റോഹിംഗ്യകളുടെ നുഴഞ്ഞുകയറ്റം അവസാനിപ്പിക്കാൻ ഊർജ്ജിത നീക്കവുമായി ത്രിപുര; ബംഗ്ലാദേശ് അതിർത്തികളിൽ ഡ്രോൺ നിരീക്ഷണമേർപ്പെടുത്തുമെന്ന് മുഖ്യമന്ത്രി മാണിക് സാഹ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

റോഹിംഗ്യകളുടെ നുഴഞ്ഞുകയറ്റം അവസാനിപ്പിക്കാൻ ഊർജ്ജിത നീക്കവുമായി ത്രിപുര; ബംഗ്ലാദേശ് അതിർത്തികളിൽ ഡ്രോൺ നിരീക്ഷണമേർപ്പെടുത്തുമെന്ന് മുഖ്യമന്ത്രി മാണിക് സാഹ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 9, 2023, 12:50 pm IST
FacebookTwitterWhatsAppTelegram

അഗർത്തല:  റോഹിംഗ്യകളുടെ നുഴഞ്ഞുകയറ്റം അവസാനിപ്പിക്കാൻ ഊർജ്ജിത നീക്കവുമായി ത്രിപുര. റോഹിംഗ്യകൾ ഇന്ത്യയിലേക്ക് കടക്കുന്നതിലുള്ള  ഇടനാഴിയായി ത്രിപുരയെ ഉപയോഗിക്കുന്നുവെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് ശക്തമായ നടപടികളിലേക്ക് കേന്ദ്രസർക്കാരിന്റെ നേതൃത്വത്തിൽ ത്രിപുര  നീങ്ങുന്നത്.

റോഹിംഗ്യകൾ ത്രിപുരയിലേക്ക് പ്രവേശിക്കുന്നത്, ഏത് മാർഗ്ഗത്തിലൂടെയാണെന്ന് കണ്ടെത്തിയതായി മുഖ്യമന്ത്രി മണിക് സാഹ വ്യക്തമാക്കി. ഉനക്കോട്ടി ജില്ലയിലെ ബംഗ്ലാദേശ് അതിർത്തിയിലൂടെയാണ് അവർ സംസ്ഥാനത്തേക്ക് പ്രവേശിക്കുന്നത്. നദിയിലെ വെള്ളപ്പൊക്കത്തെ തുടർന്ന് അതിർത്തിയിൽ സ്ഥാപിച്ചിട്ടുള്ള കമ്പി വേലിക്ക് കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. അതിലൂടെ നൂഴഞ്ഞു കയറ്റം നടക്കുന്നുണ്ടെന്ന് സൂചനകൾ ലഭിച്ചിട്ടുണ്ട്. ഗ്രാമവാസികളും അത് സ്ഥിരീകരിച്ചിട്ടുണ്ട്. യുദ്ധകാലാടിസ്ഥാനത്തിൽ ഇതിന് പരിഹാരം കാണുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ഡ്രോൺ അടക്കമുള്ള അത്യാധുനിക സാങ്കേതിക വിദ്യകൾ  നുഴഞ്ഞുകയറ്റം തടയാനായി ഉപയോഗപ്പെടുത്തുമെന്നും മാണിക് സാഹ കൂട്ടിച്ചേർത്തു.

മയക്കുമരുന്ന മാഫിയക്കെതിരെ സീറോ ടോളറൻസ് നയമാണ് സംസ്ഥാനം സ്വീകരിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദിയും ആഭ്യന്തര മന്ത്രി അമിത് ഷായുടെയും കൂട്ടായ നേതൃത്വത്തിൽ  മയക്കുമരുന്ന് രഹിത ത്രിപുര എന്ന് ലക്ഷ്യത്തിലേക്കാണ് നീങ്ങുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

Tags: tripurarohingyas
ShareTweetSendShare

More News from this section

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

പെരമ്പൂർ തിരഞ്ഞെടുപ്പ് വിജയത്തിനെതിരായ ഹർജി: മുഖ്യമന്ത്രി വിജയ്‌ക്ക് നോട്ടീസ് അയയ്‌ക്കാൻ തമിഴ്നാട് ഹൈക്കോടതി ഉത്തരവ്

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

Latest News

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies