മലിനജലത്തിൽ നിന്നും ബിയർ; വിപണികളിൽ ശ്രദ്ധേയമായി മദ്യം
Wednesday, August 26 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

മലിനജലത്തിൽ നിന്നും ബിയർ; വിപണികളിൽ ശ്രദ്ധേയമായി മദ്യം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 4, 2023, 09:51 pm IST
Facebook
Twitter
WhatsAppTelegram

അടുത്തിടെ പൊടി രൂപത്തിൽ ബിയർ തയാറാകുന്നു എന്ന വാർത്ത ശ്രദ്ധേയമായിരുന്നു. പൊടിയുണ്ടെങ്കിൽ ഇൻസ്റ്റന്റായി ബിയർ ഉണ്ടാക്കാൻ സാധിക്കുമെന്നാണ് ജർമനിയിലെ ബ്രീവറി ന്യൂസെല്ലർ ക്ലോസ്റ്റർബ്രൗ അവകാശപ്പെട്ട് രംഗത്തെത്തിയത്. എന്നാൽ ഇതിന് പിന്നാലെ ഇതാ മലിനജലത്തിൽ നിന്നും ബിയർ നിർമ്മിക്കുന്ന ഒരു അമേരിക്കൻ കമ്പനിയാണ് ശ്രദ്ധേയമാകുന്നത്. കാലിഫോർണിയ ആസ്ഥാനമായി പ്രവർത്തിക്കുന്ന വാട്ടർ റീസൈക്ലിംഗ് കമ്പനിയായ എപ്പിക് ക്ലിയാൻ ടെക്കാണ് പുതിയ ആശയവുമായി എത്തിയിരിക്കുന്നത്. സാൻഫ്രാൻസിസ്‌കോയിലെ ഫിഫ്റ്റിൻ ഫിഫ്റ്റി എന്ന പേരിലുള്ള 40 നില കെട്ടിടത്തിൽ നിന്നാണ് ബിയർ നിർമിക്കുന്നതിന് ആവശ്യമായ മലിനജലം ശേഖരിച്ചത്.

കെട്ടിടത്തിലെ വിവിധ നിലകളിൽ നിന്നുമുള്ള ഷവർ വാട്ടർ, സിങ്കുകളിൽ നിന്നുമുള്ള മലിനജലം, വാഷിംഗ് മെഷീനിൽ നിന്നുമുള്ള ജലം എന്നിവയാണ് ബിയർ നിർമ്മിക്കുന്നതിനായി ശേഖരിച്ചത്. കോൾഷ് ശൈലിയിൽ ഉള്ള ബിയറാണ് കമ്പനി നിർമ്മിക്കുന്നത്. ആഗോളതലത്തിൽ കണക്കുകൾ എടുത്താൽ ഏകദേശം 14 ശതമാനത്തോളം ജലം പലരീതിയിലും മലിനമായി നഷ്ടപ്പെടുന്നുണ്ട്. ഇത് പരിഹരിക്കുന്നതിന് വേണ്ടിയാണ് ഇത്തരത്തിലൊരു ശ്രമമെന്ന് കമ്പനി വ്യക്തമാക്കി. ഡെവിൽ കാൻയോൺ ബ്രൂയിംഗ് എന്ന മറ്റൊരു അമേരിക്കൻ കമ്പനിയുമായി സഹകരിച്ചാണ് എപ്പിക് ക്ലിയന്റിക് വിജയം കൈവരിച്ചത്.

കെട്ടിടത്തിൽ നിന്നും ലഭ്യമാകുന്ന മലിനജലത്തെ ഫിൽട്ടർ ചെയ്ക് അണുവിമുക്തമാക്കിയതിന് ശേഷമായിരുന്നു കമ്പനി ബിയർ നിർമ്മാണം നടത്തിയത്. സാൻസ്ഫ്രാൻസിസ്‌കോയിൽ ഇത്തരത്തിൽ നിർമ്മിക്കുന്ന ബിയറുകൾ ഉപയോഗിക്കുന്നത് അനുവദനീയമല്ല. എന്നാൽ കാലിഫോർണിയയിൽ നടന്ന ഗ്രീൻബിൽഡ് കോൺഫറൻസിൽ വിളമ്പിയ മദ്യത്തിൽ എപ്പിക് ക്ലിയന്റകിന്റെ ബിയറായിരുന്നു മുൻ പന്തിയിൽ ഉണ്ടായിരുന്നത്. 7,570 ലിറ്റർ ജലം ഉപയോഗിച്ച് ബിയർ നിർമ്മിച്ചുവെന്നും ഇത് ഒരു ബോധവത്കരണ ശ്രമമായിരുന്നുവെന്നും എപ്പിക് ക്ലിയാൻ ടെക്കിന്റെ സിഐഒ ആരോൺ ടാർട്ടതോവസ്‌കി വ്യക്തമാക്കി. പ്രതിവർഷം ഏകദേശം 94,63,529 മലിനജലം റീസൈക്കിൾ ചെയ്ത് ബിയർ നിർമ്മിക്കാനാണ് നീക്കമെന്നും അദ്ദേഹം പറഞ്ഞു.

Tags:
Share
Tweet
SendShare

More News from this section

നേപ്പാളില്‍ പ്രളയക്കെടുതി രൂക്ഷം; 22 പേരുടെ മൃതദേഹം കണ്ടെത്തി; മരണസംഖ്യ ഉയരുന്നു; എല്ലാം സഹായവും ഉണ്ടാകുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി

നേപ്പാളില്‍ പ്രളയഭീതി; 105 ഇന്ത്യക്കാരുള്‍പ്പെടെ 291 വിദേശികളെ കാണാനില്ല, 16 മരണം

നേപ്പാളില്‍ മിന്നല്‍ പ്രളയം; ഗ്രാമങ്ങള്‍ ഒലിച്ചുപോയി, വന്‍ നാശനഷ്ടമെന്ന് റിപ്പോര്‍ട്ട്; ജാഗ്രതാ നിര്‍ദ്ദേശം

പാകിസ്ഥാനിലെ ആശുപത്രിയിൽ തീപിടിത്തം; 15 നവജാത ശിശുക്കൾ വെന്തുമരിച്ചു

അതിര്‍ത്തിയിലെ സമാധാനവും സ്ഥിരതയും കൂടുതല്‍ ശക്തിപ്പെടുത്തണം; ഇന്ത്യ-ചൈന 25-ാം വട്ട ചര്‍ച്ചകള്‍ പൂര്‍ത്തിയായി

ട്രംപിന്റെ മകനെ വധിക്കാൻ 95 കോടി രൂപ പാരിതോഷികം; ബാരൺ ട്രംപിനെതിരെ ഭീഷണി വീഡിയോയുമായി ഇറാൻ ടെലിവിഷൻ

Latest News

ലങ്കയ്‌ക്ക് ഫോളോ ഓണ്‍; ഇന്ത്യക്കെതിരെ16 റണ്‍സ് ലീഡ്; അഞ്ചാം ദിനം നിര്‍ണായകം

ഇന്‍ഡിഗോ വിമാനത്തില്‍ ബോംബ് ഭീഷണി; ലഖ്നൗ-ബെംഗളൂരു വിമാനത്തില്‍ ടിഷ്യു പേപ്പറില്‍ കുറിപ്പ്, സുരക്ഷാ പരിശോധന ശക്തമാക്കി

കാസര്‍കോട് ഉപ്പളയില്‍ ആംബുലന്‍സ് അപകടം; ഡിവൈഡറിലിടിച്ച് മറിഞ്ഞ് രോഗി മരിച്ചു

പി.എച്ച്. കുര്യന്‍ അന്തരിച്ചു; കേരളത്തിലെ സ്റ്റാര്‍ട്ടപ്പ് നയത്തിന് നിര്‍ണായക സംഭാവന നല്‍കിയ മുന്‍ അഡീഷണല്‍ ചീഫ് സെക്രട്ടറി

നേപ്പാള്‍ പ്രളയം: ബാലന്‍ ഷായുമായി സംസാരിച്ച് മോദി; എല്ലാ സഹായവും വാഗ്ദാനം ചെയ്ത് ഇന്ത്യ

റെയില്‍വേയില്‍ വൃത്തികേട് കാട്ടിയാല്‍ ഇനി 1000 രൂപ പിഴ; പുതിയ ചട്ടം പ്രാബല്യത്തില്‍

വെട്ടത്തൂരില്‍ കോഴിഫാമില്‍ വൈദ്യുതാഘാതം; രണ്ട് സഹോദരങ്ങള്‍ മരിച്ചു

‘വസ്തുതാവിരുദ്ധവും അടിസ്ഥാനരഹിതവും’; യു.എന്‍ സമിതിയുടെ ആരോപണങ്ങള്‍ക്ക് ഇന്ത്യയുടെ മറുപടി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies