പുതിയ ഫീച്ചറുമായി വാട്‌സ്ആപ്പ്; ഇനി ഷോർട്ട് വീഡിയോ സന്ദേശങ്ങൾ അയക്കാം....ചെയ്യേണ്ടത് ഇങ്ങനെ....
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

പുതിയ ഫീച്ചറുമായി വാട്‌സ്ആപ്പ്; ഇനി ഷോർട്ട് വീഡിയോ സന്ദേശങ്ങൾ അയക്കാം….ചെയ്യേണ്ടത് ഇങ്ങനെ….

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 31, 2023, 05:45 pm IST
FacebookTwitterWhatsAppTelegram

ഓരോ അപ്‌ഡേഷനിലൂടെയും മികച്ച സവിശേഷതകൾ ഉപഭോക്താക്കൾക്ക് നൽകുന്നതിൽ മുന്നിൽ നിൽക്കുന്ന സാമൂഹ്യമാദ്ധ്യമ പ്ലാറ്റ്‌ഫോമാണ് വാട്‌സ്ആപ്പ്. ഇപ്പോഴിതാ പുതിയൊരു ഫീച്ചറും കൂടി വാട്‌സ്ആപ്പ് ഉപഭോക്താക്കളിൽ എത്തിയ്‌ക്കുകയാണ്. ടെക്‌സറ്റ് മെസേജുകളിൽ നിന്ന് വ്യത്യസ്തമായി കൂടുതൽ എളുപ്പത്തിൽ ആശയവിനിമയം നടത്തുന്നതിന് സഹായിക്കുന്ന ഷോർട്ട് വീഡിയോ മെസേജ് എന്ന ഫീച്ചറാണ് വാട്‌സ്ആപ്പ് പുതുതായി ഇറക്കിയിരിക്കുന്നത്.

വോയിസ് മെസേജുകൾ അയക്കുന്നത് പോലെ എളുപ്പത്തിൽ ചെറു വീഡിയോകൾ അയയ്‌ക്കാൻ ഈ ഫീച്ചർ വളരെ സഹായകമാണ്. അതോടൊപ്പം രസകരവുമാകും. ഒരു മിനിറ്റ് ദൈർഘ്യമുള്ള ചെറു വീഡിയോയാണ് വാട്‌സ്ആപ്പിലൂടെ അയയ്‌ക്കാൻ സാധിക്കുക. വാട്‌സആപ്പ് ചാറ്റിനിടയിൽ തന്നെ തത്സമയ കാഴ്ചകളും സംഭവങ്ങളും വീഡിയോ എടുത്ത് അയക്കാം. ആശംസകൾ നേരുന്നതിനോ ചുറ്റുമുള്ള കാര്യങ്ങൾ ഉടൻ തന്നെ മറ്റുള്ളവരെ അറിയിക്കുന്നതിനോ വീഡിയോ മെസേജ് സഹായിക്കും.

എൻഡ്-ടു-എൻഡ് എൻക്രിപ്ഷൻ ഉപയോഗിച്ചാണ് വീഡിയോ മെസേജുകൾ അയയ്‌ക്കുന്നത്. അതുകൊണ്ട് അയയ്‌ക്കുന്ന വ്യക്തിയ്‌ക്കും സ്വീകരിക്കുന്ന വ്യക്തിയ്‌ക്കുമല്ലാതെ വാട്‌സ്ആപ്പിന് പോലും ഇതിലേക്ക് ആക്‌സസ് ലഭിക്കില്ല. അതിനാൽ ഉപഭോക്താക്കളുടെ മെസേജുകൾ പൂർണമായും സുരക്ഷിതമായിരിക്കുമെന്ന് കമ്പനി വ്യക്തമാക്കിയിട്ടുണ്ട്.

വീഡിയോ മെസേജ് അയയ്‌ക്കാൻ ആദ്യം ചെയ്യേണ്ടത്,

1) വാട്‌സ്ആപ്പ് ചാറ്റ് ലിസ്റ്റിൽ ആർക്കാണോ വീഡിയോ മെസേജ് അയക്കേണ്ടത് അവരുടെ ചാറ്റ് തുറക്കുക

2) ടെക്സ്റ്റ് ഫീൽഡിന് അടുത്തുള്ള മൈക്രോഫോൺ ഐക്കണിൽ ടാപ്പ് ചെയ്യുക

3) വീഡിയോ മെസേജ് എടുക്കുന്നതിനായി വീഡിയോ ക്യാമറ ഐക്കണിൽ ടാപ്പ് ചെയ്യുക

4) വീഡിയോ മെസേജ് എടുക്കുന്നതിനായി വീഡിയോ ബട്ടൺ അമർത്തിപ്പിടിക്കുക

5) വീഡിയോ റെക്കോർഡിംഗ് നിർത്തുമ്പോൾ വീഡിയോ മെസേജ് ഓട്ടോമാറ്റിക്കായി സെൻഡാകും

6) ചാറ്റ് തുറക്കുമ്പോൾ വീഡിയോ മെസേജുകൾ ശബ്ദ്മില്ലാതെ ഓട്ടോമാറ്റിക്കായി ചാറ്റിൽ പ്ലേ ചെയ്യപ്പെടും

Tags: WhatsppNew feature
ShareTweetSendShare

More News from this section

പെരമ്പൂർ തിരഞ്ഞെടുപ്പ് വിജയത്തിനെതിരായ ഹർജി: മുഖ്യമന്ത്രി വിജയ്‌ക്ക് നോട്ടീസ് അയയ്‌ക്കാൻ തമിഴ്നാട് ഹൈക്കോടതി ഉത്തരവ്

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

ആഫ്രിക്കൻ രാജ്യത്തേക്ക് അയക്കാനെന്ന പേരിൽ വൻ ലഹരിക്കടത്ത്; 1,000 കോടിയിലേറെ വിലവരുന്ന ട്രാമഡോൾ ഗുളികകൾ ഡൽഹിയിൽ പിടികൂടി; മലയാളികൾ കൊച്ചിയിൽ അറസ്റ്റിൽ

Latest News

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies