വിപണി കീഴടക്കാൻ ആപ്പിൾ ഐ ഫോൺ 15; സെപ്റ്റംബർ 13-ന് ലോഞ്ചിംഗ്
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

വിപണി കീഴടക്കാൻ ആപ്പിൾ ഐ ഫോൺ 15; സെപ്റ്റംബർ 13-ന് ലോഞ്ചിംഗ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 5, 2023, 11:20 pm IST
Facebook
Twitter
WhatsAppTelegram

ആപ്പിളിന്റെ ഏറ്റവും പുതിയ സീരിസായ ഐ ഫോൺ 15-ന്റെ ലോഞ്ചിംഗ് സെപ്റ്റംബർ 13-ന്. ഐ ഫോൺ 15, ഐഫോൺ 15 പ്ലസ്, ഐ ഫോൺ 15 പ്രോ, ഐ ഫോൺ 15 പ്രോ മാക്‌സ് എന്നീ വേരിയന്റുകളാണ് സെപ്റ്റംബറിൽ എത്തുക. കഴിഞ്ഞ വർഷം ലോഞ്ച് ചെയ്ത ഐ ഫോൺ 14-ന് മികച്ച സ്വീകാര്യതയായിരുന്നു വിപണിയിൽ ലഭിച്ചത്. കഴിഞ്ഞ വർഷം സെപ്റ്റംബർ ഏഴിനായിരുന്നു ഐ ഫോൺ 14 വേരിയന്റുകൾ ലോഞ്ച് ചെയ്തത്.

സെപ്റ്റംബർ 13-ന് എല്ലാ ജീവനക്കാരും കമ്പനിയിൽ ഹാജരാകണമെന്ന് ആപ്പിൾ നിർദ്ദേശം നൽകിയിരുന്നു. ലോഞ്ച് ചെയ്ത് സെപ്റ്റംബർ 15 മുതൽ ഫോൺ പ്രീ ഓർഡർ ചെയ്യാൻ സാധിക്കും. സെപ്റ്റംബർ 22 മുതലാകും സ്റ്റോറുകളിൽ ലഭ്യമായി തുടങ്ങുക. മുൻ സീരിസുകളെ അപേക്ഷിച്ച് വലിയ മാറ്റങ്ങളാണ് ഈ മോഡലിന് ഉണ്ടാകുക. ആപ്പിൾ യുഎസ്ബി ടൈപ്‌സ് ലി ചാർജിംഗ് പോർട്ടുകളാണ് ഇതിലെ പ്രധാന സവിശേഷത എന്നാണ് പുറത്തു വരുന്ന റിപ്പോർട്ടുകളിൽ സൂചിപ്പിക്കുന്നത്. ഇതിന് പുറമേ ഫോണിന്റെ അരികു ഭാഗം നിർമ്മിച്ചിരിക്കുന്നത് ടൈറ്റാനിയം ഉപയോഗിച്ചാണ്. ഇതിനാൽ തന്നെ വിലയിലും വ്യത്യാസം അനുഭവപ്പെട്ടേക്കാം.

യൂറോപ്യൻ യൂണിയന്റെ കടുത്ത നിയന്ത്രണങ്ങളെ തുടർന്നാണ് ലൈറ്റിനിംഗ് പോർട്ടുകൾക്ക് പകരം ടൈപ്‌സി പോർട്ടുകൾ കമ്പനി അവതരിപ്പിക്കുന്നത്. ഡിസ്‌പ്ലേയുടെ കാര്യത്തിലും മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്. ലോ ഇൻജക്ഷൻ പ്രഷർ ഓവർ മോൾഡിംഗ് അഥവാ ലിപോ എന്ന പുതിയ സാങ്കേതിക വിദ്യ ഉപയോഗിച്ചുള്ള ഡിസ്‌പ്ലേയായിരിക്കും ഫോണിലുണ്ടാകുക. ഐഫോൺ-15ന് ഇന്ത്യയിൽ ഏകദേശം 1,44,900 രൂപയാണ് പ്രതീക്ഷിക്കുന്ന വില.

Tags: apple i phoneSUB
Share
Tweet
SendShare

More News from this section

മതപരിവർത്തനത്തിന് ശേഷവും സംവരണം വേണം; സുപ്രീം കോടതി വിധിക്കെതിരെ സിപിഎം, ഭരണഘടനാ ഭേദഗതി ആവശ്യപ്പെട്ടു

രാജ്യത്ത് 137 കാൻസർ മരുന്നുകൾക്ക് വില കുറയും; പുതുക്കിയ നിരക്ക് നവംബർ 9 മുതൽ

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: അന്വേഷണം ഹൈക്കോടതി ജഡ്ജിയുടെ നേതൃത്വത്തിലുള്ള സംഘത്തിന്; എസ്‌ഐടി രൂപീകരിക്കും: സുവേന്ദു അധികാരി

ചെന്നൈയില്‍ കനത്ത മഴ; വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു, സര്‍വീസുകള്‍ വൈകി

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: സംഘാടകര്‍ ഉള്‍പ്പെടെ ഏഴുപേര്‍ അറസ്റ്റില്‍; മരണം 19 ആയി; പരിക്കേറ്റവരെ സന്ദര്‍ശിച്ച് അമിത് ഷാ

കൊല്‍ക്കത്ത ദുരന്തം: ബംഗാളിലെ ഇന്നത്തെ പരിപാടികള്‍ മാറ്റിവെച്ച് അമിത് ഷാ; പരിക്കേറ്റവരെ ആശുപത്രിയില്‍ സന്ദര്‍ശിക്കും

Latest News

നിയമം നിയമത്തിന്റെ വഴിക്ക് പോകട്ടെ, സിഎംആർഎൽ–എക്സാലോജിക് കേസ്; ഇഡി നോട്ടീസ് സ്വന്തം തീരുമാനമെന്ന് ചെന്നിത്തല

ബെവ്കോയിൽനിന്ന് വൈൻ ബേക്കറിയിലേക്ക്; ചാലക്കുടിയിലെ വിൽപ്പനാനുമതിയിൽ വിവാദം, നടപടി കടുപ്പിച്ച് സർക്കാർ

സംരക്ഷിക്കാന്‍ ആളില്ല; വീടിന്റെ സണ്‍ഷെയ്ഡില്‍ നിന്ന് ചാടാന്‍ ശ്രമിച്ച് 82കാരി, രക്ഷകരായി നാട്ടുകാര്‍

16കാരിയെ സ്പായില്‍ വിറ്റു; തുടര്‍ന്ന് ലൈംഗികമായി ചൂഷണം; രണ്ട് ജീവനക്കാര്‍ അറസ്റ്റില്‍

‘എനിക്ക് ജീവിക്കാനുള്ളതെല്ലാം ഭഗവാന്‍ തന്നിട്ടുണ്ട്’; സാമ്പത്തിക താല്‍പര്യങ്ങളുണ്ടാകില്ല, സത്യസന്ധനായിരിക്കും; അയ്യപ്പഭക്തര്‍ക്ക് ഉറപ്പുനല്‍കി നിയുക്ത മേല്‍ശാന്തി

കട്ടിലില്‍നിന്ന് വീണതല്ല, മര്‍ദനമേറ്റത്; കേരള കോണ്‍ഗ്രസ് (സ്‌കറിയ) നേതാവിന്റെ മരണത്തില്‍ മകന്‍ അറസ്റ്റില്‍

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies