വിനയായി പടുക്കൂറ്റൻ ട്വിറ്റർ ലോ​ഗോ; 'എക്സ്' ആയപ്പോൾ ഉറക്കം നഷ്ടപ്പെട്ട യുവാവ് വീഡിയോയുമായി രം​ഗത്ത്
Sunday, July 19 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

വിനയായി പടുക്കൂറ്റൻ ട്വിറ്റർ ലോ​ഗോ; ‘എക്സ്’ ആയപ്പോൾ ഉറക്കം നഷ്ടപ്പെട്ട യുവാവ് വീഡിയോയുമായി രം​ഗത്ത്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 1, 2023, 10:27 pm IST
FacebookTwitterWhatsAppTelegram

ഇലോൺ മസ്ക് ട്വിറ്ററിന്റെ ലോ​ഗോ മാറ്റി എക്‌സ്’ എന്ന് പുനർനാമകരണം ചെയ്തതിൽ പ്രതികരണവുമായി നിരവധിപേർ രം​ഗത്ത് വന്നിരുന്നു. വരാൻ പോകുന്ന നിരവധി മാറ്റങ്ങളിൽ ഒന്ന് മാത്രമാണ് ഇതെന്നാണ് മസ്‌ക് ഈ മാറ്റത്തെ സൂചിപ്പിച്ചത്. പുതിയ മാറ്റത്തെ അംഗീകരിക്കാൻ ചില ഉപയോക്താക്കൾക്ക് ബുദ്ധിമുട്ടായിരുന്നു. എന്നാൽ, ലോ​ഗോ മാറ്റിയതോടെ പൂർണമായും ഉറക്കം നഷ്ടപ്പെട്ട ഒരാളുടെ വീഡിയോ ആണ് സമൂഹമാദ്ധ്യമങ്ങളിൽ ഇപ്പോൾ വൈറലാകുന്നത്.

സമൂഹമാദ്ധ്യമത്തിൽ കെൽ എന്ന യുവാവാണ് വിചിത്രമായ അനുഭവം പങ്കുവെച്ചിരിക്കുന്നത്. ട്വിറ്റിന്റെ ആസ്ഥാനത്തിന് അടുത്താണ് ഇയാൾ താമസിക്കുന്നത്. ലോ​ഗോ മാറ്റിയതോടെ തന്റെ ഉറക്കം നഷ്ടമായെന്നാണ് ഇയാൾ പറയുന്നത്. ട്വിറ്റർ ഹെഡ്ക്വാർട്ടേഴ്‌സ് കെട്ടിടത്തിന് മുകളിൽ ബീമിംഗ് ലൈറ്റോടുകൂടി ട്വിറ്റർ ലോ​ഗോയുടെ ചിത്രവും ഇയാൾ പങ്കുവെച്ചിട്ടുണ്ട്.

ലോ​ഗോ ആയ എക്സ് വളരെ തെളിച്ചവും നല്ല പ്രകാശവും ഉള്ളതാണ്. അതിനാലാണ് എന്റെ ഉറക്കവും പോയത്. ഇത്ര തെളിച്ചമുള്ള ഒരു എക്‌സ് സിമ്പൽ നിങ്ങളുടെ ബെഡ് റൂമിന് കുറുകെ ആണെങ്കിൽ ഉറങ്ങാൻ സാധിക്കുമോ എന്നാണ് വീഡിയോ പങ്കുവെച്ചുകൊണ്ട് കെൽ ചോദിക്കുന്നത്.

കമ്പനിയുടെ റീ-ബ്രാൻഡിംഗ് വേളയിൽ കഴിഞ്ഞ ആഴ്ചയായിരുന്നു ലോഗോ സ്ഥാപിച്ചത്. വെള്ളി നിറത്തിൽ ഇരുമ്പ് ലോഹത്തിൽ പണിതീർത്ത കൂറ്റന്‍ ലോഗോയ്‌ക്കെതിരെ സുരാക്ഷ ചൂണ്ടിക്കാട്ടി ഇതിനോടകം ഏകദേശം 24 ഓളം പരാതികളാണ് ലഭിച്ചിരിക്കുന്നത്. ഇത് പരിശോധിക്കുമെന്ന് സാന്‍ ഫ്രാന്‍സിസ്കോ കെട്ടിടനിർമാണ പരിശോധന വിഭാഗം അധികൃതർ അറിയിച്ചു. ലോഗോയിൽ നിന്നും അമിതമായി പുറപ്പെടുവിക്കുന്ന വെളിച്ചം വാഹനാപകടങ്ങൾ അടക്കമുള്ള പ്രശ്നങ്ങളാണ് സൃഷ്ടിക്കുന്നത്. കൂടാതെ ലോഗോ സ്ഥാപിച്ചത് സുരക്ഷാ അനുമതി വാങ്ങാതെയാണെന്ന് നേരത്തെയും ആരോപണങ്ങളുണ്ട്. ഈ സാഹചര്യത്തിൽ ഉടൻ തന്നെ പടുകൂറ്റൻ ലോ​ഗോ അധികൃതർ നീക്കം ചെയ്യാനാണ് സാധ്യത.

Tags: twitter
ShareTweetSendShare

More News from this section

എഫ്ബിഐയുടെ മോസ്റ്റ് വാണ്ടഡ് പട്ടികയിലുണ്ടായിരുന്ന ഇന്ത്യൻ വംശജനായ ഗുണ്ട പിടിയിൽ; കാനഡ അതിർത്തിക്കടുത്ത് നാടകീയ അറസ്റ്റ്

ട്രക്ക് ഡ്രൈവർമാരായി ജോലി ചെയ്യുന്ന കുടിയേറ്റക്കാർക്ക് കുരുക്ക്; അമേരിക്കയിലെ കുടിയേറ്റ ഡ്രൈവർമാർക്ക് പകരം വിമുക്തഭടന്മാരെ നിയമിക്കുമെന്ന് ട്രംപ്, ലക്ഷക്കണക്കിന് ഇന്ത്യക്കാർക്ക് ആശങ്ക

യു.എസ്-ഇറാൻ യുദ്ധം ഏഴാം ദിവസത്തിലേക്ക്; തെക്കൻ ഇറാനിൽ വീണ്ടും വ്യോമാക്രമണം, പാലങ്ങൾ തകർന്നതായി റിപ്പോർട്ട്, പ്രത്യാക്രമണവുമായി ഇറാനും

വെസ്റ്റ് ഇൻഡീസ് ക്രിക്കറ്റിന്റെ സുവർണ യുഗത്തിന് വിട; ഇതിഹാസ ഓൾറൗണ്ടർ സർ ഗാരി സോബേഴ്സ് (89) അന്തരിച്ചു, ടെസ്റ്റിലെ 365 റൺസും ഒരോവറിൽ ആറ് സിക്സും ഇന്നും ചരിത്രത്തിന്റെ ഭാഗം

മെക്‌സിക്കോയില്‍ 7.4 തീവ്രതയുള്ള വന്‍ ഭൂചലനം; തീരപ്രദേശങ്ങളില്‍ സുനാമി മുന്നറിയിപ്പ്; ജനങ്ങള്‍ പരിഭ്രാന്തിയില്‍

ബംഗാൾ ഉൾക്കടലിൽ രോഹിങ്ക്യൻ അഭയാർത്ഥികൾ സഞ്ചരിച്ച രണ്ട് ബോട്ടുകൾ മറിഞ്ഞു; മ്യാൻമർ തീരത്തിന് സമീപം 500-ലധികം പേർ മരിച്ചതായി ആശങ്ക, വൻ സമുദ്രദുരന്തത്തിൽ ഗുരുതര മുന്നറിയിപ്പുമായി ഐക്യരാഷ്‌ട്രസഭ

Latest News

ടാറ്റൂ ചെയ്തതിന് പിന്നാലെ യുവതിക്ക് സ്വകാര്യഭാഗങ്ങളിൽ അണുബാധ; പരിശോധനയിൽ എച്ച്ഐവി സ്ഥിരീകരിച്ചു

‘കള്ളൻ വിജയൻ’ എന്ന തലക്കെട്ട് ലക്ഷ്യമിട്ടത് ആരെ?? വി.എസ് അനുസ്മരണം അടങ്ങിയ വാരാന്ത്യപ്പതിപ്പ് അച്ചടിച്ച ശേഷം ഒഴിവാക്കിയത് എഡിറ്റോറിൽ തർക്കമോ അതോ വെട്ടിനിരത്തലോ?

‘നെൽസൺ മണ്ടേലയെപ്പോലെ ജയിലിലടച്ചു’; ഉമർ ഖാലിദിനെ വീണ്ടും വിശുദ്ധനായി പ്രഖ്യാപിച്ച് ന്യൂയോർക്ക് സിറ്റി മേയർ, ഐക്യദാർഢ്യം പ്രഖ്യാപിക്കാനും മംദാനിയുടെ ആഹ്വാനം

അർധ നഗ്നനായി വീടുകളിൽ കയറി ആളുകളെ കടിച്ച് വിദേശ പൗരന്‍; പൊലീസിനെയും ആക്രമിക്കാൻ ശ്രമം; വീഡിയോ

ജമ്മു കശ്മീരിൽ കനത്ത മഴ; മിന്നൽപ്രളയത്തിലും മണ്ണിടിച്ചിലിലും നാല് മരണം, നിരവധി പേരെ കാണാതായി

മക്കൾക്ക് വിഷം നൽകി ജീവനൊടുക്കാൻ ശ്രമം; 16കാരിക്ക് പിന്നാലെ അമ്മയും മരിച്ചു; അച്ഛനും ഇളയമകനും ചികിത്സയിൽ

വി.എസിനെ വെട്ടിനിരത്തി ദേശാഭിമാനി; അനുസ്മരണം അടങ്ങിയ വാരാന്ത്യപ്പതിപ്പ് അച്ചടിച്ച ശേഷം ഒഴിവാക്കി; സാങ്കേതിക കാരണത്താൽ എന്ന് ന്യായീകരണം

‘നിറം കുറവാണെന്ന് പറഞ്ഞ് കൂട്ടുകാർ കളിയാക്കി’; 16 കാരനെ മരിച്ച നിലയിൽ കണ്ടെത്തി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies