യങ്ങൾക്കും മറുപടി പറയേണ്ടതില്ല; ഉത്തരവാദിത്വത്തിൽ നിന്ന് ഒഴിഞ്ഞുമാറുന്ന നിലപാടുമായി മന്ത്രി കെ. മുരളീധരൻ

വാണിജ്യ എൽപിജി നിയന്ത്രണങ്ങൾ നീക്കി കേന്ദ്രസർക്കാർ; വിതരണം മുൻപത്തെ നിലയിലേക്ക്

ഇല നിറയെ രുചിമേളം: കേരളീയ കല്യാണസദ്യയുടെ വിശേഷങ്ങൾ

സംസ്ഥാനത്ത് ഇന്നും നാളെയും ഇടിമിന്നലോടു കൂടിയ മഴയ്‌ക്ക് സാധ്യത; ശക്തമായ കാറ്റിനും സാധ്യത

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies