പ്രമേഹ രോഗികൾക്കിതാ ആശ്വാസ വാർത്ത; ഇനി വേദന സഹിച്ച് ഇൻസുലിൻ കുത്തിവയ്ക്കണ്ട; ക്യാപ്സൂൾ റെഡി
Sunday, July 12 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life Health

പ്രമേഹ രോഗികൾക്കിതാ ആശ്വാസ വാർത്ത; ഇനി വേദന സഹിച്ച് ഇൻസുലിൻ കുത്തിവയ്‌ക്കണ്ട; ക്യാപ്സൂൾ റെഡി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 5, 2023, 04:57 pm IST
FacebookTwitterWhatsAppTelegram

പ്രമേഹ രോഗികൾക്കിതാ ഒരു സന്തോഷവാർത്ത.. വേദനയേറിയ ഇൻസുലിൻ കുത്തിവയ്പ്പിൽ നിന്നും നിങ്ങൾക്ക് മോചനം നേടാം. പുതിയ ഇൻസുലിൻ ക്യാപ്സൂളുകളാണ് രംഗത്തെത്തിയിരിക്കുന്നത്. ഓസ്ട്രേലിയയിലെ റോയൽ മെൽബൺ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിലെ ശാസ്ത്രജ്ഞരാണ് പുതിയൊരു ചികിത്സാ വിപ്ലവം നടത്തിയിരിക്കുന്നത്. ആർഎംഐടിയിൽ നിന്നാണ് കുത്തവയ്പ്പിന് പകരമായി ഉപയോഗിക്കാൻ കഴിയുന്ന ഇൻസുലിൻ കാപ്സ്യൂൾ വികസിപ്പിച്ചിട്ടുള്ളത്.

കഴിഞ്ഞ ഏതാനും നാളുകളായി പ്രമേഹ രോഗികൾക്ക് നൽകി വരുന്നത് ഇൻസുലിൻ കുത്തിവയ്പ്പ് എന്ന ചികിത്സാ രീതിയാണ്. ഇതിന് ചിലവും വേദനയും വളരെയധികമാണ്. എന്നാൽ ക്യാപ്‌സ്യൂൾ വരുന്നതോടെ വേദനയ്‌ക്ക് പരിഹാരമായി വിലയിരുത്തുന്നു. വായിലൂടെ വെള്ളത്തിനൊപ്പം കഴിക്കാൻ സാധിക്കുന്ന ക്യാപ്സൂളിന്റെ പരീക്ഷണ-നീരീക്ഷണ ഘട്ടങ്ങളെല്ലാം തന്നെ പൂർത്തിയാക്കി. ഇൻസുലിന്റെ എല്ലാ ഫലങ്ങളും ക്യാപ്സൂളിൽ നിന്നും ലഭ്യമാണെന്ന് പ്രീ-ക്ലിനിക്കൽ പഠനങ്ങളിൽ നിന്നും തെളിയിച്ചിട്ടുണ്ട്.

പ്രമേഹരോഗികളുടെ ജീവിതം മെച്ചപ്പെടുത്തുന്ന തരത്തിൽ ക്യാപ്സൂൾ വികസിപ്പിച്ചെടുത്തതായി പ്രമുഖ ഗവേഷകയും ആർഎംഐടി പ്രൊഫസറുമായ ഷാർലറ്റ് കോൺ ഔദ്യോഗികമായി അറിയിച്ചു. പ്രമേഹരോഗികൾക്ക് ഭക്ഷണം കഴിച്ചാൽ വളരെ പെട്ടെന്ന് തന്നെ ഷുഗർ നിയന്ത്രിക്കേണ്ടത് അനിവാര്യമാണ്. ഇതിന് വേണ്ടി ഉപയോഗിക്കുന്ന വേഗത്തിൽ പ്രവർത്തിക്കുന്ന മരുന്നാണ് ഇൻസുലിൻ. ഇപ്പോൾ ബഹുഭൂരിപക്ഷം ആളുകളും ഇത്തരത്തിൽ കുത്തിവയ്പ്പാണ് ഉപയോഗിച്ച് വരുന്നത്. എന്നാൽ കുത്തിവയ്പ്പിനേക്കാൾ 50 ശതമാനം മികച്ച ഫലം ഇൻസുലിൻ ക്യാപ്സൂളിന് ലഭിക്കുന്നതായി പ്രൊഫസർ ഷാർലറ്റ് കോൺ വ്യക്തമാക്കി.

Tags:
ShareTweetSendShare

More News from this section

വിയറ്റ്‌നാമില്‍ വിനോദസഞ്ചാര ബോട്ട് മുങ്ങി; 15 പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്; കാണാതായവര്‍ക്കായി തിരച്ചില്‍ തുടരുന്നു; ബോട്ടിലുണ്ടായിരുന്നവരില്‍ 32 പേര്‍ ഇന്ത്യക്കാര്‍ എന്ന് വിവരം

‘1000 മിസൈലുകൾ തയ്യാർ’; ഖമേനിയുടെ സംസ്കാരത്തിന് പിന്നാലെ ഇറാന് ട്രംപിന്റെ കടുത്ത യുദ്ധഭീഷണി

ഇന്ത്യ വെറും വിപണിയല്ല, ആഗോള വളർച്ചയുടെ ലോഞ്ച്പാഡ്: ഇന്ത്യ–ന്യൂസിലൻഡ് സ്വതന്ത്ര വ്യാപാര കരാർ ചരിത്രമുദ്ര; ന്യൂസിലൻഡ് നിക്ഷേപകരെ ക്ഷണിച്ച് പ്രധാനമന്ത്രി മോദിയുടെ ശക്തമായ സന്ദേശം

പറക്കുന്നതിനിടെ വിമാനത്തിന്റെ ജനല്‍ തകര്‍ന്നു; യാത്രക്കാരന്‍ പകുതി പുറത്തേക്ക്; രക്ഷയായത് സീറ്റ് ബെല്‍റ്റ്; വലിയ ദുരന്തം ഒഴിവായത് തലനാരിഴയ്‌ക്ക്

‘കിയ ഓറ മോദി’ വിളികളോടെ ന്യൂസിലന്‍ഡില്‍ വന്‍ സ്വീകരണം; നാല് പതിറ്റാണ്ടിന് ശേഷമുള്ള ചരിത്ര സന്ദര്‍ശനത്തിന് തുടക്കം

30 ദശലക്ഷം പാമ്പുകളെ വളർത്തുന്ന മേഖലയിൽ വെള്ളപ്പൊക്കത്തിൽ ഫാമുകൾ തകർന്നു; രക്ഷപ്പെട്ടത് 900-ലേറെ വിഷപ്പാമ്പുകൾ, ഭീതിയിൽ ചൈന

Latest News

വനിതാ ടീം കോച്ച് ഡീഗോ ഗുവാച്ചി യുവതാരങ്ങളെ മാനസികമായും ലൈംഗികമായും പീഡിപ്പിച്ചു; സ്വകാര്യ ചിത്രങ്ങള്‍ ആവശ്യപ്പെടുകയും ബലാത്സംഗ ഭീഷണി മുഴക്കുകയും ചെയ്തു; റൊമെയ്ന്‍ മൊളിനയുടെ വെളിപ്പെടുത്തല്‍

അര്‍ജന്റീന ഫുട്‌ബോളില്‍ വന്‍ അഴിമതി ആരോപണം; എഎഫ്എയ്‌ക്കെതിരെ സ്‌ഫോടനാത്മക റിപ്പോര്‍ട്ട് പുറത്തുവിട്ട് റൊമെയ്ന്‍ മൊളിന

യുവതലമുറ ലൈബ്രറികളുമായി ചേര്‍ന്ന് വളരണം; ജയപ്രകാശ് നാരായണ്‍ പബ്ലിക് ലൈബ്രറി ഉദ്ഘാടനം ചെയ്ത് അമിത് ഷാ

പൊന്മുടിയില്‍ കെഎസ്ആര്‍ടിസി ബസിന് ബ്രേക്ക് നഷ്ടമായി; ഡ്രൈവറുടെ സമയോചിത ഇടപെടലില്‍ ഒഴിവായത് വന്‍ ദുരന്തം

വിയറ്റ്‌നാം ബോട്ടപകടം; മരിച്ചവരില്‍ മലയാളി ദമ്പതികളും; മരിച്ചത് കൊല്ലം സ്വദേശികള്‍

ഇന്ത്യന്‍ സംഗീത ലോകത്തിന്റെ ഇതിഹാസ ശബ്ദം; മലയാളികളുടെ പ്രിയഗായിക; എസ് ജാനകി അന്തരിച്ചു; അന്ത്യം മൈസൂരുവില്‍

‘അര്‍ജന്റീന ഫുട്‌ബോളിലെ മാഫിയയെക്കുറിച്ചുള്ള വമ്പന്‍ വെളിപ്പെടുത്തല്‍ വരുന്നു’; ഫ്രഞ്ച് അന്വേഷണ മാധ്യമപ്രവര്‍ത്തകന്‍ റൊമെയ്ന്‍ മൊളിന

ലോകകപ്പ് ആവേശം ആകാശത്തേക്കും; ഇംഗ്ലണ്ട്‌നോര്‍വേ പോരിന് മുന്‍പ് ലോഗോ വാതുവെപ്പുമായി രണ്ട് പ്രമുഖ എയര്‍ലൈന്‍ കമ്പനികള്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies