പ്രപഞ്ച വിസ്മയങ്ങളുടെ നേർക്കാഴ്ചയുമായി നാസ പ്ലസ് സ്ട്രീമിംഗ് പ്ലാറ്റ് ഫോം എത്തുന്നു; ഇനി നിങ്ങൾക്കും സൗജന്യമായി കാണാം ഫോണിലൂടെ
Wednesday, August 26 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Special

പ്രപഞ്ച വിസ്മയങ്ങളുടെ നേർക്കാഴ്ചയുമായി നാസ പ്ലസ് സ്ട്രീമിംഗ് പ്ലാറ്റ് ഫോം എത്തുന്നു; ഇനി നിങ്ങൾക്കും സൗജന്യമായി കാണാം ഫോണിലൂടെ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 31, 2023, 05:01 pm IST
Facebook
Twitter
WhatsAppTelegram

മനുഷ്യന്റെ കണ്ണുകളെ വിസ്മയത്തിന്റെ മായാജാലം കാണിക്കാനൊരുങ്ങി നാസ. പ്രപഞ്ചത്തിന്റെ അത്ഭുത കാഴ്ചകൾ ഇനി മുതൽ നാസയുടെ സ്വന്തം സ്ട്രീമിംഗ് പ്ലാറ്റ്‌ഫോമിലൂടെ ലഭ്യമാകും. നാസ പ്ലസ് എന്ന് പേരിട്ടിരിക്കുന്ന ചാനലിന്റെ ബീറ്റ വേർഷൻ ആകും ആദ്യ ഘട്ടത്തിൽ പുറത്തിറക്കുന്നത്. നാസയുടെ എല്ലാ വിക്ഷേപണങ്ങളുടെയും തത്സമയ സംപ്രേഷണം ഉൾപ്പെടെ ഇനി മുതൽ ഇതിലൂടെ ലഭ്യമാകും. നാസയുടെ ബഹിരാകാശ പര്യവേക്ഷണത്തിന്റെ ഒരു നേർ കാഴ്ചയായിരിക്കും ചാനൽ.

മറ്റ് ചാനലുകളിൽ നിന്ന് വ്യത്യസ്തമായ ഉള്ളടക്കവുമായാണ് നാസ എത്തുന്നത്. കൂടാതെ ഇതൊരു പരസ്യ രഹിത പ്ലാറ്റ്‌ഫോം കൂടിയായിരിക്കുമെന്ന് നാസയുടെ വാഷിംഗ്ടണിലെ ആസ്ഥാനത്തെ ചീഫ് ഇൻഫർമേഷൻ ഓഫീസർ ജെഫ് സീറ്റൺ വ്യക്തമാക്കി. ആൻഡ്രോയിഡ് ഐഒഎസ് ഫോണുകളിൽ നാസ പ്ലസ് ലഭ്യമാകും. നിലവിൽ ചാനലിന്റെ പ്രവർത്തനങ്ങൾ പരീക്ഷണ അടിസ്ഥാനത്തിലാണ് ആരംഭിച്ചിരിക്കുന്നത്. ഉടൻ തന്നെ പ്രധാന പ്ലാറ്റ് ഫോമുകളിൽ എല്ലാം തന്നെ നാസ പ്ലസ് ലഭ്യമാകുമെന്ന് അധികൃതർ വ്യക്തമാക്കി. ഇതിന് പുറമെ ആപ്പിൾ ടിവി, ഫയർ ടിവി തുടങ്ങിയ സ്ട്രീമിംഗ് സേവനങ്ങളിലൂടെയും നാസ പ്ലസ് ആക്‌സസ് ലഭിക്കും. വിജ്ഞാന പ്രദമായ ടിവി ഷോകളായിരിക്കും നാസ പ്ലസ് അവതരിപ്പിക്കുന്നത്.

ഡെസ്‌ക്ടോപ്പ് കമ്പ്യൂട്ടറിലെ ഉപയോക്താക്കൾക്ക് വെബ് ബ്രൗസറുകളിലൂടെ നാസ പ്ലസ് ആക്‌സസ് ചെയ്യാനാകും. നാസയുടെ പ്രധാന ദൗത്യങ്ങൾ, ഗവേഷണ പദ്ധതികൾ, ആർട്ടെമിസ് പ്രോഗ്രാമിലെ അപ്ഡേറ്റുകൾ എന്നിവയെക്കുറിച്ചുള്ള വിവരങ്ങൾ ഇനി നാസ പ്ലസ് ചാനലിലൂടെ ലഭ്യമാകും. പുതിയ വെബ്, ആപ്പ് അനുഭവങ്ങളിലൂടെ ഡിജിറ്റൽ രംഗത്തെ സാന്നിധ്യം ശക്തമാക്കാനാണ് നാസ തയാറെടുത്തിരിക്കുന്നത്. സൗജന്യമായാണ് നാസ പ്ലസ് കാണികൾക്ക് മുന്നിലെത്തുന്നത്. യുവ പഠിതാക്കൾക്കായി രൂപകൽപ്പന ചെയ്തിട്ടുള്ള വിദ്യാഭ്യാസ പരിപാടികൾ മുതൽ ആകർഷകമായ ഡോക്യുമെന്റ്‌റികൾ വരെ ഇതിലുണ്ടാകും. കൂടാതെ നാസ പ്ലസിൽ വിവിധ വെബ്‌സൈറ്റുകളിൽ നിന്നുമുള്ള ഉള്ളടക്കങ്ങൾ ഏകീകരിക്കുകയും എളുപ്പത്തിൽ ആക്‌സസ് ലഭ്യമാക്കുന്നതിനുമായി നാവിഗേഷനും സെർച്ച് ഓപ്ഷനുകളും ഉൾപ്പെടുത്തും.

Tags: NASA
Share
Tweet
SendShare

More News from this section

പ്രായം വെറും നമ്പർ!!! 92-ാം വയസിലും പ്രസവ ശസ്ത്രക്രിയ നടത്തി വിസ്മയിപ്പിക്കുന്ന വനിതാ ഡോക്ടർ; സൂരി ശ്രീമതി ഇന്നും ആക്റ്റീവ്

“വിശ്വചേതനയുടെ കാവ്യപദ്മം: രവീന്ദ്രനാഥ ടാഗോർ സ്മൃതി

കീബോർഡിലെ ഈ ചെറിയ വരകൾ വെറുതെയല്ല; ഇതിന് പിന്നിൽ ഒരു രഹസ്യമുണ്ട്; അറിയാമെങ്കിൽ ഇത് നിങ്ങൾക്കുള്ളതല്ല

ഇനി ഇന്റര്‍നെറ്റ് വേണ്ട! ഓഫ്ലൈനിലും UPI പേയ്മെന്റ്; ഇന്ത്യയുടെ ഡിജിറ്റല്‍ പേയ്മെന്റില്‍ വന്‍ ചുവടുവെപ്പ്

ഫേസ്ബുക്കിന് ആഗോളതലത്തില്‍ തടസ്സം; ഉപയോക്താക്കള്‍ക്ക് ലോഗിന്‍ ചെയ്യാനാകാതെ ആശങ്ക

ഇനി കുട പിടിച്ച് നടക്കേണ്ട; ഉടമയ്‌ക്കൊപ്പം പറക്കുന്ന ‘ഫ്ലൈയിങ് അംബ്രല്ല’ വൈറൽ

Latest News

ബുമ്രയുടെ രണ്ട് വര്‍ഷത്തെ ആധിപത്യത്തിന് വിരാമം; ചരിത്രത്തിലാദ്യമായി ടെസ്റ്റ് റാങ്കിങ്ങില്‍ ഒന്നാമനായി മിച്ചല്‍ സ്റ്റാര്‍ക്ക്

ക്യാച്ചിനായി ഡൈവ്, വാരിയെല്ലിന് പരിക്ക്; ശ്രീലങ്കയ്‌ക്കെതിരെ സിറാജ് ഗ്രൗണ്ട് വിട്ടു, ഇന്ത്യക്ക് ആശങ്ക

ലങ്കയ്‌ക്ക് ഫോളോ ഓണ്‍; ഇന്ത്യക്കെതിരെ16 റണ്‍സ് ലീഡ്; അഞ്ചാം ദിനം നിര്‍ണായകം

ഇന്‍ഡിഗോ വിമാനത്തില്‍ ബോംബ് ഭീഷണി; ലഖ്നൗ-ബെംഗളൂരു വിമാനത്തില്‍ ടിഷ്യു പേപ്പറില്‍ കുറിപ്പ്, സുരക്ഷാ പരിശോധന ശക്തമാക്കി

കാസര്‍കോട് ഉപ്പളയില്‍ ആംബുലന്‍സ് അപകടം; ഡിവൈഡറിലിടിച്ച് മറിഞ്ഞ് രോഗി മരിച്ചു

പി.എച്ച്. കുര്യന്‍ അന്തരിച്ചു; കേരളത്തിലെ സ്റ്റാര്‍ട്ടപ്പ് നയത്തിന് നിര്‍ണായക സംഭാവന നല്‍കിയ മുന്‍ അഡീഷണല്‍ ചീഫ് സെക്രട്ടറി

നേപ്പാള്‍ പ്രളയം: ബാലന്‍ ഷായുമായി സംസാരിച്ച് മോദി; എല്ലാ സഹായവും വാഗ്ദാനം ചെയ്ത് ഇന്ത്യ

റെയില്‍വേയില്‍ വൃത്തികേട് കാട്ടിയാല്‍ ഇനി 1000 രൂപ പിഴ; പുതിയ ചട്ടം പ്രാബല്യത്തില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies