ക്രൂ-7 ദൗത്യ സംഘം തിരികെ ഭൂമിയിലേക്ക്; സുൽത്താൻ അൽ നെയാദിയുടെ മടക്കം ചരിത്രം സൃഷ്ടിച്ച്
Wednesday, August 26 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World Gulf UAE

ക്രൂ-7 ദൗത്യ സംഘം തിരികെ ഭൂമിയിലേക്ക്; സുൽത്താൻ അൽ നെയാദിയുടെ മടക്കം ചരിത്രം സൃഷ്ടിച്ച്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 6, 2023, 01:52 pm IST
Facebook
Twitter
WhatsAppTelegram

യുഎഇയുടെ ബഹിരാകാശ സഞ്ചാരി സുൽത്താൻ അൽനെയാദിയും സംഘവും ഈ മാസം 31-ന് മുൻപായി ഭൂമിയിലേക്ക് മടങ്ങും. മുഹമ്മദ് ബിൻ റാഷിദ് ബിൻ സ്‌പേസ് സെന്റർ ഡയറക്ടർ ജനറൽ സുൽത്താൻ അൽമാരിയാണ് ഇക്കാര്യം ഔദ്യോഗികമായി അറിയിച്ചത്. ബഹിരാകാശ നിലയിൽ ആറ് മാസത്തെ ദൗത്യം പൂർത്തിയാക്കിയതിന് ശേഷമാണ് സുൽത്താൻ അൽനെയാദിയും സംഘവും ഭൂമിയിലേക്ക് മടങ്ങുന്നത്. കഴിഞ്ഞ വെള്ളിയാഴ്ച ദുബായിൽ നടന്ന വാർത്താ സമ്മേളനത്തിലാണ് അൽമാരി ഇക്കാര്യം ഔദ്യോഗികമായി അറിയിച്ചത്.

എന്നാൽ നാസയുടെ ദൗത്യം ഏത് ദിവസമാണ് പൂർണമാകുന്നത് എന്നത് സംബന്ധിച്ച വിവരങ്ങളൊന്നും തന്നെ ഇതുവരെയും പുറത്തുവിട്ടിട്ടില്ല. സംഘം ഓഗസ്റ്റ് 24-നും 27-നും മദ്ധ്യേ ലോഞ്ച് ചെയ്യാനാണ് പദ്ധതിയിട്ടിരിക്കുന്നതെന്ന് അൽമാരി വ്യക്തമാക്കി. തിരികെ ഭൂമിയിലേക്ക് എത്തുന്നതിനായി ഏകദേശം ഏഴ് മുതൽ 10 വരെ ദിവസം എടുത്തേക്കാമെന്നും അദ്ദേഹം വ്യക്തമാക്കി.

സുൽത്താൻ അൽ നെയാദിയുടെ തിരിച്ചുവരവ് വൻ സ്വീകരണത്തിലൂടെ ആഘോഷമാക്കാനാണ് യുഎഇയുടെ തീരുമാനം. മാർച്ച് മൂന്നിനാണ് ക്രൂ-7 ദൗത്യ സംഘം ബഹിരാകാശ നിലയത്തിൽ ചുവടുറപ്പിക്കുന്നത്. ബഹിരാകാശ നിലയത്തിൽ ഏറ്റവും കൂടുതൽ ദിവസം തങ്ങിയ ആദ്യ അറമ്പ് വംശജനെന്ന നേട്ടത്തിനൊപ്പം തന്നെ ബഹിരാകാശത്ത് ഏഴ് മണിക്കൂറോളം നടന്ന വ്യക്തിത്വമെന്ന ചരിത്രവും അദ്ദേഹം സ്വന്തമാക്കി. ബഹിരാകാശ നിലയത്തിലെ അറ്റകുറ്റപ്പണികൾ പൂർത്തിയാക്കുന്നതിനും സൗരോർജ്ജ പാനൽ സ്ഥാപിക്കുന്നതിനും അദ്ദേഹത്തിന് സാധിച്ചു.

Tags: Sulthan Al Neyadi
Share
Tweet
SendShare

More News from this section

നേപ്പാളില്‍ പ്രളയഭീതി; 105 ഇന്ത്യക്കാരുള്‍പ്പെടെ 291 വിദേശികളെ കാണാനില്ല, 16 മരണം

നേപ്പാളില്‍ മിന്നല്‍ പ്രളയം; ഗ്രാമങ്ങള്‍ ഒലിച്ചുപോയി, വന്‍ നാശനഷ്ടമെന്ന് റിപ്പോര്‍ട്ട്; ജാഗ്രതാ നിര്‍ദ്ദേശം

പാകിസ്ഥാനിലെ ആശുപത്രിയിൽ തീപിടിത്തം; 15 നവജാത ശിശുക്കൾ വെന്തുമരിച്ചു

അതിര്‍ത്തിയിലെ സമാധാനവും സ്ഥിരതയും കൂടുതല്‍ ശക്തിപ്പെടുത്തണം; ഇന്ത്യ-ചൈന 25-ാം വട്ട ചര്‍ച്ചകള്‍ പൂര്‍ത്തിയായി

ട്രംപിന്റെ മകനെ വധിക്കാൻ 95 കോടി രൂപ പാരിതോഷികം; ബാരൺ ട്രംപിനെതിരെ ഭീഷണി വീഡിയോയുമായി ഇറാൻ ടെലിവിഷൻ

‘എന്റെ മകനെ കൊല്ലാൻ ഇറാൻ ശ്രമിച്ചു’; ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ബെഞ്ചമിൻ നെതന്യാഹു

More Gulf News

ഇന്ത്യൻ സ്കൂൾ അധ്യാപിക ബിന്ദു രാജേഷ് നിര്യാതയായി

സ്വാതന്ത്ര്യദിനാഘോഷം: നിർമാണ തൊഴിലാളികൾക്ക് ലഘുഭക്ഷണ വിതരണവും വേനൽകാല ആരോഗ്യ ബോധവൽക്കരണവുമായി ‘ഹിതയ ബഹ്‌റൈൻ’

കുവൈറ്റിന് നേരെയുള്ള ഇറാന്റെ ആവർത്തിച്ചുള്ള ആക്രമണം: ശക്തമായി അപലപിച്ച് വിദേശകാര്യ മന്ത്രാലയം

പ്രശസ്ത ഡോക്ടർ ഡോ. പി.വി. ചെറിയാൻ അന്തരിച്ചു; ബഹ്റൈനിലെ മലയാളി സമൂഹത്തിന് തീരാനഷ്ടം

സംസ്‌കൃതി ബഹ്റൈൻ പുതിയ എക്സിക്യൂട്ടീവ് കമ്മിറ്റിയെ തെരഞ്ഞെടുത്തു

കുവൈറ്റിലെ ചാലറ്റ് നിരോധനം: റിയൽ എസ്റ്റേറ്റ് മാഫിയകൾക്ക് പൂട്ടുവീഴുമ്പോൾ പ്രതിസന്ധിയിലാകുന്നത് പ്രവാസികളുടെ വീക്കെൻഡ് ഒത്തുചേരലുകൾ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies