പിഴയ്ക്കാത്ത ഉന്നം; 17-ാം വയസ്സിൽ ലോക ചാമ്പ്യനായി അദിതി; പുരുഷ വിഭാഗത്തിൽ ഒന്നാമനായി ഓജസ്; ഇന്ത്യയ്ക്ക് സ്വർണ തിളക്കം
Wednesday, October 7 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

പിഴയ്‌ക്കാത്ത ഉന്നം; 17-ാം വയസ്സിൽ ലോക ചാമ്പ്യനായി അദിതി; പുരുഷ വിഭാഗത്തിൽ ഒന്നാമനായി ഓജസ്; ഇന്ത്യയ്‌ക്ക് സ്വർണ തിളക്കം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 6, 2023, 09:21 am IST
Facebook
Twitter
WhatsAppTelegram

ബെർലിൻ: ലോക അമ്പെയ്‌ത്ത് ചാമ്പ്യൻഷിപ്പിൽ സ്വർണ്ണ വേട്ട തുടർന്ന് ഇന്ത്യ. ഇന്നലെ കോമ്പൗണ്ട് വ്യക്തിഗത ഇനത്തിൽ അദിതി സ്വാമിയും ഓജസ് പ്രവീണും ഇന്ത്യയ്‌ക്കായി സ്വർണം നേടി. വനിതകളുടെ വ്യക്തിഗത ഇനത്തിൽ ഇന്ത്യൻ താരം ജോതി സുരേഖയ്‌ക്ക് തന്നെയാണ് വെങ്കലവും. ബെർലിനിൽ നിന്ന് ഇന്ത്യ മടങ്ങുന്നത് ലോക ചാമ്പ്യൻഷിപ്പിലെ ഏറ്റവും മികച്ച നേട്ടവുമായാണ്. ഇത് സെപ്റ്റംബറിൽ നടക്കാനിരിക്കുന്ന ഹാങ്ഷൗ ഏഷ്യൻ ഗെയിംസിൽ ഇന്ത്യയ്‌ക്ക് ആത്മവിശ്യാസം പകരും.

അമ്പെയ്‌ത്ത് കോമ്പൗണ്ട് വ്യക്തിഗത ഇനത്തിൽ ലോകകിരീടം ചൂടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമായി മാറി 17കാരിയായ അദിതി സ്വാമി. പുരുഷൻമാരുടെ കോമ്പൗണ്ട് വിഭാഗത്തിൽ ഒന്നാമനായ ഓജസ് പ്രവീൺ അമ്പെയ്‌ത്ത് ലോക ചാമ്പ്യനാകുന്ന ആദ്യ ഇന്ത്യൻ പുരുഷതാരവുമായി മാറി.

ഫൈനലിൽ മെക്സിക്കൻ താരം ആൻഡ്രിയെ ബെസറെയെ പരാജയപ്പെടുത്തിയാണ് (149-147) അദിതി രണ്ടാം സ്വർണം നേടിയത്.കഴിഞ്ഞ ദിവസം സ്വർണം നേടിയ കോമ്പൗണ്ട് ടീം വിഭാഗത്തിലെ ഇന്ത്യൻ വനിത സംഘത്തിലെ അംഗമായിരുന്നു താരം. മഹാരാഷ്‌ട്രയിലെ സത്താര സ്വദേശിനിയായ അത്ഥിതി ലോക ജൂനിയർ ചാമ്പ്യനുമാണ്.

പുരുഷൻമാരുടെ കോമ്പൗണ്ട് വിഭാഗം ഫൈനലിൽ മുഴുവൻ പോയിന്റും നേടിയാണ് ഓജസ് ലോകചാമ്പ്യനായത്. ഫൈനലിൽ പോളണ്ടിന്റെ ലുക്കാസ് സിബിൽസ്‌കിയെയാണ് താരം തോൽപ്പിച്ചത്. അത്ഥിതിക്കൊപ്പം മഹാരാഷ്‌ട്രയിലെ സത്താരയിൽ കോച്ച് പ്രവീൺ സാവത്തിന് കീഴിലാണ് ഓജസും പരിശീലിക്കുന്നത്.

Tags: History
Share
Tweet
SendShare

More News from this section

ബന്ധുവിനെ സന്ദർശിച്ച് മടങ്ങുന്നതിനിടെ കരടിയുടെ ആക്രമണം; വാൽപ്പാറ പച്ചമല എസ്റ്റേറ്റിലെ സൂപ്പർവൈസർ മോസസിന് ഗുരുതര പരിക്ക്

കളമശ്ശേരി കൂട്ടബലാത്സംഗക്കേസ്; ഒളിവിലായിരുന്ന ശരണ്യയും സഞ്ജുവും വയനാട്ടിൽ പിടിയിൽ, നിലവിൽ പ്രതിപ്പട്ടികയിലുള്ള നാല് പേരും അറസ്റ്റിൽ

അർജന്റീന കുപ്പായത്തിൽ ഇനി മെസി ഇല്ല; ബെനിനെതിരെ ഗോളോടെ ദേശീയ ടീമിനോട് വിട, 70 അസിസ്റ്റുമായി 126 ഗോളുകൾ, ലോകകപ്പ് നേട്ടവുമായി ഇതിഹാസത്തിന്റെ മടക്കം

കരുവാറ്റ വയോധികന്റെ കൊലപാതകം; സ്വർണം കവർന്ന കേസിൽ കുറ്റാരോപിതയായ പെൺകുട്ടിക്കും ജാമ്യം, അന്വേഷണം പൂർത്തിയായി, ഉടൻ കുറ്റപത്രം സമർപ്പിച്ചേക്കും

യൂണിയൻ തെരഞ്ഞെടുപ്പിനായി തോരണം കെട്ടുന്നതിനിടെ ലോ കോളേജ് വിദ്യാർഥികൾക്കിടയിലേക്ക് നിയന്ത്രണംവിട്ട കാർ പാഞ്ഞുകയറി; അഞ്ച് പേർക്ക് പരിക്ക്, ഒരാളുടെ നില ഗുരുതരം

അപകടം നടന്ന ദിവസം ലൈസൻസ് കൈവശമില്ലെന്ന് മൊഴി; പരിശോധനയിൽ ലൈസൻസ് കാലാവധി കഴിഞ്ഞതായി കണ്ടെത്തൽ, അശ്വന്ത് കോക്കിനെതിരെ എംവിഡി റിപ്പോർട്ട്

Latest News

വിവാഹശേഷമുള്ള ആദ്യ ഒരു വർഷം: പുതിയ വീട്ടിൽ വില്ലനാകുന്ന 5 പ്രശ്നങ്ങളും അവയ്‌ക്കുള്ള ലളിതമായ പരിഹാരങ്ങളും!

ഭരണരംഗത്ത് 25 വർഷങ്ങൾ; ഗുജറാത്ത് മുഖ്യമന്ത്രിയിൽ നിന്ന് രാജ്യത്തിന്റെ പ്രധാനമന്ത്രിയിലേക്ക് നരേന്ദ്ര മോദിയുടെ അപൂർവ യാത്ര, വികസനവും ജനസേവനവും മുന്നോട്ട്

വാഹനാപകടത്തിൽ പരിക്കേറ്റയാളെ സഹായിക്കാനെത്തിയെന്ന് പറഞ്ഞ് ഒപ്പംകൂടി; ആശുപത്രിയിലെത്തിയ ഉടൻ സ്വർണമാല കവർന്നു, പ്രതി പുന്നപ്ര സ്വദേശി അഷ്കർ മണിക്കൂറുകൾക്കകം പിടിയിൽ

അടൂർ പ്രകാശിനെ പിന്തുണച്ചതിന് പിന്നാലെ ലൈംഗിക അധിക്ഷേപങ്ങളും ഭീഷണിയും, സ്ക്രീൻഷോട്ടുകൾ 120 പേജ്, സൈബർ ആക്രമണത്തിനെതിരെ ജെബി മേത്തർ ഡിജിപിക്ക് പരാതി നൽകി

മുസ്‌ലിം സ്ത്രീക്ക് ഭർത്താവിന്റെ സമ്മതമില്ലാതെ വിവാഹമോചനം നേടാം; ‘ഖുല്‍അ്’ പൂർണവും നിരുപാധികവുമായ അവകാശമെന്ന് കേരള ഹൈക്കോടതി

ഉത്തരാഖണ്ഡിൽ 4.9 തീവ്രതയുള്ള ഭൂചലനം; ഡൽഹി എൻസിആറിലും ഹിമാചൽ പ്രദേശ്, പഞ്ചാബ്, ഹരിയാന എന്നിവിടങ്ങളിലും പ്രകമ്പനം

തൃശൂരിൽ ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടറെ മരിച്ച നിലയിൽ കണ്ടെത്തി

കാർഗിൽ യുദ്ധത്തിലെ സഫേദ് സാഗർ പോരാളി ഇനി വ്യോമസേനയെ നയിക്കും; എയർ മാർഷൽ അശുതോഷ് ദീക്ഷിത് പുതിയ മേധാവി, ഒക്ടോബർ 31ന് ചുമതലയേൽക്കും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies