കന്യാകുമാരി-കശ്മീർ റെയിൽവേ പദ്ധതി ഉടൻ പൂർത്തിയാകും; കശ്മീർ താഴ്‌വര സാക്ഷ്യം വഹിക്കുന്നത് അഭിമാനകരമായ നിരവധി റെയില്‍ പദ്ധതികള്‍ക്ക്: മനോജ് സിന്‍ഹ  
Friday, June 5 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

കന്യാകുമാരി-കശ്മീർ റെയിൽവേ പദ്ധതി ഉടൻ പൂർത്തിയാകും; കശ്മീർ താഴ്‌വര സാക്ഷ്യം വഹിക്കുന്നത് അഭിമാനകരമായ നിരവധി റെയില്‍ പദ്ധതികള്‍ക്ക്: മനോജ് സിന്‍ഹ  

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 7, 2023, 06:31 pm IST
FacebookTwitterWhatsAppTelegram

ശ്രീന​ഗർ: ഈ വർഷം അവസാനത്തോടെ കശ്മീരിനെയും കന്യാകുമാരിയെയും ബന്ധിപ്പിക്കുന്ന റെയിൽവേ പദ്ധതി പൂർത്തീകരിക്കുമെന്ന് ജമ്മു കശ്മീര്‍ ലെഫ്റ്റ്‌നന്റ് ഗവര്‍ണര്‍ മനോജ് സിന്‍ഹ. ബുദ്ഗാം റെയില്‍വേ സ്റ്റേഷനില്‍ നടന്ന ചടങ്ങിനിടെയായിരുന്നു സിന്‍ഹ ഇക്കാര്യം പറഞ്ഞത്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള അമൃത് ഭാരത് സ്റ്റേഷന്‍ പദ്ധതിയുടെ ഉദ്ഘാടന ചടങ്ങായിരുന്നു.

ജമ്മു കശ്മീരില്‍ നിന്നുള്ള മൂന്ന് സ്റ്റേഷനുകള്‍ പദ്ധതിയ്‌ക്ക് കീഴില്‍ ഉള്‍പ്പെടുത്തിയതില്‍ പ്രധാനമന്ത്രിയോട് സിന്‍ഹ നന്ദിയും പറഞ്ഞു. ജമ്മുതാവി, ഉദ്ദംപൂര്‍, ബുദ്ഗാം എന്നീ സ്റ്റേഷനുകളാണ് പദ്ധതിയിലുള്‍പ്പെടുത്തിയത്. കേന്ദത്തിന്റെ ഭരണത്തെ തുടർന്ന് അഭിമാനകരമായ പദ്ധതികൾക്കാണ് ഇപ്പോൾ കശ്മീര്‍ താഴ്‌വര സാക്ഷ്യം വഹിക്കുന്നതെന്നും അദ്ദേഹം പ്രസം​ഗത്തിൽ കൂട്ടിച്ചേർത്തിരുന്നു.

‘ഒരു സമൂഹത്തിന്റെ ജീവരേഖയാണ് റെയില്‍പാതകള്‍. വിവിധ പ്രദേശങ്ങളെ ബന്ധിപ്പിക്കുക മാത്രമല്ല ഒരു റെയില്‍വെ ലൈനിന്റെ ദൗത്യം. പ്രദേശത്ത് സാമ്പത്തിക അഭിവൃദ്ധി കൊണ്ടുവരാനും ജനങ്ങളുടെ ജീവിത നിലവാരം ഉയര്‍ത്താനും റെയിൽവേ സ്റ്റേഷനുകൾ സഹായിക്കും. അഭിമാനകരമായ നിരവധി റെയില്‍ പദ്ധതികള്‍ക്കാണ് കശ്മീര്‍ താഴ്‌വര ഇപ്പോള്‍ സാക്ഷ്യം വഹിക്കുന്നത്.

ഈ സാമ്പത്തിക വര്‍ഷം അവസാനത്തോടെ കശ്മീരിനെ കന്യാകുമാരിയുമായി ബന്ധിപ്പിക്കുന്ന റെയിൽവേ  പദ്ധതി പൂർത്തീകരിക്കും. രാജ്യത്തെ പ്രധാന വാണിജ്യ കേന്ദ്രങ്ങളുമായി ബന്ധം സ്ഥാപിക്കാന്‍ ഈ റെയില്‍വേ ലൈനിലൂടെ സാധിക്കും. കശ്മീരില്‍ അഞ്ച് ഫൈനല്‍ ലൊക്കേഷന്‍ സര്‍വേ പ്രവര്‍ത്തനങ്ങള്‍ക്ക് റെയില്‍വേ ബോര്‍ഡ് അനുമതി നല്‍കിയിട്ടുണ്ട്. ബാരാമുള്ള-ബനിഹാല്‍ ലൈന്‍, ന്യൂ ബാരാമുള്ള-ഉറി, അവന്തിപോറ-ഷോപിയാന്‍, സോപോര്‍-കുപ്വാര, അനന്ത്‌നാഗ്-ബിജ്‌ബെഹറ-പഹല്‍ഗാം എന്നീ റെയില്‍വേ ലൈനുകളുടെ പാത ഇരട്ടിപ്പിക്കലിനും റെയില്‍വേ ബോര്‍ഡ് അനുമതി നല്‍കി.’- മനോജ് സിൻഹ പറഞ്ഞു.

Tags: Jammu Kashmirmanoj sinha
ShareTweetSendShare

More News from this section

വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ ക്രമസമാധാന പരിപാലനത്തിനൊപ്പം പൗരാവകാശ സംരക്ഷണത്തിനും മുന്‍ഗണന നല്‍കണം: അമിത് ഷാ

ഇന്ത്യ-വെനസ്വേല ഉഭയകക്ഷി ചര്‍ച്ച; ഊര്‍ജ്ജ, സാങ്കേതിക മേഖലകളില്‍ സഹകരണം ശക്തമാക്കും; പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി ഡെല്‍സി റോഡ്രിഗസ്

ഫ്‌ലൈഓവര്‍ നിര്‍മ്മാണത്തിനിടെ ക്രെയിന്‍ മറിഞ്ഞുവീണു; അഞ്ച് തൊഴിലാളികള്‍ അടിയില്‍ പെട്ടതായി ആശങ്ക

രാജ്യസഭാ തിരഞ്ഞെടുപ്പ്: ബിജെപി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു; സതീഷ് പൂനിയയും തരുണ്‍ ചുഗും പട്ടികയില്‍

ഗുരുഗ്രാം നഗരസഭാ ഓഫിസിനും പഞ്ചാബിലെ ക്ഷേത്രങ്ങള്‍ക്കും ബോംബ് ഭീഷണി; പിന്നില്‍ ഖാലിസ്ഥാന്‍ ഗ്രൂപ്പെന്ന് ഇമെയില്‍; സുരക്ഷ ശക്തമാക്കി പോലീസ്

പശ്ചിമ ബംഗാളില്‍ വാഗ്ദാനങ്ങള്‍ നിറവേറ്റുന്നത് തുടര്‍ന്ന് സുവേന്ദു സര്‍ക്കാര്‍; സ്ത്രീകള്‍ക്ക് പ്രതിമാസം 3000 രൂപ ധനസഹായം നല്‍കുന്ന അന്നപൂര്‍ണ യോജന പദ്ധതിക്ക് തുടക്കമായി

Latest News

ലോക ബോക്‌സിങ് റാങ്കിങ്: ഒന്നാം സ്ഥാനം നിലനിര്‍ത്തി ജെയ്‌സ്മിനും മിനാക്ഷിയും; ഇന്ത്യന്‍ കുതിപ്പ് തുടരുന്നു

ആശുപത്രിയിലെ ഔഷധി ചെടിയുടെ ഒപ്പം കഞ്ചാവും; എക്‌സൈസ് സംഘം നശിപ്പിച്ചു; സംഭവം കോട്ടയം ജനറല്‍ ആശുപത്രിയില്‍

കേരളത്തിന്റെ കടക്കെണി: എല്‍.ഡി.എഫും യു.ഡി.എഫും ഒരുപോലെ ഉത്തരവാദികളെന്ന് ബി.ജെ.പി

ഇന്ത്യന്‍ ക്രിക്കറ്റില്‍ നിന്ന് കെ.എസ് ഭരത് വിരമിച്ചു; ഇനി ശ്രദ്ധ വിദേശ ഫ്രാഞ്ചൈസി ലീഗുകളില്‍

മലപ്പുറത്ത് അപൂര്‍വ്വ ഇനം പാമ്പിന്റെ കടിയേറ്റു; ആന്റി വെനം കിട്ടിയില്ല; ഏഴു വയസ്സുകാരന്‍ മരിച്ചു

കർണാടക മുഖ്യമന്ത്രി ഡി കെ ശിവകുമാർ ഭഗവാൻ പരമശിവന്റെ രൂപത്തിൽ; ഫോട്ടോ വിവാദത്തിൽ

ഓണ്‍ലൈന്‍ ആപ്പും ക്യുആര്‍ കോഡും; അക്ബര്‍ അലി കൊച്ചിയിലെ ഹൈടെക് സെക്‌സ് റാക്കറ്റ് തലവന്‍; ഇയാള്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കി പോലീസ്

ഫിറ്റ്നസ് പരിശോധന കഴിഞ്ഞത് രണ്ടാഴ്‌ച്ച മുൻപ്; വിദ്യാർത്ഥികളുമായി പോകുന്നതിനിടെ സ്കൂള്‍ ബസിന്റെ വാതിൽ അടര്‍ന്ന് വീണു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies