'ജീവിതത്തിൽ ഇതുവരെ കൈകൊണ്ട് പണം വാങ്ങിയിട്ടില്ല; സ്വീകരിച്ചത് സംഭാവനയാകാം, ഓർമ്മയില്ല: പി.കെ.കുഞ്ഞാലിക്കുട്ടി
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

‘ജീവിതത്തിൽ ഇതുവരെ കൈകൊണ്ട് പണം വാങ്ങിയിട്ടില്ല; സ്വീകരിച്ചത് സംഭാവനയാകാം, ഓർമ്മയില്ല: പി.കെ.കുഞ്ഞാലിക്കുട്ടി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 10, 2023, 01:13 pm IST
Facebook
Twitter
WhatsAppTelegram

തിരുവനന്തപുരം: കെഎംആർഎല്ലിൽ നിന്നും പണം വാങ്ങിയില്ലെന്ന് തള്ളിപ്പറയാതെ പ്രതിപക്ഷ ഉപനേതാവ് പി.കെ കുഞ്ഞാലിക്കുട്ടി. സംഭാവനയായിട്ടാകും പണം വാങ്ങിയിട്ടുണ്ടാകുകയെന്നും വർഷങ്ങൾക്ക് മുൻപ് നടന്ന കാര്യം ഓർമ്മിക്കുന്നില്ലെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. വന്നിരിക്കുന്നത് പ്രമുഖ നേതാക്കളുടെ പേരുകളാണ്. സംഭാവനയാണ് വാങ്ങിയതെങ്കിൽ അതിന് റെസീപ്റ്റും നൽകിയിട്ടുണ്ടാകുമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

ഇവിടെ നടത്തുന്ന റീട്ടേയ്ൽ കമ്പനി എന്തൊക്കെ കാര്യങ്ങൾ സ്‌പോൺസർ ചെയ്യുന്നുണ്ടാകും. ബാർ കോഴ കാലത്ത് കാശുംകൊണ്ട്  മുന്നിൽ എത്തിയപ്പോഴും താൻ കാശ് വാങ്ങിയിട്ടില്ല. ഇന്നേവരെ കൈകൊണ്ട് ഞാൻ കാശുവാങ്ങിയിട്ടില്ല. സംഭാവന ലീഗലൈസ് ചെയ്യാൻ നിയമനിർമ്മാണം നടക്കുന്ന കാലഘട്ടമാണ് ഇത്. താൻ ഇതുവരെ കാശ് കൈകാര്യം ചെയ്യാറുകൂടിയില്ലെന്നും പി.കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു.

പാർട്ടി നേതാക്കൾ വീട്ടിലെ നാളികേരം ഇട്ടുണ്ടാക്കുന്ന കാശുകൊണ്ടല്ല രാഷ്‌ട്രീയ പ്രവർത്തനം നടത്തുന്നതെന്നായിരുന്നു മാസപ്പടി വിവാദത്തിൽ പ്രതിപക്ഷ നേതാവ് വിഡി സതീശന്റെ പ്രതികരണം. പണം നൽകിയ വ്യവസായി അനധികൃത വ്യവസായം ചെയ്യുന്ന ആളല്ല. അദ്ദേഹത്തിന്റെ കൈയ്യിൽ നിന്നും സംഭാവന വാങ്ങുന്നതിൽ തെറ്റില്ല. ഡയറിയിൽ കോൺഗ്രസ് നേതാക്കളെ കുറിച്ച് വേറൊന്നും പറഞ്ഞിട്ടില്ലെന്നും സതീശൻ പറഞ്ഞു.

മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾക്കെതിരെ ഉയർന്നിരിക്കുന്നത് ഗുരുതരമായ അഴിമതി ആരോപണമാണെന്നും സതീശൻ പറഞ്ഞു. മുഖ്യമന്ത്രിയുടെ മകൾ ഒരു സേവനവും നൽകാതെയാണ് ഇത്രയും പണം കൈപ്പറ്റിയിരിക്കുന്നതെന്നാണ് ഇൻകം ടാക്സ് കണ്ടെത്തിയിരിക്കുന്നത്. അവരുടെ അക്കൗണ്ടിലേക്കും കമ്പനിയുടെ അക്കൗണ്ടിലേക്കും ഒരു കോടി 72 ലക്ഷം രൂപ കൈമാറി എന്നാണ് തെളിഞ്ഞിരിക്കുന്നത്. വീണയുടെ കമ്പനി ഒരു സർവീസും തങ്ങൾക്ക് നൽകിയിട്ടില്ലെന്ന് കെഎംആർഎൽ ഉദ്യോഗസ്ഥർ തന്നെ മൊഴി നൽകിയിട്ടുണ്ടെന്നും സതീശൻ ചൂണ്ടിക്കാട്ടി.

ചട്ടപ്രകാരം റൂൾ 50 ൽ ഇത് അവതരിപ്പിക്കാൻ കഴിയില്ല. വിഷയം സഭയിൽ അവതരിപ്പിക്കണോ വേണ്ടയോ എന്ന് തീരുമാനിക്കുന്നത് മാദ്ധ്യമങ്ങളല്ല. ഇന്ന് ആ വിഷയമാണ് അവതരിപ്പിച്ചിരുന്നെങ്കിൽ പ്രധാനപ്പെട്ട വിഷയങ്ങൾ അവതരിപ്പിക്കാൻ അവസരം ലഭിക്കില്ലായിരുന്നു. അവസരം ലഭിക്കുമ്പോൾ വിഷയം ഉന്നയിക്കുമെന്നും സതീശൻ വാർത്താ സമ്മേളത്തിൽ വാദിച്ചു.

 

Tags: KMRLpk kunhalikutty
Share
Tweet
SendShare

More News from this section

‘ഭാരതത്തിന്റെ ബഹിരാകാശ മേഖലയിൽ മറ്റൊരു ചരിത്രനേട്ടം’; ഐഎസ്ആർഒയെ അഭിനന്ദിച്ച് പ്രധാനമന്ത്രി

പരവൂരിൽ മനുഷ്യന്റെ അസ്ഥികൂടം കണ്ടെത്തി; സമീപത്ത് വസ്ത്രങ്ങൾ; പുരുഷന്റേതെന്ന് സംശയം, അന്വേഷണം ആരംഭിച്ച് പോലീസ്

പാലാരിവട്ടത്ത് പൂക്കളം നശിപ്പിച്ച സംഭവം; മതസ്പർധ സൃഷ്ടിക്കാനുള്ള ശ്രമം; ഹിന്ദു ഐക്യവേദി പോലീസിൽ പരാതി നൽകി

അധ്യാപകരുടെയും വിദ്യാർഥികളുടെയും ചിത്രങ്ങൾ മോർഫ് ചെയ്ത്  പ്രചരിപ്പിച്ചു; കെഎസ്‌യു നേതാവ് അറസ്റ്റിൽ

കഞ്ഞിക്കലത്തിനുള്ളിൽ മൂർഖൻ; അർദ്ധരാത്രിയിൽ കുടുംബത്തിന് രക്ഷകനായി പൂച്ച സാർ!!!

‘മായ വിട്ടുണരൂ, മാനവനായി വളരൂ’; സംസ്ഥാനത്താകെ 10,000 ശോഭായാത്രകള്‍; അഞ്ച് ലക്ഷത്തിലധികം കുട്ടികള്‍ പങ്കെടുക്കും

Latest News

‘കണ്ണന്റെ പുഞ്ചിരിയിൽ നാട് ഉണരുന്നു’; അമ്പാടിയാകാനൊരുങ്ങി വീഥികൾ‌; ഗുരുവായൂരിലും ആറന്മുളയിലും ഭക്തിസാന്ദ്രമായ ആഘോഷം

യുദ്ധത്തിന് അറുതിവേണം; ഇന്ത്യയുടെ നിലപാട് സെലൻസ്കിയോട് ആവർത്തിച്ച് എസ്. ജയശങ്കർ

തിരിച്ചടികൾക്ക് മറുപടി; കരുത്ത് തെളിയിച്ച് ഐഎസ്ആർഒ, ഏറ്റവും ഭാരമേറിയ പേലോഡുമായി കുതിച്ച് ജിഎസ്എൽവി;  EOS-05 ഉപഗ്രഹം വിജയകരമായി ഭ്രമണപഥത്തിൽ

വനിതാ ക്രിക്കറ്റിന്റെ ‘ക്വീന്‍’; 57 പന്തില്‍ സെഞ്ചുറി, ചരിത്ര റെക്കോര്‍ഡുമായി സ്മൃതി മന്ദാന

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയെ പരിശീലിപ്പിക്കാന്‍ വി.വി.എസ്. ലക്ഷ്മണ്‍; ഗംഭീര്‍ വെസ്റ്റ് ഇന്‍ഡീസ് പരമ്പരയ്‌ക്കൊപ്പം

ഇന്ത്യയില്‍ 70 എംഎം റോക്കറ്റുകള്‍ നിര്‍മ്മിക്കും; താലെസുമായി കരാര്‍, രുദ്രയും പ്രചണ്ഡും ഉള്‍പ്പെടെ ഹെലികോപ്റ്ററുകള്‍ക്ക് കരുത്താകും

‘മുഖ്യമന്ത്രി കസേര നിലനിര്‍ത്താന്‍ പാണക്കാട് കീഴടങ്ങേണ്ടി വന്നു’; വി ഡി സതീശനെതിരെ അനൂപ് ആന്റണി

പ്രഥമ വനിതാ ചാമ്പ്യന്‍സ് ട്രോഫി ഇന്ത്യ ആതിഥേയര്‍; മുംബൈയിലും വഡോദരയിലും മത്സരങ്ങള്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies