ബഹിരാകാശ നിലയത്തിലേക്ക് നാല് സഞ്ചാരികളുമായി കുതിക്കാനൊരുങ്ങി സ്‌പേസ് എക്‌സ്‌ക്രൂ-7; വിക്ഷേപണം ഓഗസ്റ്റ് 21-ന്; ഇത് ഫാൽക്കൺ-9ന്റെയും ചരിത്ര മുഹൂർത്തം
Wednesday, August 26 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

ബഹിരാകാശ നിലയത്തിലേക്ക് നാല് സഞ്ചാരികളുമായി കുതിക്കാനൊരുങ്ങി സ്‌പേസ് എക്‌സ്‌ക്രൂ-7; വിക്ഷേപണം ഓഗസ്റ്റ് 21-ന്; ഇത് ഫാൽക്കൺ-9ന്റെയും ചരിത്ര മുഹൂർത്തം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 2, 2023, 05:18 pm IST
Facebook
Twitter
WhatsAppTelegram

ബഹിരാകാശ നിലയത്തിലേക്ക് നാല് ബഹിരാകാശ സഞ്ചാരികളുമായുള്ള സ്‌പേസ് എക്‌സ് ക്രൂ-7ന്റെ വിക്ഷേപണം ഉടൻ. നാസയുടെയും സ്‌പേസ് എക്‌സിന്റെയും അന്താരാഷ്‌ട്ര ബഹിരാകാശ നിലയത്തിലേക്കുള്ള ക്രൂ-7 ദൗത്യത്തിന്റെ പുതിയ വിക്ഷേപണ തീയതി പ്രഖ്യാപിച്ചു. ആദ്യം ഓഗസ്റ്റ് 17-നായിരുന്നു വിക്ഷേപണം തീരുമാനിച്ചിരുന്നത്. ഈ തീയതി മാറ്റിയാണ് വിക്ഷേപണം ഓഗസ്റ്റ് 21-ന് ഷെഡ്യൂൾ ചെയ്തിരിക്കുന്നത്. ക്രൂ ഡ്രാഗൺ ബഹിരാകാശ പേടകം ഓഗസ്റ്റ് 21-ന് പുലർച്ചെ 5.23-ന് ഫാൽക്കൺ-9 റോക്കറ്റിൽ ബഹിരാകാശത്തേക്ക് കുതിക്കും.

ഫ്‌ളോറിഡയിലെ നാസയുടെ കെന്നഡി സ്‌പേസ് സെന്ററിലെ ലോഞ്ച് കോംപ്ലക്‌സ് 39 എയിൽ ലോഞ്ച് സൈറ്റ് പ്രോസസ്സിംഗിന് കൂടുതൽ സമയം എടുക്കുന്നതിനാലാണ് വിക്ഷേപണ തീയതിയിൽ ക്രമീകരണം നടത്തി ഓഗസ്റ്റ് 21-ലേക്ക് മാറ്റിയത്. മറ്റ് ജീവനക്കാരുടെയും ചരക്ക് ബഹിരാകാശ വാഹനങ്ങളുടെയും ഉൾപ്പെടെയുള്ള പ്രവർത്തനങ്ങൾ കണക്കിലെടുത്താണ് പുനക്രമീകരണം നടത്തിയത്. വരുന്ന ആഴ്ചകളിൽ നോർത്ത്‌റോപ്പ് ഗ്രുമ്മനിൽ നിന്ന് ഒരു സിഗ്നസ് കാർഗോ ബഹിരാകാശ പേടകവും റോസ്‌കോസ്‌മോസിൽ നിന്ന് പ്രോഗ്രസ് കാർഗോ ബഹിരാകാശ പേടകും ഐഎസ്എസ് പ്രതീക്ഷിക്കുന്നുണ്ട്.

അതേസമയം ക്രൂ-7 ദൗത്യം നിയന്ത്രിക്കുന്നത് അന്താരാഷ്‌ട്ര ബഹിരാകാശ സഞ്ചാരികളാണ്.
നാസ ബഹിരാകാശ സഞ്ചാരി ജാസ്മിൻ മൊഗ്‌ബെലി, യൂറോപ്യൻ ബഹിരാകാശ ഏജൻസി ബഹിരാകാശ സഞ്ചാരി ആൻഡ്രിയാസ് മൊഗൻസെൻ, ജാപ്പനീസ് ബഹിരാകാശ ഏജൻസി, ജാക്‌സയുടെ ബഹിരാകാശയാത്രികൻ സതോഷി ഫുരുകാവ, റഷ്യൻ ബഹിരാകാശ സഞ്ചാരി കോൺസ്റ്റാന്റിൻ ബോറിസോവ് എന്നിവരാണ് എൻഡുറൻസ് എന്ന് പേരിട്ടിരിക്കുന്ന സ്‌പേസ് എക്‌സ് ഡ്രാഗൺ ബഹിരാകാശ പേടകത്തിൽ സഞ്ചരിക്കുന്നത്. മുമ്പ് ക്രൂ-3, ക്രൂ-5 ദൗത്യങ്ങൾ വിക്ഷേപിച്ച ബഹിരാകാശ പേടകത്തിന്റെ ബഹിരാകാശ നിലയത്തിലേക്കുള്ള മൂന്നാം യാത്രയായി ഈ കുതിപ്പിനെ അടയാളപ്പെടുത്തും.

ദൗത്യത്തിനായി തിരഞ്ഞെടുത്തിരിക്കുന്ന ഫാൽക്കൺ-9 ബൂസ്റ്റർ സ്‌പേസ് എക്‌സിന്റെ ആദ്യ വിക്ഷേപണമാണ് ഇതെന്ന പ്രത്യേകതയും ഈ കുതിപ്പിനുണ്ട്. ഭൂമിയുടെ ഭ്രമണപഥത്തിലേക്കും അതിന് അപ്പുറത്തേക്കും സുരക്ഷിതമായി മനുഷ്യരെയും പേലോഡുകളെയും എത്തിക്കുന്നതിനായി നിർമ്മിച്ച റോക്കറ്റാണ് ഫാൽക്കൺ-9. സ്‌പേസ് എക്‌സ് രൂപകൽപ്പന ചെയ്ത് നിർമ്മിച്ചിരിക്കുന്ന ഇത് പുനരുപയോഗത്തിന് സാധിക്കും.

Tags:
Share
Tweet
SendShare

More News from this section

നേപ്പാളില്‍ പ്രളയക്കെടുതി രൂക്ഷം; 22 പേരുടെ മൃതദേഹം കണ്ടെത്തി; മരണസംഖ്യ ഉയരുന്നു; എല്ലാം സഹായവും ഉണ്ടാകുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി

നേപ്പാളില്‍ പ്രളയഭീതി; 105 ഇന്ത്യക്കാരുള്‍പ്പെടെ 291 വിദേശികളെ കാണാനില്ല, 16 മരണം

നേപ്പാളില്‍ മിന്നല്‍ പ്രളയം; ഗ്രാമങ്ങള്‍ ഒലിച്ചുപോയി, വന്‍ നാശനഷ്ടമെന്ന് റിപ്പോര്‍ട്ട്; ജാഗ്രതാ നിര്‍ദ്ദേശം

പാകിസ്ഥാനിലെ ആശുപത്രിയിൽ തീപിടിത്തം; 15 നവജാത ശിശുക്കൾ വെന്തുമരിച്ചു

അതിര്‍ത്തിയിലെ സമാധാനവും സ്ഥിരതയും കൂടുതല്‍ ശക്തിപ്പെടുത്തണം; ഇന്ത്യ-ചൈന 25-ാം വട്ട ചര്‍ച്ചകള്‍ പൂര്‍ത്തിയായി

ട്രംപിന്റെ മകനെ വധിക്കാൻ 95 കോടി രൂപ പാരിതോഷികം; ബാരൺ ട്രംപിനെതിരെ ഭീഷണി വീഡിയോയുമായി ഇറാൻ ടെലിവിഷൻ

Latest News

ബുമ്രയുടെ രണ്ട് വര്‍ഷത്തെ ആധിപത്യത്തിന് വിരാമം; ചരിത്രത്തിലാദ്യമായി ടെസ്റ്റ് റാങ്കിങ്ങില്‍ ഒന്നാമനായി മിച്ചല്‍ സ്റ്റാര്‍ക്ക്

ക്യാച്ചിനായി ഡൈവ്, വാരിയെല്ലിന് പരിക്ക്; ശ്രീലങ്കയ്‌ക്കെതിരെ സിറാജ് ഗ്രൗണ്ട് വിട്ടു, ഇന്ത്യക്ക് ആശങ്ക

ലങ്കയ്‌ക്ക് ഫോളോ ഓണ്‍; ഇന്ത്യക്കെതിരെ16 റണ്‍സ് ലീഡ്; അഞ്ചാം ദിനം നിര്‍ണായകം

ഇന്‍ഡിഗോ വിമാനത്തില്‍ ബോംബ് ഭീഷണി; ലഖ്നൗ-ബെംഗളൂരു വിമാനത്തില്‍ ടിഷ്യു പേപ്പറില്‍ കുറിപ്പ്, സുരക്ഷാ പരിശോധന ശക്തമാക്കി

കാസര്‍കോട് ഉപ്പളയില്‍ ആംബുലന്‍സ് അപകടം; ഡിവൈഡറിലിടിച്ച് മറിഞ്ഞ് രോഗി മരിച്ചു

പി.എച്ച്. കുര്യന്‍ അന്തരിച്ചു; കേരളത്തിലെ സ്റ്റാര്‍ട്ടപ്പ് നയത്തിന് നിര്‍ണായക സംഭാവന നല്‍കിയ മുന്‍ അഡീഷണല്‍ ചീഫ് സെക്രട്ടറി

നേപ്പാള്‍ പ്രളയം: ബാലന്‍ ഷായുമായി സംസാരിച്ച് മോദി; എല്ലാ സഹായവും വാഗ്ദാനം ചെയ്ത് ഇന്ത്യ

റെയില്‍വേയില്‍ വൃത്തികേട് കാട്ടിയാല്‍ ഇനി 1000 രൂപ പിഴ; പുതിയ ചട്ടം പ്രാബല്യത്തില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies