അത്ര കൂളല്ല ഈ സ്‌കൂളിലെ ഫീസ്...! ധോണിയുടെ മകൾ പഠിക്കുന്നതെവിടെ അറിയാം അപൂർവ്വ സ്‌കൂളിലെ വിശേഷങ്ങൾ
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

അത്ര കൂളല്ല ഈ സ്‌കൂളിലെ ഫീസ്…! ധോണിയുടെ മകൾ പഠിക്കുന്നതെവിടെ അറിയാം അപൂർവ്വ സ്‌കൂളിലെ വിശേഷങ്ങൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 6, 2023, 01:28 pm IST
FacebookTwitterWhatsAppTelegram

ഇന്ത്യൻ ക്രിക്കറ്റ് ടീം മുൻ ക്യാപ്റ്റൻ മഹേന്ദ്ര സിംഗ് ധോണിയുടെ മകൾ സിവയ്‌ക്കും പിതാവിനെപ്പോലെ ആരാധകർ ഏറെയാണ്. എം.എസ് ധോണിയുടെ മകളെന്നതിലുപരി കൈക്കുഞ്ഞായിരുന്ന കാലം മുതൽ സിവയുടെ ചിത്രങ്ങളും വീഡിയോകളുമെല്ലാം വൈറലാണ്. ഏകദേശം രണ്ട് മില്യണിലധികം ആരാധകരാണ് ഇൻസ്റ്റഗ്രാമിൽ താരപുത്രിയെ ഫോളോ ചെയ്യുന്നത്.

ഐപിഎല്ലിൽ ചെന്നൈ സൂപ്പർ കിങ്‌സിന്റെ മത്സരങ്ങൾ ധോണിയുടെ കുടുംബം എത്താറുണ്ട്. ഐപിഎല്ലിനിടയിലെ സിവയുടെ കുസൃതികൾ ആരാധകർ ശ്രദ്ധിക്കാറുമുണ്ട്. സമൂഹമാദ്ധ്യമങ്ങളിൽ ധോണി സജീവമല്ലെങ്കിലും ഭാര്യ സാക്ഷിയും സിവയുമെല്ലാം സോഷ്യൽ മീഡിയയിൽ ചിത്രങ്ങളും വീഡിയോകളുമൊക്കെ ഇടയ്‌ക്കിടെ പങ്കുവെക്കാറുള്ളവരാണ്.

വർഷങ്ങൾക്ക് മുമ്പാണ് അമ്പലപ്പുഴ ഉണ്ണിക്കണ്ണനോട് നീ എന്ന പാട്ട് പാടി മലയാളികളുടെ ഹൃദയം സിവ കവർന്നെടുത്തത്. ധോണിയുടെ വീട്ടിലെ മലയാളിയായ ജോലിക്കാരികളിൽ ഒരാൾ പഠിപ്പിച്ച് കൊടുത്ത പാട്ടാണ് അന്ന് സിവ പാടിയത്. പാട്ട് പാടുന്നതിലും ഡാൻസ് ചെയ്യുന്നതിലുമെല്ലാം മിടുമിടുക്കിയാണ് സിവ. ധോണിക്കൊപ്പം റാഞ്ചിയിലെ ഫാം ഹൗസിൽ നായകൾക്കൊപ്പം കളിച്ച് നടക്കാനും സിവയ്‌ക്ക് വലിയ താൽപ്പര്യമാണ്.

ഏതായാലും ഇപ്പോൾ സിവ പഠിക്കുന്ന സ്‌കൂളും അവിടുത്തെ വാർഷികഫീസുമൊക്കെയാണ് സോഷ്യൽ മീഡിയയിൽ ചർച്ചയാവുന്നത്. സിവ സ്‌കൂൾ യൂണിഫോമിൽ നിന്ന് കൂട്ടുകാർക്കൊപ്പം പാട്ട് പാടുന്നതിന്റെ ചിത്രങ്ങളും തരംഗമായിട്ടുണ്ട്. റാഞ്ചിയിലെ ടൗറിയൻ വേൾഡ് സ്‌കൂളിൽ മൂന്നാം ക്ലാസ് വിദ്യാർത്ഥിനിയാണ് സിവ. റാഞ്ചി നഗരത്തിലെ ഏറ്റവും വലിയ സ്‌കൂളുകളിൽ ഒന്നാണിത്.

Ziva Singh Dhoni Participating Musical Theatre in Her School Today🎶🎶🎤😍💛 pic.twitter.com/fDPGgGa4Qe

— DHONI Trends™ (@TrendsDhoni) November 24, 2018

“>

ലോകോത്തര നിലവാരത്തിലുള്ള എല്ലാ സൗകര്യങ്ങളും ഈ സ്‌കൂളിലുണ്ട്. സിവയുടെ ഫീസ് പ്രതിവർഷം 2 ലക്ഷത്തി 95 ആയിരം രൂപയാണ്, അതായത് ഒരു മാസത്തെ ഫീസ് ഏകദേശം 25000 രൂപയാണ്. നിലവിൽ മൂന്നാം ക്ലാസ് വിദ്യാർത്ഥിനിയാണ് സിവ. ഈ സ്‌കൂൾ ഒരു ബോർഡിംഗ് സ്‌കൂൾ ആണെങ്കിലും സിവ എല്ലാ ദിവസവും പോയ്വരികയാണ്. സ്‌കൂളിന്റെ നിലവാരവും പഠനത്തിന് പുറമെ പാഠ്യേതര വിഷയങ്ങളിൽ കുട്ടികൾക്ക് നൽകുന്ന പിന്തുണയുമാണ് ധോണി മകളെ ഈ സ്‌കൂളിൽ തന്നെ ചേർത്താൻ കാരണമായത്.

അന്താരാഷ്‌ട്ര ക്രിക്കറ്റിൽ നിന്ന് വിരമിച്ച ധോണി നിലവിൽ ഐപിഎല്ലിൽ മാത്രമാണ് കളിക്കുന്നത്. കഴിഞ്ഞ സീസണിലും ഐപിഎല്ലിൽ കിരീടം നേടിയത് ധോണിയുടെ നേതൃത്വത്തിലുള്ള ചെന്നൈ സൂപ്പർ കിങ്‌സാണ്. 41ാം വയസ്സിലും താരം കളിക്കളത്തിൽ നിന്ന് പിൻമാറാൻ തയ്യാറായിട്ടില്ല. വരുന്ന ഐപിഎല്ലിലും ധോണി ചെന്നൈക്കൊപ്പം ഉണ്ടാവുമെന്നാണ് കരുതുന്നത്.

Tags: Mahendra Singh Dhonims dhoniSakshi Dhoni
ShareTweetSendShare

More News from this section

സ്ത്രീകളുടെ ടെന്നീസില്‍ കര്‍ശന നിയമം; വനിതാ താരങ്ങള്‍ക്ക് നിര്‍ബന്ധിത ജീന്‍ പരിശോധന

മെസ്സിയുടെ ജേഴ്‌സിക്ക് ഇത്രയും ഡിമാന്‍ഡോ? ഓരോ മത്സരത്തിനും 300 വരെ ജേഴ്‌സികള്‍

ട്രോഫി കൈമാറിയിട്ടും വേദി വിട്ടില്ല ട്രംപ്; അങ്കലാപ്പില്‍ സ്പെയിന്‍ ടീം; ഇടപെട്ട് ഫിഫ പ്രസിഡന്റ്

ഫൈനല്‍ തോല്‍വി കലാപമായി; ആരാധകരും പൊലീസും ഏറ്റുമുട്ടി, ബ്യൂണസ് ഐറിസ് യുദ്ധക്കളം

മെസിക്കെതിരെ വന്‍ വിമര്‍ശനം; കുക്കുറേയയ്‌ക്ക് ചുവപ്പ് കാര്‍ഡ് ആവശ്യപ്പെട്ട ആംഗ്യം വിവാദത്തില്‍

മൂന്ന് ഭൂഖണ്ഡങ്ങള്‍, ആറ് രാജ്യങ്ങള്‍; 100ാം വാര്‍ഷികത്തില്‍ ചരിത്രം കുറിക്കാന്‍ 2030 ലോകകപ്പ്

Latest News

വിവാഹജീവിതത്തിൽ മാനസികാരോഗ്യത്തിന്റെ പ്രാധാന്യം; സന്തുഷ്ട ദാമ്പത്യത്തിന് അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

ശബരിമല സ്വർണക്കൊള്ള കേസ്; അന്തിമ റിപ്പോർട്ട് ഉടൻ സമർപ്പിക്കാൻ എസ്ഐടിക്ക് ഹൈക്കോടതി നിർദേശം

മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി; 56 ദിവസം പ്രായമായ കുഞ്ഞ് മരിച്ചു

‘ഞാൻ ഒരു പെഗ് അടിക്കാനാണ് വന്നത്, അവൻ എന്നെ അടിച്ചു, ഉടനെ പമ്പിൽ പോയി പെട്രോൾ വാങ്ങി വന്ന് തീകൊളുത്തി’; വെമ്പായം ബാറിലെ സംഘർഷം; പ്രതിയുടെ വീഡിയോ പുറത്ത്

മുൻമന്ത്രി വി. ശിവൻകുട്ടിയുടെ ഗൺമാന്റെ ലൈംഗികാതിക്രമ ദൃശ്യങ്ങൾ പുറത്ത്, സംഭവം കെഎസ്ആർടിസി ബസിനുളളിൽ; നടപടിയെടുക്കാതെ പൊലീസ്

ഡെങ്കിപ്പനിക്കെതിരെ ആദ്യ വാക്സിന് അനുമതി; 4 മുതൽ 60 വയസ്സ് വരെ പ്രായമുള്ളവർക്ക് സ്വീകരിക്കാം; രോഗപ്രതിരോധ രംഗത്ത് സുപ്രധാന നേട്ടം

11 സേവുകള്‍, 60 വര്‍ഷത്തെ റെക്കോര്‍ഡ്; തോല്‍വിയിലും ചരിത്രമെഴുതി അര്‍ജന്റീനയുടെ കാവല്‍ക്കാരന്‍ എമി

ഗോള്‍ഡന്‍ ബോള്‍ റോഡ്രിക്ക്, മെസിക്ക് സില്‍വര്‍ ബോള്‍; ലോകകപ്പിന് പിന്നാലെ പുതിയ വിവാദം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies