ലോക സർവകലാശാല ഗെയിംസിൽ മെഡൽ വേട്ട തുടർന്ന് ഇന്ത്യ; നാല് സ്വർണമടക്കം 17 മെഡലുമായി രണ്ടാം സ്ഥാനത്ത്
Thursday, June 25 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ലോക സർവകലാശാല ഗെയിംസിൽ മെഡൽ വേട്ട തുടർന്ന് ഇന്ത്യ; നാല് സ്വർണമടക്കം 17 മെഡലുമായി രണ്ടാം സ്ഥാനത്ത്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 31, 2023, 05:29 pm IST
FacebookTwitterWhatsAppTelegram

ബീജിംഗ്: ലോക സർവകലാശാല ഗെയിംസിൽ നേട്ടം കൊയ്ത് ഇന്ത്യ. ഇന്ത്യൻ ഷൂട്ടർമാരും അമ്പെയ്‌ത്തുകാരും ഇന്ത്യയ്‌ക്കായി ഇതുവരെ ആറ് മേഡലുകളആണ് നേടിയത്. ഷൂട്ടർമാരായ ഐശ്വരി പ്രതാപ് സിംഗ് തോമർ, ദിവ്യാൻഷ് സിംഗ് പൻവാർ, അർജുന് ബാബുത എന്നിവർ പത്ത് മീറ്റർ എയർ റൈഫിൾ പുരുഷ ടീമിന്റെ സ്വർണം നേടി. ചൈനയിലെ ചെങ്ഡുവിലാണ് മത്സരങ്ങൾ നടക്കുന്നത്.

പത്ത് മീറ്റർ എയർ റൈഫിൾ വ്യക്തിഗത ഇനത്തിൽ ഐശ്വരി സ്വർണം നേടി. വനിതകളുടെ കോമ്പൗണ്ട് വ്യക്തിഗത ഇനത്തിൽ അവ്‌നീത് കൗർ സ്വർണം നേടി. പുരുഷന്മാരുടെ വ്യക്തിഗത ഇനത്തിൽ സംഗംപ്രീത് ബിസ്ലയും അമൻ സൈനിയും യഥാക്രമം സ്വർണവും വെങ്കലവും നേടി. ഇന്ത്യ 17 മെഡലുകളും ഒൻപത് സ്വർണവും മൂന്ന് വെള്ളിയും അഞ്ച് വെങ്കലവും നേടി ടൂർണമെന്റിൽ രണ്ടാം സ്ഥാനത്താണ്. 21 മെഡലുകളുമായി ചൈനയാണ് പട്ടികയിൽ ഒന്നാമത്.

The 4⃣th🥇for 🇮🇳 at the #WorldUniversityGames

Marking another feat in #Archery🏹, the Compound Mixed Team of @kheloindia athletes Aman Saini & Pragati put up a brilliant show against 🇰🇷 in the final to win 🥇 with a score of 157-156

Many congratulations to both on the 🥇👏🥳 pic.twitter.com/KuXYWIF190

— SAI Media (@Media_SAI) July 30, 2023

“>

അമ്പെയ്‌ത്ത് മിക്സഡ് ടീം ഫൈനലിൽ ഇന്ത്യയുടെ അമൻ സൈനിയും പ്രഗതിയും കൊറിയയെ ഒരു പോയിന്റിന് തോൽപ്പിച്ച് സ്വർണം നേടി. 160-ൽ 157 പോയിന്റ് നേടിയാണ് ഇന്ത്യ മെഡൽ നേടിയത്. വനിതാ റികർവ് ആർച്ചർമാരായ റീത്ത സവായാൻ, സംഗീത, തനിഷ വർമ എന്നിവരും ഫ്രാൻസിനെ 5-4ന് തോൽപ്പിച്ച് വെങ്കല മെഡൽ കരസ്ഥമാക്കി. ഏകദേശം 230 ഇന്ത്യൻ അത്ലറ്റുകളാണ് ചെങ്ഡു മീറ്റിൽ മത്സരിക്കുന്നത്. രണ്ട് വർഷത്തിലൊരിക്കൽ നടക്കുന്ന ലോക സർവകലാശാല ഗെയിംസ് ലോകത്തിലെ ഏറ്റവും വലിയ മൾട്ടി-സ്‌പോർട്‌സ് ഇവന്റുകളിൽ ഒന്നാണ്.

Tags:
ShareTweetSendShare

More News from this section

ഇന്നാണ് വിധിനിര്‍ണയം! ഗ്രൂപ്പ് ചാമ്പ്യന്മാര്‍ ആരാകും? നോക്കൗട്ട് സ്വപ്‌നം നിലനിര്‍ത്താന്‍ ഖത്തറും ബോസ്‌നിയയും ജീവന്‍മരണ പോരാട്ടത്തില്‍

വന്‍ ശബ്ദത്തോടെ നിലംപൊത്തി മൂന്ന് നില ഗോഡൗണ്‍; കൊല്‍ക്കത്തയില്‍ ദാരുണ ദുരന്തം; മൂന്ന് തൊഴിലാളികള്‍ മരിച്ചു; മരണസംഖ്യ ഉയരാന്‍ സാധ്യത

‘ടീമില്‍ ഇടമുറപ്പിച്ചു… പക്ഷേ ഡ്രസിങ് റൂമില്‍ വിലക്ക്! 15-കാരന്‍ വൈഭവ് സൂര്യവംശിക്ക് അയര്‍ലന്‍ഡ് പരമ്പരയില്‍ അപൂര്‍വ സാഹചര്യം’

‘നീറ്റ് പുനഃപരീക്ഷയ്‌ക്ക് കേന്ദ്രത്തിന്റെ പ്രശംസ; ‘സുതാര്യതയും ഏകോപനവും മാതൃകയായി’ എന്ന് പ്രധാനമന്ത്രി’

‘അമൃത്സറിലേക്ക് പോയ എയര്‍ ഇന്ത്യ വിമാനം പാക് വ്യോമാതിര്‍ത്തിയിലേക്ക്; ഒടുവില്‍ സുരക്ഷിത തിരിച്ചുവരവ്, അന്വേഷണം ആരംഭിച്ചു’

നെയ്മര്‍ തിരിച്ചെത്തും… പക്ഷേ ബ്രസീലിന് പുതിയ ഷോക്ക്! സ്‌കോട്‌ലന്‍ഡിനെതിരെ റഫീഞ്ഞ പുറത്തേക്ക്; ആന്‍ചലോട്ടിയുടെ മാസ്റ്റര്‍പ്ലാന്‍ റെഡി

Latest News

കളിക്കിടെ തലയില്‍ കുടുങ്ങിയത് അലുമിനിയം പാത്രം; രണ്ട് വയസ്സുകാരിയെ അതിസാഹസികമായി രക്ഷിച്ച് അഗ്‌നിരക്ഷാസേന

ചാന്നാങ്കര ഐസ് പ്ലാന്റില്‍ അമോണിയ ചോര്‍ച്ച; കാരണം വാല്‍വ് തകരാര്‍, തൊഴിലാളിയെ ആശുപത്രിയിലേക്ക് മാറ്റി

’10 ലക്ഷം വിലമതിക്കുന്ന വജ്രമാല കാണാതായി’; രവി മോഹന്റെ വീട്ടില്‍ മോഷണ വിവാദം, വീട്ടുജോലിക്കാരെ തടഞ്ഞുവെച്ചതായി ആരോപണം

ഷിഗെല്ല ഭീഷണി കനക്കുന്നു; ജൂണില്‍ 166 രോഗബാധ, 6 മരണം; സംസ്ഥാനത്ത് കര്‍ശന ജാഗ്രത, നിപ നിരീക്ഷണവും തുടരുന്നു

“ഒരു മാസത്തിന് ശേഷം ഔദ്യോഗിക വസതിയിലേക്ക്; നാളെ മുതൽ ക്ലിഫ് ഹൗസിൽ താമസം ആരംഭിച്ച് മുഖ്യമന്ത്രി വി.ഡി. സതീശൻ”

‘സെക്രട്ടേറിയറ്റിലേക്ക് എസ്എഫ്ഐ മാര്‍ച്ചില്‍ സംഘര്‍ഷം; ബ്ലേഡ് ഉപയോഗിച്ച് ആക്രമണശ്രമമെന്ന് പൊലീസ്, കേസെടുക്കുമെന്ന് സൂചന’

‘തോടുകളില്‍ വല വീശിയിട്ടും ശൂന്യം; കോട്ടയത്ത് നാട്ടുമത്സ്യങ്ങള്‍ എവിടെ പോയി? പ്രതിസന്ധിയില്‍ മത്സ്യത്തൊഴിലാളികള്‍”

‘മദ്യനയത്തില്‍ മിന്നല്‍ വേഗം, പൊതുചര്‍ച്ചയില്‍ മൗനം’; സര്‍ക്കാരിനെതിരെ കെ. സുരേന്ദ്രന്റെ രൂക്ഷ വിമര്‍ശനം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies