കോൺഗ്രസ് ചൈന ന്യൂസ്‌ക്ലിക്ക് ഇവ ഒരേ നാഭീനാള ബന്ധമുള്ളവർ; ഇന്ത്യ വിരുദ്ധ പ്രചാരണത്തിന് ചൈനയിൽ നിന്നും സാമ്പത്തിക സഹായം സ്വീകരിച്ച മാധ്യമങ്ങൾക്കും കോൺഗ്രസിനുമെതിരെ ആഞ്ഞടിച്ച് അനുരാഗ് താക്കൂർ
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

കോൺഗ്രസ് ചൈന ന്യൂസ്‌ക്ലിക്ക് ഇവ ഒരേ നാഭീനാള ബന്ധമുള്ളവർ; ഇന്ത്യ വിരുദ്ധ പ്രചാരണത്തിന് ചൈനയിൽ നിന്നും സാമ്പത്തിക സഹായം സ്വീകരിച്ച മാധ്യമങ്ങൾക്കും കോൺഗ്രസിനുമെതിരെ ആഞ്ഞടിച്ച് അനുരാഗ് താക്കൂർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 7, 2023, 06:13 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: ഇന്ത്യ വിരുദ്ധ പ്രചാരണത്തിന് മാദ്ധ്യമങ്ങൾക്ക് ചൈനീസ് സാമ്പത്തികസഹായം ലഭ്യമായെന്ന ന്യൂ യോർക്ക് ടൈംസ് റിപ്പോർട്ടിൽ ആഞ്ഞടിച്ച് കേന്ദ്രമന്ത്രി അനുരാഗ് താക്കൂർ. വിദേശ കമ്പനികൾ വഴി മാദ്ധ്യമങ്ങൾക്ക് ബെയ്ജിങിൽ നിന്ന് സാമ്പത്തികം ലഭിച്ചതായുള്ള റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. ഇതോടെ ന്യൂയോർക്ക് ടൈംസിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ബിജെപി വിഷയം പാർലമെന്റിൽ ഉന്നയിച്ചു. ചൈനയുടെ സഹായത്തോടെ ഇന്ത്യാ വിരുദ്ധ പ്രചാരണത്തിന് വെള്ളവും വളവും നൽകിയത് കോൺഗ്രസ് ഉൾപ്പടെയുള്ള പാർട്ടികളാണെന്ന് കേന്ദ്രമന്ത്രി ആരോപിച്ചു.

ഇന്ത്യ വിരുദ്ധ വാർത്തകളും ആശയങ്ങളും പ്രചരിപ്പിക്കുന്നതിന് രാജ്യത്തിനകത്തെയും വിദേശത്തെയും മാദ്ധ്യമ കമ്പനികൾക്കു ചൈനീസ് സാമ്പത്തിക സഹായം ലഭിച്ചുവെന്നാണ് ന്യൂയോർക്ക് ടൈംസ് തെളിവുകൾ സഹിതം റിപ്പോർട്ട് ചെയ്തത്. വിവിധ കമ്പനികൾ വഴിയാണ് മാദ്ധ്യമ സ്ഥാപനങ്ങൾക്ക് പണം ലഭിച്ചത്. ന്യൂസ് ക്ലിക്ക് നെറ്റ് വർക്കിന്‌ ചൈനീസ് ഗവൺമെന്റുമായി ബന്ധപ്പെട്ട കേന്ദ്രങ്ങളിൽ നിന്ന് നേരിട്ട് സഹായം ലഭിച്ചെന്നും വ്യക്തമാക്കുന്നു. ന്യൂയോർക്ക് ടൈംസ്‌ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ബിജെപി വിഷയം പാർലമെന്റിൽ ഉന്നയിച്ചു. ചൈനീസ് സഹായത്തോടെ നടക്കുന്ന ഇന്ത്യ വിരുദ്ധ പ്രചാരണങ്ങൾക്ക് വെള്ളവും വളവും നൽകുന്നത് കോൺഗ്രസ്സ് ഉൾപ്പടെയുള്ള പാർട്ടികളാണെന്നും, ശക്തമായ നടപടികൾ ഉണ്ടാകുമെന്നും കേന്ദ്ര മന്ത്രി അനുരാഗ് താക്കൂർ വ്യക്തമാക്കി. നേരത്തെ ന്യൂസ് ക്ലിക്ക് നെറ്റ്‍വർക്കിനെതിരെ ഇഡി നടപടി ആരംഭിച്ചപ്പോൾ അവരെ സംരക്ഷിക്കുന്ന നിലപാടാണ് കോൺഗ്രസ്സ് സ്വീകരിച്ചതെന്നും അദ്ദേഹം പറഞ്ഞു.

ന്യൂസ്‌ക്ലിക്കിന് 38 കോടി രൂപ വിദേശ ഫണ്ട് ലഭിച്ച വിഷയത്തിൽ ഇഡി അന്വേഷണം നടക്കുന്നുണ്ട്. അമേരിക്കയിലെ വ്യവസായ ഭീമൻ റെവില്ലെ റോയ് സിംഗത്തെ ഇന്ത്യ വിരുദ്ധ പ്രചാരണത്തിന് ചൈന ഉപയോഗിച്ചെന്നും ന്യൂയോർക്ക് ടെെംസ് വ്യക്തമാക്കി. നേരത്തെ കോൺഗ്രസ്സ് നേതൃത്വം നൽകുന്ന ഗാന്ധി ഫൗണ്ടേഷൻ 2005 ൽ ചൈനീസ് എംബസിയിൽ നിന്ന് 1.35 കോടി രൂപ കൈപ്പറ്റിയതും , ചൈനീസ് എംബസി ഉദ്യോഗസ്ഥർ എകെജി ഭവനിൽ ഉപഹാരങ്ങൾ നൽകിയതും തെളിവുകൾ സഹിതം പുറത്തു വന്നിരുന്നു.

Tags: CongressChinaanurag thakurNewsClick
Share
Tweet
SendShare

More News from this section

ഇന്ത്യയില്‍ 70 എംഎം റോക്കറ്റുകള്‍ നിര്‍മ്മിക്കും; താലെസുമായി കരാര്‍, രുദ്രയും പ്രചണ്ഡും ഉള്‍പ്പെടെ ഹെലികോപ്റ്ററുകള്‍ക്ക് കരുത്താകും

‘മുഖ്യമന്ത്രി കസേര നിലനിര്‍ത്താന്‍ പാണക്കാട് കീഴടങ്ങേണ്ടി വന്നു’; വി ഡി സതീശനെതിരെ അനൂപ് ആന്റണി

ഉത്തര്‍പ്രദേശ് കലാപ-കര്‍ഫ്യൂ വിമുക്തം; ഉത്സവങ്ങള്‍ സംസ്ഥാനത്തിന്റെ പുതിയ വ്യക്തിത്വമെന്ന് യോഗി ആദിത്യനാഥ്

കേരളത്തില്‍ ഇന്ന് വൈദ്യുതി നിയന്ത്രണം; വൈകിട്ട് 6.30 മുതല്‍ രാത്രി 12 വരെ നിയന്ത്രണത്തിന് സാധ്യത

യുക്രൈന്‍, ഇറാന്‍ സംഘര്‍ഷങ്ങള്‍ അവസാനിപ്പിക്കണം; ചര്‍ച്ചകള്‍ക്കും നയതന്ത്രത്തിനും ഊന്നല്‍ നല്‍കി പ്രധാനമന്ത്രി മോദി

‘ഇന്ത്യക്ക് സഹായിക്കാനാകുമെങ്കില്‍ തയ്യാറാണ്’; റഷ്യ-യുക്രൈന്‍ യുദ്ധത്തില്‍ നിര്‍ണായക നീക്കത്തിന് ജയശങ്കര്‍

Latest News

വനിതാ ക്രിക്കറ്റിന്റെ ‘ക്വീന്‍’; 57 പന്തില്‍ സെഞ്ചുറി, ചരിത്ര റെക്കോര്‍ഡുമായി സ്മൃതി മന്ദാന

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയെ പരിശീലിപ്പിക്കാന്‍ വി.വി.എസ്. ലക്ഷ്മണ്‍; ഗംഭീര്‍ വെസ്റ്റ് ഇന്‍ഡീസ് പരമ്പരയ്‌ക്കൊപ്പം

പ്രഥമ വനിതാ ചാമ്പ്യന്‍സ് ട്രോഫി ഇന്ത്യ ആതിഥേയര്‍; മുംബൈയിലും വഡോദരയിലും മത്സരങ്ങള്‍

‘അദ്ദേഹം 138 റണ്‍സ് നേടി, പിന്നെ എന്താണ് വേണ്ടത്?’; രോഹിത്തിന്റെ വിരമിക്കല്‍ അഭ്യൂഹങ്ങള്‍ക്ക് ബിസിസിഐയുടെ മറുപടി

കോടികളുടെ ഐസ്ക്രീം ബിസിനസ് ഉപേക്ഷിച്ച് കാട്ടിലേക്ക്; ബ്രോക്കർമാർക്ക് കമ്മീഷനായി 1.5 കോടി നൽകും; സന്യാസം സ്വീകരിക്കാൻ സംരംഭകൻ തയ്യാറെടുക്കുന്നു

മെസിയെ കേരളത്തിലെത്തിക്കാമെന്ന് വാഗ്ദാനം ചെയ്ത് തട്ടിപ്പ്; പി വിജയന്റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണസംഘം

ചാനിയംകടവ് പുഴയിൽ ചാടിയ യുവാവ് മരിച്ചു; കുറിപ്പ് കണ്ടെത്തി

ഭാര്യ വിവാഹമോചനത്തിന് കേസ് നൽകി; അമ്മായിയമ്മയുടെ കാറിന്റെ ടയർ കുത്തിക്കീറി മരുമകൻ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies