വാഹനപ്രേമികളുടെ ഇഷ്ടക്കാരനായി ടാറ്റ നെക്‌സോൺ; സാമ്പത്തിക വർഷത്തിലെ ആദ്യ പകുതിയിലെ കണക്കുകൾ ഞെട്ടിക്കുന്നത്!
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Vehicle

വാഹനപ്രേമികളുടെ ഇഷ്ടക്കാരനായി ടാറ്റ നെക്‌സോൺ; സാമ്പത്തിക വർഷത്തിലെ ആദ്യ പകുതിയിലെ കണക്കുകൾ ഞെട്ടിക്കുന്നത്!

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 4, 2023, 04:02 pm IST
FacebookTwitterWhatsAppTelegram

നടപ്പ് സാമ്പത്തിക വർഷത്തെ ആദ്യ പകുതിയിലെ വിൽപന കണക്കുകൾ പുറത്തുവരുമ്പോൾ മികച്ച പ്രകടനവുമായി ടാറ്റാ മോട്ടോഴ്‌സ്. ടാറ്റ നെക്‌സോൺ 87,501 യൂണിറ്റ് വിൽപനയോടെ ഏറ്റവുമധികം വിറ്റഴിക്കപ്പെടുന്ന എസ്‌യുവിയായി ഉയർന്നു. നെക്‌സോൺ, പഞ്ച് സബ്-4 മീറ്റർ എസ്‌യുവികളുടെ മൊത്തം 1,54,618 യൂണിറ്റുകൾ കമ്പനി വിറ്റുവെന്നാണ് കണക്ക്.

നെക്‌സോൺ പുത്തൻ ഭാവത്തിലും രൂപത്തിലും പുറത്തിറക്കാനും ടാറ്റാ പദ്ധതിയിടുന്നുണ്ട്. വാഹനത്തിന്റെ അകത്തും പുറത്തും ഡിസൈൻ മാറ്റങ്ങൾ കൊണ്ടുവരുമെന്നാണ് വിവരം. ഫെയ്‌സ് ലിഫ്റ്റിന് പുതിയ 1.2 എൽ ടർബോചാർജ്ഡ് പെട്രോൾ എഞ്ചിൻ ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. കൂടാതെ നിലവിലുള്ള 1.5 എൽ ഡീസൽ എഞ്ചിൻ ഓപ്ഷനോടൊപ്പം 7-സ്പീഡ് സിസിടി ഓട്ടോമാറ്റിക് ഗിയർബോക്‌സും ലഭ്യമാണെന്ന് റിപ്പോർട്ടുകളുണ്ട്. അൾട്രോസ് ഹാച്ച്ബാക്കിലെ ഡ്യുവൽ സിഎൻജി സാങ്കേതികവിദ്യം ഉപയോഗിച്ച് പഞ്ച് മൈക്രോ എസ്‌യുവിയുടെ സിഎൻജി പതിപ്പും അവതരിപ്പിക്കുമെന്നും റിപ്പോർട്ടുണ്ട്.

ഇന്ത്യൻ വിപണിയിൽ വൻ വഴിത്തിരിവായിരുന്നു ടാറ്റ അവതരിപ്പിച്ച നെക്‌സോൺ. ഇന്ത്യൻ വാഹനങ്ങളിൽ ഏറ്റവും സുരക്ഷിതമായ മോഡൽ, പെട്രോൾ-ഡീസൽ എഞ്ചിനുകളിൽ മികച്ച മൈലേജ് തുടങ്ങി ഇന്ത്യയിലെ വാഹന ഉപയോക്താക്കൾക്ക് വേണ്ടെതല്ലാം നെക്‌സോണിലൂടെ നൽകാൻ ടാറ്റയ്‌ക്ക് കഴിഞ്ഞുവെന്നതാണ് ഈ വാഹനത്തെ ഏറെ ജനപ്രിയമാക്കുന്നത്. 2017 സെപ്റ്റംബറിലാണ് ഇന്ത്യയിലെ കോംപാക്ട് എസ്‌യുവി ശ്രേണിയിൽ ടാറ്റാ നെക്‌സോൺ എത്തുന്നത്.

Tags: Tata NexonSUB
ShareTweetSendShare

More News from this section

താങ്ങാവുന്ന വില, അടിപൊളി ഡിസൈൻ, കുറഞ്ഞ ചാർജിംഗ് സമയം; കേരള വിപണിയിൽ ചുവടുവെച്ച് ബിയു4 ഓട്ടോ; കൊച്ചിയിൽ എക്സ്ക്ലൂസിവ് ഷോറും ആരംഭിച്ചു

മഹീന്ദ്രയുടെ ഹിറ്റ് മോഡലിന്റെ പുതിയ സീരീസ്; ആവേശത്തില്‍ ഓട്ടോ പ്രേമികള്‍

ആവേശം നിറച്ച് ടിവിഎസ് അപ്പാച്ചെ ആര്‍ടിആര്‍ 160

ഒറ്റ ചാര്‍ജില്‍ 627 കിലോമീറ്റര്‍ വരെ; ഹാരിയര്‍ ഇവി പുറത്തിറക്കി ടാറ്റ മോട്ടേഴ്‌സ്

വയസ് 10 മതി, ലൈസൻസ് ഇല്ലാത്തവർക്കും ഈ ഇലക്ട്രിക് സ്‍കൂട്ടർ ഓടിക്കാം; 60 കിമീന് ചെലവ് വെറും 15 രൂപ; വില 50,000 ത്തിൽ താഴെ

ടെസ്‌ല ഇന്ത്യയിലേക്ക്! മോദി-മസ്‌ക് കൂടിക്കാഴ്‌ചയ്‌ക്ക് പിന്നാലെ ഇന്ത്യയിൽ തൊഴിൽ അവസരങ്ങൾ തുറന്ന് ടെസ്‌ല; ഉദ്യോഗാർത്ഥികൾക്ക് 13 തസ്തികകളിലേക്ക് അവസരം

Latest News

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies