വ്യാജന്മാർക്ക് പിടി വീഴും; സിനിമാറ്റോഗ്രാഫി ഭേദഗതി ബിൽ പാസാക്കി ലോക്സഭ; രാഷ്ട്രപതി കൂടി ഒപ്പു വെച്ചാൽ ബിൽ നിയമമാകും
Friday, August 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment Movie

വ്യാജന്മാർക്ക് പിടി വീഴും; സിനിമാറ്റോഗ്രാഫി ഭേദഗതി ബിൽ പാസാക്കി ലോക്സഭ; രാഷ്‌ട്രപതി കൂടി ഒപ്പു വെച്ചാൽ ബിൽ നിയമമാകും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 31, 2023, 05:48 pm IST
Facebook
Twitter
WhatsAppTelegram

ഡൽഹി: ലോക്‌സഭയിൽ സിനിമാറ്റോഗ്രാഫി ഭേദഗതി ബിൽ-2023 അവതരിപ്പിച്ച് കേന്ദ്രമന്ത്രി അനുരാഗ് ഠാക്കൂർ. 1952-ലെ സിനിമാറ്റോഗ്രാഫി നിയമം ഭേദഗതി ചെയ്യുന്ന ബില്ലാണിത്. നേരത്തെ രാജ്യസഭ പാസാക്കിയ ബില്ല് ഇപ്പോൾ ലോക്‌സഭയും അംഗീകരിച്ചു. സിനിമകളുടെ അനധികൃത റെക്കോർഡിംഗിന്റെയും പ്രദർശനത്തിന്റെയും പ്രശ്‌നങ്ങൾ ഇതോടുകൂടി പരിഹരിക്കപ്പെടും. വ്യാപകമായി വ്യാജ പതിപ്പുകൾ ഇറങ്ങുന്നതാണ് ചലച്ചിത്ര പ്രവർത്തകർ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി. ഈ സാഹചര്യത്തിലാണ് പുതിയ ബില്ല് പാസാക്കിയിരിക്കുന്നത്. ശബ്ദ വോട്ടോടുകൂടി പാസായ ബില്ലിൽ രാഷ്‌ട്രപതി കൂടി ഒപ്പു വെച്ചാൽ അം​ഗീകൃതമാകും.

ജൂലൈ 20-നായിരുന്നു രാജ്യസഭയിൽ സിനിമാറ്റോഗ്രാഫി ഭേദഗതി ബില്ല് അവതരിപ്പിച്ചത്. പുതിയ നിമയം അനുസരിച്ച് സിനിമ പകർത്തി പ്രദർശിപ്പിച്ചാൽ 3 വർഷം വരെ തടവു ലഭിക്കാം. കൂടാതെ നിർമ്മാണ ചിലവിന്റെ 5% പിഴയും പ്രതികൾ അടയ്‌ക്കേണ്ടി വരും. സിനിമാ ശാലകളിൽ സിനിമയും രംഗങ്ങളും ഫോണിൽ പകർത്തുന്നവർക്കും ഇത് ബാധകമാണ്. മാത്രമല്ല, സെൻസർ ചെയ്ത സിനിമ സർക്കാരിന് ആവശ്യമെങ്കിൽ പിൻവലിക്കാനും നിയമമായി.

പ്രായത്തെ അടിസ്ഥാനമാക്കിയുള്ള അധിക സർട്ടിഫിക്കറ്റ് വിഭാഗങ്ങളും ഭേദഗതികളിൽ ഉൾപ്പെടുത്തും. ഇനി മുതൽ എ സർട്ടിഫിക്കറ്റ് യു സർട്ടിഫിക്കറ്റ് എന്നിവ നൽകുന്നതിനൊപ്പം തന്നെ യുഎ കാറ്റഗറിയിൽ 7+, 13+,16+ എന്നിങ്ങനെ വിവിധ പ്രായപരിധിയിലുള്ളവർക്ക് കാണുന്നതിനുള്ള സർട്ടിഫിക്കറ്റുകളും നൽകും. പകർപ്പവകാശ ലംഘനത്തിലൂടെ സിനിമാ മേഖലയ്‌ക്ക് ഓരോ വർഷവും 20,000 കോടി രൂപയുടെ നഷ്ടം വരെ ഉണ്ടാകുന്നുണ്ട്. പുതിയ നിയമം സിനിമാ മേഖലയ്‌ക്ക് ​ഗുണം ചെയ്യുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

Tags: Lok Sabha
Share
Tweet
SendShare

More News from this section

ബെംഗളൂരുവിൽ 911 അനധികൃത വിദേശ നുഴഞ്ഞുകയറ്റക്കാർ; 868 പേർ ബംഗ്ലാദേശിൽ നിന്ന്, 20 പേർ പാകിസ്ഥാനിൽ നിന്ന്, നിയമസഭയിൽ കണക്കുകൾ പുറത്തുവിട്ട് പ്രിയങ്ക് ഖാർഗെ

കോൺഗ്രസ് നേതാവ്സജ്ജൻ കുമാർ അന്തരിച്ചു; അന്ത്യം സിഖ് വിരുദ്ധ കലാപക്കേസിൽ ശിക്ഷ അനുഭവിക്കുന്നതിനിടെ

“സോണിയാ ഗാന്ധിയുടെ സിരകളിൽ ഒഴുകുന്നത് ഇറ്റാലിയൻ രക്തമാണ്. അതിനാലാണവർ ഇന്ത്യൻ വികാരങ്ങളെ എതിർക്കുന്നത് , അവരിൽ നിന്ന് നമുക്ക് എങ്ങനെ ദേശസ്‌നേഹം പ്രതീക്ഷിക്കാം; എച്ച് ഡി കുമാരസ്വാമി

ഡൽഹിയിലെ പാക് ഹൈക്കമ്മീഷന് മുന്നിലെ അനധികൃത നിർമാണങ്ങൾ ജെസിബി ഉപയോഗിച്ച് പൊളിച്ചു; ബാരിക്കേഡുകളും കൈയേറ്റങ്ങളും നീക്കി

സ്കൂൾ പ്രിൻസിപ്പലിനെ കുത്തിക്കൊന്നു; പണവും ഫോണും കവർന്നത് ആഡംബര ജീവിതത്തിനായി; പത്താം ക്ലാസ് വിദ്യാർത്ഥികൾ അറസ്റ്റിൽ

അയോധ്യ രാമക്ഷേത്ര പ്രസാദം’ എന്ന പേരിൽ സാധാരണ പലഹാരങ്ങൾ വിറ്റു; ആമസോണിന് ഒരു ലക്ഷം രൂപ പിഴ, ഇടനിലക്കാരനെന്ന വാദം തള്ളി ഉപഭോക്തൃ അതോറിറ്റി, 15 ദിവസത്തിനകം തുക അടയ്‌ക്കണം

Latest News

മുട്ടിൽ മരംമുറി വഞ്ചനാക്കേസ്; അഗസ്റ്റിൻ സഹോദരന്മാരുടെ ഹർജി ഹൈക്കോടതി തള്ളി, വിചാരണക്കോടതിയെ സമീപിക്കാൻ നിർദേശം

കുപ്രസിദ്ധ ഗുണ്ട മരട് അനീഷ് അറസ്റ്റിൽ; കാപ്പ ചുമത്തി നടപടി, വിയ്യൂർ സെൻട്രൽ ജയിലിലേക്ക് മാറ്റി

പിണറായി വിജയൻ പ്രതിപക്ഷ നേതാവ് സ്ഥാനവും ഒഴിയണം: ബിജെപി സംസ്ഥാന വൈസ് പ്രസിഡണ്ട് അഡ്വ. ഷോൺ ജോർജ്

ഗ്രീൻഫീൽഡിൽ മലപ്പുറത്തിന്റെ കരുത്തുമായി നിഖിൽ തോട്ടത്ത്; കെ.സി.എൽ മൂന്നാം സീസണിലെ ആദ്യ ഫിഫ്റ്റി സ്വന്തമാക്കി തൃശൂർ ടൈറ്റൻസ് താരം

ആദ്യ മത്സരത്തിൽ അനായാസ വിജയവുമായി തൃശൂർ ടൈറ്റൻസ്

അടൂർ ബൈപ്പാസിൽ വീണ്ടും നഗരസഭ ഹെൽത്ത് സ്ക്വാഡിന്റെ മിന്നൽ പരിശോധന; 45 ലിറ്റർ പഴകിയ എണ്ണയും ചിക്കൻ, ചോറ്, മുട്ട ഉൾപ്പെടെ പഴകിയ ഭക്ഷണസാധനങ്ങളും പിടിച്ചെടുത്തു

ഇനി ‘കേരളം മെട്രോ’? കൊച്ചി മെട്രോയുടെ പേര് മാറ്റാൻ കെഎംആർഎൽ ശുപാർശ

നെഹ്‌റു ട്രോഫി വള്ളംകളി; ആഗസ്റ്റ് 22ന് ആലപ്പുഴ ജില്ലയിൽ പ്രാദേശിക അവധി, സർക്കാർ ഓഫീസുകൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി പ്രഖ്യാപിച്ച് ജില്ലാ കലക്ടർ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies