ക്രെഡിറ്റ് കാർഡാണോ ബൈ നൗ പേ ലേറ്റർ ആണോ മികച്ചത്?; ബിഎൻപിഎല്ലിനെ കുറിച്ച് കൂടുതൽ അറിയാം
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Special

ക്രെഡിറ്റ് കാർഡാണോ ബൈ നൗ പേ ലേറ്റർ ആണോ മികച്ചത്?; ബിഎൻപിഎല്ലിനെ കുറിച്ച് കൂടുതൽ അറിയാം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 10, 2023, 02:28 pm IST
Facebook
Twitter
WhatsAppTelegram

വളരെ കുറച്ച് നാളുകൾ കൊണ്ട് ജനപ്രീതി നേടിയ ഒന്നാണ് ബൈ നൗ പേ ലേറ്റർ അഥവാ ബിഎൻപിഎൽ. യുവാക്കൾക്കിടിയിലാണ് ഇത് കൂടുതൽ പ്രചാരത്തിലുള്ളത്. പർച്ചേസിംഗുകളിൽ പലിശ രഹിത കാലയളവിനുള്ളിൽ പണം നൽകിയാൽ മതിയെന്നതിനാൽ തന്നെ ഉപഭോക്താക്കൾ ഏറ്റവും അധികമായി ഉപയോഗിക്കുന്ന ക്രെഡിറ്റ് മാർഗ്ഗമായി മാറി. ചില ബാങ്കുകളും ഫിൻടെക് സ്ഥാപനങ്ങളും ഇത്തരം സംവിധാനം ഉപഭോക്താക്കൾക്കായി അവതരിപ്പിച്ചു കഴിഞ്ഞു. ഉപയോഗിക്കുമ്പോൾ ഇവ ക്രെഡിറ്റ് കാർഡ് തന്നെയാണെന്ന് തോന്നാം. എന്നാൽ ഇതിൽ നിന്നും ചില വ്യത്യാസങ്ങളുണ്ട്. ഫീസ്, പ്രൊസസിംഗ് ചാർജ്, പലിശ രഹിത കാലയളവ്, ക്രെഡിറ്റ് ഓഫറുകൾ എന്നിങ്ങനെയുള്ള ഘടകങ്ങളെല്ലാം തന്നെ രണ്ടിലും വ്യത്യസ്തമാണ്. ഇവ ഏത് തരത്തിലെന്ന് നോക്കാം…

ഫീസ്

ബിഎൻപിഎൽ തിരഞ്ഞെടുക്കുമ്പോൾ ഉപഭോക്താക്കൾ ഇതിനായി പ്രത്യേകം ഫീസ് ഒന്നും തന്നെ നൽകേണ്ടതില്ല. എന്നാൽ നിങ്ങളുടെ കയ്യിലുള്ളത് ക്രെഡിറ്റ് കാർഡ് ആണെങ്കിൽ ഇവയ്‌ക്ക് പ്രൊസസിംഗ് ഫീസ്, ജോയിനിംഗ് ഫീസ്, വാർഷിക ഫീസ് എന്നിങ്ങനെ വിവിധ തരത്തിലുള്ള ചാർജുകൾ ഈടാക്കിയേക്കാം.

പ്രവർത്തനം

ക്രെഡിറ്റ് കാർഡുകളുടെ പ്രവർത്തനം ബിഎൻപിഎല്ലിനെ അപേക്ഷിച്ച് കുറച്ചു കൂടി സങ്കീർണമാണ്. ക്രെഡിറ്റ് സ്‌കോർ, മറ്റ് ഫിനാൻഷ്യൽ സ്റ്റേറ്റ്‌മെന്റുകൾ, തിരിച്ചറിയൽ രേഖകൾ എന്നിവയെല്ലാം തന്നെ ഉപഭോക്താവ് സമർപ്പിക്കേണ്ടതുണ്ട്. എന്നാൽ ബിഎൻപിഎൽ ആണെങ്കിൽ കെവൈസി കൃത്യമായി നൽകിയാൽ മതിയാകും.

പലിശ നിരക്ക്

ക്രെഡിറ്റ് കാർഡുകളെ അപേക്ഷിച്ച് ബിഎൻപിഎല്ലിന് പലിശ നിരക്ക് താരതമ്യേന കുറവാണ്. ഇതിന് പുറമേ ഉപഭോക്താക്കൾക്ക് 10 മുതൽ 30 ദിവസം വരെയും മറ്റ് അധിക ചാർജുകൾ ഒന്നും തന്നെയില്ലാതെ പലിശ രഹിത കാലയളവും ലഭ്യമാകുന്നു. എന്നാൽ ക്രെഡിറ്റ് കാർഡിൽ പലിശനിരക്ക് ഈടാക്കുന്നത് ഇതിൽ നിന്നും ചെലവാക്കിയ തുകയ്‌ക്ക് അനുസൃതമായാണ്.

ക്രെഡിറ്റ് ലിമിറ്റ്

ആർബിഐയുടെ നിർദ്ദേശാനുസരണം 60,000 രൂപയ്‌ക്ക് മുകളിൽ ബിഎൻപിൽ സൗകര്യം ലഭ്യമല്ല. എന്നാൽ ക്രെഡിറ്റ് കാർഡിന് ഇത്തരത്തിൽ ബാധകമില്ല. ക്രെഡിറ്റ് പരിധി നിശ്ചയിക്കുന്നത് ഉപഭോക്താവിന്റെ മുമ്പുള്ള ഇടപാടുകളെ അനുസരിച്ചാകും.

Tags: SUBCredit Card
Share
Tweet
SendShare

More News from this section

പ്രായം വെറും നമ്പർ!!! 92-ാം വയസിലും പ്രസവ ശസ്ത്രക്രിയ നടത്തി വിസ്മയിപ്പിക്കുന്ന വനിതാ ഡോക്ടർ; സൂരി ശ്രീമതി ഇന്നും ആക്റ്റീവ്

“വിശ്വചേതനയുടെ കാവ്യപദ്മം: രവീന്ദ്രനാഥ ടാഗോർ സ്മൃതി

ജാലിയൻ വാലാബാഗ്: ബലിദാനങ്ങളുടെ ഒളിമങ്ങാത്ത ചരിത്രം……….

മെഹന്തി , ഹൽദി , സംഗീത്; വിവാഹങ്ങളുടെ അത്ഭുതലോകത്തേക്ക് കുതിച്ചുയർന്ന് ആധുനിക കേരളവും

രാമായണമാസവും ദശപുഷ്പങ്ങളും; അറിയാം ഓരോന്നിന്റെയും ഗുണങ്ങൾ

ഹണിമൂണിനിടെ കാണാതായ യുവാവിനെ വകവരുത്തിയത്! ഭാര്യയും കാമുകനും ചേർന്ന് കൊന്ന് കൊക്കയിൽ തള്ളി; പ്രതികൾ പിടിയിൽ

Latest News

പുഴുവരിച്ച മുട്ട വിറ്റു; ബ്ലിങ്കിറ്റിന്റെ സംഭരണകേന്ദ്രം അടപ്പിച്ച് ഭക്ഷ്യസുരക്ഷാ വകുപ്പ്; സമൂസയുണ്ടാക്കാൻ ചീഞ്ഞതും പുഴുവരിച്ചതുമായ പച്ചക്കറികൾ

മിഥാലിയെ മറികടന്ന് സ്മൃതി; വനിതാ അന്താരാഷ്‌ട്ര ക്രിക്കറ്റിലെ റണ്‍വേട്ടയില്‍ ഒന്നാമതായി താരം; ഒരിക്കലും കരുതിയില്ലെന്ന് പ്രതികരണം

‘ശ്രീകൃഷ്ണ ജയന്തി ദിനത്തിൽ മന്ത്രിമാർക്ക് പരിശീലനം, വർഷത്തിൽ എത്രയോ ദിവസങ്ങളുണ്ട്, ഇന്ന് തന്നെ പഠിച്ച് മിടുക്കരാകേണ്ട അത്ര വലിയ അടിയന്തരാവസ്ഥയായിരുന്നോ?’; വിമർശനം ശക്തം

ലയണല്‍ മെസ്സിക്ക് ആദരം; അര്‍ജന്റീനയിലെ ഫുട്‌ബോള്‍ മത്സരങ്ങള്‍ 10-ാം മിനിറ്റില്‍ ഒരു മിനിറ്റ് നിര്‍ത്തിവെക്കും

ലോക്കപ്പ് പൂട്ടാൻ മറന്നു; കുണ്ടറ സ്റ്റേഷനിൽ നിന്ന് പ്രതി ചാടിപ്പോയി, മൂന്ന് ഉദ്യോഗസ്ഥർക്കെതിരെ നടപടി വന്നേക്കും

ഒരു കാലിൽ ചാടി സ്കൂളിലേക്ക് പോയ ഏഴുവയസുകാരി; രാഗിണിക്ക് കൈത്താങ്ങായി യോഗി സർക്കാർ; ചികിത്സ ചെലവ് പൂർണ്ണമായും ഏറ്റെടുത്തു

‘മുഖ്യമന്ത്രിയുടെ വാക്കുകൾ ഇരട്ടത്താപ്പ്, പ്രസ്താവന പിൻവലിച്ചത് വിധ്വംസക ശക്തികളുടെ സമ്മർദ്ദം മൂലം’; രൂക്ഷ വിമർശനവുമായി സി. സദാനന്ദൻ മാസ്റ്റർ എം.പി

സമൂഹത്തിന്റെ സഹതാപം നേടാനാണ് ശ്രമിക്കുന്നത്, യാസിൻ മാലിക്കിന് വധശിക്ഷ നൽകണം, 36 വർഷമായി ഈ വേദനയുമായി കഴിയുന്നു, വികാരാധീനയായി സ്ക്വാഡ്രൺ ലീഡർ രവി ഖന്നയുടെ ഭാര്യ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies