റഷ്യൻ പേടകം ലൂണ-25; വിക്ഷേപണം നാളെ പുലർച്ചെ; സോഫ്റ്റ് ലാൻഡിംഗ് ചന്ദ്രയാൻ-3യ്ക്ക് കിലോമീറ്ററുകൾ അപ്പുറം
Wednesday, July 22 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

റഷ്യൻ പേടകം ലൂണ-25; വിക്ഷേപണം നാളെ പുലർച്ചെ; സോഫ്റ്റ് ലാൻഡിംഗ് ചന്ദ്രയാൻ-3യ്‌ക്ക് കിലോമീറ്ററുകൾ അപ്പുറം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 10, 2023, 11:27 am IST
FacebookTwitterWhatsAppTelegram

അരനൂറ്റാണ്ട് നീണ്ട ഇടവേളയ്‌ക്ക് ശേഷം ലൂണ-25 വിക്ഷേപിക്കാനൊരുങ്ങി റഷ്യ. വോസ്‌റ്റോച്‌നി കോസ്‌മോഡ്രോമിൽ നിന്ന് നാളെ പുലർച്ചെ 4.40-ന് ലൂണ-25 വിക്ഷേപിക്കും. ഓഗസ്റ്റ് 21-നോ 22-നോ ദക്ഷിണധ്രുവത്തിൽ ഇറങ്ങുന്ന തരത്തിലാണ് ലൂണ-25ന്റെ വിക്ഷേപണം. ചന്ദ്രയാൻ-3 സോഫ്റ്റ് ലാൻഡിംഗ് ചെയ്യുന്നതിന് കിലോമീറ്ററുകൾ അപ്പുറമായിരിക്കും ലൂണ-25 ലാൻഡ് ചെയ്യുക.

ബഹിരാകാശത്തുള്ള പ്രയത്‌നങ്ങൾ വീണ്ടെടുക്കുന്നതിന് വേണ്ടിയുള്ള തുടക്കം എന്ന നിലയിലാണ് ലൂണ-25 റഷ്യയിൽ നിന്ന് വിക്ഷേപണത്തിനൊരുങ്ങുന്നത്. 1976-ലായിരുന്നു റഷ്യ ഏറ്റവും ഒടുവിൽ ചാന്ദ്ര ദൗത്യം നടപ്പിലാക്കിയത്. സോയൂസ് റോക്കറ്റിൽ വിക്ഷേപണം നടത്തുന്ന ലൂണ-25 അഞ്ച് ദിവസം കൊണ്ട് ചന്ദ്രന്റെ ആകർഷണവലയത്തിൽ എത്തും. ഏഴ് ദിവസം കൊണ്ടാണ് ചന്ദ്രനിൽ ലാൻഡിംഗ് സാദ്ധ്യമാകുക.

പ്രൊപ്പൽഷൻ ടാങ്ക്, സോളാർ പാനൽ, ആശയവിനിമയ ഉപകരണങ്ങൾ, കമ്പ്യൂട്ടറുകൾ, ശാസ്ത്രീയ ഉപകരണങ്ങൾ എന്നിവയാണ് ലൂണയിൽ ഉള്ളത്. ഇന്ത്യയുടെ ചന്ദ്രയാൻ-3യും ദക്ഷിണധ്രുവത്തിലാണ് സോഫ്റ്റ് ലാൻഡിംഗ് നടത്തുന്നത്. എന്നാൽ ഇവ രണ്ടും രണ്ട് വ്യത്യസ്ത മേഖലകളിലാകും ഇരു പേടകങ്ങളും ഇറങ്ങുക എന്നാണ് റഷ്യൻ ബഹിരാകാശ ഏജൻസി റോസ്‌കോസ്‌മോസിന്റെ അവകാശവാദം.

ചന്ദ്രനിലെ താപചാലകത, താപവ്യതിയാനം എന്നിവയാണ് ചന്ദ്രയാൻ-3യുടെ പഠനലക്ഷ്യങ്ങൾ. ചന്ദ്രന്റെ ആന്തരിക ഘടന, ജലസാന്നിദ്ധ്യം എന്നിവ സംബന്ധിച്ച ഗവേഷണമാണ് ലൂണ-25 ലക്ഷ്യം വെയ്‌ക്കുന്നത്. റഷ്യൻ പേടകം ഒരു വർഷത്തോളം ചന്ദ്രോപരിതലത്തിൽ തുടരും.

Tags: Luna-25
ShareTweetSendShare

More News from this section

കോംഗോയിൽ എബോള പടരുന്നു; മരണസംഖ്യ 930 കടന്നു, കടുത്ത മുന്നറിയിപ്പുമായി WHO

റഷ്യ-ഉക്രെയ്ൻ യുദ്ധത്തിൽ ഇന്ത്യൻ നാവികർ കൊല്ലപ്പെട്ട സംഭവം : റഷ്യൻ ചാർജ് ഡി അഫയേഴ്‌സിനെ വിളിച്ചുവരുത്തി ഇന്ത്യയുടെ അതൃപ്തി അറിയിച്ച് വിദേശകാര്യ മന്ത്രാലയം

ഹോര്‍മുസ് കടലിടുക്കില്‍ വീണ്ടും എണ്ണക്കപ്പലിന് നേരെ ഇറാന്റെ ആക്രമണം; ടാങ്കറിന് തീപിടിച്ചു; ലൈഫ് ബോട്ടുകളില്‍ രക്ഷപ്പെട്ട് ജീവനക്കാര്‍

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

ലോകം കീഴടക്കി സ്പെയിൻ! അർജന്റീനയെ വീഴ്‌ത്തി രണ്ടാം ലോകകപ്പ്കിരീടം, എക്‌സ്ട്രാ ടൈമിലെ ഒരൊറ്റ ഗോൾ ചരിത്രം തിരുത്തി ; മെറ്റ്‌ലൈഫിൽ ചരിത്ര രാത്രി

Latest News

മനുഷ്യ-വന്യജീവി സംഘർഷം: നഷ്ടപരിഹാരം 50% വർധിപ്പിക്കും; സഹജീവനമാണ് പരിഹാരമെന്ന് മന്ത്രി

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies