ബഹിരാകാശ പര്യവേഷണത്തിനായി ഇന്ത്യ-ജപ്പാൻ കൂട്ടുകെട്ട്; പ്രഖ്യാപനം ഐഎസ്ആർഒ- ജാക്‌സ മേധാവികളുടെ കൂടിക്കാഴ്ചയ്ക്ക് പിന്നാലെ
Friday, July 17 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ബഹിരാകാശ പര്യവേഷണത്തിനായി ഇന്ത്യ-ജപ്പാൻ കൂട്ടുകെട്ട്; പ്രഖ്യാപനം ഐഎസ്ആർഒ- ജാക്‌സ മേധാവികളുടെ കൂടിക്കാഴ്ചയ്‌ക്ക് പിന്നാലെ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 10, 2023, 02:12 pm IST
FacebookTwitterWhatsAppTelegram

സൂര്യനെ ലക്ഷ്യം വെച്ചുകൊണ്ടുള്ള രാജ്യത്തിന്റെ ആദ്യ ദൗത്യമായ ആദിത്യ-എൽ1ന്റെ വിവരങ്ങൾ പങ്കുവെയ്‌ക്കുന്നതിനും ചന്ദ്രനിൽ ജലാംശം കണ്ടെത്തുന്നതിനുമായി പരസ്പരം സഹകരിച്ച് പ്രവർത്തിക്കാൻ ധാരണയുണ്ടാക്കി ഇന്ത്യ, ജപ്പാൻ ബഹിരാകാശ ഏജൻസികൾ. ചാന്ദ്ര ദൗത്യത്തിൽ ഒരുമിച്ച് പ്രവർത്തിക്കുന്നതിനാൽ ബഹിരാകാശ പര്യവേഷണവുമായി ബന്ധപ്പെട്ട് സഹകരണം കൂടുതൽ ദൃഢമാക്കാൻ ഇരുരാജ്യങ്ങളും ഒരുങ്ങുകയാണ്. ഐഎസ്ആർഒയും ജപ്പാൻ എയ്‌റോസ്‌പേസ് എക്‌സ്‌പ്ലോറേഷൻ ഏജൻസി അഥവാ ജാക്‌സയുമാണ് പദ്ധതിയിക്കൊരുങ്ങുന്നത്. ഐഎസ്ആർഒ മേധാവി എസ് സോമനാഥും ജപ്പാനിലെ നാഷണൽ അസ്‌ട്രോണമിക്കൽ ഒബ്‌സർവേറ്ററി ഡയറക്ടർ ഡോ. സകു സുനേകയും തമ്മിലുള്ള കൂടിക്കാഴ്ചയ്‌ക്ക് പിന്നാലെയായിരുന്നു പ്രഖ്യാപനം.

ഐഎസ്ആർഒ ആസ്ഥാനത്തായിരുന്നു കൂടിക്കാഴ്ച നടന്നത്. വിവിധ വിഷയങ്ങളിൽ ഇരുവരും ചർച്ച നടത്തി. ചന്ദ്രന്റെ ധ്രുവപ്രദേശങ്ങൾ പര്യവേഷണം ചെയ്യുന്നതിനായി ലക്ഷ്യമിട്ടുകൊണ്ടുള്ള പദ്ധതിയായ ലൂണാർ പോളാർ എക്‌സ്‌പ്ലോറേഷൻ മിഷനായിരുന്നു (ലൂപെക്‌സ്) കൂടിക്കാഴ്ചയിൽ ചർച്ചയിലുണ്ടായിരുന്ന പ്രധാന വിഷയം.

കുറച്ച് വർഷത്തിനുള്ളിൽ ലൂപെക്‌സ് വിക്ഷേപണ സജ്ജമാകുമെന്ന പ്രതീക്ഷയിലാണ് ഇരു രാജ്യങ്ങളും. ദൗത്യത്തിൽ ഇന്ത്യയുടെ ഒരു ചാന്ദ്ര ലാൻഡറും ഒരു ജാപ്പനീസ് റോവറും വഹിക്കുന്ന ജാപ്പനീസ് റോക്കറ്റ് ആകും ഉണ്ടാകുക. ചന്ദ്രന്റെ ധ്രുവ പ്രദേശങ്ങളിൽ ജലസാന്നിദ്ധ്യം സ്ഥിരീകരിക്കുക എന്നതാണ് ദൗത്യത്തിന്റെ പ്രാഥമിക ലക്ഷ്യം. ലൂപെക്‌സ് ദൗത്യത്തിന് പുറമേ സാദ്ധ്യമായ എല്ലാ സഹകരണ പദ്ധതികളെയും കുറിച്ച് ചർച്ചകൾ നടത്തി. സൂര്യനെ പഠിക്കാൻ ലക്ഷ്യമിട്ടുകൊണ്ടുള്ള ആദിത്യ-എൽ ദൗത്യത്തിൽ നിന്നുമുള്ള വിവരങ്ങൾ ഉപയോഗപ്പെടുത്തുക, ചന്ദ്രയാൻ-3 എന്നീ വിഷയങ്ങളും ചർച്ച ചെയ്തു.

ആ മാസം അവസാനത്തോടെയോ സെപ്റ്റംബർ ആദ്യത്തോടെയോ വിക്ഷേപണത്തിന് സജ്ജമാകുന്ന ആദിത്യ-എൽ1 ദൗത്യം സൂര്യനെ നിരീക്ഷിക്കുന്നതിനുള്ള ഇന്ത്യയുടെ ആദ്യ ബഹിരാകാശ ദൗത്യമാണ്.

 

Tags: isrojapanIndiaAditya-L1
ShareTweetSendShare

More News from this section

ട്രെയിൻ വരുന്നത് ശ്രദ്ധിക്കാതെ ഗേറ്റ് തുറന്നു; പശ്ചിമ ബംഗാളിൽ സ്കൂൾ വാനിലേക്ക് ട്രെയിൻ പാഞ്ഞുകയറി, മൂന്ന് വിദ്യാർത്ഥികൾ ഉൾപ്പെടെ നാല് മരണം; ഗേറ്റ്‌മാന്റെ വീഴ്ചയിൽ അന്വേഷണം

ഡീസലിന് പകരം ഹൈഡ്രജൻ; ഇന്ത്യയുടെ ആദ്യ ഗ്രീൻ ട്രെയിൻ പ്രധാനമന്ത്രി മോദി ഉദ്ഘാടനം ചെയ്തു, ജിന്ദ്–സോനിപത് റൂട്ടിൽ പരിസ്ഥിതി സൗഹൃദ റെയിൽ സർവീസിന് തുടക്കം

ബസ് കാത്തുനിന്ന യുവതിയെ നടുറോഡിൽ പിന്തുടർന്ന് വെട്ടിക്കൊന്നു; കർണാടകയെ നടുക്കിയ കൊലപാതകത്തിൽ പ്രതിക്കായി വ്യാപക തിരച്ചിൽ

പ്രണയബന്ധം അവസാനിപ്പിച്ചതിന്റെ പക; ബെംഗളുരുവിൽ നാലാം വർഷ നിയമവിദ്യാർത്ഥിനിയെ മുൻ കാമുകന്റെ സഹോദരൻ നടുറോഡിൽ കുത്തിക്കൊന്നു, രണ്ട് പേർ അറസ്റ്റിൽ

ജോലി ചെയ്ത് ജീവിക്കാൻ പറഞ്ഞത് ഇഷ്ടപ്പെട്ടില്ല; ഉപദേശിച്ചതിന്റെ വൈരാഗ്യത്തിൽ മുത്തശ്ശിയെ കൊലപ്പെടുത്തിയ 24 കാരൻ അറസ്റ്റിൽ

ബംഗാൾ ഉൾക്കടലിൽ രോഹിങ്ക്യൻ അഭയാർത്ഥികൾ സഞ്ചരിച്ച രണ്ട് ബോട്ടുകൾ മറിഞ്ഞു; മ്യാൻമർ തീരത്തിന് സമീപം 500-ലധികം പേർ മരിച്ചതായി ആശങ്ക, വൻ സമുദ്രദുരന്തത്തിൽ ഗുരുതര മുന്നറിയിപ്പുമായി ഐക്യരാഷ്‌ട്രസഭ

Latest News

പെലെയുടെ ലോകകപ്പ് ഫൈനല്‍ ജഴ്സിക്ക് റെക്കോര്‍ഡ് വില; ലേലത്തില്‍ വിറ്റത് 42 കോടിയിലേറെ രൂപയ്‌ക്ക്

ലോകകപ്പ് ഫൈനലിന് മുമ്പ് ആശങ്ക; കാട്ടുതീ പുകയില്‍ ന്യൂയോര്‍ക്ക്, ന്യൂജഴ്സിയില്‍ എയര്‍ ക്വാളിറ്റി ഹെല്‍ത്ത് അലര്‍ട്ട്

ഇംഗ്ലണ്ടിന്റെ പതാക കത്തിക്കുകയും റോഡിലിട്ട് ചവിട്ടി; ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറല്‍; അര്‍ജന്റീനയുടെ വിജയാഘോഷം വന്‍ വിവാദത്തിലേക്ക്

ഫ്‌ലെമിങിന് പിന്നാലെ സിഎസ്‌കെയുടെ ചുമതല ധോണിയിലേക്ക്? പരിശീലകനെ തിരഞ്ഞെടുക്കുന്നതിലും നിര്‍ണായക റോള്‍; മെന്റര്‍ സ്ഥാനത്തേക്ക് എത്തുമെന്നും സൂചന

ഫിഫ ലോകകപ്പ് ഫൈനലിന് മുമ്പ് സ്‌പെയിനിന് വന്‍ തിരിച്ചടി; യമാലിന് പരിക്ക്, അര്‍ജന്റീനയ്‌ക്ക് ഫിഫയുടെ അന്വേഷണം

നിതിൻ രാജ് കേസ്; സുപ്രീംകോടതി മുൻകൂർ ജാമ്യം തള്ളിയിട്ടും ഡോ. എം.കെ റാമിനെ അറസ്റ്റ് ചെയ്യാത്തതിൽ ഹൈക്കോടതിക്ക് കടുത്ത അതൃപ്തി

വർക്കലയിൽ സിനിമാ സ്റ്റൈൽ തട്ടിക്കൊണ്ടുപോകൽ; അച്ഛനെയും മകനെയും ചങ്ങലയിൽ പൂട്ടി ക്രൂരമർദനം, ആളൊഴിഞ്ഞ വീട്ടിൽ നിന്ന് തോക്കും നാടൻ ബോംബുകളും കണ്ടെത്തി

മെസി VS യമാല്‍: 19 വര്‍ഷം മുമ്പ് കുളിപ്പിച്ച കുഞ്ഞുമായി ഇന്ന് ലോകകപ്പ് ഫൈനല്‍ പോര്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies