മൂന്നു വംശത്തെയും ഒരുപോലെ രക്ഷിച്ച ഹനുമാൻ സ്വാമി – രാമായണതത്വവിചാരം ഭാഗം 23
Wednesday, August 26 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Culture Spirituality

മൂന്നു വംശത്തെയും ഒരുപോലെ രക്ഷിച്ച ഹനുമാൻ സ്വാമി – രാമായണതത്വവിചാരം ഭാഗം 23

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 8, 2023, 03:46 pm IST
Facebook
Twitter
WhatsAppTelegram

ലങ്കയിലെ പ്രവർത്തനങ്ങൾ അറിഞ്ഞ് ശ്രീരാമാദികൾക്ക് മാരുതിയെക്കുറിച്ച് അഭിമാനം ഉണർന്നു.

” ദേവകളാലും അസാധ്യമായുള്ളോന്നു
കേവലം മാരുതി ചെയ്തതോർക്കും വിധൗ”

100 യോജന ദൂരം സമുദ്രം താണ്ടി ഏതാണ്ട് 1200 കിലോമീറ്ററിലധികം പോയി സീതാദേവിയെ ആശ്വസിപ്പിച്ച് അടയാള വാക്കുകളും മുദ്ര മോതിരവും നൽകി. തുടർന്ന് രാവണന്റെ ഇഷ്ട ഉദ്യാനം തകർത്തു വെല്ലുവിളികളും ഉയർത്തി. രാവണപുത്രനായ അക്ഷകുമാരൻ ഉൾപ്പെടെ ഉള്ള രാക്ഷസവീരന്മാരെ അമർച്ച ചെയ്ത്, ലങ്കയും ചുട്ടുപൊട്ടിച്ച് നശിപ്പിച്ച ശേഷമാണ് ഹനുമാന്റെ വരവ്.
തന്നെയും സീതയെയും സുഗ്രീവനെയും (സൂര്യവംശത്തെയും സോമവംശത്തെയും വാനരവംശത്തെയും) ഹനുമാൻ രക്ഷിച്ച കാര്യം അഭിമാനത്തോടെയാണ് ശ്രീരാമൻ പറയുന്നത്. ശ്രീരാമന്റെ അംഗീകാരം മാത്രമല്ല ഹനുമാൻ സ്വാമി യോടുള്ള ഭക്തിയും കൂടി ഈ വാക്കുകളിൽ കാണാം ദാസനോടുള്ള യജമാനന്റെ ഭക്തി..
ഇനി ഈ വാനര സന്യത്തെയും കൂട്ടി വാരിധി കടന്ന ലങ്കയിൽ ചെല്ലുന്നത് എങ്ങനെ.? എന്തിനും തയ്യാറുള്ള സൈന്യമാണ് കൂടെയുള്ളതെന്ന് സുഗ്രീവൻ ഓർമിപ്പിച്ചു. തീയിൽ ചാടാൻ നിർദ്ദേശിച്ചാലും ഉടൻ പൂർത്തിയാക്കുന്നവർ, പിന്നെ ആകട്ടെ എന്ന് ഇവർ പറയില്ല.
സൈനികപ്രയോഗങ്ങൾ കൂടിയാലോചിച്ചു തീരുമാനിച്ചു. നീലൻ സർവ സൈന്യാധിപൻ. എന്റെ ശ്രീരാമന്റെ കാര്യം മാരുതി നോക്കിക്കോളും ലക്ഷ്മണനെ അംഗദൻ ശ്രദ്ധിക്കും. വിശ്വകർമാവിന്റെ മകനായ നാളൻ ഇവിടെയുള്ളപ്പോൾ സേതുബന്ധനത്തിന്റെ കാര്യം വേറെ ആലോചിക്കാൻ ഒന്നുമില്ല.
ഇതേസമയം രാവണന്റെ കോട്ടയിലും കൂടിയാലോചനകളും തർക്കങ്ങളും ഏറെ നടന്നു..ഒരു കുരങ്ങൻ ഇവിടെ വന്ന് കാട്ടിക്കൂട്ടിയ വിക്രിയകൾ നാമൊന്നു കണ്ണടയ്‌ക്കയാലാണ്‌ സംഭവിച്ചത്. അതിന്റെ പേരിൽ നാം കൂടിയാലോചനകൾ നടത്തുന്നത് തന്നെ നമുക്ക് നാണക്കേട്, എന്നായിരുന്നു പൊതുവേ വിലയിരുത്തൽ എന്നാൽ കുംഭകർണ്ണൻ വ്യക്തമായി തന്നെ കുറ്റപ്പെടുത്തി..
“കാട്ടിയതെല്ലാം അപനയം നീയത്
നാട്ടിലുള്ളോർക്കുമാപത്തിനായി നിർണയം”

എന്നായിരുന്നു കുംഭകർണ്ണന്റെ അഭിപ്രായം..

എഴുതിയത്
എ പി ജയശങ്കർ
ഫോൺ : 9447213643
ശ്രീ എ പി ജയശങ്കർ എഴുതിയ രാമായണ തത്വ വിചാരത്തിന്റെ മറ്റു ഭാഗങ്ങൾ വായിക്കാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://janamtv.com/tag/ramayana-thatwavicharam/

 

Tags: SUBRamayanamasamAP JayasankarRamayana Thatwavicharam
Share
Tweet
SendShare

More News from this section

പ്രായം വെറും നമ്പർ!!! 92-ാം വയസിലും പ്രസവ ശസ്ത്രക്രിയ നടത്തി വിസ്മയിപ്പിക്കുന്ന വനിതാ ഡോക്ടർ; സൂരി ശ്രീമതി ഇന്നും ആക്റ്റീവ്

“വിശ്വചേതനയുടെ കാവ്യപദ്മം: രവീന്ദ്രനാഥ ടാഗോർ സ്മൃതി

ആറന്മുള വള്ളസദ്യ പുനരാരംഭിച്ചു; പമ്പയിലെ ജലനിരപ്പ് കുറഞ്ഞതോടെ പള്ളിയോടങ്ങൾ തിരിച്ചെത്തി; ഭക്തജന തിരക്ക് കൂടുന്നു

ഇരുട്ടകറ്റുന്ന വെളിച്ചം:അജ്ഞാന തിമിരമകറ്റിയ ഗുരുപാദം; അജ്ഞതയുടെ അന്ധകാരത്തിൽ നിന്ന് ജ്ഞാനത്തിന്റെ പ്രകാശത്തിലേക്ക് നയിക്കുന്ന ഗുരു പൂർണ്ണിമ

കുണ്ഡലിനിശക്തിയെ തൊട്ടുണർത്തുന്ന ദണ്ഡനാഥ; നിഗൂഢതകൾ നീങ്ങുന്ന വാരാഹി ഉപാസന

ആറന്മുള വള്ളസദ്യയ്‌ക്ക് ജൂലൈ 19ന് തുടക്കം;ബുക്കിംഗ് സർവകാല റെക്കോർഡിലേക്ക്

Latest News

നേപ്പാളില്‍ പ്രളയക്കെടുതി രൂക്ഷം; 19 പേരുടെ മൃതദേഹം കണ്ടെത്തി; മരണസംഖ്യ ഉയരുന്നു; എല്ലാം സഹായവും ഉണ്ടാകുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി

‘വസ്തുതാവിരുദ്ധവും അടിസ്ഥാനരഹിതവും’; യു.എന്‍ സമിതിയുടെ ആരോപണങ്ങള്‍ക്ക് ഇന്ത്യയുടെ മറുപടി

രാജ്യത്ത് H1N1 കേസുകള്‍ വര്‍ധിക്കുന്നു; ജാഗ്രതാ നിര്‍ദേശവുമായി ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍

നേപ്പാളില്‍ പ്രളയഭീതി; 105 ഇന്ത്യക്കാരുള്‍പ്പെടെ 291 വിദേശികളെ കാണാനില്ല, 16 മരണം

ഓണ്‍ലൈനില്‍ വിഷക്കായ വില്‍പ്പന; ആമസോണ്‍ ഉള്‍പ്പെടെ മൂന്ന് പ്ലാറ്റ്ഫോമുകളുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്ത് കര്‍ണാടക

US Open Mixed Doubles: സെറീന വില്യംസ്-കാര്‍ലോസ് അല്‍കാരസ് സഖ്യത്തിന് ക്വാര്‍ട്ടറില്‍ തോല്‍വി; സെമിഫൈനല്‍ നഷ്ടമായി

ഒളിമ്പിക്‌സ് മുതല്‍ ലഹരിവിരുദ്ധ പോരാട്ടം വരെ; വിദ്യാര്‍ത്ഥികളോട് സംവദിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി

നേപ്പാളില്‍ മിന്നല്‍ പ്രളയം; ഗ്രാമങ്ങള്‍ ഒലിച്ചുപോയി, വന്‍ നാശനഷ്ടമെന്ന് റിപ്പോര്‍ട്ട്; ജാഗ്രതാ നിര്‍ദ്ദേശം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies