കുറച്ച് കാലമായി നിങ്ങളുടെ ഏതെങ്കിലും അക്കൗണ്ട് ഉപയോഗിക്കാതെ കിടക്കുകയാണോ? ഡിലീറ്റ് ചെയ്യാനൊരുങ്ങി ഗൂഗിൾ; അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ 
Wednesday, August 26 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Special

കുറച്ച് കാലമായി നിങ്ങളുടെ ഏതെങ്കിലും അക്കൗണ്ട് ഉപയോഗിക്കാതെ കിടക്കുകയാണോ? ഡിലീറ്റ് ചെയ്യാനൊരുങ്ങി ഗൂഗിൾ; അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ 

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 2, 2023, 06:24 pm IST
Facebook
Twitter
WhatsAppTelegram

കാലങ്ങളായി ഉപയോഗിക്കാതെ കിടക്കുന്ന അക്കൗണ്ടുകൾ ഡിലീറ്റ് ചെയ്യുമെന്ന പ്രഖ്യാപനവുമായി ഗൂഗിൾ. ഡിസംബർ 31 മുതലാകും നടപടി സ്വീകരിക്കുക. അക്കൗണ്ടുകളുടെ ദുരുപയോഗം തടയുന്നതിന് വേണ്ടിയാണ് ഇത്തരത്തിൽ ഒരു നീക്കമെന്നും ഗൂഗിൾ പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു. നീണ്ട കാലത്തോളം ഉപയോഗിക്കാതെ കിടന്ന അക്കൗണ്ട് ഒന്നെങ്കിൽ ഇത് സംബന്ധിച്ച അധികാര വിവരങ്ങൾ മറന്നുപോയത് കൊണ്ട് നിഷ്‌ക്രിയമായതായിരിക്കാം. ഇതിനാൽ തന്നെ ഈ അക്കൗണ്ടുകളിലൊന്നും ടൂ-ഫാക്ടർ-ഒതന്റിക്കേഷൻ ഓൺ ചെയ്തിട്ടുണ്ടാകില്ല. അതുകൊണ്ട് ഉപയോക്താവിന്റെ സ്വകാര്യ ഡാറ്റ വളരെ  പെട്ടെന്ന് തന്നെ മറ്റൊരാളുടെ കൈവശം അകപ്പെടാനുള്ള സാദ്ധ്യത വളരെ വലുതാണ്. ഇത്തരത്തിൽ മറ്റൊരാളുടെ അക്കൗണ്ടുകൾ തട്ടിയെടുത്തുള്ള ദുരുപയോഗം തടയുക എന്ന ലക്ഷ്യം മുന്നിൽ കണ്ടാണ് നീക്കമെന്നും ഗൂഗിൾ പ്രൊഡക്റ്റ് മാനേജ്മെന്റ് വൈസ് പ്രസിഡന്റ് റൂത്ത് ക്രിചെലി പറഞ്ഞു.

കഴിഞ്ഞ രണ്ട് വർഷത്തോളമായി അക്കൗണ്ട് ഗൂഗിളിൽ സൈൻ ഇൻ ചെയ്തിട്ടില്ലെങ്കിലും ഉപയോഗിക്കാതെ തുടരുകയാണെങ്കിലും അവ ഡിലീറ്റ് ചെയ്യുന്നതായിരിക്കുമെന്നാണ് ഗൂഗിളിന്റെ അറിയിപ്പ്. എന്നിരുന്നാലും ജിമെയിൽ, ഡ്രൈവ്, ഡോക്‌സ്, ഫോട്ടോസ്, മീറ്റ്, കലണ്ടർ എന്നീ സേവനങ്ങളിൽ അക്കൗണ്ട് ഇല്ലാതാക്കുന്നതിന് മുമ്പ് തന്നെ ഉപയോക്താക്കളെ അറിയിക്കുമെന്നും ഗൂഗിൾ വ്യക്തമാക്കി. ഒരു അക്കൗണ്ട് ഇല്ലാതാകുന്നതോടെ പുതിയ അക്കൗണ്ടിന് വേണ്ടി സൈൻ അപ്പ് ചെയ്യുന്നതിന് അനുബന്ധ ജിമെയിൽ  വിലാസം ഉപയോഗിക്കുവാൻ സാധിക്കില്ല.ഇത്തരത്തിൽ ഉപയോക്താക്കൾ അപൂർവ്വമായി ഉപയോഗിക്കുന്ന അക്കൗണ്ട് നിലനിർത്തുന്നതിന് വേണ്ടി ഓരോ രണ്ട് വർഷത്തിലും ലോഗിൻ ചെയ്യണം. ഇത്തരത്തിൽ ചെയ്തു വരുന്ന അക്കൗണ്ടുകൾ പോകില്ല.

എന്നാൽ ഉപയോക്താക്കൾക്ക് ഇമെയിൽ അയക്കുന്നതിലും വായിക്കുന്നതിലും തടസം ഉണ്ടാകില്ല.ഗൂഗിൾ ഡ്രൈവ് ഉപയോഗിക്കുന്നതിനും യൂട്യൂബിൽ തിരച്ചിൽ നടത്തുന്നതിനും വീഡിയോകൾ കാണുന്നതിനും മറ്റ് വെബ്സൈറ്റുകളിൽ ഗൂഗിൾ  ഉപയോഗിച്ച് സൈൻ ഇൻ ചെയ്യണം. കമന്റുകൾ, ചാനലുകൾ, വീഡിയോകൾ എന്നിവ പോലെയുള്ള യൂട്യൂബ് ആക്റ്റിവിറ്റിയുള്ളതും  അല്ലെങ്കിൽ പണമിടപാട് സംബന്ധിച്ച അക്കൗണ്ടുകളും ഇല്ലാതാക്കില്ലെന്ന് ഗൂഗിൾ അറിയിച്ചു.

 

Tags: GoogleSUB
Share
Tweet
SendShare

More News from this section

പ്രായം വെറും നമ്പർ!!! 92-ാം വയസിലും പ്രസവ ശസ്ത്രക്രിയ നടത്തി വിസ്മയിപ്പിക്കുന്ന വനിതാ ഡോക്ടർ; സൂരി ശ്രീമതി ഇന്നും ആക്റ്റീവ്

“വിശ്വചേതനയുടെ കാവ്യപദ്മം: രവീന്ദ്രനാഥ ടാഗോർ സ്മൃതി

കീബോർഡിലെ ഈ ചെറിയ വരകൾ വെറുതെയല്ല; ഇതിന് പിന്നിൽ ഒരു രഹസ്യമുണ്ട്; അറിയാമെങ്കിൽ ഇത് നിങ്ങൾക്കുള്ളതല്ല

ഇനി ഇന്റര്‍നെറ്റ് വേണ്ട! ഓഫ്ലൈനിലും UPI പേയ്മെന്റ്; ഇന്ത്യയുടെ ഡിജിറ്റല്‍ പേയ്മെന്റില്‍ വന്‍ ചുവടുവെപ്പ്

ഫേസ്ബുക്കിന് ആഗോളതലത്തില്‍ തടസ്സം; ഉപയോക്താക്കള്‍ക്ക് ലോഗിന്‍ ചെയ്യാനാകാതെ ആശങ്ക

ഇനി കുട പിടിച്ച് നടക്കേണ്ട; ഉടമയ്‌ക്കൊപ്പം പറക്കുന്ന ‘ഫ്ലൈയിങ് അംബ്രല്ല’ വൈറൽ

Latest News

ബുമ്രയുടെ രണ്ട് വര്‍ഷത്തെ ആധിപത്യത്തിന് വിരാമം; ചരിത്രത്തിലാദ്യമായി ടെസ്റ്റ് റാങ്കിങ്ങില്‍ ഒന്നാമനായി മിച്ചല്‍ സ്റ്റാര്‍ക്ക്

ക്യാച്ചിനായി ഡൈവ്, വാരിയെല്ലിന് പരിക്ക്; ശ്രീലങ്കയ്‌ക്കെതിരെ സിറാജ് ഗ്രൗണ്ട് വിട്ടു, ഇന്ത്യക്ക് ആശങ്ക

ലങ്കയ്‌ക്ക് ഫോളോ ഓണ്‍; ഇന്ത്യക്കെതിരെ16 റണ്‍സ് ലീഡ്; അഞ്ചാം ദിനം നിര്‍ണായകം

ഇന്‍ഡിഗോ വിമാനത്തില്‍ ബോംബ് ഭീഷണി; ലഖ്നൗ-ബെംഗളൂരു വിമാനത്തില്‍ ടിഷ്യു പേപ്പറില്‍ കുറിപ്പ്, സുരക്ഷാ പരിശോധന ശക്തമാക്കി

കാസര്‍കോട് ഉപ്പളയില്‍ ആംബുലന്‍സ് അപകടം; ഡിവൈഡറിലിടിച്ച് മറിഞ്ഞ് രോഗി മരിച്ചു

പി.എച്ച്. കുര്യന്‍ അന്തരിച്ചു; കേരളത്തിലെ സ്റ്റാര്‍ട്ടപ്പ് നയത്തിന് നിര്‍ണായക സംഭാവന നല്‍കിയ മുന്‍ അഡീഷണല്‍ ചീഫ് സെക്രട്ടറി

നേപ്പാള്‍ പ്രളയം: ബാലന്‍ ഷായുമായി സംസാരിച്ച് മോദി; എല്ലാ സഹായവും വാഗ്ദാനം ചെയ്ത് ഇന്ത്യ

റെയില്‍വേയില്‍ വൃത്തികേട് കാട്ടിയാല്‍ ഇനി 1000 രൂപ പിഴ; പുതിയ ചട്ടം പ്രാബല്യത്തില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies