വ്യാജ രേഖയുണ്ടോ സഖാവേ? ജോലിയുണ്ട്, സീറ്റുണ്ട്, പ്രമോഷനുണ്ട്; കേരളാ ബാങ്കിൽ വ്യാജബിരുദ സർട്ടിഫിക്കറ്റ് നൽകി ജീവനക്കാരൻ
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

വ്യാജ രേഖയുണ്ടോ സഖാവേ? ജോലിയുണ്ട്, സീറ്റുണ്ട്, പ്രമോഷനുണ്ട്; കേരളാ ബാങ്കിൽ വ്യാജബിരുദ സർട്ടിഫിക്കറ്റ് നൽകി ജീവനക്കാരൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 4, 2023, 08:42 am IST
Facebook
Twitter
WhatsAppTelegram

തിരുവനന്തപുരം: കേരളാ ബാങ്കിൽ ക്ലറിക്കൽ തസ്തികയിലേക്കുളള സ്ഥാനകയറ്റത്തിൽ വ്യാജ ബിരുദ സർട്ടിഫിക്കറ്റ് സമർപ്പിച്ച പ്യൂണിനെ സസ്‌പെൻഡ് ചെയ്തു. ഇടത് പക്ഷ സംഘടനാ നേതാവും ഈരാറ്റുപേട്ട ശാഖയിലെ പ്യൂണുമായ പി അജയനെയാണ് സസ്‌പെൻഡ് ചെയ്തത്.

സംസ്ഥാന സഹകരണ നിയമപ്രകാരം ബികോം കോർപ്പറേഷൻ ബിരുദമാണ് കേരള ബാങ്കിൽ പ്യൂൺ തസ്തികയിൽ ജോലിയ്‌ക്ക് കയറുന്നവർക്ക് ഉന്നത സ്ഥാനകയറ്റത്തിനുളള യോഗ്യത. ഇതിലൂടെ ഡെപ്യൂട്ടി ജനറൽ മാനേജർ തസ്തിക വരെ നിയമനം ലഭിക്കും. പത്താം ക്ലാസ്സും ജൂനിയർ ഡിപ്ലോമ ഇൻ കോർപ്പറേഷനും (ജെഡിഡി) ഉണ്ടെങ്കിൽ പ്രമോഷൻ കിട്ടുമെങ്കിലും ക്ലറിക്കൽ തസ്തികയ്‌ക്ക് മുകളിൽ സ്ഥാനകയറ്റം ലഭിക്കില്ല.

കേരള ബാങ്കിന്റെ നിയമനങ്ങൾ പിഎസ്സി പരിധിയിലാണെങ്കിലും പിഎസ്സി ചട്ടവും മറ്റു ഭേദഗതിയും നടക്കുന്നേയുള്ളൂ. പിഎസ്‌സി നിയമനങ്ങൾ നടപ്പിലാക്കുന്നതിന് മുൻപേ പരാമാവധി ആളുകൾക്ക് സ്ഥാനകയറ്റം നൽകാൻ ശ്രമിക്കുന്നുവെന്ന ആരോപണങ്ങൾക്കിടയിലാണ് വ്യാജ ബിരുദ സർട്ടിഫിക്കറ്റ് വിവാദം.

രാജസ്ഥാനിലെ ഹരിദേവ് ജോഷി യൂണിവേഴ്‌സിറ്റി ഓഫ് ജേർണലിസം ആൻഡ് മാസ്‌കമ്മ്യൂണിക്കേഷനിൽ നിന്നുളള സർട്ടിഫിക്കറ്റാണ് അജയൻ ഹാജരാക്കിയത്. രഹസ്യ പരാതിയെ തുടർന്ന് ലഭിച്ച അനേഷ്വണത്തിലാണ് സർട്ടിഫിക്കറ്റ് വ്യാജമെന്ന് തിരിച്ചറിഞ്ഞത്. രഹസ്യ പരിശോധനക്കയച്ച സർട്ടിഫിക്കറ്റ് തങ്ങളുടേതല്ലെന്നും ബികോം കോഴ്‌സ് നടത്തുന്നില്ലെന്നും സർവ്വകാലാശാല രജിസ്ട്രാർ അറിയിച്ചതിനെ തുടർന്നാണ് സസ്‌പെൻഷൻ. സ്ഥാനക്കയറ്റം ലഭിച്ചവരുടെ സർട്ടിഫിക്കറ്റും പരിശോധിക്കണമെന്ന് ആവശ്യം ഉയർന്നിട്ടുണ്ട്.

Tags: ERATTUPETTACPMkerala bank
Share
Tweet
SendShare

More News from this section

“എന്റെ കൈ വിടടാ”, “നീയാരാടാ”; ചിറയിൻകീഴ് കോൺഗ്രസിൽ കൂട്ടയടി; രമ്യ ഹരിദാസിനെതിരെ പരാതി, പ്രാദേശിക നേതാക്കളുമായി വാക്കേറ്റവും കയ്യാങ്കളിയും

എന്താല്ലേ!!! കാന്തപുരത്തെ കുറിച്ച് വീഡിയോ ചെയ്തതേ ഓർമ്മയുള്ളൂ; ഇസ്ലാമിനെ പാടി പുകഴ്‌ത്തിയിരുന്ന സുനിതാ ദേവദാസിന് സോഷ്യൽ മീഡിയയിൽ ഭീഷണിയും തെറിവിളിയും

കയ്പമംഗലത്ത് വൻ ദുരന്തം; നിർത്തിയിട്ട ലോറിയിലേക്ക് കാർ ഇടിച്ചുകയറി, എൻജിനീയറിങ് വിദ്യാർത്ഥികളടക്കം 8 പേർക്ക് ദാരുണാന്ത്യം

പാലക്കാട് ഡിവിഷനിൽ ട്രെയിൻ സർവീസുകളിൽ മാറ്റം; ചിലത് റദ്ദാക്കി, നിരവധി ട്രെയിനുകൾ വൈകും

നേപ്പാള്‍ പ്രളയം: 275 ഇന്ത്യക്കാരെക്കുറിച്ച് ഇനിയും വിവരമില്ല; 166 പേരെ രക്ഷിച്ചതായി വിദേശകാര്യ മന്ത്രാലയം

’35 നേതാക്കള്‍ വന്നാലും ആദ്യം മോദി’; ട്രംപിന്റെ മുന്‍ഗണന വ്യക്തമാക്കി യുഎസ് അംബാസഡര്‍

Latest News

ജപ്പാനില്‍ ചരിത്രം കുറിക്കാന്‍ ഇന്ത്യ; സെപ്റ്റംബര്‍ 22ന് ഏകദിന ടി20, ഏഷ്യന്‍ ഗെയിംസിന് മുന്നോടിയായി വമ്പന്‍ പോരാട്ടം

കെസിഎല്‍ ഫൈനലിന് ആവേശം പകരാന്‍ സിത്താരയുടെ സംഗീതവിരുന്ന്

ഫുക്കറ്റ്-ഡല്‍ഹി വിമാനത്തില്‍ 300 അടി ഉയരം കുറഞ്ഞ സംഭവം; ലഹരി പരിശോധനയില്‍ പരാജയപ്പെട്ട പൈലറ്റിനെ എയര്‍ ഇന്ത്യ പുറത്താക്കി

ഇന്ത്യയിലേക്ക് നുഴഞ്ഞുകയറല്‍; അമേരിക്കന്‍ പൗരനും ആറ് ഉക്രേനിയന്‍ പൗരന്മാര്‍ക്കും ഭീകരബന്ധമെന്ന് എന്‍ഐഎ

ബുദ്ഗാമില്‍ ഭീകരവിരുദ്ധ ഓപ്പറേഷന്‍; ഒരു ഭീകരനെ വധിച്ചതായി ഉദ്യോഗസ്ഥര്‍, തിരച്ചില്‍ തുടരുന്നു

ഏറ്റുമാനൂരില്‍ ടൂറിസ്റ്റ് ബസുകള്‍ കൂട്ടിയിടിച്ചു; വിദ്യാര്‍ഥികള്‍ക്ക് നിസാര പരിക്ക്

യുകെ പഠനത്തിനുള്ള വീസ വൈകി; തിരുവനന്തപുരത്ത് 25കാരിയെ മരിച്ച നിലയില്‍ കണ്ടെത്തി

എഫ്സിആര്‍എ ഭേദഗതി ബില്‍; ജെപിസിയില്‍ കേരളത്തില്‍ നിന്ന് മൂന്ന് പേര്‍, അധ്യക്ഷനായി സഞ്ജയ് ജയ്സ്വാള്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies