ഗണപതിയുടെ ചിത്രങ്ങൾ പോലും സർക്കാരിനെ ഭയപ്പെടുത്തുന്നു: ഗണപതിപ്രമേയമായ ചിത്രരചനാ മത്സരത്തോട് വിദ്യാഭ്യാസ വകുപ്പിന് അയിത്തം: പത്തനംതിട്ട മൂർത്തിട്ടയിൽ മത്സരത്തിനുള്ള സർക്കാർ സ്‌കൂളിലെ വേദി വിലക്കി
Tuesday, September 22 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

ഗണപതിയുടെ ചിത്രങ്ങൾ പോലും സർക്കാരിനെ ഭയപ്പെടുത്തുന്നു: ഗണപതിപ്രമേയമായ ചിത്രരചനാ മത്സരത്തോട് വിദ്യാഭ്യാസ വകുപ്പിന് അയിത്തം: പത്തനംതിട്ട മൂർത്തിട്ടയിൽ മത്സരത്തിനുള്ള സർക്കാർ സ്‌കൂളിലെ വേദി വിലക്കി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 6, 2023, 03:28 pm IST
Facebook
Twitter
WhatsAppTelegram

പത്തനം തിട്ട :കുരുന്നുകൾ വരയ്‌ക്കുന്ന ഗണപതിയുടെ ചിത്രങ്ങൾ പോലും കേരളാ സർക്കാരിനെ ഭയപ്പെടുത്തുന്നു. ഗണപതി മുഖ്യ പ്രമേയമാക്കി സംഘടിപ്പിച്ച ചിത്രരചനാ മത്സരത്തിന്റെ വേദിക്കുള്ള അനുമതി അവസാന നിമിഷം റദ്ദാക്കി വിദ്യാഭ്യാസ വകുപ്പ്.

പത്തനതിട്ട ജില്ലയിൽ ആറന്മുള മൂർത്തിട്ട മഹാഗണപതി ക്ഷേത്ര ഉപദേശക സമിതി ഒരു വ്യാഴവട്ടത്തിലേറെയായി നടത്തി വരുന്ന ചിത്രരചനയുടെ വേദിയാണ് അവസാന നിമിഷം വിദ്യാഭ്യാസ വകുപ്പിലെ ഉന്നത ഇടപെടലിനെ തുടർന്ന് മാറ്റിയത്. ആറന്മുള ഗവണ്മെന്റ് വൊക്കേഷണൽ ഹയർ സെക്കന്ററി സ്‌കൂളിലാണ് എല്ലാ വർഷവും ഈ മത്സരം നടത്താറുള്ളത് . മദ്ധ്യതിരുവിതാംകൂറിലെ വിവിധ വിദ്യാലയങ്ങളിൽ നിന്നും നല്ല തോതിൽ വിദ്യാർത്ഥി പ്രതിനിധ്യത്തോടെയാണ് എല്ലാ വർഷവും ഇത് നടത്തി വരാറുള്ളത് . മൂർത്തിട്ട മഹാഗണപതി ക്ഷേത്രത്തിലെ വിനായക ചതുർത്ഥി ഗണേശോത്സവ ആഘോഷത്തിന്റെ ഭാഗമായിട്ടാണ് ഈ മത്സരം നടത്തി വന്നിരുന്നത് .

പതിവ് പോലെ അവധി ദിനത്തിൽ മത്സരം നടത്തുന്നതിന് ഇത്തവണയും പി ടി എ അനുമതി നൽകി. ഇതനുസരിച്ചു അറിയിപ്പുകളും പോസ്റ്ററുകളും സംഘാടകർ പ്രചരിപ്പിച്ചു. ഗണപതിയുടെ ചിത്രങ്ങളാണ് രചനവിഷയം എന്നുള്ള അറിയിപ്പ് പുറത്ത് വന്നതോടെ ജില്ലാ വിദ്യാഭ്യാസ വകുപ്പ് അധികൃതർക്ക് ഹാലിളകുകയായിരുന്നു. സ്‌കൂൾ വിട്ടു നാളാകാനുള്ള തീരുമാനം ആരോട് ചോദിച്ചാണ് എടുത്തത് എന്ന് ജില്ലാ വിദ്യാഭ്യാസ വകുപ്പ് അധികൃതർ സ്‌കൂൾ അധികാരികളോട് ചോദിച്ചു. പിന്നാലെ വിശദീകരണം നൽകാനും ആവശ്യപ്പെട്ടു.

ജിലാ അധികാരികളുടെ നിറം മാറ്റം കണ്ടു ഭയന്ന സ്‌കൂൾ അധികൃതർ ഈ സാഹചര്യം മൂർത്തിട്ട വിനായക ചതുർത്ഥി ആഘോഷ കമ്മിറ്റി ഭാരവാഹികളെ അറിയിക്കുകയായിരുന്നു.എന്തായാലും ഒടുവിൽ സഘടകർ വിവാദത്തിനു നിൽക്കാതെ അവസാന നിമിഷം വേദി മാറ്റുകയായിരുന്നു . സ്‌കൂളിന്റെ മുന്നിലെ മല്ലപുഴശ്ശേരി പള്ളിയോട സമിതിയുടെ ഹാളിലേക്ക് ചിത്രരചനാ മത്സരം മാറ്റി .

Tags: Aranmula
Share
Tweet
SendShare

More News from this section

വാക്കുതർക്കത്തിനിടെ ഷാൾ ഉപയോഗിച്ച് ഭാര്യയുടെ കഴുത്ത് ഞെരിച്ചു; കൊടുവായൂരിൽ 31കാരി അനുപ്രിയ കൊല്ലപ്പെട്ടു, ഭർത്താവ് മണികണ്ഠൻ പൊലീസ് കസ്റ്റഡിയിൽ

കുനോയിൽ കാട്ടിൽ അവശനിലയിൽ കണ്ടെത്തി രക്ഷപ്പെടുത്തിയ നമീബിയൻ ചീറ്റ ഗൗരവ് ചത്തു; ദാരുണാന്ത്യം ചികിത്സയ്‌ക്കിടെ

ഡിവൈഡറിൽ ഇടിച്ച വോൾവോ കാറിന് തീപിടിച്ചു; അകത്ത് കുടുങ്ങി ന്യൂറോ സർജൻ വെന്തുമരിച്ചു

ഈഴവ ക്ഷേത്രങ്ങളിലെ പൂണൂൽ ആചാരത്തിന് പിന്നിൽ ബ്രാഹ്മണ സംസ്കാരം; ‘പൂണൂൽ ധരിച്ചാലേ പൂജ ശരിയാകൂവെന്ന് വിശ്വാസം’, വിവാദ പരാമർശവുമായി ജി സുധാകരൻ

സോണിയ ഗാന്ധിക്ക് 1980ൽ വോട്ടർപട്ടികയിൽ പേര്, പൗരത്വം  1983ൽ; മജിസ്‌ട്രേറ്റ് ഉത്തരവ് റദ്ദാക്കി ഡൽഹി കോടതി, കേസ് വീണ്ടും പരിഗണിക്കും

ഏഴ് മാസമായി കന്യാകുമാരിയെ ഭീതിയിലാഴ്‌ത്തിയ 300 കിലോ ഭീമൻ മുതല വലയിലായി; കോതയാറിൽ വനംവകുപ്പിന്റെ പ്രത്യേക സംഘത്തിന്റെ ദൗത്യം വിജയിച്ചു

Latest News

ഹിപ്പ് ഹോപ്പ് തമിഴയുടെ മീസയേ മുറുക്ക് 2 സെപ്റ്റംബർ 25ന് ആഗോള റിലീസ്; ചിത്രം കേരളത്തിൽ എത്തിക്കുന്നത് ബ്രൈറ്റ് സ്ക്രീൻ ത്രൂ ഡ്രീം ബിഗ് ഫിലിംസ്

ഇമ്രാൻ ഖാന്റെ സഹോദരി അലീമ ഖാൻ അറസ്റ്റിൽ; 30 ദിവസത്തെ തടങ്കൽ, സെപ്റ്റംബർ 27ലെ PTI പ്രതിഷേധത്തിന് മുന്നോടിയായി പാകിസ്ഥാനിൽ നടപടി

അടൂരിൽ ദളിത് യുവാവിനെ പൊലീസ് മർദിച്ച ഗ്രേഡ് എസ്‌ഐയും സിപിഒയും സസ്പെൻഷനിൽ

വിഴിഞ്ഞം–നാവായിക്കുളം ഔട്ടർ റിങ് റോഡിന് ഭൂമിയേറ്റെടുക്കൽ നടപടികൾ വേഗത്തിൽ; 28.74 ഹെക്ടർ കൂടി ഏറ്റെടുക്കാൻ 3എ വിജ്ഞാപനം

ഗവിയിലേക്കുള്ള കെഎസ്ആര്‍ടിസി ബസിലെ യാത്രക്കാര്‍ക്ക് തേനീച്ച ആക്രമണം; 17 പേര്‍ക്ക് പരിക്ക്

കോണ്‍ഗ്രസിന് തിരിച്ചടി; പാലി മേയര്‍ സ്ഥാനം ബിജെപിക്ക്, നമീത ബുബാകിയയ്‌ക്ക് 33 വോട്ട്

UNGA 2026: 81-ാം യുഎന്‍ പൊതുസഭാ സമ്മേളനത്തില്‍ എസ്. ജയശങ്കര്‍ ഇന്ത്യയെ പ്രതിനിധീകരിക്കും

72ാം ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങള്‍ നാളെ; രാഷ്‌ട്രപതി ദ്രൗപദി മുര്‍മു പുരസ്‌കാരങ്ങള്‍ സമ്മാനിക്കും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies